LOVE ACTION DRAMA-14 (Jeevan) 1288

Views : 129424

ആമുഖം,

അഡ്വാന്‍സ്ഡ്  ഇന്‍ഡിപെന്‍ഡന്‍സ് ഡേ ആശംസകള്‍ …. ഈ പാര്‍ട്ട് ഒരുപാട് വൈകി … ക്ഷമിക്കണം … ഇനീം വൈകില്ല… അടുത്ത ഭാഗം കൊണ്ട് കഥ തീരില്ല … 2 പാര്‍ട്ട് കൂടെ ഉണ്ടാകും …. ചിലപ്പോള്‍ ഒന്നിച്ച് ഇടും… അതിക പ്രതീക്ഷ ഇല്ലാതെ വായിക്കുക… 

****************

ലവ് ആക്ഷന്‍ ഡ്രാമ-14

Love Action Drama-14 | Author : Jeevan | Previous Parts

 

കോടതിയിലേക്ക് പോകുന്ന ദിവസത്തിൻ്റെ തലേന്ന് മുതൽ ഒരു നിസംഗമായ അവസ്ഥയിൽ ആയിരുന്നു അനു…

 

ഒരു റോബോട്ട് പോലെ അവൾ എന്തൊക്കയോ ചെയ്തു…

 

ചിരി, കരച്ചിൽ അങ്ങനെ യാതൊരു ഭാവവും അവളുടെ മുഖത്ത് തെളിഞ്ഞിരുന്നില്ല…

 

കോടതിയിൽ എത്തിയിട്ടും അവൾ ആരോടും ഒന്നും മിണ്ടിയില്ല…

 

അവളോട്‌ പറഞ്ഞതിന് എല്ലാം ഒരു  മൂളൽ മാത്രം മറുപടിയായി നൽകി…

 

അനു പിരിയുന്നില്ല എന്ന അർത്ഥത്തിൽ ഒന്ന് പറഞ്ഞിരുന്നു എങ്കിലും രാവിലെ കോടതിയിൽ വരുണിന്റെ അഡ്വക്കേറ്റൊ അനുവോ പിന്നീട് ഒന്നും പറയാതെ ഇരുന്നപ്പോൾ അനുവിന്റെ അഡ്വക്കേറ്റ് പെറ്റിഷൻ പിൻവലിക്കുന്നതിന് വേണ്ടി  ഒന്നും ചെയ്തിരുന്നില്ല…

 

കേസ് നമ്പർ വിളിച്ചതും അവർ ഇരുവരുടെയും വക്കീലന്മാർ അവരെയും കൂട്ടി ജഡ്ജിയുടെ അടുത്തേക്ക് നടന്നു…

 

ആ നിമിഷം അവളുടെ മനസ്സിൽ വരുണിനെ കണ്ട നാൾ മുതൽ ഉള്ള ഓരോ സംഭവങ്ങളും ഫാസ്റ്റ് ഫോർവേഡ് എന്ന പോലെ പ്ലേ ചെയ്തു…

 

പെട്ടന്ന് അവൾക്ക് നെഞ്ചിൽ അതിയായ ഭാരം തോന്നി… തൊണ്ടയിൽ ആരോ കുത്തിപ്പിടിച്ച അവസ്ഥ…

 

കണ്ണ് ഉരുണ്ട് കൂടുന്നുണ്ട്…

 

അവൾ തന്റെ അടുത്തായി നടന്നിരുന്ന വരുണിന്റെ മുഖത്തേക്ക് നോക്കി…

 

അവന്റെ മുഖത്തും നല്ല വിഷമം ഉള്ളത് പോലെ അവൾക്ക് തോന്നി… മുഖം ആകെ വിളറിയിട്ടുള്ളത് പോലെ…

 

ജഡ്ജിയുടെ അടുത്തെത്തി അവർ നിന്നു… മുന്നിലായി അവരുടെ വക്കീലന്മാരും…

 

