LOVE ACTION DRAMA-7 (Jeevan) 776

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കും …

****************

ലവ് ആക്ഷന്‍ ഡ്രാമ-7

Love Action Drama-7 | Author : Jeevan | Previous Parts

 

ആരോ വീണ ശബ്ദം ആണ് കേട്ടത്… ഞാൻ കിട്ടിയ അവസരം അവിടെ നിന്നും എസ്‌കേപ്പ് ആക്കാൻ മുതലാക്കിയതാണ്…

 

അടുത്ത് ചെന്നപ്പോൾ ഒരു പെൺകുട്ടി വീണ് കിടക്കുന്നത് ആണ് കണ്ടത്…

 

പച്ച കളർ ഡ്രെസ്സും ബ്ലാക്ക് തട്ടവുമിട്ട ഒരു കുട്ടി…

 

അവളെ ദൈവം തമ്പുരാനായി വീഴ്ത്തിയത് ആണെന്ന് തോന്നിപ്പോയി…

 

പക്ഷെ ഹൈ ഹീൽസിന്റ ഹീൽ, റിസോർട്ടിലെ പൈപ്പ് പോകുന്ന ഓട പോലെയുള്ള കുഴിയുടെ ഗ്രില്ലിൽ കുടുങ്ങിയത് ആയിരുന്നു…

 

അവൾ ഞാൻ അടുത്ത് ചെന്നപ്പോൾ എന്റെ മുഖത്തേക്ക് നോക്കി പല്ല്മുപ്പത്തി രണ്ടും കാണിച്ചു വളിച്ച ഒരു ചിരി പാസ്സാക്കി…

 

അവളെ ഞാൻ കൈ പിടിച്ചു എണീപ്പിച്ചു… എണിറ്റു വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും മൂക്കും കുത്തി താഴെ…

 

ഗ്രില്ലിൽ സ്റ്റക്ക് ആയ ചെരുപ്പ് അതിൽ നിന്നും ഊരാൻ ആള് മറന്ന് പോയി…

 

അതൊക്കെ കണ്ടപ്പോളെ മനസ്സിലായി ഇവളൊരു കിളിപോയ ഐറ്റം ആണെന്ന്…

 

ചെരുപ്പ് നല്ല രീതിയിൽ തന്നെ സ്റ്റക്ക് ആയിരുന്നത് കൊണ്ട് അവൾ പിടിച്ചു വലിച്ചു നോക്കിയിട്ടും ഊരി വന്നില്ല…

 

“ലവിടുന്ന് മുങ്ങാൻ ഓടിയത് ആണെന്ന് നമുക്ക് അല്ലേ അറിയൂ… അത് കൊണ്ട് ഈ വിവരദോഷിയെ സഹായിച്ചല്ലേ പറ്റു… ”

 

അങ്ങനെ ഞാനും അവളുടെ വലത് കാലിൽ പിടിച്ചു വലിയായി…പക്ഷെ എവിടെ ഊരി വരാൻ…

 

“ആഹാ നമ്മളോടാ കളി… ഇന്ന് വലിച്ചൂരി എടുത്തിട്ടേ ബാക്കി കാര്യമുള്ളു…”

 

ലാസ്റ്റിൽ സർവ്വ ശക്തിയുമെടുത്തു ഞാനും അവളും കൂടി കാലിൽ പിടിച്ചു വലിച്ചു…

125 Comments

  1. Jeeva.. comedy എഴുതുന്നതിനു ഒരു prithyka കഴിവ് വേണം.. ഈ കഥയിൽ പ്രധാനം ആയി അത് തന്നെ ആണ്..ഒത്തിരി ഇഷ്ടമായി.. ചിരിക്കാൻ തന്നെ ഒരുപാട് ഉണ്ട് ഇതിൽ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ഈ കഥ കോമഡി രീതിൽ എഴുതി തുടങ്ങിയത് തന്നെ ഒരു അബദ്ധം ആയെന്ന തോന്നുന്നേ… ഇതിൽ ഇനി എവിടെ കോമഡി ആഡ് ചെയ്യാം എന്ന് ഒരു ഊഹവുമില്ല… കോമഡി ആഡ് ചെയുമ്പോൾ കഥ നീങ്ങുന്നില്ല… എന്തായാലും ഈ ഭാഗം എന്റെ മനസ്സിൽ കാര്യമായ കോമഡി വരുന്നില്ല.. ?അത് കൊണ്ട് കഥ ഒത്തിരി മുൻപോട്ട് നീങ്ങും… സ്നേഹം ചേച്ചി ❤️❤️❤️

