Category: സ്ത്രീ

ഓർമയിലൊരു ധനുമാസരാവ് 🩷❄️ [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 ] 118

ഓർമയിലൊരു ധനുമാസരാവ്…🩷❄️ Author : [ 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] View post on imgur.com അനേകനാളുകൾക്ക് ശേഷമുള്ള ഒത്തുകൂടലിന്റെ ഓർമയ്ക്കായി റിസോർട്ടിലെ ബെഡ്റൂമിലിരുന്ന്  ഞങ്ങൾ മദ്യം കഴിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ നരച്ച മുടിയിഴകളിലേക്കു നോക്കി ഞാനൊന്നു ചിരിച്ചു. അർഥം മനസ്സിലായെന്ന മന്ദഹാസത്തോടെ അവൾ മുടി ഒതുക്കിവച്ചു. ഡിവോഴ്‌സിനുശേഷം വർഷത്തിലൊരിക്കൽ ഇങ്ങനെ കൂടാറുണ്ട്. ചെലവൊക്കെ ഷെയർ ചെയ്യും. ഓരോ യാത്ര കഴിയുമ്പോഴും അവൾ ചോദിക്കും :”എത്രയാ എന്റെ ഇത്തവണത്തെ ഷെയർ..? എല്ലാം കൂട്ടിപ്പറയണം. ഡ്രിങ്ക്‌സ് ഉൾപ്പെടെ. ഞാൻ എക്സ് […]

മൗനത്തിന്റെ മുഖമൂടി [കഥാനായകൻ] 66

“ടാ നി പോരുന്നുണ്ടോ ഈ മഴ ഇപ്പോൾ ഒന്നും തീരുമെന്ന് തോന്നുന്നില്ല.” നല്ല മഴയത്ത് സ്റ്റാൻഡിൽ നിന്നും വീട്ടിലേക്ക് മടങ്ങാൻ നിന്ന അവൾ എന്നോട് അവളുടെ കുടകീഴിലേക്ക് ക്ഷണിച്ചപ്പോൾ. എനിക്ക് ഉത്തരമില്ലാതെ പോയി കാരണം പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് ഇങ്ങനെ ഒരു യാത്ര പക്ഷെ ഇന്ന് ഞാൻ അവളോട് ഒപ്പം ആ കുടകീഴിൽ യാത്ര ചെയ്താൽ എന്റെയുള്ളിൽ ഉണ്ടായിരുന്ന പലതും അവൾ തിരിച്ചറിയോ എന്നൊരു ഭയം എന്നെ മൂടി. പക്ഷെ ഏറ്റവും അടുത്ത കൂട്ടുകാർ […]

🌸__പവിഴവല്ലികൾ__🌸 [1] [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 118

🌸__പവിഴവല്ലികൾ__🌸 [1] Author : 𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷 “ഞാൻ പിന്നെ വിളിക്കാം ഹരിയളിയാ… ദയവ് ചെയ്ത് നീയികാര്യം അരുണിനോടോ ആരവിനോടോ പോയിട്ട് നിന്റെ പെണ്ണ് അനുവിനോട് പോലും പറയരുത്. കേട്ടോ…” “……” “എന്റെയമ്മ ഈ കാര്യം നിന്റെ അമ്മയോട് പറഞ്ഞതിന് ഇനി ഞാനെന്ത് ചെയ്യാനാടാ.. ഞാൻ പെട്ടുപോയില്ലേ. തല്ക്കാലം ഇത് വേറെ ആരുമറിയാതിരിക്കട്ടെ. നീ അമ്മയോട് പറഞ്ഞേക്ക്, തല്ക്കാലമിത് ആരെയും അറിയിക്കേണ്ടെന്ന്. എടാ അവള് അടുത്തില്ലല്ലോ അല്ലേ..” “…….. “ “ഓഹ് അവളുറങ്ങുവാണോ.. അതേതായാലും നന്നായി. എന്നാ […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 7 [ꫝ?????] 72

