(13)
അപ്പു മുറിയില്‍ കിടക്കുകയായിരുന്നു
അവിടെ നിന്നും എഴുന്നേറ്റ് അവന് പുറത്തേക്കിറങ്ങി നടന്നു
വല്യച്ഛന്റെ അസ്ഥിതറയില്‍ പോയി നിന്നു കണ്ണുകളടച്ചു നിന്നു
ശേഷം അച്ചന്റെ കൈകൊണ്ടു നട്ടുവളര്‍ത്തിയ പാരിജാത മരച്ചുവട്ടില്‍ പോയി കിടന്നു
കുറെ നേരം കണ്ണു തുറന്നു പിടിച്ച് തന്നെയാണ് അവിടെ കിടന്നതും
തനിക്ക് ഒരുപാട് മാറ്റം വന്ന പോലെ ആയിരുന്നു അവന് തോന്നിയത്
അവന് തന്റെ കണ്ണുകള്‍ അടച്ചു
ആ നിമിഷം ,,,, കണ്ണുകളടച്ച നിമിഷം ,,,,അവന്റെ അകക്കണ്ണില്‍ തെളിഞ്ഞത്
ഒരു വിഗ്രഹം ആയിരുന്നു
അന്ന് താന്‍ സ്വപ്നത്തില്‍ കണ്ട ദേവി വിഗ്രഹം
ചതുര്‍ബാഹുക്കളോട് കൂടിയ താമരപ്പൂക്കളാല്‍ ആരാധിക്കപെടുന്ന ആ ദേവി വിഗ്രഹം
പാര്‍വതിയുടെ മുഖമുള്ള ആ ദേവി വിഗ്രഹം
അവന് പെട്ടെന്നു കണ്ണുകള്‍ തുറന്നു
ശരീരം ആകെ കോരിത്തരിക്കുന്ന പോലെ,,,
അവനെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു
ഈ ആറ് വര്‍ഷങ്ങളും തന്നില്‍ കാമവികാരങ്ങള്‍ അന്യമായിരുന്നു
മറ്റൊരു സ്ത്രീശരീരത്തിലും ആകര്‍ഷണീയത തോന്നിയിട്ടുമില്ല എങ്കില്‍ പോലും പാറുവില്‍ താന്‍ അങ്ങേ അറ്റം അനുരക്തനായിരുന്നു, അവളെ കാണുമ്പോ മനസ്സില്‍ കാമവിചാരങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ പോലും പെട്ടെന്നു തന്നെ ആ
വികാരം ഇല്ലാതെ ആയി മാറുമായിരുന്നു
ഇപ്പോ പാറുവിനെ ആ ദേവി രൂപത്തില്‍ മനസ്സില്‍ ദര്‍ശിച്ച മാത്രയില്‍ അവളെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും
അവനില്‍ കാമം ആണ് നിറക്കുന്നത്
അവന്റെ ഉള്ളിലെ ലൈംഗികതൃഷ്ണയെ തീക്ഷ്ണമുള്ളതാക്കനായി അവിടെ പൂത്തു തളിര്‍ത്ത പുഷ്പലതാദികളുടെ സൌരഭ്യം ഇളം കാറ്റില്‍ പരന്നു
അവന്റെ ദേഹത്തേക്ക് ദിവ്യസുഗന്ധദായിനിയായ പാരിജാത പുഷ്പങ്ങള്‍ പൊഴിഞ്ഞു വീണു
അവന് സ്വയം നിയന്ത്രിക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ആ വികാരം പൂവിട്ടത്
പാറു തന്റെ സമീപം തന്റെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്നതു പോലെ