  2. Nxt എന്ന ഇനി

    1. ഞാൻ എഴുതി കഴിയാറാകുമ്പോൾ write ടു usil ഇടാം schedule✌️

  3. ന്റെ പൊന്ന് അളിയാ വെറെ ലെവൽ ആണ്

    അടുത്ത പാർട്ട് ന്ന് കട്ട വൈറ്റിങ് ആണ്????

    1. അടുത്ത പാർട്ട് വേഗം സെറ്റ് ആക്കാം സൽമാൻ… ❤️സ്നേഹം നന്ദി ?തുടർന്നും അഭിപ്രായങ്ങൾ പറയണേ ?

  4. ജീവൻ,
    വായിക്കാൻ താമസിച്ചു പോയി, ഒരു ഹോസ്പിറ്റൽ കേസുമായി എറണാകുളത്ത് ആയിരുന്നു, ഇവിടേയ്ക്ക് എത്തി നോക്കാൻ കൂടി കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കഥയിലെ കമന്റ് കണ്ടിരുന്നു എവിടെ എന്ന് ചോദിച്ച്
    .

    കഥ വളരെ നന്നായി മുന്നോട്ട് പോകുന്നു. പക്ഷെ ഇക്കുറി കഥ കൂടുതൽ വികാസം പ്രാപിച്ചില്ല എന്ന് തോന്നി, എല്ലാ ഭാഗവും ഒരേ രീതി ആക്കാൻ കഴിയുമോ?
    നർമ്മം ഇല്ലങ്കിൽ ഈ കഥ ഒന്നുമല്ല, സാധാരണ ഒരു കഥയുടെ ലവലേ വരൂ, ഈ കഥയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് നർമ്മം ആണ്,
    ആലൊചിച്ച് സമയം കണ്ട് എഴുതിക്കോളൂ.. ആശംസകൾ…

    1. എന്ത് പറ്റി ചേച്ചി ഹോസ്പിറ്റൽ കേസ്…

      ഈ ക്കുറി എനിക്ക് പറഞ്ഞ ഡേറ്റിനു സെറ്റ് ആക്കാൻ ആയില്ല… ഞാൻ അത് കൊണ്ട് വേഗം എഴുതി നല്ല ഒരു എൻഡിങ് പോലും ഇല്ലാതെയാ നിർത്തിയെ.. വരുന്ന ഭാഗം കഥക്ക് നല്ല മൂവേമെന്റ് ഉണ്ടാവും ചേച്ചി… ഒരു ട്വിസ്റ്റ്‌ ഇട്ട് അങ്ങ് നിർത്തും… ✌️❤️

  5. Bro.. Kadha poli aayi.. Next part ennavm? Total ethra part undavm?

    1. ടോട്ടൽ എത്ര പാർട്ട് എന്ന് ഇപ്പോൾ ചോദിച്ചാൽ ഞാൻ കുടുങ്ങും…ഞാൻ അതിൽ പ്ലാൻഡ് അല്ല… കഥ കൃത്യമായി മനസ്സിലുണ്ട്…എഴുതി കുറച്ച് കൂട്ടലും കിഴിക്കലും നടത്തി ആണ് ഓരോ പാർട്ട് ഇടുന്നത്… അടുത്ത ഭാഗം ജൂൺ 30 മുൻപ് ഇടാൻ ആണ് ശ്രമിക്കുന്നത് ❤️

  6. Jeeevv..!!!

    ആശാനേ..ഞാൻ കഥ വന്ന അന്ന് തന്നെ വായിച്ചിരുന്നു…മറ്റു കമന്റുകളും..

    ഫുൾ ഫ്രെയിംസ് മനസ്സിൽ ഉണ്ടെന്നല്ലേ ബ്രോ പറഞ്ഞേ…അപ്പൊ അതുപോലെ എഴുതു..
    എല്ലാരും ഈ ഭാഗത്തിലെ പോരായ്മ അല്ലെ പറഞ്ഞത്..ഒക്കെ അടുത്തഭാഗം ഗംഭീരമാകാൻ വേണ്ടിയാണെന്നെ..

    പിന്നെ വളിപ്പ് ഒന്നുമല്ല കേട്ടോ..വായിക്കുമ്പോൾ ചിരി വിരിയുന്നുണ്ടെങ്കിൽ അതല്ലേ ഇങ്ങടെ വിജയം..??

    സ്നേഹത്തോടെ?

    1. ഞാൻ വായിക്കുമ്പോൾ ചിരി വരണം എന്നെ ഉദ്ദേശിച്ചുള്ളൂ… വേണേൽ ഫുൾ കട്ട സീരിയസ് മോഡ് ആക്കാൻ നിസാരം ആണ് ?… അടുത്ത ഭാഗം പൊളിക്കാം..സ്നേഹം റാംബോജി ❤️

  7. തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്...

    ഒറ്റ ചോദ്യം… അത് ചോദിച്ചിട്ട് ഞാൻ പോയേക്കാം…. അതിന്റ ഉത്തരം എന്താണേലും ശരി.. ???
    അടുത്ത പാർട്ട്‌ എപ്പോ തരുമെടേയ്???
    സ്നേഹം മാത്രം ♥♥♥♥♥♥♥♥♥♥

    1. അടുത്ത പാർട്ട് ഓൺഗോയിങ് ആണ്… വല്യ താമസം ഉണ്ടാവില്ല… Before ജൂൺ 30 എന്തായാലും പബ്ലിഷ് ചെയ്യും ✌️❤️

    1. താങ്ക് യു ☺️❤️

  8. അയ്യോ ????

    സോറി…. ഞാൻ വന്ന അന്നുതന്നെ വായിച്ചതാ… കമന്റ്‌ ഇടാൻ മറന്നു ??.

    ഇതിലിപ്പോ പ്രതേകിച്ചു പറയാൻ ഒന്നും ഇല്ല ?. സംഭവം കിടിലം ആയ്ക്കൊണ്ടിരിക്കുവാ.

    പിന്നെ ടെറസിൽ കിടന്ന സീൻ…. ?

    അവിടെ തന്നെ കിടന്ന് എല്ലാരും ടെൻഷൻ അടിക്കും എന്ന് തോന്നിപ്പോയി… അപ്പൊ ദേ ??…

    ഈ പാർട്ടും പൊളി ആയിരുന്നു. ഷാനത്ത ചുമ്മാ വന്ന് നിന്നാലും പണ്ടേ പൊളി ആണ് ?.

    ??

    1. കുട്ടപ്പാ ❤️ സ്നേഹം ?… ഞാൻ കൂടുതൽ ഒന്നുമേ പറയുന്നില്ല ❤️

  9. ജെയ്സൻ

    ഇതൊക്കെ വായിക്കുമ്പോൾ എന്റെ കഥ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നു….

    എന്റെ പൊന്ന് ബ്രോ ഒറ്റയിരിപ്പിൽ 7 ഭാഗങ്ങൾ വായിച്ചു തീർത്തു…. എല്ലാം നർമ്മത്തിൽ ചാലിച്ചു തരുന്നത് വല്ലാതെ ഇഷ്ടപ്പെട്ടുപോകുന്നു…❤️❤️❤️പക്വതയില്ലായ്മാ ഇത്രേംവല്യ പ്ലോട്ട് ആകുമെന്ന് കരുതിയിട്ടില്ല…

    പെട്ടെന്ന് തരണം അടുത്ത ഭാഗം???

