അപരാജിതന്‍ 18 [Harshan] 10308

 

അപ്പോളേക്കും പദ്മാവതി വല്ല്യമ്മ ആരതി എടുത്തു കൊണ്ട് പടിപ്പുരയിലെക് വന്നു

“വീര ,,,,,,,,,,,,,,,,,,”

“എന്ന മാമി “

“നീ ,,,ഇങ്കെ വാ”

അത് കേട്ടു പെരുമാള്‍ അവരുടെ സമീപം ചെന്നു

അവര്‍ ആരതി ഉഴിയാനായി പോയപ്പോ പെരുമാള്‍ വേഗം തന്നെ അപ്പുവിനെ കൂടെ അടുത്തു നിര്‍ത്തി

“മാമി മൊതലെ ,,എന്‍ സിന്ന മച്ചാനുക്ക് ആരതി പൊടുങ്കോ ,,,അതുക്കപ്പുറം പോതും എനക്ക്”

അതുകേട്ട് ചിരിച്ചു കൊണ്ട് വല്യമ്മ രണ്ടു പേരെയും ഒരുമിച്ച് ആരതി ഉഴിയിച്ചു

തിലകം ചാര്‍ത്തി

എല്ലാവരും കൂടെ പടിപ്പുര കടന്നു ഇല്ലത്തേക്ക് പ്രവേശിച്ചു

ഏറ്റവും സന്തോഷം ആയത് വൈഗയ്ക്ക് ആയിരുന്നു

അവളുടെ അച്ഛന് അപ്പുമാമനേ ഒരുപാട് ഇഷ്ടം ആയല്ലോ ,,,,

അവള്‍ അപ്പുവിന്റെ അടുത്തു നിന്നും മാറാതെ തന്നെ നിന്നു

 

(19)

ഇല്ലത്ത് കയറി പെരുമാള്‍ പാട്ടിയമ്മയെ കണ്ടു കാല്‍തൊട്ടു വണങ്ങി

എന്നിട്ട് അരികില്‍ ഇരുന്നു

പാട്ടിയമ്മ പുഞ്ചിരിച്ചു കൊണ്ട് പെരുമാളിന്റെ കവിളത്ത് ഒക്കെ തലോടി

മീശയിലും പിടിച്ചു

“വീ ,,,,,,,,,,,,,,,,,,രൂ ……………………” എന്നു വിളിച്ചു

അങ്ങനെ ആണ് പാട്ടിയമ്മ പെരുമാളിനെ പണ്ട് തൊട്ടേ വിളിച്ചിരുന്നത്

 

എല്ലാരും നോക്കി നില്‍ക്കേ ആ ദുര്‍ബലമായ കൈ കൊണ്ട് ആഞ്ഞു പെരുമാളിന്റെ കരണം നോക്കി ഒന്നു കൊടുത്തു

പെരുമാള്‍ എന്താ ഇപ്പോ സംഭവിച്ചേ എന്നറിയാതെ പാട്ടിയമ്മയെ നോക്കി

 

“മു,,,ട്ടാ,,,,ളാ ,,,,,,,,,,,,,,,,,” എന്നു കൂടെ അവര്‍ പറഞ്ഞു

 

ഇത്രയും നാള്‍ വാശി പിടിച്ച് ഇല്ലത്ത് കയറാത്തതിന് ഒരു ശിക്ഷ കൊടുത്തതായിരുന്നു

പെരുമാള്‍ പൊട്ടി ചിരിച്ചു കൊണ്ട് പാട്ടിയമ്മയുടെ കവിളില്‍ മുത്തം കൊടുത്തു

 

അപ്പുവിനെ അരികില്‍ വിളിച്ച് കണ്ണുനീര്‍ വാര്‍ത്തു

അത്ര മേല്‍ അവര്‍ സങ്ക്ടപ്പെട്ടിരുന്നു അപ്പുവിനെ ഓര്‍ത്ത്

 

അവിടെ നിന്നും എല്ലാവരും കൂടെ വല്യച്ഛനെ അടക്കിയ മണ്ണില്‍ പോയി

പെരുമാള്‍ അസ്ഥിതറ തൊട്ട് തൊഴുതു ക്ഷമ ചോദിച്ചു

 

അപ്പുവിന്റെ അച്ഛന്‍ നട്ട പാരിജാത മരത്തിനെ കെട്ടിപ്പിടിച്ചു

അപ്പുവും നളിനിയും പോയി അവരുടെ വീട്ടില്‍ നിന്നും പെരുമാളിന്റെ അമ്മയെ കൂടെ ഭാര്‍ഗ്ഗവഇല്ലത്ത് കൊണ്ട് വന്നു

 

ഇല്ലത്ത് ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യ ഒക്കെ കഴിച്ചു

 

എല്ലാരും ഒരുമിച്ചിരിന്നു സൊറ പറയുക ആയിരുന്നു

വൈഗ അപ്പുവിന്‍റെ അടുത്തു തന്നെ ആയിരുന്നു ഇരുന്നതു൦ അവന്റെ വിരല്‍ ഞൊട്ടയോടിച്ച് കൊണ്ടിരുന്നു

“സിന്ന മച്ചാ ,,,,,,,,,,,,,,,”

“എന്താ മച്ചാ “

“നാനെ ഒരു മുടിവുക്ക് വന്തിട്ടോം എന്‍ വൈഗ ,,, ഉങ്കള്‍പൊണ്ണ് താന്‍ ,,,, “

അതുകേട്ട് വൈഗയുടെ മനസ്സ് ആയിരം പൂത്തിരി കത്തിച പോലെ ആയി

അവള്‍ അപ്പുവിന്റെ വിരലില്‍ ഒറ്റഞെക്ക് കൊടുത്തു

“അയ്യോ ,,,,,” അവന്‍ വേദന കൊണ്ട് അലറി

എല്ലാര്‍ക്കും കാര്യം മനസ്സിലായി

 

അവര്‍ വൈഗയെ കളിയാക്കി കൊണ്ടിരുന്നു

അവള്‍ നാണിച്ചു തലതാഴ്ത്തി ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് ഓടി

 

“സിന്ന മച്ചാ ,,,,,,,,,,,,,,,,”

“എന്താ മച്ചാ ,,,,,,,,,,”

“ഉങ്കള്‍ക്കു നാന്‍ ഒരു ബെന്‍സ് കാ൪ വാങ്കിതരട്ടുമാ”

 

“അയ്യോ വേണ്ട ,,,ഉള്ള ജീപ്പ് തന്നെ ഓടിക്കാന്‍ നേരമില്ല മച്ചാ “

“അപ്പടിയാ ,,,”

 

“നാന്‍ ഒരു പെരിയ ബങ്ഗ്ലാ കെട്ടിതരട്ടുമാ ?”

 

“അയ്യോ അതും വേണ്ട ,,,,മച്ചാ “

 

“എന്ന സിന്നമച്ചാ ഇന്ത മാതിരി ,,,നീങ്കള്‍ എന്‍ മച്ചാന്‍ താനേ ,,,, ഉങ്കലുക് ഏതാവത് ഗിഫ്റ്റ് തരൈ വേണ്ടിയത് എന്‍ പൊരുപ്പ് താനേ “

 

“മച്ചാന്‍ എന്ന സിന്നമച്ചാന്‍ ആയി സ്വീകരിച്ചില്ലെ ,,,അത് തന്നെ ആണ് എനിക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് “

“അപ്പടിയാ ,,,,,,,,,,,,”

 

“ആമാ ,,,,,,,അപ്പടി താന്‍ “ അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു

 

“എന്‍ സിന്നമച്ചാ൯ ഫൈറ്റ്സ് ഇല്ലെയാ ,,,അന്ത മാതിരി ഫൈറ്റ്സ് നാ൯ തലൈവര്‍ പടത്തില്‍ മട്ടും പാര്‍ത്തിറുക്കേന്‍ ,,അടട എവളോ പെരിയ ഫൈറ്റ്സ് ,,,,” പെരുമാള്‍ അപ്പുവിനെ നല്ല പോലെ പുകഴ്ത്തി

അങ്ങനെ ചിരിയും കളിയും സന്തോഷവും എല്ലാം പങ്കുവെച്ചുഭാര്‍ഗ്ഗവഇല്ലം ഒരു സ്വര്‍ഗ്ഗതുല്യമായി

 

(20)

 

അന്ന് വൈകീട്ട് പാറുവും മാലിനിയും കൂടെ അവരുടെ കുടുംബക്ഷേത്രമായ ശിവപര്‍വ്വതിക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയി.

