(22)
അന്ന് കോളേജിൽ
ലഞ്ച് ബ്രെക്കിന്‍റെ സമയത്ത്
“പാറു ,,,എന്താ നിനക്ക് ഈയിടെ ആയി ഒരു വ്യത്യാസം പോലെ,,ഞാൻ നന്നായി ശ്രദ്ധിക്കുന്നുണ്ട് ?”
പാറു ദേവികയെ ഒന്ന് നോക്കി
“ഭക്ഷണവും കഴിക്കുന്നില്ല ,, ഒന്നിലും ഒരു ശ്രദ്ധയും ഇല്ല ,,,എന്താ ഇങ്ങനെ ഒക്കെ ,,?”
പാറു നിസ്സംഗതയോടെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
“നീ ഇങ്ങനെ തുടങ്ങിയ എന്താ ചെയ്യാ ,,,അടുത്ത ചിങ്ങത്തിൽ നിന്‍റെ വിവാഹം അല്ലെ പാറു,,നിനക്കെന്താ പറ്റിയെ ”
“അപ്പു ,,,,,,,,,,,,,, അപ്പുവാ എന്നെ ഇങ്ങനെ ആക്കണെ ദേവൂ ,” അത് പറയുമ്പോ അവളുടെ കണ്ണിൽ വിഷാദഭാവം ഉണ്ടായിരുന്നു
“അപ്പു നിന്നെ എന്ത് ചെയ്തു ?”
“അപ്പു എന്നെ ഇനി എന്താ ചെയ്യാത്തെ,,,ആരാ ഈ അപ്പു ,, ഒന്നും അറിയാൻ പറ്റണില്ല ,,, ഊണിലും ഉറക്കത്തിലും ഒക്കെ ഇപ്പൊ അപ്പുവാ വരിക ,, പല പല രൂപങ്ങളിൽ ,, എന്നെ അപ്പു കല്യാണം കഴിക്കുന്ന സ്വപ്നം കണ്ടു ,,,,ഇന്നലെ അപ്പു ചുടുകാട്ടില് തീയിൽ എരിയുന്ന സ്വപ്നം കണ്ടു ,, ഒരിടത്തു സുന്ദരനായ ഒരു ബ്രാഹ്മണയുവാവിനെ പോലെ വേറെ ഒരിടത്തു പേടിപ്പെടുത്തുന്ന ചണ്ഡാലനെ പോലെ ,,, എന്താ ഇതിന്‍റെ ഒക്കെ അര്‍ത്ഥം ,,
ദേവിക മനസിലാവാതെ അവളെ നോക്കി പറയുന്നതൊക്കെ കേട്ടിരുന്നു.
“ഇപ്പൊ എനിക്ക് ഉള്ളില് അപ്പു മാത്രേ വരുന്നുള്ളു ദേവൂ ,,,, എനിക്കറിഞ്ഞൂടാ എന്തൊക്കെയെ ഈ പറ്റുന്നെ ,,,അമ്പലത്തി പോയാ ഭഗവാനെ പ്രാര്ഥിക്കുമ്പോ അപ്പുവാ തെളിയുന്നെ ,,, ഇങ്ങനെ ഒക്കെ എന്താ എനിക്കാകെ വട്ടു പിടിക്ക്യാ ,,,അപ്പൂനോട് ഒരുപാട് സ്‌നേഹം തോന്നുവാ ,,,,ആരാധന തോന്നുവാ ,,,അപ്പു എപ്പോളും ന്‍റെ കൂടെ വേണംന്നു തോന്നുവാ ,,,,അപ്പൂന്‍റെ ഒപ്പം ഇരിക്കുമ്പോ പറഞ്ഞു തരാൻ പറ്റാത്ത ഒരു ആനന്ദം ആണ് കിട്ടുന്നെ,,,, ഇതുക്കെ എന്താ ദേവൂ ,,,,,,,,,,, വല്യപ്പൂപ്പൻ വന്നിട്ട് പറഞ്ഞു ശിവരഞ്ജൻ എന്നത് ശിവന്‍റെ പേരല്ല ,,അത് ശിവനാമവും അല്ലന്നു ,,,അപ്പൊ എന്‍റെ സെലെക്ഷൻ തെറ്റിയതാണോ ,,,, അങ്ങനെ ആണെങ്കിൽ പിന്നെ എങ്ങനെ ആണ് ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം എന്തെന്നറിയാത്ത ഒരു ബന്ധം ഒക്കെ തോന്നിയത് ,,,ഈ ശിവ ആരാ ,,,,ഞാൻ ആരാ ,,,,ഞാൻ ഏതു രാജകുമാരിയാ ,,,,ഇതിലൊന്നും പെടാത്ത ഈ അപ്പു ആരാ ,,,, എന്തിനാ എന്‍റെ മനസ് ഇപ്പൊ അപ്പു,,, അപ്പു എന്ന ഒരു ലഹരിയിലേക്കാ പോകുന്നെ ,,,
ദേവിക അതിശയത്തോടെ ആണ് പാറു പറയുന്നതൊക്കെ കേട്ടിരുന്നത്
“അപ്പു എന്നോട് ഒന്ന് സ്നേഹം കാണിച്ചിരുന്നെ ,,,,ഇല്ലേ എന്നോട് ഒന്ന് മിണ്ടിയിരുന്നെ ,,, ഒരുപാട് ആഗ്രഹിച്ചു പോവാ ,,,,ഇപ്പൊ അപ്പൂനെ എനിക്ക് പേടിയാ ,,,,, വഴക്കൊക്കെ പറഞ്ഞാ ഞാൻ ഇല്ലാണ്ടായി പോകും ,,, ആ വർത്താനം ഒക്കെ കേൾക്കാൻ ഒരുപാട് കൊതിയാവാ ,,,,,ശ്രിയമോളെ എന്നൊക്കെ വിളിക്കണത് കേൾക്കാൻ നല്ല രസവായിരുന്നു ,,,,എല്ലാം ഞാൻ ഇല്ലാണ്ടാക്കി കളഞ്ഞതാ ,,,,,,,,,,,, എന്‍റെ നിശ്ചയം കൂടെ കഴിഞ്ഞപ്പോളാ എന്നോടു ഒരുപാട് ദേഷ്യമായെന്നാ തോന്നണേ,,,,,”
കാര്യങ്ങൾ ഒക്കെ തിരിയുകയാണല്ലോ ,, പാറു ഇപ്പൊ മനസും ആത്മാവും ഒക്കെ അപ്പുവിൽ അലിഞ്ഞു ചേർന്ന പോലെ ആണല്ലോ ,, അവൾ കാണുന്ന സ്വപ്നങ്ങൾ ഒക്കെ വരാൻ പോകുന്ന എന്തിനെയോ സൂചിപ്പിക്കുന്ന പോലെ,, ദേവിക മനസ്സിൽ ഓരോരോ കാര്യങ്ങൾ ചിന്തിച്ചു കൊണ്ടിരുന്നു ,
അവൾ ആകുന്ന പോലെ പാറുവിനെ ആശ്വസിപ്പിച്ചു
(23)
പാറു ക്‌ളാസ് കഴിഞ്ഞു തന്‍റെ കാറിൽ പോയി കൊണ്ടിരിക്കുക ആയിരുന്നു
അപ്പോൾ ആണ് അവൾക് ഉള്ളിൽ ഒരു തോന്നൽ വന്നത്
അവൾ കാർ ടൗണിൽ നിന്നും തിരിച്ചു
കാർ എത്തിയത് അവരുടെ ഷോപ്പിംഗ് കോമ്പ്ലെക്സ്നു മുന്നിൽ ആയിരുന്നു
അവൾ കാർ പാർക്കിങ്ങിൽ കൊണ്ടുപോയി പാർക് ചെയ്തു
പുറത്തേക് ഇറങ്ങി
മെയിൻ സെന്ററിൽ തലയുയർത്തി നിൽക്കുന്ന അവരുടെ ഷോപ്പിംഗ് കോമ്പ്ലെക്സ്
അപ്പൂന്‍റെ വീട് ഇവിടെ ആണ് ഉണ്ടായിരുന്നത്
അപ്പൂന്‍റെ അച്ഛന്‍റെ വിയർപ്പ് ആയിരുന്നു ഈ സ്ഥലം
ഇതെല്ലാം ആണ് പപ്പ തന്‍റെ പേർക്ക് ആയി എഴുതി വാങ്ങിയത്
പാവം ലക്ഷ്മി അമ്മക്ക് ഈ മണ്ണിൽ ചിത ഒരുക്കാൻ യോഗം ഉണ്ടായില്ല