അവളുടെ ദേഹത്തിന്റെ ചൂട് തന്റെ നെഞ്ചില്‍ പടരുന്ന പോലെ
ആ മായികമായ അനുഭൂതിയില്‍ അവന് പാരിജാത സൌരഭ്യം ആസ്വദിച്ച് അടക്കാനാവാത്ത ലൈംഗികതൃഷ്ണയോടെ പാറുവിന്റെ സൌന്ദര്യത്തില്‍ ലയിച്ചു മതിമറന്നു കിടന്നു
(14)
പാലിയത്ത്
ആ സമയം
പാറു മയക്കത്തിലായിരുന്നു
അവളുടെ വലംകൈ ആ ഗൌരിശങ്കരത്തെ മുറുകെ പിടിച്ചാണ് അവള് കിടന്നിരുന്നത്
അവള് സ്വപ്നത്തില്‍ ഒരു മുനികന്യകയെ പോലെ ഉള്ള വസ്ത്രം ആണ് ധരിച്ചിരുന്നത്
കഴുത്തിലും കൈകളിലും ഒക്കെ രുദ്രാക്ഷം അണിഞ്ഞിരിക്കുന്നു
കുളിരുന്ന മഞ്ഞുമൂടി കിടക്കുകയാണ് ആ താഴ്വാരത്തില്‍
എങ്ങും ഹിമപര്‍വ്വതങ്ങള്‍ മാത്രം
അവള് കുളിര് നിറഞ്ഞ ജലാശയത്തില്‍ മുങ്ങി നിവര്‍ന്നു
നനഞ്ഞ ശരീരത്തോടെ വിറയ്ക്കുന്ന തണുപ്പും സഹിച്ചു കൈകള്‍ കൂപ്പിമഞ്ഞു മൂടിയ ഒരു കൊടുമുടി ലക്ഷ്യമാക്കി നടന്നു
അവളുടെ മുഖം പ്രസന്നമായി
ലജ്ജ കൊണ്ട് വിവശയും ആയി
മഞ്ഞുപാളികള്‍ക്കിടയില്‍ ഒരു യോഗി ഇരിക്കുന്നു
മങ്ങിയ കാഴ്ച ആയതിനാല്‍ മുഖം അവ്യക്തമായിരുന്നു
അവള് ആ യോഗിക്കു അരികിലേക്ക് നടന്നു
കണ്ണുകളടച്ചു ധ്യാനാവസ്ഥയില്‍ ഇരിക്കുന്ന ആ യോഗിയെ കണ്ടു അവളുടെ മുഖ൦ ആശ്ചര്യാതീതമായി.
പുരുഷത്വത്തിന്റെ, ഗംഭീര്യത്തിന്റെ, ഗൌരവത്തിന്റെ, സൌന്ദര്യത്തോട് കൂടിയ ആദിശങ്കരനായിരുന്നു ആ യോഗി
തന്റെ അപ്പു ,,,
അവള് ആദിശങ്കരനെന്ന യോഗിയെ, തന്റെ അപ്പുവിനെ ആരാധനയോടെ നോക്കി ഇരുന്നു
അവരുടെ മേല്‍ നിലാവ് പ്രഭ ചൊരിയുന്നുണ്ടായിരുന്നു
ആ നിലാവിന്റെ കുളിരവള്ക്ക് രോമഹര്‍ഷം പകര്‍ന്നു
ഇണക്കുയിലുകള്‍ അവര്‍ക്ക് സമീപം ഇരുന്നു അതിമനോഹരമായി പാടുന്നു
എവിടെ നിന്നോ പാറി വന്ന മയില്കൂട്ടങ്ങള് പീലിനിവര്‍ത്തിയാടുന്നു
മാന്പേടകള് അവര്‍ക്ക് ചുറ്റുമായി കളിക്കുന്നു
അവര്‍ക്ക് സമീപത്തുള്ള തടാകത്തില്‍ നിലാവ് പ്രഭ ചിരിയുന്ന മാനത്ത് നിന്നും പാറിവന്ന അരയന്നപിടകള്‍ കൊക്കുരുമ്മി പ്രണയം പങ്ക് വെക്കുന്നു
പാറുവിന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്ന പോലെ