സന്ധ്യാ  സമയം, ശിവ പാര്‍വതി വിഗ്രഹത്തില്‍ ദീപാരാധന നടക്കുന്നതിനു മുന്നേ  അവര്‍ ഇരുവരും  കണ്ണുകള്‍ അടച്ചു ഭക്തിപൂര്‍വം പ്രാ൪ഥിക്കുകയായിരുന്നു.

ശ്രീ കോവിലിനുള്ളില്‍ മണിനാദം കേട്ടു ഇരുവരും കണ്ണുകള്‍ തുറന്നു. ദീപലങ്കൃതമായി ആരതി ഉഴിയപ്പെടുന്ന വിഗ്രഹം കണ്ടു പാറുവിന്‍റെ മനസ്സില്‍ ആദിശങ്കരന്റെ മുഘവും രൂപവും മാത്രം ആണ് നിറഞ്ഞു നിന്നത് . അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുവാന്‍ തുടങ്ങി. ദീപാരാധന കഴിഞ്ഞു കോവിലിനെ പ്രദിക്ഷണം ചെയ്യുമ്പോഴും പാറു മറ്റൊരു ലോകത്തായിരുന്നു. ശിവ ഭഗവാനെ കുറിച്ച് ചിന്തിക്കുമ്പോൾ ആദിശങ്കരനെ ആണ് അവൾക്കു മനസ്സിൽ വരുന്നത് . ശിവപാർവ്വതിമാരെ കുറിച്ച് ചിന്തിക്കുമ്പോൾ അവൾക്കു തന്നെയും ആദിശങ്കരനെയും ആണ് മനസ്സിൽ വരുന്നത് .

 

“അമ്മെ ” പാറു മാലിനിയെ വിളിച്ചു

“എന്താ പൊന്നൂ ”

“ഒരു കാര്യം ചോദിച്ചോട്ടെ ?”

“ചോദിച്ചോ ?”

“അപ്പു ,,,,,” അവൾ സന്ദേഹത്തോടെ നിർത്തി

“അപ്പു ,,,,,,,,,,,,,” മാലിനി ചോദിച്ചു

“അപ്പു ,,,മഹാദേവനാണോമ്മെ ?”

അത് കേട്ട് മാലിനി ചിരിച്ചു

“അപ്പു എങ്ങനെയാ പൊന്നു ,,മഹാദേവൻ ആകുന്നെ ?”

“അതെമ്മെ ,,എനിക്കങ്ങനെ തന്നെയാ തോന്നുന്നേ ,,അപ്പുനു മഹാദേവനുമായി എന്തോ വെല്യ ബന്ധം ഉണ്ട് ,,എനിക്കെ കൊറേ എന്തൊക്കെയോ തോന്നുന്നുണ്ട് , എന്തോ അറിഞ്ഞൂടാ ,,,,ന്നാലും അപ്പു ,,,,,,,,,,,,,നമ്മള് വിചാരിക്കണ പോലെ ഒരു സാധാരണ കുട്ടി അല്ല ,,,നമ്മളൊന്നും അറിയാത്ത എന്തൊക്കെയോ ഉണ്ട് എല്ലാം ശിവനുമായി ബന്ധമുള്ളതാ ”

 

മാലിനി ഒരല്പം നേരം മൗനമായി

 

