?? അവൾ രാജകുമാരി-2??[ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 634

സുഹൃത്തുക്കളെ ??? …….. ,

 

 

ആദ്യമേ തന്നെ കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനങ്ങൾക്ക് നന്ദി പറയുന്നു? .

 

കഴിഞ്ഞ പാർട്ടിൽ ചില വായനക്കാർ സംശയങ്ങൾ പറഞ്ഞതിന്റെ ഉത്തരം ഞാൻ ഇവിടെ പറയുകയാണ് കാരണം ആ സംശയം മറ്റ് പല വായനക്കാർക്കും ഉണ്ടായതായിരിക്കാം .
ഈ കഥ ഒരു കോളേജ് പ്രണയ കഥ എന്ന് തീർത്തും പറയാൻ പറ്റില്ല കാരണം നായകനും നായികയും ആദ്യമായി കണ്ടുമുട്ടുന്ന സ്ഥലം അതിനുള്ള പ്ലാറ്റ് ഫോം മാത്രമാണ് കോളേജ് . കഴിഞ്ഞ പാർട്ടിൽ വന്ന ഒരു കഥാപാത്രം ഫ്രാങ്കോ അവൻ മെയിൻ വില്ലനും അല്ല ….. കഴിഞ്ഞ പാർട്ട് വെറും ഒരു ആമുഖം മാത്രമായിരുന്നു നായകന്റെ പശ്ചാത്തലം വെളിപ്പെടുത്താൻ വേണ്ടി മാത്രം . രാഹുൽ തന്റെ പാസ്റ്റ് (കോളേജ് ലൈഫ് ) ഓർമ്മിക്കുകയാണ് എങ്കിലും അവന്റെ ഭാഗത്ത് നിന്ന് മാത്രമല്ല മറ്റുള്ളവരുടെ ഭാഗത്ത് നിന്നും കഥ അവതരിപ്പിക്കേണ്ടിവരും എങ്കിലെ കഥ പൂർത്തിയാകു . നിങ്ങളുടെ അഭിപ്രായം അത് എന്ത് തന്നെയായാലും കമെന്റ് ചെയ്യുക ….?

 

എന്നാൽ തുടങ്ങട്ടെ ……..

 

? അവൾ രാജകുമാരി -2?
Aval Raajakumaari Part 2 | Author : ?VICHU[ ചെകുത്താനെ സ്നേഹിച്ച മാലാഖ]? inPrevious Part

 

 

…………..

” ഒരു പാട് മുറിഞ്ഞോ ചേട്ടായി …. ഹോസ്പ്പിറ്റലിൽ പോണോ….. ”

 

ഗീതു രാഹുലിനോട് ചോദിച്ചു .

 

 

” ഹോസ്പിറ്റലിൽ ഒന്നു പോകണ്ട ഇത് താനെ മാറിക്കോളും …. നീ പേടിക്കാതെ . ”

 

രാഹുൽ ഗീതുവിനോട് പറഞ്ഞു .
അപ്പോഴേക്കും പ്യൂൺ പിള്ളച്ചേട്ടൻ രാഹുലിന്റെ അടുത്തേക്ക് വന്നു .

 

 

” രാഹുലേ നിന്നെയും ഈ പെൺകൊച്ചിനെയും പ്രിൻസിപ്പാൾ വിളിക്കുന്നു , വേഗം വാ……. ”

 

അയാൾ വന്ന് അതും പറഞ്ഞ് വന്ന വഴിയേ വിട്ടു .

 

 

” പ്രശ്നമാകുമോ ചേട്ടായി ?? ”

 

ഗീതു അല്പം ടെൻഷനോടെ ചോദിച്ചു .

 

 

” ഏയ് … ? പ്രശ്നമാകുമോ ? ”

 

രാഹുൽ അതും പറഞ്ഞ് ഗീതുവിന്റെ മുഖത്തേക്ക് നോക്കി . അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു .

 

” നീയൊക്കെ ഇത്ര നേരം എവിടെ പോയി കിടന്നെടാ …… നമ്മൾ ഒരുമിച്ചല്ലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത് എന്നിട്ട് ഇടയക്ക് നിങ്ങൾ എങ്ങോട്ട് പോയി . ”

 

രാഹുൽ തന്റെ മുൻപിