JURASSIC ISLAND 4 (Sidh) 197

അതെ…മരണം മുന്നിൽ കാണുമ്പോളും രണ്ടണ്ണം ഇവിടെ റോമൻസിക്കാ…..

 

റിച്ചു അത് പറഞ്ഞപ്പൊ ആകെ ചടപ്പായി……

 

അത് ഏറ്റു പിടിക്കാൻ ബാക്കിയുള്ളവരും….

 

അവസാനം അജു പറഞ്ഞപ്പൊ ആണ് ഒന്ന് രക്ഷപെട്ടത്…….

 

മുന്നോട്ട് നടന്ന് പോവുമ്പോ ആയിരുന്നു ഒരു ശബ്ദം കേട്ടത്…….. മനുഷ്യര് സംസാരിക്കുന്നത്……..

 

ശബ്ദം കേട്ട ഭാഗത്തെക്ക് ഞങ്ങൾ അങ്ങോട്ട് പോയി……..

 

 

മുന്നിൽ തടസമായി നിന്ന വള്ളി മാറ്റിയപ്പോൾ ഞങ്ങൾ കണ്ടു……..

 

വലിയ ടെന്റുകൾ കുറേ യൂണിഫോം ഇട്ട തോക്കുധാരികൾ….

 

ഇത് അവരാ…… അജു മെല്ലെ പറഞ്ഞു…..

 

അത് ആദ്യം കണ്ടപ്പോ തന്നെ ഞങ്ങൾക്ക് മനസിലായതാ അല്ലാതെ ഈ കാട്ടിൽ ആര് വരാനാ …റിച്ചു….അജുനെ നോക്കി പുച്ഛിച്ചു..

 

അജു പല്ല് കടിച്ച് അവനെ നോക്കുന്നുണ്ട് ആരോട്…….

 

ഞാൻ വീണ്ടും അങ്ങോട്ട് നോക്കി അപ്പൊഴാണ് അയാളെ ഞാൻ കണ്ടത്…….

എന്റെ കണ്ണുകൾ നിറഞ്ഞു വന്നു….

 

മെല്ലെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.

 

അച്ഛൻ

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….?❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.