ബാക്കിയുള്ളവർ ഞങ്ങളുടെ ഓപ്പോസിറ്റ് ആയിട്ടാണ് ഇരിക്കുന്നെ…..
കാരണം ഞങ്ങളുടെ പിറകിൽ എന്തേലും വന്നാൽ അത് അവർക്ക് കാണാം തിരിച്ചു അവരുടെ പിറകെ എന്തേലും വന്ന് നിന്നാൽ ഞങ്ങൾക്കും……….
ഗയ്സ് ഇവിടെ അധിക നേരം ഇരിക്കാൻ പറ്റില്ല അത് കൂടുതൽ അപകടം ആണ്…
അത് കൊണ്ട് നമുക്ക് ഇവിടെ നിന്ന് മൂവ് ചെയ്യണം….ഗെറ്റ് അപ്പ്……
അജുഎല്ലാവരെയും നോക്കി പറഞ്ഞു….
ഞാൻ അമ്മുവിനെ തട്ടി വിളിച്ചു……
അമ്മു ഡീ എഴുന്നെൽക്ക്
ഹും…കുറച്ചു കൂടി സിദ്ധു……
അവൾ എന്നോട് ചേർന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു……
ഡീ…..
ഞാൻ കുറച്ചു ശബ്ദത്തിൽ അവളെ തട്ടി വിളിച്ചതും ഞെട്ടി കൊണ്ട് അവൾ എഴുന്നേറ്റു…….
ചേർന്ന് ഇരിക്കുന്ന എന്നെ കണ്ടതും അവൾ നാണത്തോടെ പുഞ്ചിരിച്ചു……
ഞാൻ അവളെ അന്തംവിട്ട് നോക്കി…..
ഹച്ചി………
പെട്ടന്ന് ഒരു ശബ്ദം കേട്ടാണ് ഞങ്ങൾ വിട്ട് മാറിയത് നോക്കുമ്പോ റിച്ചു ഞങ്ങളെ നോക്കി നിൽക്കുന്നു……അവൻ മാത്രം അല്ല എല്ലാരും…………
അടുത്ത പാർട്ട് എന്നാ
super❤️❤️❤️
Thanks ??
Adippwoli aahto kadhs
All the best ♥️♥️♥️♥️
thanks…??
❤️
❤❤❤
പതിവ് പോലെ ഈ ഭാഗവും സൂപ്പർ, കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിൽ നിർത്തുകയും ചെയ്തു. എഴുത്ത് സൂപ്പർ…
സ്നേഹം.❤❤❤
Punniyam thaaaa……☺☺
തന്നു….?❤️❤️❤️❤️❤️
Powli movie kanda feel
സ്നേഹം
❤️❤️❤️❤️❤️
machanee..eppozathe poleyum ee partum polichu…adipoli..adutha partnu waiting…
സ്നേഹം
❤️❤️❤️❤️❤️❤️
അജുവിനെ കൊല്ലണോ ????
കൊല്ലണ്ടേ…..? ഇനിയും ഒരുപാട് പേരെ കൊല്ലാൻ ഉള്ളതാ…..?❤️❤️❤️❤️❤️
ലൈകും കമന്റും തരുന്ന കാര്യം ഞങ്ങൾ ഏറ്റു അടുത്ത ഭാഗം പെട്ടന്ന് തരുന്ന കാര്യം മച്ചാനേറ്റല്ലോ അല്ലെ… അല്ലെങ്കിൽ നിന്നെപ്പിടിച്ചു ആ ദിനോസറിന് ഇട്ടുകൊടുക്കും ???????
അതൊക്കെ ഞാൻ ഏറ്റു….❤️❤️❤️❤️❤️
Kollaam bro ❤️
സ്നേഹം..❤️❤️❤️
Ishtayi ishatyi peruth ishtayi ketto
സ്നേഹം❤️❤️❤️
Superb nalla avathranam ….bakki vekam thanne….pavam anju…☹☹☹
ബാക്കി ഉടനെ തരാൻ നോക്കാം…? അജുവിനെ പോലെ പാവങ്ങൾ ഇനിയും വരാൻ ഉണ്ട്….?
❤️❤️
❤️❤️❤️❤️
അധികം വൈകാതെ തന്നാൽ സന്തോഷം. ഈ പാർട്ടും ഇഷ്ടായി
നോക്കാം മാൻ….? ഇഷ്ട്ടായത്തിൽ സന്തോഷം…?
എല്ലാം നാം മുകളിൽ പറഞ്ഞത് പോലെ………..
വായിച്ച് കഴിഞ്ഞ് ഒന്ന് like and comment ചെയ്താൽ നിങ്ങൾക്ക് പുണ്യം കിട്ടും…………?
ഭൃഗുവേ
ഹർഷേട്ട…❤️❤️❤️
❤️
❤️❤️
ഇപ്പോൾ ആണ് വായിക്കുന്നത് നാല് പാർട്ടും പൊളി ആണ് ബ്രോ ഫോട്ടോസ് ഒക്കെ ഇട്ടത് നന്നായി
അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
ഇത് ഇവിടെ ആണോ വന്നത് ???