LOVE ACTION DRAMA- 15 (Jeevan) 1235

ആമുഖം,

എല്ലാവര്‍ക്കും നല്ല ഒരു ഓണം ആയിരുന്നു എന്നു വിശ്വസിക്കുന്നു… സ്ഥിരം പറയുന്ന ഡയലോഗ്…. പ്രതീക്ഷകളും മുന്‍വിധിയും ഇല്ലാതെ വായിക്കുക്ക… ഈ ഭാഗം ലാഗ് ഫീല്‍ ചെയ്യാം… റൊമാന്‍സ് ഉണ്ട് … അതിന്‍റെ ഫീല്‍ ലഭിക്കാന്‍ വിവരണം കൂടിയിട്ടുണ്ട്…. വായിച്ചു കഴിഞ്ഞും മുന്‍വിധി വേണ്ട …. തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കണം…

****************

ലവ് ആക്ഷന്‍ ഡ്രാമ-15

Love Action Drama-15 | Author : Jeevan | Previous Parts

 

ഷാന പറഞ്ഞ് കൊടുത്ത ആദ്യ ഐഡിയ എങ്ങനെ പരമാവധി നന്നാക്കി വർക്ഔട്ട് ആക്കാൻ ഉള്ള വഴികൾ ആലോചിച്ച് അനുവിന് അന്ന് രാത്രിയിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല…

 

ഷാനയുടെ വാക്കുകൾ അവളുടെ മനസ്സിലേക്ക് വന്ന് കൊണ്ടിരുന്നു…

 

“കാര്യം എന്ത്‌ പറഞ്ഞാലും ഈ ആണുങ്ങൾ മിക്കവാറും സ്ത്രി സൗന്ദര്യ ആരാധകരാണ്….

 

നീ പരമാവധി സുന്ദരിയായി അവന്റെ മുന്നിൽ നിക്കുക…

 

കാര്യം വർക്കിൽ ആൾറെഡി നീ ഒരു തോൽവി ആണെങ്കിലും ലുക്കിലെങ്കിലും പിടിച്ചു നിൽക്കണം…

 

നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണ് വേറെ ഇല്ലാ എന്ന് അവന് തോന്നണം…

 

നിന്നെ വേണ്ട എന്ന് വച്ചാൽ അതൊരു വൻ നഷ്ടം ആണെന്ന ചിന്ത അവനിൽ ഉണ്ടാവണം…

 

ഇത്‌ കൊണ്ട് മാത്രം കാര്യമില്ല…  സ്നേഹിക്കുക… എന്ത്‌ പറഞ്ഞാലും സഹിക്കുക… പരിപാലിക്കുക… എന്തിനും കൂടെ ഉണ്ട് എന്ന തോന്നൽ ആദ്യം ഉണ്ടാക്കി എടുക്കുക…

 

ഇതാണ് ആദ്യ പടി… “

 

അങ്ങനെ ആലോചിച്ചു ആലോചിച്ചു അനുവിന്റെ മനസ്സിൽ ഒരു പ്ലാൻ രൂപപ്പെട്ടു…

 

പിറ്റേന്ന് ഒരു ഞായർ ആയിരുന്നു…

 

അവധി ദിവസങ്ങളിൽ വരുൺ എഴുന്നേൽക്കാൻ അല്പം വൈകാറുണ്ട്…

 

അന്ന് അനു കൃത്യം ആറു മണിക്ക് എണീറ്റു…

 

ബാത്‌റൂമിൽ പോയി കുളിച് ഫ്രഷ് ആയി വന്നു… വരുൺ എഴുന്നേൽക്കാതെ ഇരിക്കാനായി പരമാവധി ശബ്ദം കുറച്ചാണ് അവൾ ഓരോ കാര്യങ്ങളും ചെയ്തത്…

 

കൈ മുട്ട് വരെ എത്തുന്ന കറുത്ത നിറത്തിൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും കല്ലുകളും പതിപ്പിച്ച വെൽവെറ്റ് ബ്ലൗസും, കസവു കരയുടെ മുകളിൽ കറുപ്പിൽ വെള്ളി ഷേഡുള്ള സെറ്റ് സാരിയും അവൾ എടുത്ത് അണിഞ്ഞു…

