അവൻ അവിടെ നിന്ന് കൈയുയർത്തി പോരാൻ.പറഞ്ഞപ്പോൾ ആണ് ഞങ്ങൾക്ക് ശ്വാസം നേരെ വീണെ…..
മെല്ലെ അവന്റെ.അടുത്തേക്ക് ചെന്നൂ…….
അധികം വെളിച്ചം ഇല്ലാതെ സ്ഥലത്ത് നിന്നു…
ചുറ്റും നോക്കി……. ആരും അടുത്ത് ഇല്ലന്ന് മൻസിലായപ്പോൾ മെല്ലെ ടെന്റിലെക്ക് ഒളിഞ്ഞ് നോക്കി………. ആരും ഇല്ല എന്ന് തോന്നിയപ്പോൾ ഉള്ളിലെക്ക് കയറി……
പെട്ടന്ന് ശബ്ദം കേട്ട് എഴുന്നെറ്റാ പ്രകാശ് തന്റെ മകനെയും കൂട്ടുകാരെയും കണ്ട് അത്ഭുതപെട്ടു….
മോനെ എന്ന് വിളിച്ചു എന്നെ വന്ന് കെട്ടി പിടിച്ചു…… എന്നിട്ട് നേരെ നിന്നപ്പോഴാണ് അവരെ കാണുന്നത്…… പിന്നെ കെട്ടി പിടിക്കലും ഒക്കെ ആയിരുന്നു………
പെട്ടന്ന് ആരോ ഉളളിലേക്ക് കയറി വന്നു…. ഞങ്ങളെ.കണ്ട്.ഒച്ച വെക്കാൻ തുനിഞ്ഞതും ഞാൻ കട്ടിലിൽ.ചവിട്ടി മുകളിലേക്ക് ഉയർന്ന് അവന്റെ തല നോക്കി അടിച്ചു…… അതിന്റെ അഘാതത്തിൽ അവൻ താഴെ വീണു….ബോധവും പോയി………..
അവരെല്ലാം ചിരിച്ച് നിൽക്കുന്നുണ്ട്…….
സിദ്ധു ഇനി ഇവിടെ നിൽക്കണ്ട പോകാം… രാഹുൽ
അല്ല മക്കളെ നിങ്ങൾ എങ്ങനെ ഇവിടെ എത്തി…… പ്രകാശ്
അതൊക്കെ പിന്നെ പറയാം…..ആദ്യം ഇവിടെ നിന്ന് രക്ഷപെടാം…….. അമ്മു
ഞങ്ങൾ മെല്ലെ പുറത്ത് ഇറങ്ങി….. ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുമ്പോ മുന്നോട്ട് പോയി കൊണ്ടിരുന്നു………….,,,,
ഇങ്ങോട്ട് എങ്ങനെ ആണോ വന്നത് അതെ പോലെ തന്നെയാണ് പുറത്തേക്ക് ഇറങ്ങിയത്………,.
മുന്നിൽ രാഹുലും പിറകിൽ ഞാനും നടുവിൽ മറ്റുള്ളവരും……….
അടുത്ത പാർട്ട് എന്നാ
super❤️❤️❤️
Thanks ??
Adippwoli aahto kadhs
All the best ♥️♥️♥️♥️
thanks…??
❤️
❤❤❤
പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…
സ്നേഹം.❤❤❤
Punniyam thaaaa……☺☺
തന്നു….?❤️❤️❤️❤️❤️
Powli movie kanda feel
സ്നേഹം
❤️❤️❤️❤️❤️
machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…
സ്നേഹം
❤️❤️❤️❤️❤️❤️
അജുവിനെ കൊല്ലണോ ????
കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️
ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????
അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️
Kollaam bro ❤️
സ്നേഹം..❤️❤️❤️
Ishtayi ishatyi peruth ishtayi ketto
സ്നേഹം❤️❤️❤️
Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹
ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?
❤️❤️
❤️❤️❤️❤️
അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി
നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?
എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?
ഭൃഗുവേ
ഹർഷേട്ട…❤️❤️❤️
❤️
❤️❤️
ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
ഇത് ഇവിടെ ആണോ വന്നത് ???