    സ്നേഹത്തോടെ
    ❤️❤️❤️❤️❤️❤️

    1. Adutha bhagam ongoing anu Jaison… Nalla kadha anallo ariyathe parayathe.. Athu eduthu pottakinattil idan thonnanda avisham onnumilla.. Enik isthama athu… Nalla ezhuthum anu… Adurha bhgam vegam tharanam athu❤️❤️❤️

  10. Engineering le padicha subject polum orma illa appola book nte authors nte name poli aanallo hero

    1. Eey…subjects ariyillelum chila author name orthu irikum.. Karanam same author book thanne pinnem pinnem varunnundallo?

  11. Ente jeevaa…
    Onnum parayunilla…
    Njan epoyum airil thanne aanello…. Kadhayil aanenkilum apurath chattingl aanenkilum…. Ente oru viddi… ??
    Velathoru intro aayi poyi tto.. Nannaayi chiripich.. ??..

    “ഇവളൊരു കൊടൂര ലൂസ്‌ ഐറ്റം തന്നെ…ഇമ്മാതിരി ഒരെണ്ണത്തിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…”
    Ith enne udeshichaan… Enne maathrm udeshichaan ??…. Paavam njan ??….

    Party scn okke mothathil adipoli aayirunnu… Chickn therich veene scn okke adipoli aayirunu.. ?

    Humour nannayit maintain cheyaan patti enullathaan ninte eyuthinte bangi… Still u r keep doing dat… ??
    Ivde thoniye oru karyam entha ennu vechal… Avne amma adichapol avnu parayamaayirunu, the reason behind slaping her… But avn velye over aaki onnum paranilla ?… Adenthin…
    Avl nannayit avne kuttapedthunath pole… ?… I should say…lastil… She should regret for everything she had done…, avn ithinoke oru small revenge cheyanm ??

    Keep writting… and waiting for next chaptr ❤

    1. ഈ കമന്റ്‌ ഞാൻ കാത്തിരിക്കുവാരുന്നു… എയറിൽ കയറുന്നത് പുതുമ അല്ലല്ലോ ??…അമ്മ തള്ളുന്ന സീൻ വേറെ എങ്ങനെ എഴുതിയാലും ഇമോഷണൽ രീതിൽ പോകും… എനിക്ക് ഇത്‌ വായിപ്പിച്ചു ആളുകളെ സങ്കടപെടുത്താൻ താല്പര്യമില്ല… സൊ മനഃപൂർവം അങ്ങനെ ആക്കിയതാണ്… അവന്റെ ഭാഗം കേൾക്കാൻ ആയി അവർ ചോദിച്ചപ്പോ എന്റെ പെണ്ണുമ്പിള്ളേ ഞാൻ തല്ലും എന്ന രീതിൽ മാസ്സ് ഇറക്കിയപ്പോൾ ആണ് അടി വീണത്.. ഒരു പക്ഷെ അമ്മയോട് കാര്യം പറഞ്ഞിരുന്നേൽ അങ്ങനെ വരില്ലാരുന്നു… ❤️

  12. Bro കഥ പൊളിയായിട്ടുണ്ട് പിന്നെ നായകന് ഉളുപ്പ് ലേശം കുറവാണെന്ന് തോന്നുന്നു ? next പാർട്ടിനായി വെയ്റ്റിംഗ്

    1. ഉളുപ്പ് ലെവലേശമില്ല ??❤️

  13. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤

    1. നന്ദി നിധിഷ് ബ്രോ ❤️

  14. കുഴപ്പമല്ലാത്ത part ആയിരുന്നു ഇതു എനിക്കു വായിച്ചു ഒരു അധികം അങ്ങോട്ട് ഇഷ്ട്ടം ആയില്ല അത് എന്താണ് എന്നു എനിക്കു അറിയില്ല മൈന്റ് അങ്ങനെ ആയോണ്ട് ആവും

