അങ്ങനെ ഇരിക്കെ വരുണിന് ബാംഗ്ലൂരിൽ പോകേണ്ടി വന്നു…
പോകേണ്ട ദിവസം ഓഫീസിൽ നിന്നും ഡയറക്റ്റ് ബാംഗ്ലൂരിലേക്ക് പോകാൻ ആയിരുന്നു തീരുമാനം….
അത് കൊണ്ട് രാവിലെ അനു ആണ് വണ്ടിയെടുത്തത്… വരുണിനെ ഓഫീസിൽ ഇറക്കി അവൾ ഓഫീസിലേക്ക് പോന്നു…
വൈകിട്ട് അനു വരുണിനെ വിളിച്ചു എങ്കിലും അവൻ ഫോൺ എടുത്തില്ല… അവൾ നേരെ വീട്ടിലേക്ക് പോന്നു…
അനു വീട്ടിൽ എത്തി ചായ കുടിച്ച് അമ്മയോടും അച്ഛനോടും കുറച്ച് സമയം സംസാരിച്ചു ക്ലിയോ മോളെ നടത്താനും കൊണ്ട് പോയി…
എല്ലാം കഴിഞ്ഞ് റൂമിലേക്ക് കയറി കുറച്ചു സമയം വിശ്രമിക്കാം എന്നവൾ കരുതി… വരുൺ ഇല്ലാത്തത് കൊണ്ട് എന്തോ ശൂന്യയത പോലെ അവൾക് തോന്നി…
കതക് ചാരിയിട്ട് അവൾ ഫ്രഷ് ആകാൻ ബാത്‌റൂമിൽ കയറി… തണുത്ത വെള്ളത്തിന്റെ അടിയിൽ നിന്നപ്പോൾ വരുണും ഒത്ത് മഴ നനയാൻ അവൾക് തോന്നി…
വരുണിനെ പറ്റിയുള്ള ചിന്ത അവളിൽ വീണ്ടും അവനെ മിസ്സ് ആകുന്ന ഫീൽ നിറച്ചു…
അവന്റെ സാമീപ്യത്തിനായി അനു കൊതിച്ചു… അപ്പോൾ ആണ് തലേന്ന് ഇട്ട ഷർട്ട് വരുൺ ടവൽ ഹാങ്കറിൽ ഇട്ടിരുന്നത് അവളുടെ കണ്ണിൽ പെട്ടത്…
അവൾ ആ ഷർട്ട് കയ്യിലെടുത്തു… അവളുടെ നെഞ്ചോടു ചേർത്തു വച്ച് ഷർട്ട് മണത്തു…
വരുണിന്റ വീയർപ്പിന്റെ ഗന്ധം ഷർട്ടിൽ നിന്നും അവളുടെ നാസികയിലേക്ക് തരിച്ചു കയറി… അവിടുന്ന് അത് അവളുടെ സിരകളിലേക്ക് ഒരു ലഹരി പോലെ ഒഴുകി…
ഇതേ സമയം ബാംഗ്ലൂർ യാത്ര ക്യാൻസൽ ആയത് കൊണ്ട് ഒരു ഫ്രണ്ടിന്റെ ലിഫ്റ്റ് വാങ്ങി വരുൺ വീട്ടിൽ എത്തിയിരുന്നു…
അവൻ ബാംഗ്ലൂരിലേക്ക് ഉള്ള യാത്ര ഒഴിവായത് അച്ഛനോടും അമ്മയോടും പറഞ്ഞു റൂമിലേക്ക് നടന്നു… കതക് ലോക്ക് ചെയ്യാത്തത് കൊണ്ട് നേരെ അകത്തേക്ക് കയറി…
അനു ബാത്‌റൂമിൽ ഉണ്ടെന്ന് അവന് മനസ്സിലായിരുന്നു… വരുൺ അവൾ ഇറങ്ങിയിട്ട് ഫ്രഷ് ആകാം എന്ന് കരുതി മുഷിഞ്ഞ വസ്ത്രം മാറി ഒരു ടവൽ എടുത്ത് ഉടുത്തു… എന്നാൽ അനു ഇതൊന്നും അറിഞ്ഞില്ല…
ഇതേ സമയം ബാത്‌റൂമിൽ അനുവിന് ഒരു കൗതുകം തോന്നി… വരുണിന്റെ ഷർട്ട് ഇട്ട് കിടക്കണം എന്ന്…
അവൾ ഷർട്ട് തിരികെ ഹാങ്കറിൽ ഇട്ട്, ദേഹം തുവർത്തി അവന്റെ ഷർട്ട് എടുത്തിട്ട് കണ്ണാടിയിൽ നോക്കി…
ഒരു വൈറ്റ് ഷർട്ട് ആയിരുന്നു അത്… അവൾക്ക് അല്പം വലുതായിരുന്നു… നിതംബത്തിന് തൊട്ട് താഴെ വരെ മാത്രം നീളം…
അവൾ നേരെയും തിരിഞ്ഞുമെല്ലാം കണ്ണാടിൽ നോക്കി തന്റെ സൗന്ദര്യം ആസ്വദിച്ചു… ഷർട്ട് അല്പം ഉയർത്തി വീണ്ടും അവൾ അതിന്റെ ഗന്ധം ആസ്വദിച്ചു…
“എന്റെ കള്ളൻ കെട്ടിപ്പിച്ചത് പോലെ തോന്നുന്നെടാ… എന്നെ ഈ കള്ളൻ ഇങ്ങനെ കണ്ടാൽ എന്ത് ചെയ്യും… അയ്യേ നാണം വരുന്നെടാ ?…” അവൾ തന്റെ പ്രതിബിംബം നോക്കി നാണത്തോടെ പറഞ്ഞു…
ഈറനായ മുടി ഇഴകൾ മുന്നിലേക്കിട്ട് തുവർത്തിക്കൊണ്ട് അവൾ കതക് തുറന്ന് പുറത്തേക്കിറങ്ങി…
വരുൺ വരും എന്ന് പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് മറ്റോ കട്ടിലിൽ ഇരുന്ന വരുണിനെ അവൾ ശ്രദ്ധിച്ചില്ല…
പക്ഷെ വരുൺ അവളെ കണ്ടിരുന്നു… ഒരു ഷർട്ട് മാത്രമിട്ട് നിന്ന അനുവിനെ കണ്ട് വരുൺ നടുങ്ങിപ്പോയിരുന്നു…
ഒറ്റ നോട്ടത്തിൽ അവൾ ഇട്ടിരുന്നത് അവന്റെ ഷർട്ട് ആണെന്ന് അവന് മനസ്സിലായിരുന്നു…
Life bro, inn varunnath climax alle?
Yaaa
സോറി ടു say… Today I will not be able to finish… I will update the nexr part tommorrow ❤️
Oky..❣️
❤️❤️
????
Inn undaavile
ഇന്ന് ഉണ്ടാവും… എഡിറ്റിംഗ് കഴിഞ്ഞു… Upload cheythal mathi?
Ippo varumo?
എന്നാൽ അങ്ങോട്ട് അപ്‌ലോഡ് ചെയ്യ് ഷാജിയേട്ടാ ?
photo set akkanam
വരട്ടെ
Upload karo bhaii .., waiting ???
Pettann postadey
Ennu varooo nn arinjal kathirikkamayirunnu❣️❣️
❤️❤️
Nokanda varoola