JURASSIC ISLAND 4 (Sidh) 197

Views : 10045

 

അപകടങ്ങൾ അറിയാതെ……………..,,

 

അവർ പോകുന്നത്…നോക്കി….മുകളിൽ ചുവന്ന കണ്ണുകളോടെ അത്……ഉണ്ടായിരുന്നു…………..,,,,,,

 

spino- rex. ,,,,

 

ഞങ്ങൾ ഉളിലേക്ക്…കയറി…… വഴിയറിയാതെ….എങ്ങോട്ടോ………..

 

കാട്ടു വള്ളികളും…. കാട്ടു ചെടികളും…. വകഞ്ഞു മാറ്റി കൊണ്ട്………..

 

കുറച്ച് മുന്നോട്ട് പോയപ്പോൾ മരങ്ങൾ അധികം ഇല്ലാത്ത……. ഒരു സ്ഥലത്ത് എത്തിചേർന്നു………..

 

മുന്നിൽ വലിയ ഒരു മരം തടസമായി വീണു കിടക്കുന്നു……………

 

” ഈ മരം മറികടക്കണം എന്നാലേ ഇനി മുന്നോട്ട് പോകുവാൻ സാധിക്കു……….. ”

 

മുന്നിൽ നടന്നിരുന്ന അജു വിളിച്ചു പറഞ്ഞു………

 

വിശ്രമിക്കാൻ സമയമില്ലത്തതു കൊണ്ട് ഞങ്ങൾ വേഗം ആ വലിയ മരം ചാടി കടക്കുവാൻ പരിശ്രമിക്കാൻ തുടങ്ങി……….

 

പെട്ടന്ന് മരങ്ങൾ ആടിയുലയുന്ന ശബ്ദം കേൾക്കാൻ തുടങ്ങി……. എന്തോ നടന്ന് വരും പോലെ………….

Recent Stories

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….😁❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ 🙄🙄🙄🙄

    1. കൊല്ലണ്ടേ…..🤨 ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..😌❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും 😉😉😉😉😍😍😍

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…🤗 അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….😌

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….😊 ഇഷ്ട്ടായത്തിൽ സന്തോഷം…😘

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………😌

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് 😅😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com