    പിന്നെ ആ വീണപ്പോൾ എടുക്കാൻ പോയത് ഒകെ നന്നായിട്ടുണ്ട് പിന്നെ ഓരോ അടവുകൾ ഉണ്ടാക്കി രക്ഷപെടുന്നത് ഒകെ കൊള്ളാം
    പ്രേതെകിച്ചു ആ ഫുഡ്‌ സീൻ spr ആയിരുന്നു

    അനുനെ തല്ലും എന്നു ഒട്ടും പ്രേതിഷിചില്ല
    അതു പോലെ അവളും തല്ലും വിചാരിച്ചു അതു ഉണ്ടായില്ല
    അവൻ തല്ലാൻ കാരണം ഉണ്ട് വണ്ടി ഓടിക്കുമ്പോൾ കൈ പിടിച്ചു തിരിക്കേണ്ട വെല്ല ആവിശ്യം ഉണ്ടോ

    കാരണം എന്ത് എന്നു അറിയാതെ അവളുടെ വാക്ക് കേട്ട് അവനെ അമ്മ തല്ലിയത് ഇഷ്ട്ടം ആയില്ല അവനെ ആരും മനസിലാക്കിയില്ല അവനോട് ചോദിച്ചു കൂടി ഇല്ല എന്തിനാ തല്ലിയത് എന്നു അതു കൂടാതെ അവനെ പുറത്തു ആക്കി വീട്ടിൽ നിന്നും അങ്ങനെ ചെയ്തപ്പോൾ അവൻ പൂവണം ആയിരുന്നു വീട്ടിൽ നിന്നും എന്നിട്ട് ആ വാശിക്ക് ഒരു ജോലി നേടി എടുക്കണം നല്ല ഒരു ഭാഗം ആക്കി മാറ്റാൻ പറ്റിയ സീൻ ആയിരുന്നു അതു

    അതിനു പകരം വീട്ടിൽ വീണ്ടും കേറി ചെന്ന് വില കളഞ്ഞു അവൻ അങ്ങനെ പോയെങ്കിൽ തന്നെ അവിടെ നിന്നും ബാഗ് ആയി അവരുടെ മുന്നിൽ നിന്നും ഇറങ്ങി പോവണം ആയിരുന്നു അവർ അതു നോക്കി നിൽക്കണം ആയിരുന്നു
    അവനെ മാറ്റണം അവൾ എപ്പോളും അവനെ വില ഇല്ലാതെ കാണിക്കുന്നത് മാറ്റി എടുക്കണം അവൻ
    അവൻ ആരും അറിയാതെ vella ജോലി ചെയ്യുന്നുണ്ടോ മറ്റുള്ളവരെ പറ്റിക്കാൻ ആണൊ അവൻ എഞ്ചിനിയർ തോറ്റു എന്നു വരുത്തി തീർത്തത്
    ഒരു ട്വിസ്റ്റ്‌ പ്രേതീക്ഷിക്കുന്നു bro

    Broടെ ഐഡിയ പോലെ എഴുത്തു ഞാൻ എന്റെ ഒരു രീതിയിൽ പറഞ്ഞു എന്നെ ഉള്ളു
    Nxt പാർട്ടിനു കാത്തിരിക്കുന്നു

    All the best bro

    DEVIL

    1. Devil bro… Ee tharunna supportinu nanni… ❤️…ee kadha full ente manassik und bro… Even climax last dialogue vare… Ath angane thanne ningalil ethikkana enikk ishtam… Nayakn irangi poyi rich ayi varunna stereotype reethi alla ithil… But ith last bhagam varumbolekkum ningalk manassilavum entha ente manassil ullath ennu

      1. K bro nxt എന്ന ഇനി post ആക്ക

      2. ന്റെ പൊന്ന് അളിയാ അടുത്ത പാർട്ട് വേഗം തരോ ഒരു രക്ഷയും ഇല്ല പൊളി ????❤️❤️

        1. വേഗം ഇടാം പ്രിൻസ് ബ്രോ ❤️

  15. ദശമൂലം ദാമു

    കുറച്ചു കൂടി സ്പീഡ് ഉണ്ടേൽ നന്നായിരുന്നു വല്ലാതെ വലിയുന്ന ഫീൽ..