ജഡ്ജ് അവരുടെ ഡോക്യൂമെന്റസ് എല്ലാം പരിശോധിച്ചു…

Recent Stories

The Author

176 Comments

  1. Comedy il തുടങ്ങി senti il എത്തി… shanayude കോമഡി kaananayi fans കാത്തിരിക്കുന്നു…

    ഈ ഭാഗവും നന്നായിട്ടുണ്ട്… 👌👌👌

    1. ഷാനയുടെ കോമഡി ആണ് ഇനി പ്രധാന ഹൈലൈറ്റ് 😁😁😁

      ❤️❤️❤️

  2. ജീവൻ ser ഈ പാർട്ടും കൊല്ലം.. അടുത്ത ഭാഗവും പെട്ടെന്ന് തരുമെന്ന് കരുതുന്നു..
    ❤️❤️

    1. ഈ കീബോര്ഡിന്റെ തന്തക്ക് വിളിക്കാത്ത ഒരു ദിവസം പോലും ഇല്ലല്ലോ എന്റെ ദൈവമേ 🥺

    2. എന്തോന്ന് ബ്രോ 😅😅 sir എന്നൊക്കെ 🙄🙄🙄

      അടുത്ത ഭാഗം പറ്റുന്ന വേഗം തരാം ❤️

  3. Michar life ini ethra part koodi kaanum

    1. ഇനി മാക്സിമം രണ്ട്… കൂടുതൽ വലിച്ചു നീട്ടില്ല ❤️❤️❤️❤️

  4. ആദ്യം അനുനോട്‌ ദേഷ്യം തോന്നി… ലവന്റെ msg കൂടെ കണ്ടപ്പോൾ വെറുപ്പും തോന്നി ആകെ പ്രാന്ത് പിടിച്ചു സത്യം…..

    ചെറുക്കൻ ഒന്ന് നേരെ വന്നപ്പോൾ അല്ലെ അനു ആ പണി ഒപ്പിച്ചേ….. അങ്ങ് വെറുത്തു……..

    പക്ഷേ ആണ് എന്താണ് എന്ന് ചെക്കൻ കാട്ടി…

    But ഇപ്പോൾ അനു ഒരു നൊമ്പരം ആണ് മാഷേ.. പാവം അത് ഒരു ജെനുവിൻ ആയ കഥാപാത്രം ആണ് ശുദ്ധ ആയ ഒരു പെണ്ണ് ഇത്തിരി അഹങ്കാരം ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കുടി പാവം ആണ് അല്ലെ….

    അത് ഒത്തിരി അനുഭവിച്ചില്ലേ ഇനിയും ഇട്ടു വട്ട് കളിപ്പിക്കണോ… ചെക്കനു പെണ്ണിനെ പെരുത്ത് ഇഷ്ടം ആണ്….. 100% ഉറപ്പ് ആണ്……..

    പിന്നെ ആദ്യ പാർട്ട് ഇല്ലേ…. അതിലെ വരുണ് നായർ ips… അത് നമ്മുടെ ചെക്കൻ ആണോ…. ചെക്കന്റെ ബാംഗ്ലൂർ യാത്രയും… ലവന്റെ വണ്ടി ആക്ക്സിടന്റും.. അ 4 എണ്ണത്തിനെ അടിച്ചതും ഒക്കെ ഒരു ദുരുഹത ആണ്…

    1. #പിന്നെ ആദ്യ പാർട്ട് ഇല്ലേ…. അതിലെ വരുണ് നായർ ips… അത് നമ്മുടെ ചെക്കൻ ആണോ….

      അത് വരുണിന്റെ സ്വപ്നമായിരുന്നില്ലേ… അവിടെ പെൺകുട്ടിയാണെന്ന് കരുതി ക്ലിയോക്ക് ഉമ്മ കൊടുത്തതൊക്കെ വായിച്ചു കുറെ ചിരിച്ചിട്ടുണ്ട് 😂

      1. എന്തായാലും ആ കൊച്ചിനെ ഇട്ടു ഇനി തീ തീറ്റിക്കല്ലേ ഭായ്……

        ആ കോർട്ട്ൽ ഉള്ള സീൻ ഇല്ലേ എനിക്കു എന്റെ വരുണ് മതി എന്ന് പറയുന്ന…. ooo man കിളി പോയിട്ടോ….