 

തലയിൽ തോർത്തും കെട്ടി കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നൊന്ന് നോക്കി…

 

മേക്കപ്പ് കിറ്റ് തുറന്ന് ബ്രഷ് മുഖത്തോടു ചേർക്കാൻ തുടങ്ങിയപ്പോൾ അവൾ ഷാന പറഞ്ഞത് വീണ്ടും ഓർത്തു-

 

” ചുവരിന് വൈറ്റ് വാഷ് ചെയുന്നത് പോലെ പൂട്ടി അടിച്ചു ഉണ്ടാകുന്ന സൗന്ദര്യം അല്ല ഉദേശിച്ചത്‌…

 

നിന്റെ യഥാർത്ഥ സൗന്ദര്യം അവൻ കാണണം… അറിയണം… വളരെ കുറച്ച് മേക്കപ്പ് ഉപയോഗിക്കണം…

 

ശാലീന സൗന്ദര്യം അവന് പൂർണമായും അറിയാൻ സാധിക്കണം… “

 

അനു ബ്രഷ് തിരികെ വച്ചു…

 

കണ്മഷി എടുത്ത് വാലിട്ട് കണ്ണെഴുതി…

 

കണ്ണുകൾ വിടർത്തി അവൾ കണ്ണടയിൽ ഒന്ന് നോക്കി…

 

“ഉണ്ടക്കണ്ണി…” എന്ന് പറഞ്ഞവൾ കണ്ണുകളിൽ ദേഷ്യം വരുത്തി…

 

പെട്ടന്ന് മുത്ത്‌ പൊഴിയുന്ന ചെറു പുഞ്ചിരിയായി അത് മാറി…

 

വില്ല് പോലെ വളഞ്ഞ അവളുടെ കട്ടി പുരികം വളരെ നേർത്തതായി എഴുതി…

 

തീരെച്ചെറിയ, കറുത്ത നിറത്തിലുള്ള ഒരു വട്ടപോട്ട് തോട്ടു…

 

സിന്ധുര ചെപ്പ് തുറന്ന്, തള്ളവിരലും അണി വിരലും ചേർത്തു പിടിച്ചു കൊണ്ട് ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിൽ ചാർത്തി…

 

തലയിലെ ടവൽ കൊണ്ടുള്ള കെട്ടഴിച്ചു, ഇടതൂർന്ന അവളുടെ മുടി മുന്നിലേക്കിട്ട് അവൾ കണ്ണാടി നോക്കി പുഞ്ചിരിച്ചു…

266 Comments

  1. Jeeva…
    ഇന്നലെ കഥ വായിച്ചു കഴിഞ്ഞപ്പോൾ കുറച്ചു വൈകി, അതാണ് ഡീറ്റൈൽ റിവ്യൂ പിന്നേ തരാം എന്നു പറഞ്ഞത്..
    I think its one of the best chapter so far ahead… എനിക്ക് പേർസണലി angne തോനുന്നു, എന്റെ കെട്ടിയോനോട് ഇത് 2 പേജ് വായിച്ചിട് വരാം എന്ന് പറഞ്ഞു അവസാനം വായിച്ചു കയുമ്പോളേക്കും മൂപ്പർ വർത്താനം പറയാൻ കാത്ത് നിന്ന് ഉറങ്ങി പോയി ???.. അത്രയ്ക്കും ഫ്ലോ ഉണ്ട് നിന്റെ ഈ ചാപ്റ്ററിനു ..

    എന്റെ ഐഡിയ ആയത് കൊണ്ട് തന്നെ എനിക്ക് അത് റെഡി ആവുമെന്ന് കുറച്ചു കോൺഫിഡൻസ് ഉണ്ടായിരുന്നു…ഞാൻ ആരാ മോൾ… ???
    ഐഡിയ കുറച്ചു vashapeshak ആണെങ്കിൽ സംഗതി ഹാഫ് success ആയെല്ലോ, അങ്ങനെ ഒരു കഥയിലെങ്കിലും ഞാൻ കുറച്ചു നേരം സംഭവമായെല്ലോ എനിക്ക് സമാധാനമായി ?..

