LOVE ACTION DRAMA-7 (Jeevan) 776

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം, അതേ പോലെ അത് കഥ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും സഹായിക്കും …

****************

ലവ് ആക്ഷന്‍ ഡ്രാമ-7

Love Action Drama-7 | Author : Jeevan | Previous Parts

 

ആരോ വീണ ശബ്ദം ആണ് കേട്ടത്… ഞാൻ കിട്ടിയ അവസരം അവിടെ നിന്നും എസ്‌കേപ്പ് ആക്കാൻ മുതലാക്കിയതാണ്…

 

അടുത്ത് ചെന്നപ്പോൾ ഒരു പെൺകുട്ടി വീണ് കിടക്കുന്നത് ആണ് കണ്ടത്…

 

പച്ച കളർ ഡ്രെസ്സും ബ്ലാക്ക് തട്ടവുമിട്ട ഒരു കുട്ടി…

 

അവളെ ദൈവം തമ്പുരാനായി വീഴ്ത്തിയത് ആണെന്ന് തോന്നിപ്പോയി…

 

പക്ഷെ ഹൈ ഹീൽസിന്റ ഹീൽ, റിസോർട്ടിലെ പൈപ്പ് പോകുന്ന ഓട പോലെയുള്ള കുഴിയുടെ ഗ്രില്ലിൽ കുടുങ്ങിയത് ആയിരുന്നു…

 

അവൾ ഞാൻ അടുത്ത് ചെന്നപ്പോൾ എന്റെ മുഖത്തേക്ക് നോക്കി പല്ല്മുപ്പത്തി രണ്ടും കാണിച്ചു വളിച്ച ഒരു ചിരി പാസ്സാക്കി…

 

അവളെ ഞാൻ കൈ പിടിച്ചു എണീപ്പിച്ചു… എണിറ്റു വീണ്ടും നടക്കാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും മൂക്കും കുത്തി താഴെ…

 

ഗ്രില്ലിൽ സ്റ്റക്ക് ആയ ചെരുപ്പ് അതിൽ നിന്നും ഊരാൻ ആള് മറന്ന് പോയി…

 

അതൊക്കെ കണ്ടപ്പോളെ മനസ്സിലായി ഇവളൊരു കിളിപോയ ഐറ്റം ആണെന്ന്…

 

ചെരുപ്പ് നല്ല രീതിയിൽ തന്നെ സ്റ്റക്ക് ആയിരുന്നത് കൊണ്ട് അവൾ പിടിച്ചു വലിച്ചു നോക്കിയിട്ടും ഊരി വന്നില്ല…

 

“ലവിടുന്ന് മുങ്ങാൻ ഓടിയത് ആണെന്ന് നമുക്ക് അല്ലേ അറിയൂ… അത് കൊണ്ട് ഈ വിവരദോഷിയെ സഹായിച്ചല്ലേ പറ്റു… ”

 

അങ്ങനെ ഞാനും അവളുടെ വലത് കാലിൽ പിടിച്ചു വലിയായി…പക്ഷെ എവിടെ ഊരി വരാൻ…

 

“ആഹാ നമ്മളോടാ കളി… ഇന്ന് വലിച്ചൂരി എടുത്തിട്ടേ ബാക്കി കാര്യമുള്ളു…”

 

ലാസ്റ്റിൽ സർവ്വ ശക്തിയുമെടുത്തു ഞാനും അവളും കൂടി കാലിൽ പിടിച്ചു വലിച്ചു…

125 Comments

    1. അണ്ണാ ?❤️

  1. വേട്ടക്കാരൻ

    ജീവൻ ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. നമ്മടെ ഹീറോയെ ഒന്ന് മാസ് ആക്കന്നെ…സൂപ്പർ

    1. ഈ കഥയിൽ ഒരു ചെറിയ fight ഉണ്ട്… ഹീറോ.. Fightiloode അല്ലാത്ത മാസ്സ് ഉണ്ടാവും… കഥ ലാസ്റ്റ് എത്തുമ്പോൾ എല്ലാർക്കും ഇഷ്ടം ആകും ബ്രോ… ഇപ്പോൾ ഉള്ള പോലെ ആകില്ല… ഹീറോ ഇങ്ങനെ തുടർന്നാലേ ഈ കഥക്ക് നിലനിപ്പുള്ളു ❤️?