        1. അത് എഴുതാൻ ഞാൻ പെട്ടപാട്… ബോർ ആകുമോ എന്ന പേടി ആയിരുന്നു 😅😅

    2. ഈ കമന്റ്‌ എനിക്ക് ഇഷ്ടമായി… ആ വരുൺ നായർ ips (cia) ഒരു റിയൽ ലൈഫ് കോമഡി സംഭവം ആണ്.. ഇവിടെ പലർക്കും അതിനെ പറ്റി അറിയാം… അത് സ്വപ്നം മാത്രമാണ്…

      അനുപമ പാവം കുട്ടി തന്നെയാണ്… ബട്ട്‌ ചെയ്‌ത തെറ്റിന് ശിക്ഷ അനുഭവിച്ചേ മതിയാകു… വരുൺ ചോദിച്ചത് സത്യമല്ലേ… നമ്മൾ സ്നേഹിക്കുന്ന ആൾ… അതും നമ്മുടെ ഭാര്യ നമ്മളെ ചതിച്ചാൽ അത് അങ്ങനെ ക്ഷമിക്കാൻ ആകുമോ… ഇല്ല… അതവ ക്ഷമിച്ചാൽ തന്നെ വീണ്ടും അത് ആവർത്തിക്കുമോ എന്ന സംശയം ആ ദാമ്പത്യത്തിൽ എന്നും കല്ല് കടി തന്നെ ആണ്.. ❤️❤️ ബാക്കി പറയുന്നില്ല… വായിച് അറിയാം 😍

      1. ഏവൂരാൻ

        ഇനി ആ പെണ്ണിനെ ഊമ്പി#@* ആണ് പ്ലാൻ എങ്കിൽ പരമ ബോർ ആകും ഭായ്… വരുണിനു അവളെ ഇഷ്ടം ആണ്.. അല്ലെ അവളെ തിരിച്ചു കൊണ്ടുവരില്ലല്ലോ….

        ആദ്യം ആ പെണ്ണിനെ കൊല്ലാൻ തോന്നി അത് സത്യം ആണ്.. but കാര്യം അറിഞ്ഞപ്പോൾ പാവം തോന്നി….

        അവര് ജീവിക്കട്ടെ ഭായ് സന്തോഷം ആയി അല്ലെ ആണുങ്ങൾ വെറും മൈ$#@ ആണ് എന്ന് വിചാരിക്കും…. 😍😍😍😍😍

  5. Jeevan bro,
    innale rathiri thanne vaichu.
    Ishtapeettu.
    Nammude nayagante[varun] manasilu endha ulladhu manasilakkan pattnilla.
    Ellavarum “pottan ” ennu karudhirikunna Varun pottan allaennu matramalla,
    Super hero ennu thelichukondu varuva[ajinodum,adhinu sesham vanjane kurichu
    anuvinodum paruyunna dialogu matram madhi avane manasilakkan.
    Varun ” pottan” bhavichu nadannadha ennu manasilai.
    Nammude shana itha endhne anuvinu advise koduthadhu ennu ariyuvan
    kathirikkunnu.
    Comedy avadhirunnal madhi.
    Varunine, Anu kore vellam kodipichadhu alle ?
    Avalum kore vellam kodikkatte.
    Waiting for next shana itha’S comedy idea part.