എന്നോ വീണുടഞ്ഞു പോയാ കുഞ്ഞ് ഹൃദയത്തിന് തുടുപ്പ് വീണത് ഒരുപക്ഷെ ഇന്നാ താലി ചരടിലൂടാവാം…! അമ്മ കൈയേൽ വച്ച് തന്ന പാൽ ഗ്ലാസുമായി, ഭയം നിറഞ്ഞ മനസ്സോടെയാണ് ഞാൻ മുറിക്കകത്തേക്ക് പ്രവേശിച്ചത്. എന്നാൽ അപ്പോഴും മറന്നൊരു കാര്യം., മുന്നിൽ നിൽക്കുന്നത്, പെണ്ണിന്റെ ഉടലിന് വേണ്ടി സ്നേഹം അഭിനയിക്കുന്ന അഭിയെ പോലുള്ള മൃഗമല്ല. മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്നൊരു പാവം മനുഷ്യനാണ്. ആദി, എന്റെ… എന്റെ…? ചെറു മയക്കത്തിലാണ് ഏട്ടൻ. വിളിച്ചുണർത്താൻ മനസ്സ് വന്നില്ല. ചെറിയ ടേബിളിന് മുകളിൽ […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 6 [ꫝ?????] 50

2 ꪗꫀꪖ?? ꪶꪖ?ꫀ? ?   രണ്ട് വർഷം., ഇരുട്ടിനെ കൂട്ട് പിടിച്ച, വെളിച്ചത്തെ ഭയന്നിരുന്ന രണ്ട് വർഷം. ഇപ്പോഴും അതേ ഭയം തന്നാണ് മനസ്സ് നിറയേ. ഒറ്റ കൂട്ടുകാരി രേഷ്മയുടെ വിവാഹത്തിന് പോലും പോകാൻ മടിച്ചിരുന്നു…!   വല്ലാണ്ട് മാറി ഞാൻ. അമ്മയുടേം അച്ഛന്റേം സങ്കടം കാണാൻ കഴിയുന്നില്ല, മനസ്സ് പിടഞ്ഞു പോകുന്നുണ്ട്. പക്ഷെ… നിസ്സഹായയാണ്…!   ഇപ്പോഴും ഒരാളേലും തിരക്കുന്നുണ്ടാകും, ന്റെ… ന്റെ… മാനത്തെ…!   എല്ലാവർക്കും വേണ്ടത് ഫുൾ വീഡിയോ, പാർട്ട്‌ 2. […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 5 [ꫝ?????] 45

ചെറുതായി മയക്കം പിടിച്ച് വന്ന ഞാൻ ഉണരുന്നത് അടുത്തിരുന്ന ഫോണിൽ സില്ലിനൊരു കാതൽ സിനിമയിലെ മുൻപേ വാ പാട്ട് കേക്കുമ്പോഴാണ്. അവന് വേണ്ടി മാത്രം ഇട്ടതാണാ റിങ് ട്യൂൺ പോലും…! “അഭി…” “എവിടെയാ…?” “ഞാനൊന്ന് മയങ്ങി പോയടാ…!” “മ്മ്., എന്തേ ഇത്ര നേരത്തേ…?” “ഒന്ന് അമ്പലത്തിൽ പോയിരുന്നു, അമ്മയുടെ ജന്മദിനമായിരുന്നു. പോയിട്ട് വന്നൊന്ന് കിടന്നതാ. മയങ്ങിപ്പോയി…!” “എണീച്ചോ…?” “ആഹ്ടാ…!” “എന്നാ ഞാൻ video call വരട്ടേ…?” “അയ്യോ ഇപ്പഴോ…?” “ഓ, അതിനെന്താ…?” “ഇപ്പൊ വേണ്ടഭി. അമ്മയും അച്ഛനുമൊന്നും […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 4 [ꫝ?????] 53

“പാറൂസ്സേ…”   “ഓഹ് എന്താടാ കുരങ്ങാ…?”   “എന്റെ പൊന്നെന്തെടുക്കുവാ…?”   “അയ്യോ ഫോണിലൂടെ ഒലിച്ചിറങ്ങുവാണല്ലോ …!”   “ആണോ…? ഈ ഒലിപ്പീരൊക്കെ ന്റെ പാറൂനോട്‌ മാത്രല്ലേ ഉള്ളൂ…!”   “അഹ് അങ്ങനാണേൽ കൊള്ളാം…!”   “അതെന്താടി അങ്ങനെ…? നിനക്കെന്നെ സംശയോണ്ടോ…?”   “അയ്യോ ഒരു സംശയവും ഇല്ലാ, ഞാൻ വെറുതെ പറഞ്ഞത് ആണേ…!”   “മ്മ്, പിന്നെ പാറു., മറ്റേ കാര്യം കൺഫോം ആയെടി…!”   “അഭി…?”   “അഹ് പാറുവേ, അമ്മയും അച്ഛനും എനിക്കിവിടെ […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 3 [ꫝ?????] 47