അവരെ ഏതോ ഒരു പൊതുശ്‌മശാനത്തിൽ ആണ് സംസ്കരിച്ചത്
ഇതെല്ലാം ഒരിക്കൽ അപ്പു തന്നെ പറഞ്ഞതായിരുന്നു കൂട്ടായിരുന്ന സമയത്ത്
അന്ന് അപ്പു അതൊക്കെ പറഞ്ഞപ്പോ ഒരുപാട് സങ്കടപെട്ടിരുന്നു
അവിടെ നിൽക്കുമ്പോ അവളുടെ ഹൃദയം ചുട്ടു നീറുന്ന അവസ്ഥയിൽ ആയിരുന്നു
അപ്പൂന്‍റെ വീട് ഉണ്ടായിരുന്നതായി ഒരു അടയാളം പോലും ഇല്ലാതെയാണ് പപ്പ ഈ ബിൽഡിങ് പണിതത്
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു
ആ സമയത്തു അപ്പു ഒരുനാൾ അവളോട് പറഞ്ഞ ആ വാക്കുകൾ അവൾ മനസിൽ കണ്ടു
“ശ്രിയ മോൾക്കറിയോ ,,,, മുൻപേ ,,എന്‍റെ ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ ഒന്നും വരില്ലായിരുന്നു ,,അമ്മയെ കുറെ മിസ് ചെയ്യുമ്പോ ഞാൻ രാത്രി ആരും അറിയാതെ അവിടെ നിന്നും സൈക്കിൾ ചവിട്ടി ഇവിടെ വരും എന്നിട്ടു ഇവിടത്തെ സ്റെപിൽ വന്നിരിക്കും ,,,അപ്പൊ പഴേ കാലം ഒക്കെ ഓർമ്മ വരും ,,അമ്മേടെ മുഖം മനസ്സിൽ തെളിയും ,, അങ്ങനെ ഉറങ്ങാതെ ഇവിടെ ഇരിക്കും ,,രാവിലെ ആകുമ്പോ വേഗം സൈക്കിളിൽ പാലിയത്തേക്ക് വരും ,,,ഈ കടം ഒക്കെ വീട്ടി തീർന്നിരുന്നേ ,,,എന്തേലും ഒക്കെ ചെയ്തു കൊറേ കാശ് ഉണ്ടാക്കി ശ്രിയമോൾടെ പപ്പേടെ കയീന്നു ഈ കോമ്പ്ലെക്സ് ഞാൻ വാങ്ങിക്കും ,,, എന്നിട്ടു ഈ ബിൽഡിങ് ഒക്കെ ഞാൻ ഇടിച്ചു പൊളിച്ചു കളയും ,,,എന്നിട്ടു എന്‍റെ പഴേ വീട് ഞാൻ അവിടെ പണിയും ,,,കുറെ ചെടികളും മരങ്ങളും ഒക്കെ നടും ,,, ഒക്കെ ഓരോരോ മോഹങ്ങളാ ശ്രിയമോളെ ,,,നടക്കൂല്ലാ,, എനിക്ക് നന്നായി അറിയാം ,,,എന്നാലും ഇങ്ങനെ ഒക്കെ മോഹിക്കാല്ലോ ,,,, ഒക്കെ അപ്പൂന്‍റെ വട്ടുകളാ ”
അന്ന് അപ്പു അത് പറയുമ്പോ അപ്പൂന്‍റെ കണ്ണൊക്കെ നിറഞ്ഞിരുന്നു
അപ്പൂന് ശബ്ദം ഇടറിയതിനാൽ ഇടയ്ക്കു വാക്കുകൾ മുറിഞ്ഞാണ് വന്നിരുന്നത്
അന്ന് അതൊക്കെ കേൾക്കുമ്പോ തനിക് ഒന്നും തോന്നിയിരുന്നില്ല
ഇപ്പൊ ,,,,,,,,,,,,,ഒരുപാട് സങ്കടം തോന്നുന്നുണ്ട്
അവൾ നിറയുന്ന കണ്ണുകൾ തുടച്ചു
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