    1. ഞാൻ കഥ തുടങ്ങിയപ്പോൾ തന്നെ പറഞ്ഞു ക്ലൈമാക്സ്‌ അവരെ എത്തിയാലേ പൂർണമായും മനസ്സിലാവു എന്ന്… പക്ഷെ പലരും വരുൺ കോന്തൻ ആണ് എന്ന ഒരു ധാരണയിൽ ആദ്യമേ അങ്ങ് എത്തി… പലരും നിർത്തിപ്പോയി വായന… കുറെ പേര് തെറി വിളിച്ചു…

      നമ്മുടെ സ്നേഹം പ്രകടിപ്പിക്കാൻ പല രീതിയുമുണ്ട്… അതിൽ ഒന്ന് നമ്മളെ സ്നേഹിക്കുന്നവർക്ക് കംഫോർട് ഉണ്ടാകുക എന്നതാണ്… അതിന് ഈ തമാശ മൂഡ് ആണേൽ ആളുകൾ തമ്മിൽ ഫ്രീ ആയി ഇടപെടും…

      ഷാന ഇത്തയുടെ അഡ്വൈസ് എല്ലാം വൻ സസ്‌പെൻസ് ആണ്… കണ്ടറിയാം 😁

      ഇപ്പോൾ തന്നെ ഒരു കടൽ മുഴുവൻ അവൾ കുടിച് വറ്റിച്ചു… ഇനി വേണോ 😅😍😍❤️

  6. Kidillam story ❤️❤️❤️❤️

    1. താങ്ക്സ് ബ്രോ ❤️❤️

  7. ഇയാൾ feel അടുപ്പിച്ച് കൊല്ലും

    1. 😍❤️❤️❤️

  8. ജീവാ
    ഒരു അടിപൊളി പാർട്ട്‌ കൂടി 🥰♥🌹. താത്താക്കുട്ടി എന്തു ഐഡിയ ആണാവോ കൊടുത്തേക്കുന്നെ.. ചെക്കൻ അങ്ങനൊന്നും വീഴുന്ന ടൈപ്പ് അല്ല ഷാനകൊച്ചേ.. 🤣🤣🤣🤣. ഇനി അനുവിന് പരീക്ഷണങ്ങളുടെ ദിവസങ്ങൾ തന്നെ ആയിരിക്കും. 🤣🤣. പോട്ടെ കുറച്ചു അനുഭവിച്ചിട്ടുണ്ട് ചെക്കൻ അപ്പൊ പിന്നേ അൽപം കൂടി അനു മൂട്ടിൽ തീപിടിച്ചു ഓടട്ടെ.. 🤣🤣🤣🤣🤣.
    അടുത്ത പാർട്ട്‌ ഉടനെ തരുമോ…
    സ്നേഹം മാത്രം ജീവാ ♥♥♥

    1. താത്താ കുട്ടിടെ idea വൻ സസ്പെൻസ് ആണ് 😂 അനുവിന് കുറെ നാൾ ആയി പരീക്ഷണം തന്നെ അല്ലേ 😂 പാവം 😅😅 അടുത്ത പാർട്ട് വേഗം തരാൻ തന്നെ ശ്രമിക്കാം ❤️❤️❤️

  9. വന്നു വന്നു ഈ കഥ borayikondirikeyan

    1. എന്നെ കൊണ്ട് ആകുന്ന പോലെ ഒക്കെയേ എഴുതാൻ ആവുള്ളു… കഥ ഇത്രയും ആയ സ്ഥിതിക്ക് ഇനി ഞാൻ മാറ്റുന്നില്ല ഒന്നും… ക്ഷമിക്കുക ❤️

    2. രാവണ
      ഉറൂബും OV വിജയൻ മാഷും ഒന്നുമല്ലല്ലോ ഇവിടെ എഴുതുന്നവർ .. ഒരുവിധം ഒപ്പിച്ച് എഴുതിയാൽ പാസ്സ് മാർക്ക്‌ എങ്കിലും കൊടുക്കണം…😄😄😄.