പാർവതി…! “എടി പാറുവേ…, ഒന്ന് നിക്കെടി…” പിന്നാലെ വിളിച്ച് കൂവി വരുവാണ് രേഷ്മ. അഭിയെ കുറിച്ച് പറയാൻ തന്നാ., ഇവൾക്ക് നാണമില്ലേ അവന് വേണ്ടി വക്കാലത്ത് പറയാൻ…! “എന്താ…?” “നിനക്കെന്താ ഇത്രക്ക് ദേഷ്യോന്ന് പറ…!” “നിക്കൊരു… ദേഷ്യോല്ലാ., നീയൊന്ന് പോയേ…” “എന്റെ പാറു, രണ്ട് മാസോടെ കഴിഞ്ഞാൽ എക്സാമാ. അതും കഴിഞ്ഞാൽ പലരും പല വഴിക്ക്. ആ ചെറുക്കൻ ക്ലാസ്സ്‌ തുടങ്ങിയ ദിവസം മുതലെനിക്ക് സ്വയിരം തരുന്നില്ല…! ആദ്യമൊക്കെ ഞാനും വട്ടാണെന്ന് തന്നാ വിചാരിച്ചേ, പക്ഷെ ഇപ്പൊ […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 2 [ꫝ?????] 48

12.11.2021   “അതേ ഒന്നിങ്ങോട്ട് നോക്കിക്കേ…   ഞാൻ മാളവിക ജയൻ…! ഏട്ടായീടെ മാത്രം കുറുമ്പി മാളൂട്ടി, അമ്മക്ക് ഞാൻ വാവാച്ചിയും.”     13.11.2021   “പിന്നെ നാളെയെന്റെ ജന്മദിനം കൂടി ആണൂട്ടോ. sweet seventeen…!”   20.11.2021   “ഇന്നൊരുപാട് സന്തോഷം ഉള്ള ദിവസാ., എന്താന്നോ, ശെരിക്കും ഞാനിന്ന്… ന്റെ… ചെക്കനെ കണ്ടു. വിഷ്ണൂന്നാ ആൾടെ പേര്.”   22.11.2021   “ഇന്ന് ഇന്റർവെൽ സമയത്ത്, വിഷ്ണു എന്നോട് വന്ന് സംസാരിച്ചു., ന്നേ… ന്നേ… […]

ꪜ?ᦔꫀꪮ ᥴꪖꪶꪶ ? [ꫝ?????] 63

᥇ꪖ?ꫀᦔ ꪮꪀ ??ꪊꫀ ꫀꪜꫀꪀ?? …..! മാളൂട്ടി…!   സഞ്ചായനവും കഴിഞ്ഞു., ഉറ്റവരും ഉടയവരും പയ്യെ നീങ്ങി തുടങ്ങി. ഇപ്പൊ ആ കുഞ്ഞ് വീട്ടിൽ ഞാനുമമ്മയും മാത്രം.   “ടാ എന്നാ ഞങ്ങളിറങ്ങട്ടെ…?”   കൂട്ടുകാരായിരുന്നു., ഇനി യാത്ര പറഞ്ഞിറങ്ങാൻ അവര് മാത്രേ ബാക്കിയുള്ളൂ. തലയാട്ടി സമ്മതം മൂളുമ്പോ, ഒരുവേള ഹരി എന്നെ ചേർത്ത് പിടിച്ചു…!   “ശിക്ഷക്ക് ഇളവുണ്ടെന്ന്., ഇന്നോ നാളെയോ തന്തക്ക് പിറക്കാത്തവൻ തിരിച്ചെത്തും. പൂട്ടണ്ടേടാ ആദി അവനെ…?”   “എ… എന്തിനാടാ… ഏഹ്…? […]