    1. സ്പീഡ് കൂടും ബ്രോ… ഈ പാർട്ട് കൂടെ ഇങ്ങനെ ആവിശ്യം ഉണ്ട് കഥയുടെ തുടർന്നുള്ള ഡെവലപ്പ്മെന്റിന്… കഥ ഫുൾ ഒരു പിക്ചർ പോലെ എന്റെ മനസ്സിൽ ഉണ്ട്… അത് ജസ്റ്റ്‌ പറഞ്ഞു പോകാൻ ആകില്ല… ഒരു ട്രാക്ക് സെറ്റ് ചെയ്തു മാത്രമേ മുന്നോട്ട് പോകാൻ ആകു…. ❤️

      1. ന്റെ പൊന്ന് അളിയാ അടുത്ത പാർട്ട് വേഗം തരോ ഒരു രക്ഷയും ഇല്ല പൊളി ????❤️❤️

  16. Bro,
    Adipoli ketta.
    Nalla rasam undairunnu. prethegichu partile vezhchayum, chicken thinna rengayum massirunnu. Pavam nammude nayagan bhariyayude aduthum, ippol ammayude aduthum vangichu kootunnu.
    Nayaganu[ varun] eppola vivaravum bhodhavum veruga?
    kathirukkunnu.

    1. അതൊക്കെ ഇനി വേഗം വരും… ഈ കഥയും കൊണ്ടിരിക്കാൻ എനിക്ക് താല്പര്യമില്ല… സൊ വേഗം ഇനി എഴുതി തീർക്കും…ഇത് വരെ മുന്നോട്ടുള്ള ഒഴുക്കിന് വേണ്ടിയുള്ള ഫൌണ്ടേഷൻ ❤️

  17. വായിച്ചു.,.,
    ഇഷ്ടായി.,.,
    അമ്മ തല്ലിയത് ഒക്കെ.,.,
    ടെറസിൽ കിടന്നപ്പോൾ എങ്കിലും അമ്മ നാളെ തന്നെ വിളിക്കും എന്നത് പോലെയുള്ളൂ ഒരു മനസാക്ഷി സംസാരം ആയിക്കൂടാർന്നോ.,.,.
    ഇതിപ്പോ വലിഞ്ഞു കേറി ഇരുന്ന പോലെ ഒരു ഫീൽ( സത്യം അതാണെങ്കിലും അങ്ങനെ തോന്നാൻ പാടില്ലല്ലോ.,.,ഏത്…?)….
    ചിരിപ്പിക്കാൻ സാധിക്കുന്നുണ്ട്.,.,
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,.

    1. ചിരിപ്പിക്കൽ ആയിരുന്നു മെയിൻ ബട്ട്‌ കുറെ കമന്റ്സ് വന്നു ഓവർ ആണെന്ന്… ആ സ്ഥിതിക്ക് ഇനി കുറക്കണം ?… ആശ്വാസം എനിക്ക് എഴുതാൻ എളുപ്പം ആകും ?❤️

  18. കഥ ഇത്വരെ നല്ല രീതിയിൽ പോയിരുന്നു. പക്ഷെ ഈ പാർട്ടിന്റെ അവസാനം തീരെ ഇഷ്ടപെട്ടില്ല. അമ്മയുടെ കൈയിൽ നിന്ന് തല്ല് വാങ്ങുന്നത് സാധാരണയാണ്. പക്ഷെ തന്നെ വിശ്വസം ഇല്ലാതെ തന്റെ വാക് കേൾക്കതെ പുറത്താക്കി. വീണ്ടും അങ്ങോട്ട്‌ വന്നത് തീരെ ഇഷ്ടപെട്ടില്ല