    Ninte ee chapter വായിച്ചിട്ട്, രാജീവേട്ടൻ വീണ്ടും ഈത്തപ്പഴം ജ്യൂസ്‌ കുടിക്കാൻ തുടങ്ങി എന്നും, കാളി ഫുൾ ടൈം സഹോദര സൈറ്റിൽ ആണെന്നും ഒരു കരകമ്പി കേട്ടെല്ലോ.. ??

    Anu നന്നായിട്ട് struggle ചെയുന്നുണ്ട്.. അവൾ എല്ലാ രീതിയിലും അവനെ ഇമ്പ്രെസ്സ് ചെയ്യാൻ ട്രൈ ചെയുന്നുണ്ട്… അതൊക്കെ നോക്കുമ്പോൾ അവനു അവൾ ചെയ്തേ തെറ്റ് ക്ഷമിച്ചു കൊടുകാം എന്ന് എനിക്ക് തോന്നി…
    പിന്നെ… Ee ഒരു ഐഡിയ നീ എങ്ങനെ ഇവിടെ എഴുത്തും എന്ന് എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു.. U had done it very വെൽ.. Explanations ഒന്നും ഓവറായിട്ടുമില്ല എന്നാൽ കുറഞ്ഞത് പോലെയും എനിക്ക് തോന്നുന്നില്ല.. ????

    ലാസ്റ്റിൽ ഒരു അമേരിക്ക പോക്കും കൂടെ ഒരു വന്ദിതയും… ??
    നെക്സ്റ്റ് ക്ലൈമാക്സ്‌ ആയത് കൊണ്ട് തന്നെ നന്ദിത എന്നൊരു characterinu velye പ്രസക്തി ഉണ്ടാവാതെ തന്നെ കടന്ന് പോവുമെന്ന് വിചാരിക്കുന്നു… അവളുടെ ഉള്ളിൽ അവനോടുള്ള സ്നേഹം true ആണോ എന്ന് തിരിച്ചറിയാനുള്ള അവന്റെ കളി ആണോ ഇത്.. ??.

    എന്തായാലും വെയിറ്റ് ചെയുന്നു…
    എനിക്ക് ഇത്രെയും അടിപൊളി charactr തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. ??…

    അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം.. ❤❤

    1. ༒☬SULTHAN☬༒

      Ithuse…. സുഖാണോ…

      1. Oo.. Sugaan. ??

    2. ഈ കഥയിൽ നിന്റെ ഇൻട്രോ മുതൽ നിറഞ്ഞു നിന്നത് നീ തന്നെ അല്ലേ… ഐഡിയ വശപ്പിശക് ഒന്നുമല്ല… നിത്യ ജീവിതത്തിൽ പ്രസക്തമായ കാര്യങ്ങൾ തന്നെ അല്ലേ…

      വന്ദിത എന്താണ് എങ്ങനെയാണു എന്ന് പറയുന്നില്ല… ആളു വിചാരിക്കുന്നത് പോലെ അല്ല… ഭയങ്കര സംഭവം ആണ്.. അനുവിന്റെ കാര്യം തീർപ്പാകും അവൾ ??…ബാക്കി വായിച്ചു അറിഞ്ഞാൽ മതി… ടൈപ്പ് ചെയ്യാൻ മടി ആവണ് ??❤️