  2. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഈ ഭാഗവും വളരേ നന്നായി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?❤

    1. താങ്ക്സ് അനു ?❤️

  3. Page korannu poyi..?..eni epala adtha part?..etra divasam waitanam..nthayalum polich?

    1. ഞാൻ വേഗം തരാം… ഈ പാർട്ട് പോലും എഴുതാൻ ഉള്ള ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല… അതാ പേജ് കുറഞ്ഞത്… എത്രയും വേഗം തരാം bro❤️

      1. Manasilavum bro..anganathe avasthayil ithupolula kadha vayikumbola mood sheriyavunne??

        1. ഈ കഥ എഴുതാൻ തുടങ്ങിയപ്പൾ മുതൽ ഓരോ prblm ആണ്… മനസ്സ് ഒന്ന് സ്വസ്ഥം ആയത് ഇന്നലെ ഈ പാർട്ട് പബ്ലിഷ് ആയിട്ട… ?

  4. ❤❤❤❤

  5. ❤❤❤❤ e partum polich waiting

  6. Pinne pennungal enth thett chehthaalum thallaandirikaan ente amma onnum paranhittilla…. ? pakshe bahumanikaan paranhu thannittund pravruthiyiloode ….

    korach awkward situations undayrnnenkilum kore comedy unsahikkable aayirunnu ???? nalla chiriyaayrnnenn….✌

    1. Bro… Ath ente oru view anu… Ath paranju enne ullu…bhaumanikkanam ennu valiya nirbadam illa…only those who deserve should be respected.. ❤️

  7. മുത്തു

    കൊള്ളാം അടിപൊളി ❤️❤️❤️❤️???

    Next part വേഗം വേണം bro ❤️❤️❤️

    1. Appol ini ennu waiting……

    2. Vegam tharam❤️?❤️

  8. Hero pora challi avunnu kurachu standard vende bro

    1. ബ്രോ… ഈ ഹീറോയുടെ character ഇങ്ങനെ ആണ്… ഈ കഥക്ക് അത് അത്യന്താപേക്ഷിതം ആണ്… കഥ ക്ലൈമാക്സ്‌ വരുമ്പോൾ ഇപ്പോൾ ഉള്ള തോന്നൽ മാറും… Gurantee ✌️❤️

  9. No scene bro pages kutti irkaya mathi bro waiting 4 u ?

    1. സമർ ആലി ഇംമ്രാൻ

      ഇത് എന്തുവ …? കോമഡിക്ക് വേണ്ടി ഒരു ആണിനു ഇത്ര തരംതാഴ്തണോ ഇത് കുറച്ച് ഓവറായില്ലേ… എൻ്റെ അഭിപ്രായം പറഞ്ഞു ഒരു എഴുതുകാരനു അവൻ്റെ ഇഷ്ടത്തിനു എഴുതാം അത് നിങ്ങളുടെ ഇഷ്ടം

      1. ഓഫ്‌കോഴ്സ്..നമ്മുടെ സമൂഹത്തിൽ കൊലപാതകി, rapist,oru panikkum pokathavar,കള്ളന്മാർ ഇവർ ആരുമില്ല…. പെർഫെക്ട് ആണ്.. പീസ് ✌️?

    2. Pages കൂട്ടാൻ ശ്രമിക്കാം… ❤️??

  10. Ee aprtum pettann agh theernnath pole

    1. Ezhuthan ulla manasikavastha ayirunnilla bro… ❤️

  11. ❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

  12. ടാ ചെക്കാ… ഞാൻ ഇപ്പോളാ കണ്ടേ… മുഴുവനും വായിക്കട്ട് കേട്ടോ ❤?