    1. Ayyo angane alla… Onnamathayi avale adichath… Athu kondu matrama amma thalliyath…randamath deshyapettu oral nikukbol arelum mass kanichu pani vangikkumo… Ullath ullath pole parayanjath avan alle… Pinne ammayum makanum nalla athmabandam und… Avan engum pokilla ennu ammakum… Amma avan nannavan vendi thalliyatha enna bodyam avanum und❤️❤️❤️

  19. മീശ മാധവൻ

    ഈ പാർട്ടും സൂപ്പർ ആയിരുന്നു ബ്രോ . നെക്സ്റ്റ് പാർട്ട് വരാൻ ലേറ്റ് ആവുമെന്ന് പറഞ്ഞപ്പൊ കുറച് സംഗടം ആയി. നെക്സ്റ്റ് പാര്ടിനായി വെയ്റ്റിംഗ്

    1. Vishamikkanda bro… Pattunna atrem vegam njan tharam ❤️?❤️

  20. Comedy items പോളിയാണ് സൂപ്പർ??വരുണിന്റെ charactor മാറ്റമില്ലാതെ പോകുന്നതും കഥയിൽ നല്ലൊരു twist പ്രതീക്ഷിച്ചിട്ട് കിട്ടാത്തത്തിൽ വിരസത തോന്നി. ഇത് എനിക്കു മാത്രം തോന്നിയതാനൂട്ടോ ?.
    പിന്നെ മനസ്സാക്ഷിയുടെ അസ്ഥാനത്തുള്ള അഞ്ചു കൾ ഇഷ്ടമായി ?.
    With lots of love

    Comrade.

    1. ട്വിസ്റ്റിലേക്ക് എത്താൻ എനിക്ക് ഇത്തിരി ടൈം വേണം… ഒറ്റയടിക്ക് അവിടെ എടുത്ത് ഇട്ടാൽ കോമഡി ഒന്നും ഉണ്ടാകില്ല… വേണേൽ കഥ രണ്ട് പാർട്ട് കൊണ്ട് അങ്ങനെ ആണേൽ തീർക്കാം… ബട്ട്‌ ഒരു ഫീൽ കാണില്ല.. ഇപ്പോൾ സ്ലോ പെസിൽ കഥ കൊണ്ട് പോകുകയേ നിർവാഹം ഉള്ളു ബ്രോ… എനിക്കറിയാം ഇപ്പോൾ കഥ സ്ലോ ആണെന്ന്… ബട്ട്‌ ചില important characters എനിക്ക് മുന്നിലേക്ക് വച്ച് തരാൻ ഇതേ വഴിയുള്ളു…അടുത്തതിന്റെ അടുത്ത പാർട്ട് കഥ മാറും… കൂടുതൽ പേസ് വരും ❤️

      1. Replyku thankz bro?
        Kathirikunnu???.

        1. അയ്യേ.. എന്തോന്ന്.. താങ്ക്സ് ഒക്കെ..റിപ്ലൈ വായിക്കിയാലും ഞാൻ തരും ❤️…

  21. ?✨?????????????_??✨❤️

    ❤️?

    1. അയ്യോടാ.. ഈ കമന്റ്‌ ഞാൻ കടില്ല.. സോറി ഫോർ ഡീലേയേഡ് റിപ്ലൈ ?❤️❤️?

  22. °~?അശ്വിൻ?~°

    Kollaam….?
    Ini ennano nayakan nannavunnath….?

    1. Nayakan valiya thamasam illathe nannavan thudangum… ❤️?❤️

  23. Jeeva vaayikaan patye avstayil ella…. Pinea vaycht paraya tto

    1. Mathiyallodi… Ninte intro oke und.. Patumbol. Vaaikku?… Advance sorry??❤️?

  24. pingili kurachhu koodi poyi

    1. Sorry bro… Ini ready akkam… Angane feel cheytha bhagam eduthu paranjirunnel amgane ulla situation ini ozhivakkarunu…

      Painkili akathe irikkan maximum sramichu comedy akkiyatha… Anyway thanks for respose❤️❤️❤️

Comments are closed.