സിദ്ധുവിനെ കാണുന്നില്ലല്ലൊ………
രാഹുൽ ഭയത്തോടെ പറഞ്ഞു………..
അതാ അവൻ വരുന്നു………..
റിച്ചു വിളിച്ചു പറഞ്ഞു…………
മുകളിൽ നിന്ന് വരുന്ന അവനെ കണ്ടതും അവർക്ക് ആശ്വാസമായി……………
( കുറച്ചു മിനുട്ട് മുന്നേ……… )
അവർ ഒരൊരുത്തരായി ഇറങ്ങി തുടങ്ങി……..
അവസാനം ഞാൻ മാത്രം ബാക്കി……….
ഇറങ്ങാൻ തുടങ്ങിയതും…..ചുമരിന്റെ ഒരു ഭാഗം അടർന്ന് വീണു………….. !
ഭയം എന്നെ കീഴടക്കാൻ തുടങ്ങി………..
അപ്പോഴാണ് ഒരു ഭാഗത്തായി ബാഗിൽ smoke bomb കിടക്കുന്നു…………..
വേഗം തന്നെ ആ ബാഗ് കൈകലാക്കി
അപ്പോഴേക്കും ബാക്കി ചുമരും തകരാൻ കാത്ത് നിൽക്കുകയായിരുന്നു………….
ഞാൻ വേഗം ബാഗിൽ നിന്ന് smoke എടുത്ത് അതിന് നേരെ എറിഞ്ഞു……….
അവിടെയാകെ പുക പടർന്നു………
അതിന്റെ ഇടയിൽ ഒന്നും ചെയ്യാനോ കാണാനോ കഴിയാതെ അത് നിന്നു………..
പക്ഷേ ഞാൻ കണ്ടു…….. ഇരയെ നഷ്ട്ടപെട്ട ഒരു വേട്ടക്കാരനെ……………. അതിന്റെ ചുവന്ന കണ്ണുകൾ……………
അടുത്ത പാർട്ട് എന്നാ
super❤️❤️❤️
Thanks ??
Adippwoli aahto kadhs
All the best ♥️♥️♥️♥️
thanks…??
❤️
❤❤❤
പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…
സ്നേഹം.❤❤❤
Punniyam thaaaa……☺☺
തന്നു….?❤️❤️❤️❤️❤️
Powli movie kanda feel
സ്നേഹം
❤️❤️❤️❤️❤️
machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…
സ്നേഹം
❤️❤️❤️❤️❤️❤️
അജുവിനെ കൊല്ലണോ ????
കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️
ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????
അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️
Kollaam bro ❤️
സ്നേഹം..❤️❤️❤️
Ishtayi ishatyi peruth ishtayi ketto
സ്നേഹം❤️❤️❤️
Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹
ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?
❤️❤️
❤️❤️❤️❤️
അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി
നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?
എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?
ഭൃഗുവേ
ഹർഷേട്ട…❤️❤️❤️
❤️
❤️❤️
ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
ഇത് ഇവിടെ ആണോ വന്നത് ???