അപരാജിതന്‍ 18 [Harshan] 10308

(16)

“മാറ് “,,,,,,,,,,,,,,,,,,,,,,,,,, എന്നു കോപത്തോടെ

അലറി കൊണ്ട് ആദിശങ്കര൯ പാര്‍വതിയെ മടിയില്‍ നിന്നും തള്ളി

അവള്‍ മഞ്ഞിന്‍പാളിയിലേക്ക് വീണു

ഭയത്തോടെ പാര്‍വ്വതി ആദിശങ്കരനേ നോക്കി

അവന്‍ അവിടെ നിന്നും എഴുന്നേറ്റു

അവളെ ഒന്നു കോപത്തോടെ നോക്കി പിന്തിരിഞ്ഞു നടന്നു

 

പാര്‍വ്വതി പെട്ടെന്നു എഴുന്നേറ്റ് ദൂരേക്ക് നടന്നകലുന്ന ആദിശങ്കരന്‍റെ പുറകെ ഓടികൊണ്ടിരുന്നു

അവന്‍ അവള്‍ക് എത്തിപ്പിടിക്കാ൯ സാധിക്കാത്ത അത്രയും വേഗത്തിലും അകലെയും ആയിരുന്നു

“അപ്പൂ  ,,,,,,,,,,,,,,,,,” എന്നു വിളിച്ച് അവള്‍ തന്റെ ക്ഷീണം വകവെക്കാതെ അതിവേഗത്തില്‍ മഞ്ഞിലൂടെ ഓടി കൊണ്ടിരുന്നു

അവളുടെ മുടിയെല്ലാം അഴിഞ്ഞുലഞ്ഞിരുന്നു

കഴുത്തിലെ രുദ്രാക്ഷമാല പൊട്ടി രുദ്രാക്ഷമണികള്‍ മഞ്ഞിലൂടെ ചിതറി തെറിച്ചു കൊണ്ടിരുന്നു

ദിശയറിയാതെ അപ്പൂ ,,,,,,,,,,എന്നു വിളിച്ച് അവള്‍ കാണാമറയത്ത് നടന്നകലുന്ന ആദിശങ്കരനെ പിന്തുടര്‍ന്നു

 

ഒടുവില്‍ അവളെത്തിയത് ഒരു ശ്മശാനഭൂമി യില്‍ ആയിരുന്നു

 

എങ്ങും മൃതദേഹങ്ങള്‍ ആളികത്തുന്നു

മനുഷ്യശരീര൦ അഗ്നിയില്‍ ദഹിക്കുന്ന ഗന്ധം

പലയിടത്തും അസ്ഥികഷണങ്ങള്‍ , തലയോട്ടികള്‍

ജഡപിടിച്ച അഘോരി സന്ന്യാസിമാര്‍ , നാഗസന്ന്യാസിമാര്‍, ആണും പെണ്ണും കൂടിചേര്‍ന്ന നപുംസകങ്ങള്‍

എല്ലാവരുടെയും ശ്രദ്ധ പാര്‍വ്വതിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു

 

അവള്‍ ഭയം കൊണ്ട് വിറച്ചു

ഒടുവില്‍ പാര്‍വതി ആ കാഴ്ച കണ്ടു

ആദിശങ്കരന്‍ ഒരു ചിതയുടെ അരികിലായി ഇരിക്കുന്നു

ശ്രദ്ധ ആളികത്തുന്ന ചിതയിലേക്ക്

അപ്പൂ,,, എന്നു വിളിച്ച് അവള്‍ അവനരികിലെക്കു വന്നു

അവന്‍ അവളുടെ വിളി പോലും കേട്ടില്ല

 

അവന്‍ എഴുന്നേറ്റ് ആ ചിതയിലേക്ക് പ്രവേശിച്ചു

അവന്റെ ശരീരം ആ ചിതയില്‍ ആളിക്കത്തികൊണ്ടിരുന്നു

അപ്പോളും അവന് ഭാവഭേദങ്ങള്‍ ഉണ്ടായിരുന്നില്ല

യോഗിയായ അവ൯ ഉറക്കേ പൊട്ടിചിരിക്കുകയായിരുന്നു

 

പാര്‍വ്വതി ഉണര്‍ന്നു

 

അല്പനേരത്തേക് അവള്‍ക്ക് സ്വപ്നമോ യാഥാര്‍ത്യമോ എന്നറിയാത്ത അവസ്ഥ

അവള്‍ കുറച്ചു നേരം അര്‍ദ്ധനാരീശ്വര വിഗ്രഹത്തില്‍ നോക്കി ഇരുന്നു

അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു

തലയിണയില്‍ മുഖം പൊത്തി അവള്‍ കിടന്നു

 

(17)

 