  2. കൈലാസനാഥൻ

    ജീവൻ, 7, 8, 9 ഭാഗങ്ങളിൽ എനിക്കെന്തോ അത്ര തൃപ്തി തോന്നാതെ വന്നതിനാൽ വായന നിർത്തിയിരുന്നെങ്കിലും ഇടയ്ക്ക് വീണ്ടും വായന 14-ാം ഭാഗത്തോടെ വായന നിർത്തിയിടത്ത് നിന്ന് തുടങ്ങി. ഏറ്റവും അവസാനം അഭിപ്രായം കുറിക്കാമെന്ന് കരുതിയെങ്കിലും എഴുതാതിരുന്നാൽ അത് കഥാകാരനോട് കാണിക്കുന്ന അനീതി ആയി തോന്നി.
    ഹാസ്യരസപ്രധാനമായി തുടങ്ങിയ കഥ നർമ്മത്തിന്റെ ബലത്തിൽ ഒരു പുതുമയും ജീവനും ഉണ്ടായിരുന്നു. ഇടയ്ക്ക് നായകൻ വെറും കോമാളിയായി മാറുകയും നർമ്മത്തിന്റെ പഴയ മികവില്ലാതെയും വന്നു. അപ്പോഴാണ് ഞാൻ വായന ശരിക്കും നിർത്തിയത്. വീണ്ടും തുടർന്നപ്പോൾ നാല് ഭാഗങ്ങൾ ഒരുമിച്ച് വായിച്ചപ്പോൾ വീണ്ടും താല്പര്യം വന്നു.
    വരുണിന്റേയും അനുവിന്റേയും ജീവിതത്തിൽ പല പ്രധാനപ്പെട്ടതും ദാരുണമായതുമായ സംഭവവികാസങ്ങൾ സംജാതമാക്കുന്നു. അതിനേ ചുവടുപിടിച്ചും അല്ലാതെയുമുള്ള കാര്യങ്ങൾ അസാദ്ധ്യമായി എഴുതി ഫലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കഥ ഹാസ്യത്തിൽ നിന്നും വഴി മാറി അത്യന്തം ഗൗരവതരമായിരിക്കുന്നു. അനു തെറ്റുകൾ മനസ്സിലാക്കി ഒരു ഉത്തമ ഭാര്യയാകുവാൻ ശ്രമിച്ചു വിജയി ആകുന്ന ഘടത്തിലെത്തി നില്ക്കുന്ന സമയം, ഇവിടെ ഷാന എന്ന കഥാപാത്രത്തിന്റെ പ്രസക്തി വളരെ ഉന്നത നിലവാരം തന്നെ എന്നു പറഞ്ഞാൽ ഉത്തമ സുഹൃത്തിന്റെ ജീവിത തകർച്ചയിൽ നിന്നും കരകയറ്റുവാൻ ശ്രമിക്കുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയം തന്നെ. ഈ കഥാപാത്രത്തെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.
    ഷാനയുടെ ഉപദേശവും അനുവിന്റെ സത്യസന്ധമായ പരിശ്രമവും വരുണിൽ മാറ്റങ്ങൾ വരുത്തി എല്ലാ അർത്ഥത്തിലും എത്തുന്ന ഘട്ടത്തിൽ അവൻ തന്റെ ശപഥം എന്നോ ഉറച്ചതീരുമാനമോ എന്തോ പിൻതിരിപ്പിച്ചു. കൂടാതെ ഇതിനിടയിൽ അവന് അമേരിക്കയ്ക്ക് പോകുവാനുള്ള അവസരം ഉണ്ടാകുന്നു അതും വന്ദിത എന്ന യുവ സുന്ദരിയുടെ സഹായവും കൂടി ഉണ്ടായതിനാൽ . അവരെ ഒന്നിച്ച് റെസ്റ്റോറന്റിൽ കാണുന്നതിലപ്പുറം അനുവിനെ വെറും ഒരു ഫ്രണ്ട് മാത്രമാക്കിയതും വന്ദിതയും ഒരുമിച്ച് അമേരിക്കയിലേക്ക് ഉണ്ടെന്നതും അനുവിനെ ആകെ വിഷമത്തിലാക്കി. അതിന്റെ കൂടെ
    യാത്രയുടെ തലേദിവസത്തെ വന്ദിതയുടെ ഫോൺ സംഭാഷണം കേൾക്കുന്നതും ഒക്കെ അനുവിന്റെ മോഹങ്ങൾക്ക് തിരശ്ശീല വീഴ്ത്തുമോ ? ഈ ഭാഗവും ഇതിന് മുമ്പത്തേയും അതിശയകരമായതും അതിമനോഹരവുമായിട്ടുണ്ട്. പൊറുക്കാനാവുന്ന തെറ്റ് എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല എങ്കിലും ക്ഷമിക്കാൻ ഒക്കെ ഉള്ള മനസ്സുണ്ടായാൽ മാത്രമേ ജീവിതത്തിന് അർത്ഥമുണ്ടാകൂ. വന്ദിത അനുവിനേക്കാൾ ഭയങ്കരി ആകാനും പാടില്ലേ ? LOVE ACTION DRAMA എന്ന കഥയുടെ പേര് പോലെ ഈ വന്ദിത വരുണിന്റെ നാടകത്തിലെ വെറും ഒരു നടി മാത്രമാണോ ? അങ്ങനെയെന്തെങ്കിലും ആണെങ്കിൽ അനുവിന്റെ പ്രതികരണം എന്തായിരിക്കും ? അവൾ എടുത്തു ചാട്ടം കാണിക്കുമോ അതോ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമോ ? എന്റെ വെറും ഊഹം മാത്രം കഥാന്ത്യം ശുഭമോ അശുഭമോ എന്നതും വായനക്കാരന്റെ മനോധർമ്മവും ചിന്താഗതിയും പോലെ മാത്രമായിരിക്കും ഈ കഥയിൽ കഥാകാരൻ എങ്ങനെ അവസാനിപ്പിച്ചാലും . എന്റെ നിലപാട് പറയാതെ പറഞ്ഞിട്ടുണ്ട്. സ്നേഹാദരങ്ങൾ.