  10. Kollam.
    Waiting for next part

  11. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ആഹാ…! ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്..!❣️❣️❣️

    ആദി പിടിച്ച് ഇരുന്നെഴുതണ്ട ബ്രോ..! Date ഒന്നും പറയണ്ട. പറയുന്നുണ്ടെങ്കിൽ പറ്റുന്ന date പറഞ്ഞാ മതി. തിരക്കുകൾ നുമ്മ മനസ്സിലാക്കുന്നു. ധൃതി പിടിച്ച് പോസ്റ്റ് ചെയ്തിട്ട് മെഡൽ ഒന്നും കിട്ടാൻ ഇല്ലല്ലോ😁. Just chill..🙂

    Waiting For The Next Part..!❣️

    Happy Independence Day..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

    1. ഒത്തിരി സ്നേഹം വാൾട്ടർ ബ്രോ ❤️❤️❤️

      ഈ തവണ എഴുതി തീർന്നിട്ട് എഡിറ്റ്‌ ചെയ്യാൻ തുടങ്ങുമ്പോൾ ഡേറ്റ് പറയുള്ളു… ഇപ്പോൾ എഴുതാൻ പറ്റുമ്പോൾ ഒക്കെ അങ്ങ് എഴുതാം എന്ന മൈൻഡ് ആണ് ❤️

  12. Jeeevaappiii😬😬😬

    Edaa…sugalle nink….??
    😊

    1. സുഖം… എവിടെയാണ് rambo നീ… സുഖം തന്നെയാണോ ❤️

  13. 👌👌👌
    Waiting for next part ❤️

  14. vigiyalum vannallo ngana tanna pottea adalla anikk manasilagattad mattavan mara talliyadum vandi edichadum araa??????????

    varun kalari karate kungfu valladum padichinooo

    varuninta bavi parupadi enthaa

    1. അതൊക്കെ വരും… എല്ലാം പറഞ്ഞിട്ടേ നിർത്തു… ഒന്നും ബാക്കി വെക്കില്ല ❤️❤️❤️

  15. കാർത്തിവീരാർജ്ജുനൻ

    മനോഹരം ❤️
    Waiting for next part ❤️

    1. സ്നേഹം ബ്രോ ❤️❤️

  16. ഇന്ന് വരുണിനും ഇൻഡിപെൻഡൻസ് കിട്ടൂന്നു കരുതി എവിടുന്നു. അവൾ അട്ടയെപ്പോലെ കടിച്ചു തൂങ്ങിയിരിക്കുകയല്ലേ.ദാമ്പത്യത്തിന്റെ അടിസ്ഥാനമായ പരസ്പര വിശ്വാസം നഷ്ടപ്പെടുത്തിയ അവൾ മാപ്പർഹിക്കുന്നില്ല.പിന്നെ അവൾക്ക് പെട്ടന്നൊന്നും പിടികൊടുക്കണ്ട നല്ലോണം ഇട്ട് കറക്കിക്കോ. ഇത്രയെങ്കിലും മിനിമം അവൾക്ക് കൊടുക്കേണ്ടേ തിരിച്ചു.രാത്രി അവൻ ഉറങ്ങുമ്പോൾ അവൾ കാട്ടിയതൊക്കെ പൊളിച്ചു, സാധാരണ തിരിച്ചുള്ളതാണല്ലോ വായിക്കാൻ കിട്ടൊള്ളൂ.
    ഷാനയുടെ കുരുട്ടു ബുദ്ധി എളുപ്പം വർക്ക്‌ ഔട്ട്‌ ആകാൻ ചാൻസ് ഇല്ല വരുൺ പഴയ വരുണല്ല.ഏതായാലും ശുഭപര്യവസാനം തന്നെയാണ് ഞാനും കാത്തിരിക്കുന്നത്.

    1. അവൾ ചുറ്റുവല്ലേ 😂… പാവം… വരുൺ പെട്ടന്ന് പിടി കൊടുക്കുമോ… കണ്ടറിയാം 😁 ആ രാത്രിലെ സംഭവം എല്ലാം വരുൺ കാറ്റിക്കൂട്ടിയത് ആണ് ഫസ്റ്റ് നെറ്റിൽ 😂 ഷാനയുടെ കുരുട്ടു ബുദ്ധി നല്ല ഒരു ഇതായിരിക്കും 🤣 ബാക്കി പറയുന്നില്ല ❤️❤️

  17. ആഹാ..നന്നായിട്ടുണ്ട്.

