അപരാജിതന്‍ 18 [Harshan] 10308

 

“ഇന്ത ഡ്രസ്ക്കു എന്ന കുറൈ ,,,,,” അവള്‍ കൂടുതല്‍ അവനോടു ചേര്‍ന്ന് നിന്നു

“ഒരു കുറയും ഇല്ല കൂടുതലെ ഉള്ളൂ ,,,,” അവന്‍ കെറുവോടെ പറഞ്ഞു

അവള്‍ക്ക് അപ്പുവിന്‍റെ ദേഹത്ത് പറ്റിചേര്‍ന്നിരിക്കാന്‍ ഒരുപാട് കൊതിയായിരുന്നു

“നീ മാറിക്കെ ,,,എനിക്കു കുളിക്കണം ,,,”

 

“തപ്പ് നടന്ത് പൊച്ചേ മാമാ” അവള്‍ കുറുകി പറഞ്ഞു

“എന്തു തപ്പ് ?”

“എന്‍ കുളി മുന്നാലെ മുടിഞ്ച് പൊച്ചേ ,,, മാമാ ,,,,നാന്‍ കൂടെ വരട്ടുമാ ,,,,സേര്‍ന്ത് കുളിക്കലാ൦ “

 

“എന്‍റെ ദൈവമേ ,,,നീ എന്താടി ഈ പറയുന്നതു ,,നിനക് നാണവും മാനവും ഒന്നും ഇല്ലേ ,,, എന്‍റെ കൂടെ കുളിക്കാംന്നോ ,,,,അയ്യേ ,,,,നീ മാറിക്കെ”

 

എങ്ങനെയൊക്കെയോ അവളുടെ കൈ വിടുവിച് അവൻ വേഗം കുളിമുറിയിൽ കയറി

അവനാകെ ഭയന്ന് പോയിരുന്നു

 

ഈ പെണ്ണ് ഇങ്ങനെ ഒക്കെ തുടങ്ങിയാൽ കുഴഞ്ഞു പോകും എന്ന് നല്ല ബോധ്യം അവനുണ്ടായിരുന്നു

“മാമാ ,,,,,,,,,,,,നാൻ പോരെ൯ ” എന്ന് പറഞ്ഞു അവൾ നടന്നു , വാതിൽ അടക്കുന്ന ശബ്ദവും കേട്ടു

സമാധാനത്തോടെ അപ്പു നല്ലപോലെ കുളിച്ചു.

 

കുളിയൊക്കെ കഴിഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി ഒരു മുണ്ടും ഉടുത്തു കുർത്തയും ഒക്കെ ഇട്ടു കണ്ണാടിയിൽ നോക്കി താടിയും മുടിയും ഒക്കെ ഒന്ന് ഒതുക്കി വെക്കുമ്പോൾ ആണ് വീണ്ടും പുറകിലൂടെ കൈ വന്നു അവന്‍റെ വയറിൽ മുറുകെ പിടിച്ചത്

 

അവൾ തന്നെ വൈഗ

 

“വൈഗ നീ മാറിക്കെ ,,, ”

 

“ഇല്ല മാമാ ,,,,,നാൻ ഉൻ മുന്നാലെ പിന്നാലെ ഇന്ത മാതിരി നിക്ക പോറേ൯ ”

അവൾ ചിരിച്ചു കൊണ്ട് അവന്‍റെ പറഞ്ഞു

 

അവന്‍റെ പ്രതിബിംബത്തെ അവൾ കണ്ണാടിയിൽ നോക്കി

“അടടാ ,,,എവളോ ഹാൻഡ്‌സം ആയിറുക്കേ൯ ,,”

 

അവനൊന്നും മിണ്ടിയില്ല

 

എന്തെങ്കിലും വിഷമിപ്പിക്കുന്ന രീതിയിൽ പറഞ്ഞാൽ ഇനിയും ചാകാൻ പോയാലോ എന്ന ഭയം ആണ് അവനു ഉണ്ടായിരുന്നത് , വൈഗയെ അത്രക്കും അവനു ഇഷ്ടവും ആണ്

 

അവൻ ബെഡിൽ ഇരുന്നു

അവന്‍റെ ഒപ്പം അവളും

എന്നിട്ടു ബെഡിൽ അവൾ മലർന്നു കിടന്നു

എന്നിട്ടു കൈ കൊണ്ട് ആ ബെഡിൽ തഴുകി

“നാനും മാമനും  നമ്മ തീരുമണത്തുക്ക് അപ്പുറം ഇന്ത ബെഡിൽ താനേ പടുക്കപോകിരത് ”

“പിന്നെ നീ ഒറ്റയ്ക്ക് കിടന്നാൽ മതി”

“ഇല്ല ,,,,,നാൻ ഉൻകൂടെ മട്ടും താൻ പടുക്കുവേ൯ ,,,നീ എനക്ക് പുരുഷൻ ,,നാൻ ഉൻ പൊണ്ടാട്ടി ”

അപ്പു ഒന്നും മിണ്ടിയില്ല

അവൾ കൈ എത്തിച്ചു സ്വിച് ബോർഡിൽ ഫാനിന്‍റെ സ്വിച് ഇട്ടു

ഫാൻ നല്ല സ്പീഡിൽ കറങ്ങി തുടങ്ങി

അവൾ തിരിഞ്ഞു കിടന്നു തന്‍റെ കൊലുസ്സിട്ട സുന്ദരമായ കാൽപാദം  അപ്പുവിന്‍റെ മടിയിലേക്ക് വെച്ചു

“മാമ ,,,,,,,,,കാൽ റൊമ്പ വലിക്കിത് ,,,കൊഞ്ചം തേയ്ക്ക മുടിയുമാ ?” കൊഞ്ചലോടെ അവൾ ചോദിച്ചു

“തടവി തരാൻ ആണോ ?”