    1. ഇടക്ക് വച്ച് കമന്റ്‌ കാണാതെ ആയപ്പോൾ തന്നെ മനസ്സിലായി ചേട്ടന് കഥയുടെ പോക്ക് ഇഷ്ടമായില്ല എന്ന്… ?.. ഒരുപാട് നെഗറ്റീവ് ആ പാർട്ടുകൾക്ക് വന്നിരുന്നു… പക്ഷെ വരുൺ എന്ന charcter അപ്പോളും പൂർണം ആയി റിവീൽഡ്അല്ല… കഥ പൂർണം ആയിട്ട് മാത്രം പ്രോപ്പർ ആയി അഭിപ്രായം പറയാൻ ആകുന്ന ഒരു കഥയായിരുന്നു ഇത്‌… ആദ്യ പകുതി കഴിഞ്ഞാണ് കഥ ട്രാക്കിലേക്ക് തന്നെ വന്നത്…

      ഈ പാർട്ടിന്റെ ഒരു ഷോർട് വേർഷൻ ആണ് ചേട്ടന്റെ കമന്റ്‌… കുറച്ച് ചോദ്യങ്ങൾ ഇപ്പോളും ബാക്കിയുണ്ട്.. അത് ക്ലിയർ ആക്കി ഭംഗിയുള്ള ഒരു ക്ലൈമാക്സ്‌ തന്നെ തരണം എന്നാണ് എന്റെ ആഗ്രഹം… പക്ഷെ കഥ ആക്ച്വലി ഇത്ര വേഗം തീരേണ്ടത് ആയിരുന്നില്ല… അനുവും വരുണും തമ്മിൽ ഉള്ള interaction ഒരുപാട് ഉണ്ടായിരുന്നു… കഥ കറക്റ്റ് ആയി update തരാൻ ഒരുപക്ഷെ സാധിക്കില്ല എന്ന് കരുതി പെട്ടന്ന് എഴുതി തീർക്കുകയാണ്… എങ്കിലും ഫീൽ കുറയില്ല എന്ന് വിശ്വസിക്കുന്നു ❤️