    ചിരിപ്പിച്കൊണ്ട് വന്നു.. സെന്റിയും ആക്കികളഞ്ഞു.

    അപ്പൊ ഇനി ഷാനത്തന്റെ കുരുട്ടുബുദ്ധികൂടെ കാണണല്ലോ 😄😄

    🌹

    1. വീണ്ടും ചിരിപ്പിക്കാൻ കുറയുണ്ട് വേണേൽ… എഴുതാൻ മടിയായിട്ട 😂❤️❤️❤️

      1. ༒☬SULTHAN☬༒

        സെന്റി അടിപ്പിക്കാതെ ചിരിപ്പിച്ച പോരെ ingalkk ജീവേട്ട…. Ithrakk മടിയൻ ആകാതെ 😜

  18. 👍👌
    Next part appovarum bro

    1. ❤️❤️❤️ വേഗം തരാം 😍

  19. Elam ekadeshm set ayille bro✌️😸epala nxt part verua?!

    1. സെറ്റ് ആകാൻ കുറെയുണ്ട്… വേഗം വരും ❤️

  20. വേട്ടക്കാരൻ

    ജീവൻ ബ്രോ,ഈ പാർട്ടും അടിപൊളിയായിരുന്നു.വരുണിന് അനുവിനെ ജീവനാന്ന് അറിയാം.അവസാനം അനു വരുണിന്റെ വഴിക്ക് വന്നില്ലേ…ഇനിയും കൊച്ചിനെ വിഷമിപ്പിക്കണോ…?അപ്പൊ അടുത്ത പാർട്ടിൽ കാണാം….

    1. കുറച്ചു വിഷമിക്കണ്ടേ… അത്ര നിസാരമായി എഴുതി തള്ളാൻ ആകുന്ന തെറ്റ് അല്ലാലോ… വരുണിന്റെ ചോദ്യങ്ങൾക്ക് നല്ല പ്രസക്തി അല്ലേ… ആ സംശയം ഇനി എന്നും ഒപ്പം കാണില്ലേ 🤔❤️❤️❤️

  21. ജീവൻ,
    ഈ പാർട്ട് നന്നായിരുന്നു, നർമ്മം പോലെ തന്നെ സെന്റിയും എഴുത്ത് നന്നായിരുന്നു. പക്ഷെ ഇടയ്ക്ക് എന്തോ ഒരു പൂർണമാകാത്തത് പോലെ, പക്ഷെ കഥയുടെ മുന്നോട്ട് പോക്കിനെ ഇതൊട്ട് ബാധിച്ചും ഇല്ല. വരുൺ പറയുന്ന കാര്യം ശരി തന്നെയാണ്, സംശയം എപ്പോഴും അവനെ പിൻതുടരാം, അത് സ്വാഭാവികമാണ്,
    എന്തായാലും രണ്ടു പേര് വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയല്ലോ അത് നല്ലൊരു തുടക്കം ആണ്, മാറ്റങ്ങൾ ഉണ്ടാകും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
    കുരുട്ട് ബുദ്ദിയുടെ ആശാട്ടിയായ ഷാന ഉള്ളപ്പോൾ ഇതൊക്കെ എന്ത്…

    1. ഈ ഭാഗം ഞാൻ നിർത്താൻ ഉദ്ദേശിച്ച സ്ഥലത്ത് അല്ല നിർത്തിയത്… അതാണ് അപൂർണം എന്ന ഫീലിംഗ്… എനിക്കുമുണ്ട്… പിന്നെ എഴുതിയതും കുറച്ച് കുറച്ച് കുറെ ദിവസങ്ങൾ ഇടവിട്ടും… അതിന്റെ പോരായ്മയും ഉണ്ട്…
      ഇനി എല്ലാ കണ്ണുകളും താത്തയുടെ പുറത്ത് 😂😂