“ആമാ ,,,,,,,,,,മാമാ ,,,,,,,,,,,,,,,,,,”

“ഓ എന്ത് ചെയാനാ ,,,എന്നു  പറഞ്ഞു കൊണ്ട് കൊണ്ട് അവൻ മെല്ലെ അവളുടെ കാൽപാദത്തിൽ കൈകൾ അമർത്തി വിരലുകൾ പ്രസ് ചെയ്തു വലിച്ചു അവൾ സുഖം കൊണ്ട് കണ്ണുകളടച്ചു കിടന്നു

അപ്പു  നേരം അങ്ങനെ ചെയ്തപ്പോൾ അവന്‍റെ ഉള്ളിൽ പാറുവിന്‍റെ കാല്പാദം മടിയിൽ വെച്ചിരിക്കുന്ന ഒരു അനുഭൂതിയുണ്ടായി

 

അവൻ ആ പാദങ്ങളിൽ മെല്ലെ മെല്ലെ അമർത്തിയുഴിഞ്ഞു കൊണ്ടിരുന്നു

അവൻ മെല്ലെ ആ പാദത്തിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി

അവനു ആ വിരലുകളിൽ ചുംബിക്കണം എന്നൊരു തോന്നൽ പോലെ

അവൻ മുഖം വരെ ആ പാദം ഉയർത്തി

 

പെട്ടന്നു സ്വബോധത്തിലെക് അവൻ വന്നു

അവൻ നോക്കുമ്പോ വൈഗ അവനെ തന്നെ പ്രണയാതുരമായി നോക്കി ഇരിക്കുകയായിരുന്നു

അവള്‍ കൂടുതല്‍ അപ്പുവിനെ തന്നിലേക്ക് ആകര്‍ഷിപ്പിക്കുവാന്‍ ആണ് ശ്രമിക്കുന്നതും

അവള്‍ക്ക് അപ്പുവിനെ അത്രമേല്‍ പ്രണയമായിരുന്നു

 

അപ്പു വേഗം അവളുടെ കാല്‍ മടിയിലേക്ക് വെച്ചു

 

വൈഗയ്ക്ക് നാണം ആയി

മാമാ ,,,,,,,,,,,,,,

“ഹും ” അവനൊന്നു മൂളി

“ഐ ലവ് യു മാമാ ”

“ആ ,,,,,,,,”

ഐ ലവ് യു ടൂ മച്ച് മാമാ ”

“ആ ,,,,,,,,,”

വൈഗ അപ്പുവിന്‍റെ കൈയില്‍ മുറുകെ പിടിച്ചു

എന്നിട്ട് ആ കൈയില്‍ വിരലുകള്‍ അമര്‍ത്തി

 

അവനാകെ ഭയന്ന് വിറയ്ക്കുവാന്‍ തുടങ്ങി

നെറ്റിയില്‍ നിന്നും വിയര്‍പ്പ് അവനൊപ്പി കൊണ്ടിരുന്നു

 

“സിന്നമച്ചാ ,,,,,,,,,,,,,,,,,,”

എന്നൊരു വിളി കേട്ടു

 

അപ്പോളേക്കും അവള്‍ പേടിയോടെ അവന്‍റെ  കൈ എടുത്തു മാറ്റി

പെരുമാളുംനളിനിയും കൂടെ റൂമിലേക്കു വന്നു

അപ്പുവിന്‍റെ ബെഡിൽ വൈഗ കിടക്കുന്നത് കണ്ടു അവർ ഒരല്പം നാണമായ പോലെ പരസ്പരം നോക്കി

പിന്നെ ഒന്നും പറയാതെ അവിടെ നിന്നും ചിരിച്ചു കൊണ്ട് ഇറങ്ങി

 

വൈഗ ആകെ ലജ്ജ കൊണ്ട്  അവിടെ നിന്നും എഴുനേറ്റു ഒന്നും മിണ്ടാതെ പുറത്തേക്ക് ഓടി

വൈഗയെ കണ്ടു പെരുമാൾ അരികിൽ വിളിച്ചു

 

‘കണ്ണേ,,,,,എൻ സിന്ന മച്ചാൻ ,, ഉന്‍ മാമന്‍ ,,റൊമ്പ ഫാസ്റ്റ് ,,,,,, ഉങ്കൾ റൊമാൻസ്  എല്ലാമേ  തിരുമണത്തുക്ക് അപ്പറ൦ പോതും ….. അതുക്ക് മുന്നാലെ പെരിയ റൊമാന്‍സ് പണ്ണി,,,, അപ്പാവേ  താത്താ ആക്ക വേണ്ടാ൦ ….”

(മോളെ,,,,,എന്‍റെ അളിയന്‍ ഇത്തിരി വേഗം ഉള്ള കൂട്ടത്തിലാ ,,  കൂടുതല്‍ റൊമാന്‍സ് കാട്ടി എന്നെ നിങ്ങടെ കല്യാണത്തിന് മുന്നേ തന്നെ മുത്തച്ഛന്‍ ആക്കരുത് )

 

എന്നു പെരുമാള്‍ അവളെ ഉപദേശിച്ചു

 

അതു കൂടെ കേട്ടപ്പോ അവൾ നാണിച്ചു തല താഴ്ത്തി റൂമിലേക്ക് ഓടി

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.