JURASSIC ISLAND 4 (Sidh) 197

Views : 10045

 

ഞങ്ങൾ അഞ്ചു പേരും ആ കാഴ്ച.കണ്ടു….

 

എടാ എങ്ങനെ അതിന് ഉള്ളിൽ കയറും….. രാഹുൽ

 

അറിയില്ല…..ഞാൻ.കുറച്ചു ചുറ്റും നോക്കി പറഞ്ഞു……

 

 

അതിന് ഉള്ളിൽ അങ്കിൾ മാത്രം ആണോ എന്ന് കണ്ടുപിടിക്കണം അലെൽ പണിയാകും…… ജെനി…..

 

അതിന് ഇപ്പൊ എന്താ വഴി… അമ്മു

 

ഞാൻ പോയി നോക്കാം….റിച്ചു

 

ഞങ്ങൾ അവനെ നോക്കി

 

നീ എന്ത് ചെയ്യാൻ ഞാൻ സംശയത്തോടെ അവനോട് ചോദിച്ച്…..

 

എടാ…ഞാൻ മുന്നിൽ.പോയി.. ഒളിഞ്ഞ് നോക്കിയിട്ട് നിങ്ങൾക്ക് സിഗിനൽ തരാം… പറയലും അവൻ.അങ്ങോട്ട്.പൊവലും ഒപ്പമായിരുന്നു…….

 

ഞാൻ തലയിൽ കൈ വെച്ചിരുന്നു….. അവന്റെ പോക്ക് കണ്ടിട്ട്… അത്രക്ക് കൂൾ ആയിട്ടാ ചെക്കൻ നടക്കുന്നെ……

 

ഇവനിത് കുളമാക്കും ജെനി ആരോടെന്നില്ലതെ പറഞ്ഞു…

 

റിച്ചു മെല്ലെ ചെന്ന് ആരും കണുന്നില്ല എന്ന് ഉറപ്പായപ്പൊൾ ഉള്ളിലേക്ക് തലയിട്ട് നോക്കി…. അവിടെ കട്ടിലിൽ കിടന്ന് കൊണ്ട് എന്തൊക്കെയൊ ചിന്തിച്ച് കൊണ്ടിരിക്കുന്ന പ്രകാശിനെ കണ്ടു….. വേറെ ആരും അവിടെ ഇല്ലന്ന് ഉറപ്പാക്കിയ ശേഷം കൂടെയുള്ളവർക്ക് സിഗ്നൽ നൽകി….

Recent Stories

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….😁❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ 🙄🙄🙄🙄

    1. കൊല്ലണ്ടേ…..🤨 ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..😌❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും 😉😉😉😉😍😍😍

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…🤗 അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….😌

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….😊 ഇഷ്ട്ടായത്തിൽ സന്തോഷം…😘

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………😌

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് 😅😅😅

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com