JURASSIC ISLAND 4 (Sidh) 197

ഞാൻ അവനെ ഒനകൊണ്ടിരിക്കുന്ന നമുക്ക് അവരെ രക്ഷിക്കാൻ പറ്റോ..അമ്മു

 

ഞാൻ അജുനെ നോക്കി….. അതിന് മറുപടി അവനാണ് പറഞ്ഞെ……

 

അതൊക്കെ പറ്റും…കുറച്ചു റിസ്ക് ആണ് കൂട്ടത്തിൽ ഇവന്റെ അച്ഛനെയും…… അജു

 

എന്നെ നോക്കിയാണ് അവസാനം പറഞ്ഞത്…

 

പക്ഷെ എങ്ങനെ…..ഡയാന

 

നിങ്ങൾ ഒർക്കണം മരത്തിന്റെ മുകളിൽ നിന്നാണ് ഈ ചർച്ച മുഴുവനും….

 

ആരും കാണാതെ അതിന് ഉളിൽ കടക്കാം.. കുറച്ചു പേര് അങ്കിളിനെ തിരഞ്ഞ് പോണം… കുറച്ചു പേര് അതിനെയൊക്കെ രക്ഷിക്കാനും ബാക്കിയുള്ളവർ പുറത്ത് നിൽക്കട്ടെ…. എന്തേലും ആവശ്യം വന്നാൽ അങ്ങോട്ട് വരാം…… രാഹുൽ

 

അത് നല്ല ഐഡിയയാണ്….. നടപ്പാക്കാണേ ഇപ്പോൾ വേണം…. രാത്രി ആണ് അതോണ്ട് നമ്മളെ പെട്ടന്ന് തിരിച്ചറിയില്ല… അജു…

 

അല്ല ആരൊക്കെ പോകും….. ഞാൻ

 

ഞങ്ങൾ അഞ്ചു പേരും അങ്കിളിനെ തിരഞ്ഞ് പോകാം നിങ്ങള് അവറ്റകളെ രക്ഷിക്കാൻ പോയിക്കൊ…… അമ്മു

 

നിങ്ങൾ അഞ്ചും പിന്നെ ഒരുമിച്ച് അണല്ലൊ… ഡയാന ചിരിച്ചു കൊണ്ട് പറഞ്ഞു…..

 

ഞങ്ങളും തിരിച്ചു ചിരിച്ച്.കൊടുത്തു……..

 

അപ്പൊ ഇപ്പോൾ തന്നെ ഇറങ്ങാം….. അജു

 

ഹാ……

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….?❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.