  3. പ്രണയ മഴ

    അടുത്ത പാർട്ടിൽ തീർക്കണോ ബ്രോ വായിച്ചു മതിയായില്ല നല്ല ഒഴുക്കുണ്ട്

    1. എനിക്കും ഇഷ്ടം ഉണ്ടയായിട്ട് അല്ല… എനിക്ക് ഇനി നീട്ടി കൊണ്ട് പോയാൽ ചിലപ്പോൾ സമയത്ത് തരാൻ ബുദ്ധിമുട്ട് ഉണ്ടാകും ❤️

  4. Adipoli part.. ❤❤❤

  5. ഈ പാർട്ടും ഒരേ പൊളി ? വരുൺ ആദ്യമേ അനുവിനെ വശീകരിക്കാൻ നോക്കി ഇപ്പോ അനു വരുണനെ വശീകരിക്കാൻ നോക്കി.
    Karma is a boomerang ?. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ❤️

    1. കർമ ആക്ച്വലി എഫക്ട് ഇന് next ബർത്ത് while ധർമ will ഗിവ് ഇന് ദി സെയിം ബർത്ത് ?

      സ്നേഹം ബ്രോ ❤️❤️❤️

  6. Waiting for your climax ❤️

  7. It’s going quite good and interesting
    Keep going ????

    1. താങ്ക് യു ❤️

  8. Bro ee kadha korachude part akikoode?

    1. ഇല്ല… അതിന് നിന്നാൽ ചിലപ്പോൾ 6/7 മാസം എടുക്കും..ഒരു ഭാഗം വരാൻ… അപ്പോൾ നിങ്ങൾക്ക് തന്നെ മടുപ്പാകും… അതിലും നല്ലത് തീർക്കുന്നത് അല്ലേ ❤️

  9. ❤?
    Waiting for the climax

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️?

  11. Machane polichu oru rekshem illa vere level aayi. Ningalude presentation adipoli nalla feel und vayikan pinne avare thammil pirikaruth keto avar onikunna oru happy ending aanu ellavarkum ishtam VARUNUM ANUVUM ONNIKANAM PLEASE ❤️❤️

  12. അയ്യോ അടുത്ത പാർട്ടിൽ കഴിയുമോ???

    1. കഴിയും ?❤️

      1. പൗർണമി വരില്ലേ?

        1. വൈകും… ✌️

    2. ❤❤❤

      Super!!❤

  13. ❤️❤️❤️

  14. Eee kathaa agottaaa pokunnaa

    1. ഈ പാർട്ടും ഒരേ പൊളി ? വരുൺ ആദ്യമേ അനുവിനെ വശീകരിക്കാൻ നോക്കി ഇപ്പോ അനു വരുണനെ വശീകരിക്കാൻ നോക്കി.
      Karma is a boomerang ?. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു ❤️

    2. തമ്പുരാനറിയാം ? പിന്നെ അഖിലിനും എനിക്കും ??❤️

  15. ❦︎❀ചെമ്പരത്തി ❀❦︎

    ജീവാ…… ഇന്നലെ രാത്രി തന്നെ വായിച്ച് കഴിഞ്ഞിരുന്നു…. എന്നാൽ ആ സമയം കമന്റ് ചെയ്യാൻ കഴിഞ്ഞില്ല….ഇന്ന് രാവിലെ മുതൽ ഇത്തിരി തിരക്കിലും ആയിപോയി……

    ഇനി കഥയിലേക്ക് വന്നാൽ, ഇതുവരെ എഴുതിയതിൽ വെച്ച് ഏറ്റവും വെറൈറ്റി ആയ പാർട്ട് ആയിരുന്നു ഇത്…..

    വരുൺന് നല്ലപോലെ അറിയാം അവൾ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന്….. പക്ഷേ അവളെ വട്ട്കളിപ്പിക്കാൻ ഉള്ള കളി ആണെന്ന് തോന്നുന്നു….

    പിന്നെ പലപ്പോഴും എനിക്ക് തോന്നുന്നത് അവൾക്ക് അവൾ ചെയ്ത തെറ്റ്ന്റെ സീരിയസ്നെസ്സ്അറിയാതെ വരികയോ അല്ലെങ്കിൽ അതിനെ കുറിച്ച് ബോധവതി ആകാതിരിക്കുകയോ അല്ലെങ്കിൽ അതിനെ കുറിച്ച് മറന്നു പോവുകയോ ഒക്കെ ചെയ്യുന്ന പോലെയുള്ള പെരുമാറ്റമാണ് എന്നാണ്…….