ആ സമയത്ത് ആദിശങ്കര൯ ധ്യാനവസ്ഥയില്‍ നിന്നും ഉണര്‍ന്നു
കാണുമ്പോള്‍ തന്റെ മുന്നിലായി നനഞ്ഞ കാഷായ വസ്ത്രം ധരിച്ച പാര്‍വതി
അവന് ചുറ്റും നോക്കി,
നൃത്തമാടുന്ന മയിലുകളും പാടുന്ന കുയിലും ക്രീഡകളില്‍ ഏര്‍പ്പെട്ട മാന്‍പേടകളും കൊക്കുരുമ്മി ഹൃദയം പങ്ക് വെക്കുന്ന അരയന്നങ്ങളും അവന്റെ യോഗഭാവത്തില്‍ ഇരിക്കുന്ന മനസില്‍ എന്തെല്ലാമോ വ്യത്യാസങ്ങള്‍ വരുത്തുന്നതായി അവന് അനുഭവിച്ചറിയുന്നു
അവന്റെ കണ്ണുകളില്‍ കാമം തിരയിളക്കി
ചുണ്ടില്‍ മന്ദസ്മിതം വിരിഞ്ഞു
അവന് പാര്‍വതിക്ക് നേരെ കൈകള്‍ നീട്ടി
ലജ്ജവിവശയായ അവള് അവന്റെ കൈകളില്‍ സ്പശിച്ചു
അവള് എഴുന്നേറ്റു
ഇരുവരും നിമിഷങ്ങളോളം കണ്ണില്‍ നോക്കി നിന്നു
ആദിശങ്കര൯ പാര്‍വതിയുടെ ഇടുപ്പിനിരുവശത്തും കൈയമര്‍ത്തി
അവന്റെ ആ സ്പര്‍ശം അവള്‍ക്ക് ആനന്ദനുഭൂതി സമ്മാനിച്ചു
കണ്ണുകള്‍ കൂമ്പിപോയി
അതിവേഗത്തില്‍ ആദിശങ്കരന് പാര്‍വതിയെ തന്റെ മടിയിലെക്കു ഇരുത്തി
ലജ്ജയാല്‍ അവളുടെ മുഖം താഴ്ന്നു
അവളുടെ ഇടുപ്പില്‍ അവന്റെ വലം കൈ അമര്‍ന്നു
ആ സ്പര്‍ശനം പാര്‍വതിക്ക് വികാരത്തിന്റെ തീവ്രത സമ്മാനിച്ചു.
അവന്റെ കൈ അവളുടെ കൈയിലൂടെ മേലോട്ടു ഉയര്‍ന്നു കവിളില്‍ തലോടി
പതുക്കെ കഴുത്തില്‍ കൈകള്‍ അമര്‍ത്തി
പാര്‍വതി ആദിശങ്കരന്റെ മടിയില്‍ അമര്‍ന്നിരുന്നു
അവന്റെ കണ്ണുകളിലേക്ക് ആരാധനയോടെ അവള് നോക്കി കൊണ്ടിരുന്നു
പാര്‍വ്വതി ആദിശങ്കരന്റെ നെഞ്ചില്‍ ചാഞ്ഞിരുന്നു
അവന്റെ വയറിലൂടെ പാര്‍വ്വതി തന്റെ കരങ്ങളാല്‍ തലോടി ആദിയുടെ മാറിടത്തില്‍ മെല്ലെ തലോടി കൊണ്ട് ആദിയുടെ കഴുത്തില്‍ കിടക്കുന്ന രുദ്രാക്ഷത്തില്‍ പാര്‍വതി പ്രണയഭാവത്തോടെ സ്പര്‍ശിച്ചു
(15)
പാരിജാതമരച്ചുവട്ടില് കിടക്കുന്ന ആദിശങ്കര൯ വികാരവിവശതയോടെ തന്റെ കൈ അറിയാതെ നെഞ്ചില്‍ അമര്‍ത്തി , നെഞ്ചില്‍ കിടക്കുന്ന ചതുര്‍ദശമുഖി രുദ്രാക്ഷത്തില്‍ സ്പര്‍ശിച്ചു
പെട്ടെന്ന് ,,,,,,,,,,,,,,,,,,
ഉഗ്രകോപത്തോടെ ചുവന്ന കണ്ണുകളോടെ ആദിശങ്കര൯ കണ്ണുകള്‍ തുറന്നു
???