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 105

വൃന്ദാവനത്തിലെ രാധയുടെ ഓർമയ്ക്ക്. Author:[𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]     “സർ, താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നു തോന്നുന്നു.” നല്ല വലിപ്പമുള്ള ഒരു ഇരുനില വീടിനു മുൻപിൽ കാർ നിർത്തിക്കൊണ്ട് ഡ്രൈവർ പറഞ്ഞു. ടാക്സി ഡ്രൈവറെ യാത്രാചിലവ് കൊടുത്ത് വിട്ട ശേഷം ഞാൻ പുറത്തെ വെയിലിന്റെ സാഗരത്തിലേക്ക് മെല്ലെ ഊളിയിട്ടു. കറുത്ത പെയിന്റടിച്ച ചെറിയ ഇരുമ്പ് ഗേറ്റിന് വശത്തായി ക്ലാവു പിടിച്ച ഒരു ചെറിയ പിച്ചള ബോർഡിൽ ഇംഗ്ലീഷിൽ ഇങ്ങനെ എഴുതിയിരുന്നു… വി.ഡി കൃഷ്ണ വർമൻ… ഞാൻ മെല്ലെ […]

? പുലയനാർക്കോട്ട ? 2 [ꫝ?????] 52

അച്ഛൻ….! പൊള്ളുന്ന വെയിലേറ്റ് തണലേകിയ വൃക്ഷം ഒരു നോട്ടം കൊണ്ട് ശാസിക്കുകയും ലാളിക്കുകയും ചെയ്യുന്ന മഹാത്ഭുതം. ഉള്ളിൽ കരഞ്ഞ് പുറമേ ചിരിച്ച് ഉയിര് വിയർപ്പാക്കിയ പരാതികൾ ഇല്ലാത്ത മനുഷ്യൻ                  അച്ഛൻ…!   ഇതിവിടെ പറയണ്ട പ്രസക്തിയൊന്നുമില്ല. പിന്നെ ഈ പാർട്ട് തുടങ്ങുമ്പോ തന്നെ എന്റെ അച്ഛനെ ഒന്ന് സ്മരിച്ചേക്കാം എന്ന് കരുതി. ആ മഹാൻ കാരണമാണല്ലോ, എനിക്കെന്റെ അരുമയാണ പൊണ്ടാട്ടിയെ കിട്ടിയത്…!   അച്ഛാ……!   […]

? പുലയനാർക്കോട്ട ? 3 [ꫝ?????] 47

“രാത്രിത്തേക്ക് എന്താ വേണ്ടേ…?”   “കുറച്ച് വിഷം കിട്ടോ…?”   ശോ ഏത് നേരത്താണോ എനിക്കത് തന്നെ മണ്ടമറിയാൻ പറയാൻ തോന്നീത്…? വേണ്ടായിരുന്നു…! ഇതിപ്പോ വിശന്നിട്ട് എനിക്ക് കണ്ണ് കാണാൻ പറ്റാത്തത് പോട്ടെ, ഈ ഇരുട്ടത്ത് കാണുന്നിടം മൊത്തം ബിരിയാണിയായി തോന്നുവാ…!   ലൈറ്റിന്റെ സ്വിച്ച് എവിടേയെന്തോ. അതും തപ്പി കൊണ്ടിരുന്നാൽ സമയം പോകും., തുറന്നിട്ട ജനാല വഴി ഉള്ളിലേക്ക് കടന്ന ചെറിയ നിലാവെട്ടത്തിൽ ഞാൻ ചുറ്റും നോക്കി. മുറീന്റെ വാതില് തുറന്ന് തന്നെ കിടപ്പുണ്ട്. പതിയെ […]

? പുലയനാർക്കോട്ട ? 4 [ꫝ?????] 46

“where is my alter ego…?” എവിടെപ്പോയോ എന്തോ…? ഇതെല്ലാം ഞാൻ കാണുന്ന വെറും സ്വപ്നം മാത്രമാണേൽ…? മഹാദേവാ, അങ്ങനെയെങ്ങാനും തന്നെ…? “അഹ്…!” അല്ലല്ല, ഇതൊന്നും ഞാൻ കാണുന്ന സ്വപ്നമേയല്ല. ഞാൻ മനസ്സിൽ ചിന്തിച്ച് അറിഞ്ഞിട്ടാണോ ആവോ, ആ പെണ്ണെന്റെ കഴുത്തിനെ കമ്പി ഇട്ട പല്ലാൽ ലാളിച്ചിരുന്നു. ചില സമയങ്ങളിൽ ഞാനെന്നോട് തന്നെ പറഞ്ഞ് പോകുവാണ്., അവ ടോർച്ചർ താങ്ക മുടിയലേ സാമീന്ന്…! ഇച്ചിരി ഉപദ്രവം ഉണ്ടെന്നേയുള്ളൂ., ആളൊരു പാവാ…! പിന്നെയീ ഉപദ്രവം പോലും സ്നേഹം കൊണ്ടല്ലേ…! […]

