JURASSIC ISLAND 4 (Sidh) 197

Views : 10045

പെട്ടന്ന് എന്തോ….വേഗത്തിൽ ഭൂമി കുലുക്കി കൊണ്ട് വന്നത്…………..

 

അത് വന്ന ശബ്ദം ഉണ്ടാക്കി കൊണ്ട്…….

 

ഘ്രാാാാാാാാാാ..,,,,,,,,,

.

STEGOSAURUS ന്റെ കഴുത്ത് നോക്കി ഒറ്റ കടി………………,,,,,,

 

ഞങ്ങൾ ആകെ പകച്ച് കൊണ്ട് ആ രംഗം….കണ്ടത്…………,,,,,,,,,

 

ആ വന്നതിനെ കണ്ട് അറിയാതെ തന്നെ ആ പേര് വന്നു……….

 

T- REX..,,,,,,,

f9374f9401fae69f3e1f645776ef334c

ആകെ പകച്ചു പോയി……..

 

വന്നത് spino- rex നെ പോലെ തന്നെ അപകടകാരി……

 

അതിനുമപ്പുറം king of dinosaurs..,,,,,

 

വീണു കിടക്കുന്ന മരത്തിന്റെ രണ്ട് വശങ്ങളിൽ കുറ്റി ചെടികൾക്കിടയിൽ ആണ് നിൽക്കുന്നത്……

 

T- REX STEGOSAURUS ന്റെ ശരീരം മുഴുവൻ തിന്നുന്ന തിരക്കിൽ ആണ്…….

 

ചെറിയ ഒരു ശബ്ദം കേട്ടാൽ മതി…….. എല്ലാം തീരും………….

 

ഞാൻ അജുവിനെ നോക്കി…….. അവൻ എന്തൊക്കെയോ പറയുന്നുണ്ട്….ഒന്നും മൻസിലാവുന്നില്ല…..

 

അവൻ സാറ്റ്ലൈറ്റ് ഫോൺ കാണിച്ചു തരുന്നു………

Recent Stories

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….😁❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ 🙄🙄🙄🙄

    1. കൊല്ലണ്ടേ…..🤨 ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..😌❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും 😉😉😉😉😍😍😍

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…🤗 അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….😌

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….😊 ഇഷ്ട്ടായത്തിൽ സന്തോഷം…😘

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………😌

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് 😅😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com