JURASSIC ISLAND 4 (Sidh) 197

 

മരണം നമ്മുടെ തൊട്ട് പുറകെ ഉണ്ട്…….

 

അത് കേട്ടപ്പോ റിച്ചു ഒന്ന് പിറകിലെക്ക് തിരിഞ്ഞ് നോക്കി….

 

ഞാൻ അവനെ കലിപ്പിച്ച് ഒന്ന് നോക്കിയതും അവൻ ഇളിച്ചു കാണിച്ചു…..

 

ഉള്ളിൽ ഭയം ഉണ്ടെങ്കിലും എല്ലവരും തല കുലുക്കി…….

 

കുറച്ചു നേരം അവിടെ ഞങ്ങൾ വിശ്രമിച്ചു…..

 

ഒരു ചെറിയ ഇല അനങ്ങിയാൽ പോലും ഞങ്ങൾ ശ്രദ്ധിക്കും……

 

ചുറ്റും നീരിക്ഷിച്ച് കൊണ്ടേ ഇരുന്നു………

 

അമ്മു എന്റെ തോളിൽ തല വെച്ച് മയങ്ങി കിടപ്പാ…….

 

എന്റെ അടുത്ത് ആയി രാഹുൽ ഇരിക്കുന്നു….

 

അമ്മുവിന്റെ അടുത്ത് ജെനിയും ഡയാനയും അജുവും റിച്ചുവും ഇരിക്കുണ്ട് …….

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….?❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.