? പുലയനാർക്കോട്ട ? 5 [ꫝ?????] 48

“പൊന്നൂ ഒരഞ്ച് മിനിറ്റൂടെ ഷെമിക്കണേ…!” “അഹ്…!” ഈ അഞ്ച് മിനിറ്റ് ഇവിളിത് അഞ്ചാമത്തെ തവണയാ വന്ന് പറേണെ…! ഞാനിനി വല്ലോ ലൂപ്പിലും പെട്ട് കിടക്കുവാണോ…? അതോ ഇവളെന്നെ അടിക്കടി വന്ന് പറ്റിക്കുവാണോ…? ഒന്നും അറിയാൻ പറ്റാത്ത അവസ്ഥയായി പോയി…! “പൊന്നൂ…” “നീ അഞ്ചോ പത്തോ എടുത്തോ, സാരല്ല ഞാൻ സഹിച്ചോളാം…! പക്ഷെ ഇങ്ങനെ വിളിച്ച് വിളിച്ച് പറേണത് നിർത്ത്…!” “അയ്യോ അതല്ല., കൈ കഴുകീട്ടും വായോ, കഴിക്കാം…!” ഹാവൂ…! “അഹ് വരണ് വരണ്…!” വല്ലാത്ത ഉത്സാഹത്തോടെ കൈയൊക്കെ […]

? പുലയനാർക്കോട്ട ? 6 [ꫝ?????] 42

ബീപ്… ബീപ്… ബീപ്…   ഈ സൗണ്ട് കേട്ടാണ് കണ്ണുകൾ വലിച്ച് തുറന്നത്. ചുറ്റിനും ഒരുപാട് നഴ്‌സുമാർ, മൂന്ന് നാല് ഡോക്ടർസ്, ചുറ്റിനും വ്യാപിക്കുന്ന തണുപ്പ്., എല്ലാം കൊണ്ടും ഒന്നുറപ്പായി, ഞാൻ ചത്തിട്ടില്ല. ICU…!   “അജൂന് ഇപ്പൊ എങ്ങനെ ഉണ്ട്…?”   “കീ… അഹ്… കീത്തു…”   അവര് എന്റെ സുഖവിവരം അന്വേഷിച്ചപ്പോ, ഞാൻ അന്വേഷിച്ചത് അവളെയാണ്…! എന്നാലാദ്യത്തെ കീ പുറത്തേക്ക് വന്നപ്പോ തന്നെ തലക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു…!   “ആരാ കീത്തു…?”   […]

? പുലയനാർക്കോട്ട ? 7 ( ?ꪑꪖꪶꪶ ꫀꪀᦔ ) [ꫝ?????] 41

ഇന്ന് അഞ്ചായി ICU വിലായിട്ട്. അമ്മേം ചേച്ചിയും കാണാനൊക്കെ വന്നിരുന്നു., വിശ്വസിക്കാൻ കൂടി കഴിയുന്നില്ലാ. എന്റെ സുഖവിവരം അന്വേഷിച്ചു, എന്നോടൊപ്പം കുറച്ച് നേരമിരുന്നു. യാത്ര പറഞ്ഞിറങ്ങി. അവരുടേയാ പോക്ക് മിഴികൾ നിറച്ചിരുന്നു. കാണാൻ പറ്റും എന്ന് കൂടി വിചാരിച്ചതല്ല. എന്റെ മേലുള്ള ദേഷ്യം പൂർണമായി മാറിയില്ലേലും, എന്നോട് മിണ്ടിയല്ലോ എന്ന സമാധാനം മാത്രം…!   “വിളിച്ചൂലേ…?”   “മ്മ്…!”   “എന്തേലും പറഞ്ഞോ…?”   “എന്ത് പറയാൻ…? ഒന്ന് മാത്രം പറയാതെ തന്നറിയാം., സ്നേഹം മാത്രേയുള്ളവർക്ക്…!”   […]