      സ്നേഹം ചേച്ചി ❤️❤️

  22. തൃലോക്

    🇮🇳🇮🇳🇮🇳

  23. പാർട്ട്‌ സൂപ്പർ ആയിരുന്നു

    വരുണിന് അവളെ പെട്ടെന്ന് പഴയപോലെ സ്നേഹിക്കാൻ പറ്റുമോ? മനുഷ്യനല്ലേ അവളുടെ ചതി എന്തായാലും ഓർമയിൽ തെളിയും. അപ്പോൾ അടുത്തൊന്നും അവൻ അവളെ സ്നേഹിക്കാൻ ചാൻസ് കുറവാണ്.

    ഷാന യുടെ ഐഡിയ എന്തൊക്കെ ആണെന്ന് കാത്തിരുന്നു കണം
    എങ്ങനാകുമോ എന്തോ അനുവിന്റെ ജീവിതം……

    1. സ്നേഹം ഉണ്ടേൽ തന്നെ സംശയം എന്ന സാധനം വരുമോ എന്നതാണ് പ്രശ്നം… വരുൺ ഇതിൽ പറയുന്ന കാര്യങ്ങൾ റിയൽ ലൈഫിലും ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ apt ആണ്… ഷാനയുടെ idea കുറച്ച് ഉണ്ട്… എല്ലാം വേഗം അറിയാം ❤️❤️

  24. നല്ലൊരു പാർട്ട്‌ ആയിരുന്നു.
    അനു കരഞ്ഞപ്പോ വല്ലാത്തൊരു സന്തോഷം. 😜
    ഹാപ്പി ഇൻഡിപെൻഡൻസ് ഡേ.
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    ❤🖤

    1. ആദ്യം അനുനോട്‌ ദേഷ്യം തോന്നി… ലവന്റെ msg കൂടെ കണ്ടപ്പോൾ വെറുപ്പും തോന്നി ആകെ പ്രാന്ത് പിടിച്ചു സത്യം…..

      ചെറുക്കൻ ഒന്ന് നേരെ വന്നപ്പോൾ അല്ലെ അനു ആ പണി ഒപ്പിച്ചേ….. അങ്ങ് വെറുത്തു……..

      പക്ഷേ ആണ് എന്താണ് എന്ന് ചെക്കൻ കാട്ടി…

      But ഇപ്പോൾ അനു ഒരു നൊമ്പരം ആണ് മാഷേ.. പാവം അത് ഒരു ജെനുവിൻ ആയ കഥാപാത്രം ആണ് ശുദ്ധ ആയ ഒരു പെണ്ണ് ഇത്തിരി അഹങ്കാരം ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കുടി പാവം ആണ് അല്ലെ….

      അത് ഒത്തിരി അനുഭവിച്ചില്ലേ ഇനിയും ഇട്ടു വട്ട് കളിപ്പിക്കണോ… ചെക്കനു പെണ്ണിനെ പെരുത്ത് ഇഷ്ടം ആണ്….. 100% ഉറപ്പ് ആണ്……..

      പിന്നെ ആദ്യ പാർട്ട് ഇല്ലേ…. അതിലെ വരുണ് നായർ ips… അത് നമ്മുടെ ചെക്കൻ ആണോ…. ചെക്കന്റെ ബാംഗ്ലൂർ യാത്രയും… ലവന്റെ വണ്ടി ആക്ക്സിടന്റും.. അ 4 എണ്ണത്തിനെ അടിച്ചതും ഒക്കെ ഒരു ദുരുഹത ആണ്…….

    2. ഓഹ് മൈ ഗോഡ്… ഇപ്പോളും അവളോടുള്ള ദേഷ്യം മാറിയിട്ടില്ല 🙄😑

      സ്നേഹം ബ്രോ 😍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com