അപരാജിതന്‍ 18 [Harshan] 10308

 

“അതെ ചണ്ഡാലനായ സൂപ്പർ ഡ്യൂപ്പർ സ്റ്റാർ എന്ന് കൂടെ പറ ,,ആ ആയി തള്ള നല്ലപോലെ കേൾക്കട്ടെ ,,നോക്കട്ടെ എവിടെ നിന്നെങ്കിലും ഇച്ചിരെ കറുപ്പ് കിട്ടുമോ എന്ന് ,,വരുമ്പോ കൊണ്ട് തരാം ,,ആ ആയിതള്ളക്ക് നല്ലപോലെ കലക്കി കൊടുത്തേക്ക് ,,എവിടേലും മത്തുപിടിച്ചു കിടന്നു ഉറങ്ങിക്കോട്ടെ ..ഇല്ലേ എന്നെ കാണുമ്പോ അവര് അമറി തുടങ്ങും ,,,,,”

 

“അതൊക്കെ വിട്ടുകള അപ്പു ,,,,,,,,,,,,,,”

 

“ഹ ഹ ഹ ,,,,,വെറുതെ പറഞ്ഞതാ ഇന്ദുകുഞ്ഞേ ,,,,, മനുഷ്യനെ കുലവും ഗോത്രവും വെച്ച് നോക്കി ആണ് അവർ മൂല്യം കല്പിക്കുന്നതെങ്കിൽ എന്‍റെ യാഥാർഥ്യത്തിനു മുന്നിൽ അവർക്ക് മുട്ടുകുത്തി തല കുമ്പിടേണ്ടി വരും ,,,,ഞാൻ അതൊന്നും ആഗ്രഹിക്കുന്നില്ല ,,,  കാരണം ഞാനവ൪ക്കു ചിന്തിക്കാവുന്നതിനപ്പുറം ആണ് ,, പക്ഷെ ഞാൻ മനുഷ്യനെ മനുഷ്യനായി കാണാൻ ആണ് പഠിച്ചിരിക്കുന്നത് ,,എന്‍റെ ‘അമ്മയും അച്ഛനും അങ്ങനെയാണ് പഠിപ്പിച്ചിരിക്കുന്നത് ,, ആ വിട്ടു ,,,,അപ്പൊ ഇന്ദുകുഞ്ഞേ ,,,, ഇടക്കൊക്കെ ഞാൻ വിളിച്ചോളാ൦ ട്ടോ ,,,,പിന്നെ ,,എന്തേലും ബുദ്ധിമുട്ടു വന്നാ ,,, ന്നെ അങ്ങോട്ട്  ഫോണിൽ വിളിച്ച മതി ,,, ആ സെക്കന്ഡില് ഞാൻ അവിടെ പാഞ്ഞെത്തും ,,,കേട്ടല്ലോ ..ഞാൻ വെയ്കുവാട്ടോ ”

 

“ഓ ,,,,,,,,,,അപ്പു കുഞ്ഞേ ,,,ഞാൻ വിളിക്കാം കേട്ടോ ,,,, ” ഇന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു

 

“അപ്പൊ ശരി എന്നാ ,,,,ചരിത്രകാരീ ,,,,,”

 

“ആയിക്കോട്ടെ ചരിത്രാന്വേഷകാ ”

 

“ആ ആ പേരെനിക് ഇഷ്ടപ്പെട്ടു,,അപ്പൊ ബൈ ,,,,ആയിതള്ളക്ക് എന്‍റെ വക ഒരു കുതിരപ്പവ൯  ഇരിക്കട്ടെ  ,,,”

അപ്പു ഫോൺ വെച്ചു

 

അവന്‍റെ പുറകിൽ വൈഗ നിൽക്കുക ആയിരുന്നു

അവളുടെ മുഖം ഒക്കെ ശോകമൂകം ആയിരുന്നു

 

അപ്പുമാമൻ തന്നോട് അധികം സംസാരിക്കുന്നെ ഇല്ല , എന്തെങ്കിലും ചോദിച്ചാൽ പിശുക്കി മറുപടി പറയും

ഫോണിൽ മറ്റു പെണ്ണുങ്ങളോട് സംസാരിക്കുന്നു

 

അവൾക്കാകെ വിഷമ൦ നിറഞ്ഞു കണ്ണൊക്കെ നിറഞ്ഞു തുളുമ്പി

അവൾ അപ്പുവിന്‍റെ ബെഡിൽ ഇരുന്നു

 

തല കുനിച്ചു ദാവണി മുഖത്ത് പൊത്തി കരയുകയായിരുന്നു

 

“എന്താ കരയണെ ?”

“യാര് അന്ത പൊണ്ണ്  മാമാ ”

“ഏതു പെണ്ണ് ?”

“നീങ്ക ഇപ്പൊ ഒരു പൊണ്ണ്കിട്ടേ പേസിയില്ലെയാ ?”

