JURASSIC ISLAND 4 (Sidh) 197

 

മരങ്ങൾക്കിടയിലൂടെ ചാടി മറഞ്ഞ് ഞങ്ങൾ മുന്നോട്ട് കുതിച്ചു….

 

എതൊ മരത്തിന്റെ ഇടയിൽ കുടുങ്ങി മുന്നോട്ട് വരാൻ കഴിയാതെ അത് അവിടെ കിടന്ന് ശബ്ദിച്ചു………..

 

ഘ്രാാാാാാാ.

 

ആ ശബ്ദം അവിടെയാകെ പ്രതിധ്വനിച്ചു…..

 

പക്ഷികൾ പറന്നകന്നു……

 

ഞങ്ങൾ കുറച്ച് കൂടി മുന്നോട്ട് പോയി അശ്വസത്തോടെ ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചു……..

 

അപ്പോഴേക്കും എന്റെ അടുത്ത് അമ്മുവും മറ്റുള്ളവരും എത്തിയിരുന്നു……….

 

ഞങ്ങളുടെ കൂടെയുള്ള കുറച്ച് പേർ വഴി തെറ്റി എവിടേക്കോ പോയിട്ടുണ്ട്……

 

ഹാവു…ഇപ്പോഴാ ആശ്വാസം ആയെ….. അതിന്റെ കൈയിൽ എങ്ങാനും കിട്ടിയിരുന്നേൽ…ഹോ….

 

റിച്ചു അതും പറഞ്ഞ് തല കുടഞ്ഞു…..

 

ആർക്കും ഒന്നും പറ്റിയില്ലല്ലോ……. ഡയാ

 

ഇല്ല എല്ലവരും ഒന്നിച്ച് പറഞ്ഞു……….

 

എല്ലവരും ക്ഷീണിച്ചിട്ടുണ്ട്

 

നമുക്ക് ഇനിയും ഇതുപോലെ ഒരുപാട് സിറ്റുവേഷൻ ഫേസ് ചെയ്യേണ്ടി വരും…..

 

അത് കൊണ്ട് ഇനി മുന്നോട്ട് ഉള്ള യാത്രയിൽ കൂടുതൽ ശ്രദ്ധ വേണം……..

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….?❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.