18 started ??
❤❤♥?
ഇപോ ഉറങ്ങുന്നത് തന്നെ 4 മണിക്കാ ചുടല യെ പോലെ പലതും പറയാൻ തുടങ്ങി പ്രാന്തനെ പോലെ കഥ വായിച്ഛ് പൊട്ടിച്ചിരിക്കാനും അറിയാതെ കണ്ണുകൾ നിറയാനും തുടങ്ങി ഈ കഥ എന്നെ പ്രാന്തനക്കി മാറ്റിയിരിക്കുന്നു i’m thrilled and addicted this is the sorry like a drug.?❤️
പഴയ part തന്നെ ആണ്
Part 19 ആണ് last..അടുത്ത part march 11 inu വരും
കിട്ടുന്നില്ല
കാത്തിരിക്കുന്നു മാർച്ച് 11 ഹർഷൻ bro ❤
Entha paraya appune onu neril kandirunenkil enu thonum pinne mani chettanum valyammayum. Appu rajakumaran aayi paarunte muthassi de munnil nilkkana scene eppozhum orkkum. Soophide karyangalum. Ellam kudi നേരിട്ട് kanuna oru avastha. Mothathil ee comment oru aviyal aayi poyi. Kshemikkuka. Aparajithan ❤️❤️❤️❤️
പുതിയ ഭാഗം എപ്പോഴാണ് പേജിൽ പോസ്റ്റ് ചെയ്യുന്നേ
19 vare undallo bro
20 21 randu bhagam
march 11 shivrathri varum
അപ്പുവിന്റെ മുത്തശ്ശി അല്ലെ ഗർഭിണിയായ അജല
അചല
Arinjoodaa……
Boss part 6 ennanu iranguthau.waiting
Ivide 19 aanu
Part 6
ഡിസംബർ 5ന് ഇറങ്ങിയ അദ്ധ്യായം 27ൽ 5 വരെ വായിച്ചു അതിന് ശേഷം പുതിയത് അപ്ഡേറ്റ് ആയിട്ടുണ്ടെൽ ഒന്ന് പറയാമോ ആരെങ്കിലും pls
അധ്യായം 27 part6 വന്നിട്ടുണ്ടോ 19 എന്ന ഒരു പേജ് കാണുന്നു പക്ഷെ അത് പഴയ ഭാഗം ആണ് കാണുന്നത്
Bro…
Njan onnu re number cheythathu aanu..
