JURASSIC ISLAND 4 (Sidh) 197

Views : 10045

 

ആ നിമിഷം തന്നെ ഞങ്ങൾ അതിന്റെ വായക്ക് അകത്ത് ആവും………….

 

ഗോ…. ഫാസ്റ്റ്….വേഗം…താഴെക്ക് ഇറങ്ങു…………..

 

ഞാൻ അവരോട് അലറി വിളിച്ചു കൊണ്ട് പറഞ്ഞു……….. .

 

അപകടം മനസിലാക്കിയ അവർ ഉടൻ തന്നെ കയറിൽ താഴെക്ക് അതി വേഗം ഇറങ്ങാൻ തുടങ്ങി…………..

 

( താഴെ…)

 

അവർ മുകളിൽ നിന്ന് ബാക്കിയുള്ളവർ ഇറങ്ങുന്നതും നോക്കി നിൽക്കുകയാണ്………….

 

അമ്മൂ വന്നിട്ടും സിദ്ധുവിനെയും കൂടെയുള്ളവരെയും കാണാതെ അവർ ആകെ പരിഭ്രമത്തിൽ ആയിരുന്നു……..

 

അമ്മു അവിടെ നടന്ന കാര്യം പറഞ്ഞതും….കൂടി…ആകെ വല്ലാത്ത അവസ്ഥയിൽ അവരെ എത്തിച്ചിരുന്നു………

 

” അവർ എന്താ വരാത്തത്…..”

 

അമ്മു കണ്ണ് നിറച്ച് വിതുമ്പി കൊണ്ട് പറഞ്ഞു…………….

 

അതാ അവർ വരുന്നു………

 

കൂടെയുള്ള ആരോ പറഞ്ഞു……….

 

അതി വേഗം താഴെക്ക് വരുന്നവരെ കണ്ട് അവർ പേടിച്ചു………..

 

അവൻ അപകടം ഉണ്ട്………..

 

അജു പറഞ്ഞു…………

Recent Stories

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….😁❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ 🙄🙄🙄🙄

    1. കൊല്ലണ്ടേ…..🤨 ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..😌❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും 😉😉😉😉😍😍😍

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…🤗 അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….😌

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….😊 ഇഷ്ട്ടായത്തിൽ സന്തോഷം…😘

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………😌

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് 😅😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com