JURASSIC ISLAND 4 (Sidh) 197

Views : 10045

 

ഞാൻ എന്റെ അടുത്ത് ഉള്ള….അതുപോലെത്തെ ഒന്ന് എടുത്ത് ചെവിയിൽ വെച്ച്………….

 

എടാ…കേക്കുന്നുണ്ടോ…….. അജു

 

ഹാ…..കേക്കുന്നുണ്ട്….

 

എടാ… എങ്ങനെ ഇവിടുന്ന് രക്ഷപെടാ…

 

അറിയില്ല….ഇതിന് അപ്പുറത്തു എത്തിയാൽ ചിലപ്പോ എന്തേലും ചെയാം…….. ഞാൻ

 

ഹാ… അതിന്റെ ശ്രദ്ധ നമ്മുടെ അടുത്തേക്ക് വരാതെ നോക്കണം…..അജു

 

അത് അപ്പൊഴ് നോക്കാം… ഇങ്ങനെലും.. ചാടി കടക്കാൻ നോക്ക്….ഞാൻ

 

അതും പറഞ്ഞ് നോക്കിയപ്പോൾ കൂടെയുള്ളവർ എന്നെ.തന്നെ നോക്കി നില്ക്കാ……..

 

അതെ….. ആരും ശബ്ദം ഉണ്ടാക്കാതെ അപ്പുറം കടക്കാൻ നോക്കാം…..

 

അവരെലാം തലയാട്ടി കൊണ്ട്‌ നടക്കാൻ തുടങ്ങി……..

 

ഞങ്ങൾ മെല്ലെ നടന്ന് മരത്തിന്റെ മുകളിൽ കയറി സവധാനം താഴെക്ക് ഇറങ്ങാൻ തുടങ്ങി………

 

മറു ഭാഗത്ത് അവരും ഞങ്ങളെ പോലെ അവരും കടക്കാൻ ശ്രമിക്കുന്നുണ്ട്……

 

പെട്ടന്ന് ഞങ്ങളുടെ കൂടെയുള്ള ഒരാൾ കമ്പിൽ ചവിട്ടി…….

 

നിശബ്ദമായിരുന്ന അവിടെ ആ ശബ്ദം എല്ലാരും വ്യക്തമായി കേട്ടു……….

 

ബാക്കിലെക്ക് തിരിഞ്ഞ് നോക്കി….T RRX ഞങ്ങളെ തന്നെ നോക്കുന്നു……….

 

എല്ലവരും വീണ് കിടക്കുന്ന മരത്തിനു മുകളിൽ ആണ്……….

 

ഘ്രാാാാാാാാ

 

അത് ഞങ്ങളെ നേരെ ശബ്ദിച്ചതും

 

runnnnnnn…………….

 

എന്ന് ഉറക്കെ അലറി കൊണ്ട് ഞാൻ അവിടുന്ന് ചാടി ഓടി………..

 

കേൾക്കേണ്ട താമസം അവരും എന്റെ കൂടെ ഓടാൻ തുടങ്ങി……..

Recent Stories

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….😁❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ 🙄🙄🙄🙄

    1. കൊല്ലണ്ടേ…..🤨 ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..😌❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും 😉😉😉😉😍😍😍

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…🤗 അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….😌

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….😊 ഇഷ്ട്ടായത്തിൽ സന്തോഷം…😘

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………😌

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് 😅😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com