JURASSIC ISLAND 4 (Sidh) 197

ഓ…. നിങ്ങൾ ഇങ്ങനെ തല്ലു കൂടല്ലെ…. ഡയാന

 

ഓടുവിൽ ഓരോരുത്തരായി രണ്ട് മരങ്ങളിൽ ആയി കയറാൻ തുടങ്ങി….

 

ഞാൻ രണ്ട് ശിഖരങ്ങൾ ചേരുന്ന ഭാഗത്തായി ഇരുന്നു…..

 

ഞങ്ങൾ അഞ്ചു പേരും പിന്നെ ഒപ്പം ആണല്ലോ…….

 

ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു……..

 

അമ്മു എന്റെ നേഞ്ചോരം ചേർന്ന് കിടന്നു…… ബാക്കി മൂന്ന് പേരും ഞങ്ങളെ ചേർന്ന് കിടന്നു…….

 

അവരുടെ ക്യാമ്പിൽ നിന്ന് വെളിച്ചം ചെറുതായി വരുന്നുണ്ട്……

 

പകലിൽ നിന്ന് രാത്രിയിലെക്ക് കടക്കുകയാണ്…..

 

പലരും ക്ഷീണം കാരണം മയങ്ങുന്നുണ്ട് അതിന് മാത്രം സൗകര്യം ഈ മരത്തിനു ഉണ്ട്…..നിലാവ് മെല്ലെ പരന്നു തുടങ്ങി……

 

എന്തൊക്കെയൊ ചിന്തിച്ചു കൊണ്ട് ഞാൻ മെല്ലെ മയക്കത്തിലേക്ക് പോയി…….

 

എന്തോ ശബ്ദം കേട്ടിട്ടാണ് ഞാൻ കണ്ണ് തുറന്നത്……….

 

നോക്കുമ്പോ എല്ലാരും കണ്ണും തിരുമ്മി എഴുന്നെൽക്കുന്നു……..

 

പെട്ടന്ന് ആളുകൾ ഓടുന്ന ശബ്ദവും എന്തൊക്കെയൊ വിളിച്ചു പറയുന്നതും ഒക്കെ കേട്ട് ഞങ്ങൾ പരസ്പരം നോക്കി…….

 

എന്താ അവിടെ വല്ല പ്രശ്നവും ഉണ്ടോ….. രാഹുൽ

 

അറിയില്ല…. ഞാൻ

 

അജു ഇരിരുന്ന സ്ഥലത്ത് നിന്ന് എഴുന്നെറ്റ് മുകളിലെ കൊമ്പിലെക്ക് വലിഞ്ഞു കയറി…….

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….?❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.