19 thanne aanu 27 part 6
എനിക്ക് കിട്ടിയില്ലല്ലോ ഇത്
Ivide 19 und bro
പുതിയ അപ്ലോഡ് ആയോ ചേട്ടായി
Kittunillalo
ഹർഷാപ്പി ഹാപ്പി ന്യൂ ഇയർ കുറച്ചു വൈകി വായിക്കാൻ തുടങ്ങാൻ സമയം ഇല്ലായിരുന്നു…. എന്തായാലും ഇഷ്ടം പോലെ സമയം ഉണ്ടല്ലോ അടുത്ത പാർട്ട് വരാൻ അപ്പോ പിന്നെ ഞാനും ഒന്ന് ലേറ്റ് ആക്കി തല്ക്കാലം ഇത് പിടി
?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️?☀️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????☘️?☘️?☘️?☘️?☘️?☘️?☘️??☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️☘️☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️☘️☘️☘️☘️?☘️?☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️☘️☘️☘️☘️☘️☘️?☘️?☘️?☘️?☘️?☘️?☘️☘️?☘️?☘️?☘️?☘️☘️☘️?☘️?☘️☘️☘️??☘️?☘️?☘️?☘️?☘️☘️?☘️☘️?☘️☘️?☘️?☘️☘️?☘️?☘️☘️?☘️?☘️??☘️?☘️☘️☘️?☘️?☘️☘️?☘️☘️☘️?☘️?☘️?☘️?☘️?☘️☘️☘️?☘️☘️☘️?☘️☘️☘️☘️?☘️?☘️☘️?☘️?☘️??☘️☘️??☘️☘️?☘️?☘️??☘️☘️?☘️?☘️??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
ഇപ്പോൾ ഒരു KGF ഫീൽ ആയപോലെ ഒരു തോന്നൽ
Onnum parayaanilla. Poli..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ theme of lord Shiva കെട്ടൊണ്ടിരിക്കുകയാണ്.
എന്റെ രണ്ടു സൈഡിലും സ്പീക്കർ കൊണ്ട് വെച്ച പോലുണ്ട്
Dear Harsha,
I’ve gone through the entire part taking almost 6 hours but with particular intervals. Around 1.00AM completed.
It is really a great experience and eagerly waiting for the next parts.
Wishing you all the best.
SANAL
ഹർഷപ്പി ,തിരക്കുകൾ കൊണ്ടൊന്നും അല്ല .. ഒന്നൊതുക്കാൻ പറ്റാത്ത തിരക്കുകൾ ഒന്നും ആർക്കുമുണ്ടാവില്ല എന്നല്ലേ .. ആദ്യ വട്ടം വായിച്ചിട്ടു തീർന്നപ്പോ ഫുൾ ബ്ലാങ്ക് ആയ ഒരു ഫീൽ ആയിരുന്നു .. കഥയോടൊപ്പം ഇനിയും മുന്നോട്ട് കുതിക്കാൻ ഉള്ള ആവേശം .. അതിനാൽ ഒരിക്കൽ കൂടെ വായിച്ചിട്ട് കമന്റ് ഇടാം എന്ന് കരുതി .. പിന്നെ ആദ്യം തന്നെ വിയർഷിച്ചു തുടങ്ങട്ടെ ചാരുവിന്റെ ഭാഗം ഒന്ന് അമ്പരിപ്പിച്ചെങ്കിലും അപ്പുവിന്റെ സ്റ്റണ്ട് ആ ഭീകര ലെവൽ ആയില്ല .. കുറെ നേരം ആദി തന്നെ ആയിരുന്നു , കാലഭൈരവൻ മിന്നല്പിണറായതു പിന്നെയാണ് .. ദൊരൈസ്വാമി കറുവാടിയുടെ മർമം ഇഷ്ടപ്പെട്ടു കേട്ടോ .. ആദി ആ ശിവലിംഗപ്രതിഷ്ഠ നടത്തിയപ്പോ എന്റെ മനസ്സിൽ വന്നത് ബാഹുബലിയിലെ അവസാനത്തെ സീൻ ആണ്. മഹാശയന്റെ തല ആ ചുവട്ടിൽ വരണം എന്ന തോന്നൽ .. പിന്നെ നമ്മുടെ ചിന്ന മച്ചാനും പെരുമാൾ തലൈവരും പൊളിച്ചു .. പാറുവിനെ ഓർക്കുമ്പോ എല്ലാം ഇപ്പൊ ഒരു വിഷമമാണ്. ഒരു വാക്ക് മോളും മിണ്ടാതെ ആകാര്യത്തിൽ അപ്പു കാണിക്കുന്ന വാശിയോട് ദേഷ്യവും ..