“ഓ അതോ ,,,അത് ഇന്ദു ആണ് ,,എന്‍റെ ഫ്രണ്ട് ”

“എതുക്ക് ഇവളോ സമയോം അന്ത പൊണ്ണ്കിട്ടേ പേസ്കിരാർകൾ ,,,എന്നവിട അഴകി ആയിര്ക്കാ ” അവൾ സങ്കടത്തോടെ ചോദിച്ചു

 

“എന്താ വൈഗ ഇത് ,,,കൊച്ചു കുട്ടിയെ പോലെ ,,, എനിക്ക് ആരോടും സംസാരിക്കാൻ കൂടെ പാടില്ലേ ”

 

“അപ്പടി നാൻ സൊന്നാരാ ..? ഏ ,,,നാൻ ഉൻ മനൈവി ആകവേണ്ടിയവൾ താനേ ,,, അന്ത മാതിരി ഏ ,,എങ്കിട്ടെ പേസമാട്ടേങ്കറുത് ..അവൾ ഉങ്ക കാതലിയാ ” അവൾ അവനോടു ചോദിച്ചു

 

അപ്പു ഒന്നും മിണ്ടിയില്ല

 

“നാൻ നിജമാ തർക്കൊല പണ്ണുവോം ,,,, നീങ്കൾ ഇന്ത മാതിരി ആനാ ”

 

അവൾ വീണ്ടും ആത്മഹത്യ ഭീഷണി മുഴക്കി

 

അവൻ ശങ്കയോടെ അവളുടെ അടുത്തിരുന്നു

“മോളെ ,,, നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ ,,,നിന്നെ സന്തോഷമായി കാണാൻ അല്ലെ ഞാൻ കല്യാണത്തിനു വാക്കുപോലും തന്നത് ,,പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നേ ,,ഇന്ദു എന്‍റെ ഫ്രണ്ട് ആണ് ,,ഞാൻ പറഞ്ഞിരുന്നില്ലേ ,,,അവൾ ആണ് എന്നെ മിഥിലയിലേക്ക് തിരിച്ചു വിട്ടത് ,,അവൾ ഇല്ലായിരുന്നു എങ്കിൽ എനിക്ക് ഒരിയ്ക്കലും ഇങ്ങോട്ടു വരാൻ കൂടെ സാധിക്കില്ലായിരുന്നു ,,, അവളോട് എനിക്ക് അത്രക്കും നന്ദിയും ഉണ്ട് ,,,പിന്നെ അവൾ വൈശാലിയിലെ ഓരോ ചരിത്രങ്ങൾ പറയായിരുന്നു നമ്മൾ ഫ്രണ്ട്ലി ആയി സംസാരിച്ചു എന്നത് കൊണ്ട് അവരൊക്കെ നമ്മുടെ ലവേഴ്സ് ആണെന്ന് അർത്ഥമുണ്ടോ ?

 

“ഒരാളെ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാക്കു പറഞ്ഞിട്ടു വേറെ പെണ്ണിന്‍റെ പുറകെ എന്തായാലും ഈ ഞാൻ പോകില്ല ,,,നിനക്കു വിശ്വസിക്കാം എങ്കിൽ വിശ്വസിക്കാം ”

 

അപ്പു അതും പറഞ്ഞു എഴുനേറ്റു നടന്നു

അവൻ വാതിൽ കടക്കും മുന്നേ വൈഗ ഓടി വന്നു അവന്‍റെ പുറകിലൂടെ കെട്ടിപിടിച്ചു

“സോറി മാമാ ,,,,നീങ്ക എനക്ക് ഉയിര്‍ … ഉങ്കളെ നാൻ എന്നവിടെ അധികമാ നേസിക്കിറത് മാമാ ,,,സോറി മാമാ ,,,,,,,,,,,” അവൾ ക്ഷമചോദിച്ചു

 

അവനാകെ ധർമ്മസങ്കടത്തിൽ ആയിരുന്നു

ഇപ്പോളും അവളുടെ ഈ പെരുമാറ്റം ഒന്നും അവനു മനസു കൊണ്ട് സ്വീകാര്യമാകുന്നെ ഇല്ല

പക്ഷെ മറ്റൊരു മാർഗ്ഗവും ഇല്ല

 

അവൻ അവളെ ആശ്വസിപ്പിച്ചു പുറത്തേക്കിറങ്ങി

 

(28)

സമയം സന്ധ്യ ആയിരുന്നു

“ചിന്നു ചേച്ചി ,,,,,,,,,”

“എന്താ മനു ?”

“നേരം ഒരുപാട് ആയിട്ടുണ്ട് ,,നമുക് നിർത്തിയാലോ ”

“അതെന്തു പറ്റി ,,കേട്ട് മതിയായോ ?”

“അയ്യോ ,,അത് കൊണ്ടല്ല ,,,, നേരം ഒരുപാടായില്ലേ ,,,ചേച്ചിക്ക് പോകണ്ടേ  ,,, അത് കൊണ്ട് പറഞ്ഞതാ ”

“ഓർമ്മിപ്പിച്ചത് നന്നായി മനു ,,, നമുക് നിർത്താം ,,, നാളെ ഫ്രഷ് ആയി പറയാം ,,അത് പോരെ ”

“അത് മതി ചേച്ചി ,,,”

അവർ എഴുന്നേറ്റു

പാർക്കിൽ നടക്കും വഴി മനു രണ്ടു കാപ്പി കൂടെ വാങ്ങി

ഒന്ന് അവൾക്കും കൊടുത്തു

രണ്ടു പേരും കാപ്പി കുടിക്കുകയായിരുന്നു

 

“ചേച്ചി,,ഒരു കാര്യം ചോദിച്ചോട്ടെ ”

“ചോദിച്ചോ ”

 

“ചേച്ചിക്ക് ബാലുചേട്ടനോട് പ്രേമം ആണോ ,,,?”

ചിന്നു  അവനെ നോക്കി ചിരിച്ചു

“പറയുന്നെ ,,,,,,,,, ” അവൻ നിർബന്ധിച്ചു

“എനിക്കിഷ്ടാ ,,,ബാലൂനെ ,,,,, ”

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.