JURASSIC ISLAND 4 (Sidh) 197

ഞങ്ങൾ എല്ലാരും അവൻ എന്താ ചെയ്യുന്നേ എന്ന് നോക്കി ഇരിക്കാ……….

 

അവൻ ക്യാമ്പിലെക്ക് തന്നെ നോക്കി നില്ക്കാ……..

 

എന്തേലും കാണുന്നുണ്ടോ…… ഡയാന

 

ഹാ അവിടെ എന്തോ പ്രശ്‌നം ഉ…..

 

അവൻ അത് പറഞ്ഞ് മുഴുവൻ ആക്കിയില്ല

 

ഹോ ഗോഡ്…!!!

 

എന്താടാ……ഞാൻ

 

അവർ dinosaurs നെ പിടിച്ച് വച്ചിരിക്കുകയാണ്….

 

വാട്ട്‌..!!!!!!!

 

ഞങ്ങൾ എല്ലാരും ഒരുമിച്ച് തന്നെ അലറി……!!!!!!

 

യെസ്…., വലിയ കേജുകളിൽ അവറ്റകളെ ഇട്ടിരിക്കുന്നത്………….

 

പക്ഷേ അതല്ല….അവർ പിടിച്ച കൂട്ടത്തിൽ raptors ഉണ്ടെന്നാണു…….

 

അവൻ പറഞ്ഞ് നിർത്തി…… എന്നെ നോക്കി………

 

അവർ എന്തിനാ അതിനെ ഒക്കെ പിടിച്ചത്… റിച്ചു

 

എടാ അതല്ലെ.പോരുന്ന അന്ന് പറഞ്ഞെ അവർ നാട്ടിൽ ഒരു പാർക്ക്‌ ഉണ്ടക്കാൻ ഉള്ള പ്ലാനിൽ ആണെന്ന് അതിന് വേണ്ടി പിടിച്ചു.കൊണ്ട്..പോവുകയാവും……… ജെനി.

 

നീ ഏതാടാ അലൊചിക്കുന്നെ…..രാഹുൽ എന്നോട് ചോദിച്ച്..

 

അപ്പോഴേക്കും അജു മുകളിൽ നിന്ന് തഴെക്ക് ഇറങ്ങിയിരുന്നു….

 

 

അവർ എല്ലാം എന്നെ തന്നെ നോക്കി നിൽക്കുകയാണ്…….

 

ഒന്നൂല്യ അവർ എങ്ങനെയാണ് raptors നെ പിടിച്ചേ…. അതിനെ പിടിക്കാൻ കുറച്ചു പാടാണല്ലോ….

 

ആർക്കറിയാം…..റിച്ചു

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. super❤️❤️❤️

  3. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  4. ശങ്കരഭക്തൻ

    ❤️

  5. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  6. Punniyam thaaaa……☺☺

    1. തന്നു….?❤️❤️❤️❤️❤️

  7. Powli movie kanda feel

    1. സ്നേഹം

      ❤️❤️❤️❤️❤️

  8. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

    1. സ്നേഹം

      ❤️❤️❤️❤️❤️❤️

  9. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  10. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  11. Kollaam bro ❤️

    1. സ്നേഹം..❤️❤️❤️

  12. Ishtayi ishatyi peruth ishtayi ketto

    1. സ്നേഹം❤️❤️❤️

    2. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  13. ❤️❤️

  14. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  15. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

    1. ഹർഷേട്ട…❤️❤️❤️

  16. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.