    1. Vaaichu parayo??????

  13. Thankuuu broooo❤❤❤ eee partum kalakkii????

  14. കാർത്തിവീരാർജ്ജുനൻ

    “””നന്നായി ആയി ബാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ റണ്ണൗട്ട് ആകുന്നത് എന്തൊരു കഷ്ടമാണ്””” എന്ന് പറയും പോലെ “”സീരിയസ് ആയി വരുമ്പോൾ അത് കോമഡിയായി പോകുന്നത് എന്തൊരു കഷ്ടമാണ്”” ചിരിച്ച് ചിരിച്ച് ഒരു വഴിയായി bro ഈ part-um ഒരേപൊളി???❤️??❤️❤️❤️
    Waiting for next part ❤️

    1. അത് കോമഡി ആയതല്ലോ… ആക്കിയതല്ലേ ??❤️

  15. ജീവേട്ട ഈ ഭാഗവും പൊളി…ചിരിച് ഒരു വഴിയായി……..,, സത്യം പറഞ്ഞാൽ അവന് കറക്റ്റ് മാച്ച് ആയിരുന്നു ഷാന കിളി പോയ ഐറ്റം… ???? ചിക്കൻ തിന്നുന്ന സീൻ ഒക്കെ… ???? അവൾക്ക് ഇട്ട് ഒന്ന് പൊട്ടിച്ചു…. ഹോ.. അത് തീരെ പ്രതീക്ഷിച്ചില്ല….. ,, വീട്ടീന്ന് ഇറക്കി വിട്ടപ്പോൾ അവൻ എങ്ങോട്ടേലും പോകുമെന്നു വിചാരിച്ചു…. എവിടെ… ??? അമ്മ പോളിയാണ് കേട്ടോ…. ഇനി പൂതനയുടെ വക എന്താണാവോ…. ? കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    സ്നേഹത്തോടെ സിദ്ധു.. ❤❤❤❤

    1. അവൻ എവിടെ എങ്കിലും പോയാൽ ഞാൻ എന്തെടുത്തു കഥ എഴുതും എന്ന് ആരും chindikunnilla… ശോ ഷാഡ് ??

  16. കാളിദാസൻ

    ???
    വായിച്ചതിൽ വെച്ച് ഏറ്റവും ചിരിച്ചത്‌ ഈ പാർട്ട് ആയിരുന്നു..

    മറ്റേ.. ചിക്കൻ തെറിച്ചു പോണ സീൻ ഒക്കെ പൊളിയായിരുന്നു ❤️?

    1. Shana vannal pinne parayan undo… താത്ത ഇസ്‌തം ??

      1. താത്ത അല്ലെങ്കിലും പൊളിയല്ലേ ?
        ?

  17. Super

    1. താങ്ക്സ് ബ്രോ ❤️?

  18. അണ്ണാ ?..
    ഈ ഭാഗവും ഇഷ്ടായി… ❤

    അവന്റെ മനസാക്ഷി ഉള്ളോണ്ട് കൊയ്പ്പല്ല ?…
    .

    അപ്പൊ അടുത്ത പാർട്ടിൽ കാണാം..

    ?

    1. തൃശ്ശൂർക്കാരൻ ?

      Poove

      1. ഒയ് എവടെ

        1. തൃശ്ശൂർക്കാരൻ ?

          Ibade unde ❤

    2. മനസാക്ഷി ഇല്ലേ ഞാൻ പെട്ടേനെ ??

  19. ♥️

  20. തൃശ്ശൂർക്കാരൻ ?

    ✨️?✨️

  21. കാളിദാസൻ

    First

    1. ??? timing തെറ്റി മിച്ചർ

      1. കാളിദാസൻ

        ??

    2. ജിമിട്ടിന് പാളി… ഇല്ലേ പൊളിച്ചേനെ ??

    1. ജീവൻ ബ്രോ ഈ ഭാഗവും സൂപ്പർ. നമ്മുടെ ഡ്യൂഡിന് കഷ്ടകാലം ഒഴിയുന്നില്ലല്ലോ. കോമഡി ?

      1. മറ്റുള്ളവരുടെ കഷ്ടകാലം അല്ലേ കോമഡി ആക്കാൻ ആകു… എന്നിട്ട് അത് കണ്ട് ചിരിക്കുന്ന താനൊക്കെ എന്ത് ദുഷ്ടൻ ആടോ ??❤️❤️?

Comments are closed.