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 104

ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]   ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്…. ഒരു തട്ടിക്കൂട്ട് കഥ.   1990കളുടെ ആരംഭം.. ഒരു മൺസൂൺകാലം … മുംബൈ. ആ കൽക്കരി ട്രെയിൻ വലിയൊരു ശബ്ദത്തോട് കൂടി മുംബൈ വിക്ടോറിയ ടെർമിനസിൽ നിർത്തിയതും തോൾ സഞ്ചിയുമായി ആ യുവാവ് മെല്ലെ പുറത്തേക്കിറങ്ങി. കേരളത്തിനു പുറത്തേക്ക് ആദ്യമായെത്തിയതിന്റെ പരിഭ്രമത്തോടെ.. അവൻ തന്റെ ചുറ്റുപാടും കൺമിഴിച്ചു നോക്കി. പരസ്പരം ആളുകൾ മിണ്ടുന്നില്ലങ്കിലും അവിടെ നിറയെ ശബ്ദങ്ങൾ കൊണ്ട് […]

മാർഗഴി [നിള] 81

  മാർഗഴി   മഴ പെയ്തുതോർന്നിട്ടും വൈകിയെത്തിയ പൊൻവെയിൽ ആ പ്രഭാതത്തെ മടിയുടെ കരിമ്പടം പുതപ്പിച്ചു.   അരുണനെ ആകാശക്യാൻവാസിൽ ഒരു കുഞ്ഞു കുട്ടി ഇളം മഞ്ഞ നിറം കൊണ്ട് വരച്ചു ചേർത്ത പോലെ തെളിച്ചമില്ലാതെ കാണാം.   മുകളിലോട്ട് കണ്ണുയർത്തുമ്പോൾ ഇത്തിരി മാനം പച്ചപ്പിന്റെ കീറുകളിലൂടെ അവിടിവിടെയായി വെള്ളിയുടുപ്പിട്ടു നിൽപ്പുണ്ട്.   അലക്കുകല്ലിന്റെ മുകളിൽ വായിൽ നിറച്ച പതയ്ക്കൊപ്പം ബ്രഷും കടിച്ചു പിടിച്ച് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ. പല്ല് തേയ്ക്കാനുള്ള എന്റെ ഇഷ്ടസ്ഥലമാണ് വശങ്ങളിൽ പായൽ […]

തിരിച്ചുപോക്ക് ✒️[അഹമ്മദ് ശഫീഖ് ചെറുകുന്ന്] 80

_തിരിച്ചുപോക്ക്_ ================  ✒️അഹമ്മദ് ശഫീഖ്‌ ചെറുകുന്ന്   അവസാനം എങ്ങനെയോ അള്ളിപ്പിടിച്ചു കൊണ്ട് , മെട്രോ സ്റ്റേഷനിൽ എത്തി… ഇരുപത് വർഷം കൊണ്ട് ദുബായ് ഇത്രമാത്രം മാറുമെന്ന് ചിന്തിച്ചു പോലുമില്ലായിരുന്നു…. ഈ എഴുപതാം വയസ്സിൽ , ദുബായിലേക്ക് പോകേണ്ടെന്ന് ഐഷുമോൾ ഒരുപാട് പറഞ്ഞതാ…എന്നാൽ എന്റെ ഫൈസി വിളിച്ചപ്പോൾ വരാതിരിക്കാൻ പറ്റിയില്ല… ദുബായ് കാണാനുള്ള കൊതി കൊണ്ടല്ല… അതൊക്കെ കണ്ടും അനുഭവിച്ചും മടുത്തിട്ടല്ലേ നാട്ടിലേക്ക് പോയത്… ഫൈസിയെ കാണാൻ വന്നതാണ്.. അവൻ നാട്ടിലേക്ക് വന്നിട്ട് അഞ്ച് വർഷമായി… എന്റെ […]

മായ[ആദിശേഷൻ] 92

മായ     എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷന് സമീപം ഉള്ള കൊട്ടേഴ്‌സിൽ ആണ് ഞാൻ കിടന്നു ഉറങ്ങാറ്.. ഇന്നലെ പതിവ് തെറ്റിച്ച് ഏതാണ്ട് മൂന്നര ആയപ്പോഴേക്കും സൈക്കിൾ എടുത്ത് വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് ഏകദേശം അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട്.. അധികം ആളുകൾ സഞ്ചരിക്കാത്ത ഒരു കാട്ടുപാത ആണ് വീട്ടിലേക്ക് ഉള്ള വഴി.. കുറച്ച് ദൂരം ഞാൻ അങ്ങ് ചെന്നു.. റോഡിലെ പൊട്ടി പൊളിഞ്ഞ വശങ്ങളിൽ ടയർ ഉരുളുമ്പോൾ പിറകിലെ കരിയറിൽ വെച്ചിരിക്കുന്ന […]