ആദി തന്‍റെ രുദ്രാക്ഷത്തില്‍ മുറുകെ പിടിച്ച് കൊണ്ട് എഴുന്നേറ്റു

അവന്‍റെ ഉള്ളിലെ അന്യമായ ആ അവസ്ഥ അവന്‍റെ ഉള്ളിലെ കാമവികാരത്തെ എരിയിപ്പിച്ചു കളഞ്ഞിരുന്നു

“ചിദാനന്ദ രൂപ ശിവോഹ൦ ശിവോഹം “ എന്നു ജപിച്ച് കൊണ്ട് ആദിശങ്കര൯ അവിടെ നിന്നും ഇല്ലത്തേക്ക് നടന്നു

 

(18)

പിറ്റെന്നു

രാവിലെ കാപ്പി കുടിയൊക്കെ കഴിഞ്ഞതിന് ശേഷം ആദി റൂമിലേക്ക് പോയി

ഒരു പതിനൊന്നു മണി ആയപ്പോളേക്കും അവന്‍ തന്‍റെ ബാഗ്എല്ലാം പാക്ക് ചെയ്തു വീടിന്റെ ഹാളിലേക്ക് വന്നു

അവനെ കണ്ടു വല്ല്യമ്മ ആകെ ശങ്കിച്ചു

“മോനെന്താ ഈ ബാഗും കൊണ്ട് ?”

“ഞാന്‍ പോകാണ് ,,,, വെല്ല്യമ്മേ”

“എവിടെ പോകാ൯ ,,,,ഇപ്പോ എന്തിനാ പോകുന്നേ ?”

“ഇത് പോകാനുള്ള സമയം ആണ്ന്നാ മനസു പറയുന്നെ,,പ്ലീസ് വെല്ല്യമ്മേ ,,,എന്നെ പോകാ൯ അനുവദിക്കണം”

എന്നു പറഞ്ഞു അവ൯ അവന്‍റെ അച്ചമ്മയുടെ ( പാട്ടിയുടെ ) റൂമിലേക്ക് പോയി

അവരുടെ സമീപം ഇരുന്നു

“പാട്ടിയമ്മേ ,,,ഞാന്‍ പോവാ ,,,,,,,, എനിക്കു പോയേ പറ്റു” അവരുടെ കൈയില്‍ പിടിച്ച് പറഞ്ഞു

അതുകേട്ട് അവരുടെ മുഖത്ത് ഒരു ഭയം നിറഞ്ഞു

“നാരായണാ ,,,,,,,,,,,,” എന്നു വിളിച്ച് അവന്‍റെ കൈ അവരുടെ മുഖത്ത് മുട്ടിച്ചു

അവരുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു

“തിരിച്ചു വരാത്ത പോക്ക് അല്ല പാട്ടിയമ്മേ ,,, വരും ,,,ഇനിയും വരും ,,,, എന്റെ എല്ലാമെല്ലാം ആയി നിങ്ങള്‍ എല്ലാരും ഇവിടെ ഉള്ളപ്പോ ആരെയും ഉപേക്ഷിച്ചു പോകാന്‍ ഒന്നും എനിക്കു ആവില്ല ,,,”

 

അവന്‍ അവരുടെ കവിളില്‍ മുത്തം കൊടുത്തു

 

അവിടെ നിന്നും എഴുന്നേറ്റ് നടന്നു

അവര്‍ അവനെ നോക്കി നാരായണാ എന്നു വിളിച്ച് എങ്കിലും അവന്‍ മനപൂര്‍വം അത് അവഗണിച്ചു

അവന്‍ ഹാളിലെക്കു നടന്നപ്പോ വല്യമ്മ അവനു സമീപം വന്നു

“അപ്പു ,,,,,,,,,,,,, അപ്പോ ലക്ഷ്മിയുടെ കുടുംബത്തെ ,,,,?”

“ഇനി ഇല്ല വെല്ല്യമ്മേ ,,, ഞാന്‍ ആ അന്വേഷണം ഇവിടെ നിര്‍ത്തുകയാ ,,, ഇനി ഒരു തേടല്‍ ഇല്ല “

“എന്താ അപ്പു ഈ പറയുന്നെ ,,,?”

“അതേ വെല്ല്യമ്മേ ,,,ഇനി ഞാന്‍ അന്വേഷിക്കുന്നില്ല ,,,അതിന്റെ ആവശ്യം ഇല്ല ,,,അത് കൊണ്ട് തന്നെയാ ഞാന്‍ തിരിച്ചു പോകുന്നതും ,”

അത്രക്കും ദൃഡമായിരുന്നു അവന്റെ വാക്കുകള്‍ , അതിനെ കവച്ചുകൊണ്ട് അരുത് എന്നു പറയുവാനും പദ്മാവതിയമ്മക്ക്

സാധിച്ചുമില്ല

“മോനേ ,,,മണിക്കുട്ടന്‍ ഇപ്പോ വരും ,,,അത് വരെ എങ്കിലും നീ ഒന്നു നിക്ക് ,,, അവനോടു കൂടെ പറഞ്ഞിട്ടു പോയാ പോരേ ,,”