“മോൾ പറഞ്ഞത് അപ്പാടെ തെറ്റൊന്നും അല്ല ,,, പക്ഷെ അപ്പൂന് മഹാദേവനുമായി എന്തോ ഒരു ബന്ധം  ഉണ്ട് എന്ന് എനിക്ക് മുൻപ് തന്നെ തോന്നിയിട്ടുണ്ട് ,, അവന്റെ അമ്മ ലക്ഷ്മി , മഹാദേവന്റെ ഭക്തയിരുന്നല്ലോ ,, അപ്പൂനെ മരണത്തിൽ നിന്നും ഭഗവാൻ അല്ലെ രക്ഷിച്ചത് ,,,അതൊക്കെ തന്നെ ,,,,,,,,,,,,,,,,ആ ,,,അറിയില്ല മോളെ ,,,അപ്പു ,,,,സങ്കടങ്ങൾ ഇല്ലാണ്ടാക്കുന്ന കുട്ടിയാ ,,,,,,,,,,,,അത് മാത്രം ,,അറിയാം ,,, എന്റെ സങ്കടങ്ങൾ ഇല്ലാതെ ആക്കിയതും എന്റെ അപ്പു തന്നെയാ ,,,,

“അപ്പു ഇപ്പൊ അമ്മെ വിളിക്കാറുണ്ടോ മ്മെ ?”

 

“ഇല്ല ,,,,അവൻ അവിടെ വെല്യ തിരക്കിൽ അല്ലെ ,, ഇടയ്ക്കു ഞാൻ വിളിച്ചിരുന്നു,,അന്ന് എന്നെ പിന്നെ വിളിക്കാം എന്ന് പറഞ്ഞതായിരുന്നു ,,പിന്നെ വിളിച്ചിട്ടില്ല ,,,”

 

“എന്നാലും അപ്പൂന് മിഥിലയിൽ എന്താ ജോലി ആവോ ?” പാറു സംശയം പ്രകടിപ്പിച്ചു

“അപ്പു അല്ലെ ,,അവനൊന്നിന്‌ ഇറങ്ങി തിരിച്ചാൽ അത് കംപ്ലീറ്റ് ചെയ്തതല്ലേ വരൂ ,,, മോളെ ”

“ആദിശങ്കരൻ , തിരുവാതിര ”  പുറത്തേക്ക് വന്ന പൂജാരി വിളിച്ചു പറഞ്ഞു

അതുകേട്ടു പാർവ്വതി വേഗം അങ്ങോട്ടേക്ക് ചെന്നു , അദ്ദേഹം കൊടുത്ത പ്രസാദം കൈയ്യിൽ വാങ്ങി

എന്നിട്ടു മാലിനിയുടെ അടുത്തേക് ചെന്നു

 

മാലിനി ആകെ ഒരു നീരസത്തിൽ ആയി

“പൊന്നു ,,,,എന്താ നീ എന്നോട് പറയാതെ അപ്പുവിന്റെ പേരിൽ അർച്ചന കഴിച്ചത് ?”

അവളൊന്നും മിണ്ടിയില്ല

“ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ,,, നിന്റെ പ്രാർത്ഥനകൾ ഒക്കെ നിന്റെ ശിവക്ക് വേണ്ടി മതി ,,അല്ലാതെ അപ്പുവിന് ഒരിയ്ക്കലും വേണ്ട  ,,,ശിവ ആണ് നിന്റെ കഴുത്തിൽ താലി കെട്ടാൻ പോകുന്നവന്‍ ,,,,അത്  നീ തന്നെ തെരഞ്ഞെടുത്തതും ആണ് ,,,അത് മറന്നു പ്രവര്‍ത്തിക്കരുത്,,,അതേ എനിക്കു പറയാനുള്ളൂ ”

“അമ്മെ ,,,അത് ”

“ഒരു അതുമില്ല ,,,അപ്പുവിന് വേണ്ടി നീ പ്രാ൪ഥിക്കേണ്ട കാര്യമില്ല ,,,കാരണ൦ അവൻ നിന്റെ ആരുമല്ല ,,,അവനു വേണ്ടി ഞാൻ പ്രാ൪ഥിക്കുന്നുണ്ട് ,,,,അത് മതി ,,,,”

നീരസത്തോടെ മാലിനി പാറുവിനെ കൂട്ടാതെ പുറത്തേക്ക് ഇറങ്ങി

പാറു സങ്കടത്തോടെ ആണെങ്കിലും ഒന്നുകൂടെ തൊഴുതു പുറത്തേക് നടന്നു

<<<<<O>>>>>

 

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.