? ശേഷന്റെ കന്യക [ആദിശേഷൻ] 69

പണ്ട് ഒരു രാജ്യത്ത് ധനികയും ബുദ്ധിമതിയുമായൊരു സുന്ദരി പെൺകുട്ടി ഉണ്ടായിരുന്നു…   അതേ രാജ്യത്ത്തന്നെ ബുദ്ധിശൂന്യനായൊരുവനും വസിച്ചിരുന്നു…   തിരക്കുപിടിച്ച പ്രദർശനലോകത്തെവിടെയോവെച് ശേഷൻ അവളെ കണ്ടുമുട്ടുകയും അവളോടൊരല്പം സംസാരിക്കുകയും ചെയ്തു…   ശേഷന്റെ വികൃതജീവിതചര്യയിൽ കൗതുകംതോന്നിയ പെൺകുട്ടി അവനോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി..   ശേഷന്റെ ഭാഷ,  ദേശം, വംശം എല്ലാം അവൾ ചോദിച്ചു മനസ്സിലാക്കി…   ശേഷന്റെ കണ്ണുകളിൽ സഹതാപത്തോടെ നോക്കിയ അവളുടെ കണ്ണുകളിൽ ഒരു കനലെരിയുന്നപോലെ അവനു തോന്നി…   ഇരുട്ടിൽ ശേഷനാ കനലെടുത്തു […]

അവൾ ❣️?[ആദിശേഷൻ] 64

നിനക്കെത്രയെത്ര ഭാവങ്ങളാണ് അനു …?   പണ്ടും ഇതുപോലെ ഞാൻനിന്റെ ഭാവങ്ങളിൽകുടുങ്ങി വിഷംതീണ്ടിനിലിച്ചപോലിങ്ങനെ കണ്ണെടുക്കാനാവാതെ…   വർഷങ്ങൾക്കിപ്പുറവും ഓരോ നിമിഷവും, ശ്വാസവും, ഇടയ്ക്ക് ആത്മാവോളംപോലുമങ്ങനെ…   എന്റെ ഇഷ്ട്ടങ്ങളെല്ലാം കൂട്ടിവെച്ച്, ഒടുവിൽ ഒരുകണ്ണാടിപോലെ എന്നെനിന്നിലിങ്ങനെ നിറയെ കാണുന്നതിന്റെഭംഗി എത്രത്തോളമാണെന്ന് അറിയാമോ നിനക്ക്…?   നിന്റെ ചിരി ചിറപൊട്ടിഒഴുകാത്ത പകലും, ചുംബനചൂടിൽ വേകാത്ത ഉടലും ഓർമകളിൽപോലും എത്രദൂരെയാണെന്നോ…?   നിന്റെ ഭാവങ്ങളിൽ ചാലിച്ചെഴുതിയ കവിതകൾക്കെല്ലാം അക്ഷരം തീരും മുൻപേ അർത്ഥം മാറുന്നുവല്ലോ പെണ്ണെ…!   നീയെന്നെ എത്ര മനോഹരമായാണ് […]

എന്റെ ഭ്രാന്ത് ?[ആദിശേഷൻ] 54

മലനിരകളുടെ താഴ് വാരത്ത് തേയിലകുന്നുകൾക്ക് നടുവിലായിരുന്നു ഞങ്ങളുടെ ഹയർ സെക്കണ്ടറി സ്കൂൾ..   പത്താം ക്ലാസ്സ്‌ പൂർത്തിയാക്കി റിസൾട്ട് പോലും നോക്കാതെ മൈസൂരുള്ളൊരു ബന്ധുവിന്റെ കടയിൽ നിൽക്കാൻ പോയ പതിനാറുകാരൻ ഒരു വർഷത്തിന് ശേഷമാണ് തിരിച്ചു വന്നത്..   കുതിരവണ്ടികളും ഗോ ദൈവങ്ങളും ചെമ്മരിയാടുകളും നിറഞ്ഞ ആ കുഗ്രാമത്തെക്കാളും ഭംഗി സ്വന്തം നാടിനുണ്ടെന്ന തിരിച്ചറിവിൽ  തിരിച്ചു വന്നവൻ ഇവിടെ തന്നെ വെരുറച്ചുപോയി…   കബനി നദിയുടെ ഉത്ഭവസ്ഥാനമായ മലഞ്ചേരുവിലായിരുന്നു അവളുടെ വീട്..   അന്നൊരു ദിവസം കാട് […]