 

“ഞാന്‍ കാത്തു നില്‍ക്കാം മണിയേട്ടനെ ,,, അതുപക്ഷേ ഈ വീടിന്റെ പടിപ്പുരക്ക് അപ്പുറം “

ആദി കൂടുതല്‍ ഒന്നും പറയാതെ തന്റെ ബാഗ് എല്ലാം കൊണ്ട് പുറത്തേക്ക് ഇറങ്ങി ജീപ്പില്‍ കൊണ്ട് വെച്ചു

എന്നിട്ട് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു പുറത്തേക്ക് എടുത്ത് പടിപ്പുരയുടെ പുറത്തായി അവന്‍ നിന്നു

പദ്മാവതിയമ്മ ഭയാശങ്കകളോടെ വേഗം തറവാടിന്റെ പുറത്തേക്ക് ഇറങ്ങി പടിപ്പുരക്ക് അപ്പുറം അവനും നിന്നു

 

അല്‍പസമയത്തിനകം

നരന്റെ കാര്‍ അങ്ങോട്ടേക്ക് വന്നു

നരന്‍ പുറത്തേക്ക് ഇറങ്ങി

നരന്റെ കൂടെ നളിനിയും മക്കളും പെരുമാള്‍ മച്ചാനു൦ ഉണ്ടായിരുന്നു

പെരുമാള്‍ രാവിലെ അപ്പുവിനെ കാണണം എന്നു വാശി പിടിച്ചതിനാല്‍ നരന്‍ പോയി കൊണ്ട് വന്നതായിരുന്നു എല്ലാവരും പുറത്തേക്ക് ഇറങ്ങി

 

“നീ എവിടെ പോകാ അപ്പു ,,?’ നരന്‍ ചോദിച്ചു

“മാമാ ,,,,,,,,, എങ്കെ പോകിറതു ?” വൈഗ അവന്റെ അടുത്തേക്ക് ഭയത്തോടെ ഓടിവന്നു ചോദിച്ചു

“പെരുമാളിന് നടക്കാന്‍ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

എങ്കിലും അയാള്‍ അവന്റെ സമീപത്തേക്ക് വന്നു

 

“മണിയേട്ടാ ,,,ഞാന്‍ പോവാണ് “

 

“നീ എങ്ങോട്ടും പോകുന്നില്ല” നരന്‍ അവനെ വിലക്കി

“എനിക്കു വരാന്‍ അറിയാമെങ്കില്‍ പോകാനും അറിയാം”

“അപ്പു ,,,,,,,,,,,,,,,,” നരന്‍ അവനെ ശാസനയോടെ വിളിച്ചു

“അപ്പോ പിന്നെ ചിത്തിയുടെ കുടുംബത്തെ കുറിച്ച് നിനക്കു അറിയണ്ടേ ?’

“വേണ്ട ,,,, എനിക്കിനി ഒന്നും അറിയണ്ട ,,, ഞാന്‍ നിര്‍ത്തുവാ എല്ലാം”

അതുകേട്ട നരന് മറുപടി ഉണ്ടായിരുന്നില്ല

Updated: September 14, 2021 — 12:22 pm

252 Comments

  1. 18 started ??

  2. വിനോദ് കുമാർ ജി ❤

    ❤❤♥?

  3. അന്തകാരം

    ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️

  4. പഴയ part തന്നെ ആണ്

    1. Part 19 ആണ് last..അടുത്ത part march 11 inu വരും

  5. കിട്ടുന്നില്ല

  6. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു മാർച്ച്‌ 11 ഹർഷൻ bro ❤

  7. Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️

  8. പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ്‌ ചെയ്യുന്നേ

    1. 19 vare undallo bro
      20 21 randu bhagam
      march 11 shivrathri varum

  9. അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല

  10. Boss part 6 ennanu iranguthau.waiting

    1. Ivide 19 aanu
      Part 6

  11. ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്‌ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls

  12. അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്

    1. Bro…
      Njan onnu re number cheythathu aanu..
      19 thanne aanu 27 part 6

      1. എനിക്ക് കിട്ടിയില്ലല്ലോ ഇത്

        1. Ivide 19 und bro

          1. പുതിയ അപ്ലോഡ് ആയോ ചേട്ടായി

      2. Kittunillalo

  13. ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട്‌ വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
    ?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  14. ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ

  15. Onnum parayaanilla. Poli..

  16. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. അപരാജിതൻ

    ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
    എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്

  18. Dear Harsha,

    I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.

    It is really a great experience and eagerly waiting for the next parts.

    Wishing you all the best.

    SANAL

  19. ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത്‌ മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന്‌ രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..

  20. Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro

    1. Adutha part und bro
      Part 6

      1. കിട്ടുന്നില്ല

      2. പഴയ part തന്നെ ആണ് 19ൽ

        1. Part 6 എവിടെ

Comments are closed.