LOVE ACTION DRAMA- 15 (Jeevan) 1235

“അത് വേണ്ടടി… ഇന്നലെ നടന്നത് ആലോചിക്കുമ്പോൾ… വയ്യ… ഒന്നിനും വയ്യ… എന്നോട് സ്നേഹമുണ്ടെന്ന് തോന്നുന്നില്ല വരുണിന്…”

 

“സ്നേഹം ഉണ്ടെങ്കിൽ വർക്ഔട് ആകുന്ന ഒരു വഴി പറയാം… സ്നേഹം ഉണ്ടോ എന്ന് അറിയുകയും ചെയ്യാം…”

 

“എന്താ… പറ…”

 

“പൊസ്സസ്സീവ്നെസ്സ്… “

 

“തെളിച്ചു പറ…”

 

“നീ മറ്റ് ആണുങ്ങളും ആയി ഫ്രീ ആയി ഇടപെടുന്നത് വരുൺ കാണണം… അവന്റെ മുന്നിൽ ഇത്തിരി ജാട ഇടുക… അധികം മൈൻഡ് കൊടുക്കണ്ട… നിന്നോട് സ്നേഹം ഉണ്ടേൽ നിന്റെ പിന്നാലെ വന്നോളും…”

 

“ഡീ… ചില സമയത്ത് എനിക്ക് തോന്നും നിന്നെപ്പോലെ ബുദ്ധിയുള്ള ഒരാളില്ല എന്ന്… ചില സമയത്ത് നിന്നെ പോലെ വേറൊരു  മന്ദബുദ്ധിയില്ല എന്നും…

 

ഞാൻ വേറെ ഒരാളിന്റെ ഒപ്പം ഫ്രീ ആയി ഇടപെട്ട് അവനെ മൈൻഡ് ചെയ്തില്ല എങ്കിൽ ആ സ്പോട്ടിൽ അവൻ എന്നെ ഉപേക്ഷിക്കും… വരുൺ തന്നെ പറഞ്ഞത് ഓർമ്മയുണ്ടോ…

 

സംശയം, അത് എന്നും ഉണ്ടാകും എന്ന്… ഇപ്പോൾ അറ്റ്ലീസ്റ്റ് വരുണിന്റെ ഒപ്പം നിൽക്കാൻ എങ്കിലും ആകുന്നുണ്ട്… അതും കൂടി ഇല്ലാതെയാകും അങ്ങനെ വല്ലോം സംഭവിച്ചാൽ…”

 

“ഓഹ്… നിന്റെ പെക്യൂലിയർ കേസ് ആണല്ലോ… സാധാരണ ആളുകളുടെ ഇടയിൽ ഇതൊക്കെ വർക്ഔട് ആകും…

 

ഇനി ഒരു വഴി… ഞാൻ ആലോചിച്ചിട്ട് ഒന്നേയുള്ളു… അവനെ നിന്റെ സ്നേഹം പരമാവധി അറിയിക്കുക… അവനെ പരിചരിക്കുക, അവന്റെ കാര്യങ്ങൾ എല്ലാം നന്നായി നോക്കുക…

 

സമയമെടുക്കും… എങ്കിലും പിന്നെ എന്നും നിങ്ങൾക്ക് നല്ല ഒരു ജീവിതമാകും…”

 

“എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് സമ്മതമാണ്… ഞാൻ ജീവിതത്തിൽ ഇത്രയും ഭ്രാന്തമായി ആരെയും സ്നേഹിച്ചിട്ടില്ല ഷാന… അവനെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ ആകാത്ത അവസ്ഥയാണ്…”

 

“നീ ഈ സ്നേഹം അവന് മനസ്സിലാകുന്ന രീതിയിൽ കൊടുക്ക്… എല്ലാം ശരിയാകും…”

 

**********

266 Comments

  1. Life bro, inn varunnath climax alle?

  2. സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️

    1. Oky..❣️

      ❤️❤️

      1. ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?

        1. Ippo varumo?

        2. എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?

          1. photo set akkanam

        3. വരട്ടെ

        4. Upload karo bhaii .., waiting ???

    2. Pettann postadey

  3. Ennu varooo nn arinjal kathirikkamayirunnu❣️❣️

    ❤️❤️

    1. Nokanda varoola

Comments are closed.