    പിന്നെ വരും അവളെ പോലെ ചെയ്യാതിരിക്കുന്നിടത്തോളം കാലം തീരുമാനം വരുണിന്റെതാണ്….. അവനെ അവളെ വേണം അല്ലെങ്കിൽ വേണ്ടെന്നു വെക്കാനുള്ള അവകാശവും അധികാരവുമുണ്ട്….

    പക്ഷേ കഥ വായിക്കുന്ന ആൾ എന്ന നിലയിൽ എനിക്കൊരു ഹാപ്പി എൻഡിങ് ആണ് ഇഷ്ടം എന്ന് മാത്രം പിന്നെ അടുത്ത ഭാഗത്തോടെ തീരും എന്നുള്ള ഒരു ചെറിയ സങ്കടവും ഉണ്ട് കേട്ടോ……

    ????? ഹൃദയം നിറഞ്ഞ സ്നേഹത്തോടെ??????????

    1. ❦︎❀ചെമ്പരത്തി ❀❦︎

      വരുണും അവളെപ്പോലെ എന്നാണ് ഉദ്ദേശിച്ചത് കേട്ടോ… വോയിസ് ടൈപ്പിംഗ് പറ്റിയ പിഴവ് ആണ്… ??

    2. അനു ജീവിതം എത്തി പിടിക്കാൻ ഉള്ള ശ്രമത്തിൽ മനപൂർവം ബോധവതി ആകാത്തത് ആണ്… അവൾ ആൾറെഡി ഒരു സ്വാർത്ഥ ആണ്… എത്ര മാറ്റാൻ നോക്കിയാലും ആ character വിട്ട് പോകില്ല… ബാക്കി ഓക്കെ വരും ഭാഗത്തിൽ അറിയാം… സ്നേഹം ബ്രോ ❤️?

  16. 1 മുതൽ 14 വരെ ഒറ്റ ഇരുപ്പിന്വായിച്ചു തീർത്തു.ഏറ്റവും നല്ല പാർട്ട്‌ ❤❤❤ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. വേഗം തന്നെ തരാം❤️

  17. ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം… നന്നായിട്ടുണ്ട് ??????

    1. ❤️?സുഖം ആണോ ചേട്ടാ… സന്തോഷായി ❤️

  18. ഈ കഥയിലെ എന്റെ ഏറ്റവും favourite പാർട്ട്‌?ഷാനതാത്തയുടെ ഐഡിയാസ് ഒകെ ഒരേ പൊളിയായിരുന്നു?…അനുവിനു കിട്ടിയ ഈ അടി അർഹിക്കുന്നതാണെന്നാണ് എന്റെ ഒരു ഇത്…എനി വരുൺ കളിപ്പിക്കുന്നതാണേലും ഒരു ചെറിയ ഡോസ് അനുവിന്നിട്ട് കൊടുക്കുന്നതെന്തുകൊണ്ടും നല്ലതാ… ആ ആക്ഷൻ സീനുകളുടെ mystery ക്ലൈമാക്സിൽ കാണാം ല്ലേ…

    1. എല്ലാം ക്ലൈമാക്സിൽ അറിയാം… ഒന്നും ബാക്കി വെക്കില്ല… ❤️

  19. Superb part mahn
    ??????

  20. ????

  21. അടുക്കും തോറും കൂടുതൽ അകലുന്നു
    Chytha pani ellam watse aakuo
    Ee partum ore poli ???
    Katta waiting for next part jeeva
    ❤️❤️❤️❤️❤️❤️

    1. എല്ലാം മായ ❤️?

  22. Adipwolii???

  23. what happened to author ponmins

    1. Ivide chodichitt enth karyam bro… Ask in write to us

  24. Super ???

Comments are closed.