JURASSIC ISLAND 4 (Sidh) 197

01605f9b8c284d284ae78b94e098a00a-01
അമ്മുവിനെ  ഇറക്കാൻ,…തുടങ്ങിയതും… വലിയ ശബ്ദത്തിൽ ഡോർ തകർന്ന് വീണു…….അമ്മു പേടിച്ച് എന്നെ കെട്ടി പിടിച്ചു…….. അത് വലിയ ശബ്ദത്തിൽ ഒച്ച വെച്ചു……..

 

ഘ്രാാാാാാാാാാാാ

 

ശബ്ദം മൂലം ഞങ്ങൾ ചെവി പൊത്തി പിടിച്ചു….. .. അത്രക്ക് ഭീകരമായിരുന്നു… ….

 

പെട്ടന്ന്….അത്…..അതിന്റെ….കൈ… ഉള്ളിലേക്ക്…ഇട്ട്.. അവിടെ….നിന്നിരുന്ന….ഞങ്ങളുടെ… കൂട്ടത്തിൽ ഉള്ള ഒരാളെ….. പിടിച്ച്…കൊണ്ട്…പോയി ….. ഒന്നും ….ചെയ്യാൻ. കഴിയാതെ. ……ഞങ്ങൾ.. അവിടെ ….പകച്ചു……നിന്നു… ……,,,,,,,

 

പുറത്ത്…നിന്നു……. അകത്തെക്ക്….. ചോര……ഒഴുകി…. വരുന്നുണ്ടായിരുന്നു….,,,,,,,,,,,,,,,,,,!

 

തുടരുന്നു……..,,,,,,

 

എന്ത് ചെയ്യണം എന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല…….

 

ആകെ മരിവിച്ച അവസ്ഥ……….

 

കൂടെയുള്ള ഒരാൾ മരണപെട്ടിരിക്കുന്നു…….,

 

“സിദ്ധു എന്ത് നോക്കി നിക്കാ വേഗം വാ നമ്മുക്ക് രക്ഷപെടാം………..” അമ്മു എന്നെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…………..

 

അപ്പോഴാണ് എനിക്ക് ബോധം വന്നത്……….

 

ഞാൻ അവളെ നോക്കി………..

 

“നീ ആദ്യം ഇറങ്ങ്…… ”

 

ഞാൻ അവളോട് പറഞ്ഞു……

 

പക്ഷേ സിദ്ധു…….. അവൾ എന്തോ പറയാൻ വന്നതും അത് തടഞ്ഞു കൊണ്ട് അവളുടെ വായ പൊത്തി പിടിച്ചു………….

 

കണ്ണ് കൊണ്ട് കയറിലെക്ക് കാണിച്ചു…….

 

ഇറങ്ങാൻ മടിച്ച അവളെ ഞാൻ നിർബന്ധിച്ച് തഴെക്ക് ഇറങ്ങാൻ സഹായിച്ചു……………..

 

എന്റെ കൂടെ ഇപ്പൊ നാല് പേരെ ബാക്കിയൊള്ളു………… എല്ലാവരും താഴെ എത്തിയിരുന്നു…………

 

താഴെക്ക് ഇറങ്ങുമ്പോ അമ്മു ഇടക്ക് എന്നെ നോക്കും…… അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്………….

 

കൂടെയുള്ളവരോട് ഞാൻ ഇറങ്ങാൻ പറഞ്ഞു………

 

ഡും…..ഡും……

 

ചുവരിൽ ശക്തമായ ഇടിച്ചു കൊണ്ട് അത് തകർക്കാൻ നോക്കുവാണ്……..

 

അതിന്റെ ആഘാതത്തിൽ ഞങ്ങൾ ഒന്ന് കുലുങ്ങി……………..

 

ഞങ്ങൾ നിൽക്കുന്നതിന്റെ അടുത്തുള്ള ചുമരിൽ വിള്ളലുകൾ വീണ് തുടങ്ങിയിരിക്കുന്നു……….

 

അത് എപ്പോൾ വേണമെങ്കിലും… തകർന്ന് വീഴും……………

35 Comments

  1. അടുത്ത പാർട്ട് എന്നാ

  2. Adippwoli aahto kadhs
    All the best ♥️♥️♥️♥️

  3. ശങ്കരഭക്തൻ

    ❤️

  4. പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…

  5. Punniyam thaaaa……☺☺

  6. Powli movie kanda feel

  7. machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…

  8. അജുവിനെ കൊല്ലണോ ????

    1. കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️

  9. ഇരുട്ടിന്റെ രാജകുമാരൻ

    ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????

    1. അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️

  10. Ishtayi ishatyi peruth ishtayi ketto

    1. Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹

      1. ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?

  11. പഴയ സന്യാസി

    അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി

    1. നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?

  12. എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
    വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?

    ഭൃഗുവേ

  13. രാഹുൽ പിവി

    ❤️

    1. ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി

      അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

      1. ഇത് ഇവിടെ ആണോ വന്നത് ???

Comments are closed.