JURASSIC ISLAND 4 (Sidh) 197

 

അത് കേട്ട് അവരും അങ്ങോട്ട് നോക്കി എല്ലവരിലും സന്തോഷം…..

 

അമ്മു എന്റെ കൈയിൽ മുറുകെ പിടിച്ചു….

 

ഞാൻ അവളെ നോക്കി അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു തിരിച്ച് ഞാനും……..

 

ഞങ്ങൾ അന്വേക്ഷിച്ചു വന്ന ആളെ ഒടുവിൽ ഇതാ ഞങ്ങൾ കണ്ടേത്തിയിരിക്കുന്നു……..

 

അച്ഛൻ ആകെ കൊലം കേട്ട് അവശനായീരിക്കുന്നു…..

 

സങ്കടം വന്നു……..

 

സിദ്ധു…… അജു

 

ഇപ്പൊ കണ്ണ് നിറക്കാൻ ഉള്ള സമയം അല്ല……

 

അദ്ദേഹത്തെ രക്ഷിക്കണം ഇപ്പൊ നമ്മളെ കൊണ്ട് കഴിയില്ല അത് കൊണ്ട് പ്ലാൻ ചെയ്യണം……..

 

ഇപ്പൊ വാ ഇവിടെ എവിടെയെങ്കിലും നിൽക്കാൻ പറ്റിയ സ്ഥലം നോക്കാ……..

 

അജു അത് പറഞ്ഞപ്പൊ എനിക്കും അത് ശെരിയാണെന്ന് തോന്നി….. അച്ഛനെ രക്ഷിക്കണം അതിന് ഒരു വഴി കണ്ടെത്തണം….. അതിന് ഇവിടെ എവിടേലും നിക്കണം…..

 

ഞാൻ ചുറ്റും നോക്കി….. അപ്പൊഴാണ് ഞാൻ അത് കണ്ടത്……..

 

ഏയ്‌….ഇവിടെ വന്ന് നോക്ക്..

 

ഞാൻ അവരെ വിളിച്ചു എന്താടാ എന്ന് ചോദിച്ചു കൊണ്ട് എല്ലാം വന്നു……

 

ഞാൻ അവർക്ക് ചൂണ്ടി കാണിച്ചു കൊടുത്തു…….

 

അവർക്കും അത് പറ്റിയെന്ന് മനസിലായി…. എന്താ എന്നല്ലേ….. രണ്ട് കൂറ്റൻ മരങ്ങൾ…

അതിൽ നിറയെ വള്ളി പടർപ്പുകൾ…..

 

കിടന്ന് ഉറങ്ങാൻ പാകത്തിനു ഉള്ള ശിഖിരങ്ങൾ …..

 

സിദ്ധു നീ പൊളിയാണ് ഞാൻ ഇത് എന്തെ നേരത്തെ കാണാഞ്ഞെ….അജു

 

അതിന് നോക്കണേ… റിച്ചു

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….?❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.