എന്നാലും ഹോസ്പിറ്റലിലെ റൊമാന്റിക് സീൻ ഒക്കെ പൊളിച്ചു .. പേര് വാക്കു കൊടുത്തു പറ്റിച്ചതുമെന്നുമല്ലലോ ..ഇന്നും അവൾക്കറിയില്ലല്ലോ അവന്റെ മനസ്സ് ..അറിയാതെ ഇഷ്ടപെടുവല്ലേ ..വൈഗ എന്തായാലും അപ്പു മാമാവെ കൊണ്ടേ പോകുള്ളൂ .. ചെക്കൻ യോഗി ആവാൻ നോക്കുമ്പോഴാ വെറുതെ കണ്ട്രോൾ കളയാൻ .. അത് പോലെ ഇന്ദുവിനോട് കഥ പറയാത്തത് മറ്റൊരു നാടകീയ മുഹൂർത്തത്തിലേക്കുള്ള നാന്ദി പോലെ തോന്നുന്നു ..എന്നാലും മര്യാദക്ക് നടന്ന അമറുവിനെ വഴിതെറ്റിച്ചത് മറ്റേ ഇടപാടായി പോയി .. ശിവലഹരിയിലേക്കയത് കൊണ്ട് ക്ഷമിച്ചു ..അഖിൽ പോലെ ആഭിചാരം ഒക്കെ സൂപ്പർ ആയിരുന്നു .നന്നായി പഠിച്ച ലക്ഷണമുണ്ടല്ലോ . പക്ഷെ നമ്മുടെ ആദിയുടെ ഫോട്ടോ എങ്ങനെ അവരുടെ കയ്യിൽ എത്തി എന്നുള്ളതാണ് കൺഫ്യൂഷൻ.ഏതായാലും അപ്പു ഡയനാമിറ്റ് ആണെന്ന് ഗുജറാത്തികൾക്കു വരെ മനസ്സിലായി .. പിന്നെ കണ്ണന് കുവലയപീഠം പോലെ രുദ്രതേജന് രക്തദന്തൻ അല്ലെ,സപ്പോര്ടിനു കുവലയൻ കുതിരയും .. ശിവാനിയുടെയും ശങ്കരന്റെയും ചാരുവിന്റെയും വേദനകൾ മഹാശയന്റെ നെഞ്ചത്ത് തീർക്കണം .. മിഹിരൻമാരോ കാലഹികളോ വരട്ടെ .. ശ്രോനപദന്റെ കണ്ണുകളിൽ നിന്ന് അപ്പുവിനെ മറച്ചു പിടിക്കുന്നതാരാണെന്നു എന്നാണ് മറ്റൊരു സംശയം .. ഭഗവാൻതന്നാവും അല്ലെ .. പലതും മനു തന്നെ ചോദിക്കുന്നത് കൊണ്ട് ചോദ്യങ്ങൾ കുറഞ്ഞു .. അത് പോലെ പുലിവേലനായകം ..ഹോ വൻ ഇൻട്രോ . ഞാൻ ആദ്യം കരുതിയത് കലഹികളെ എതിരിടാൻ ആധിയെ തുണക്കാൻ വരുന്നതാവും എന്ന .. ആള് പുലി തന്നെ കേട്ടോ ..പാട്ടുകൾ എല്ലാം കേട്ട് ..ആസ്വദിച്ചു .. യോഗയും ഭോഗിയും ബ്രാഹ്മണനും ചണ്ടാളനും ആയ ശങ്കരനായി കാത്തിരിക്കാം ..
Adutha part enna bro edunnathu 2 divasam aye ullu e story kandit urakkam ellathe vayichu ethuvare ethi onnim parayan ella adipoli story njan vayichathil vechu enik ettavum eshtapetta story ethanu bro love you adutha partinu vendi kathirikka vegam tharane bro
Adutha part und bro
Part 6
കിട്ടുന്നില്ല
പഴയ part തന്നെ ആണ് 19ൽ
Part 6 എവിടെ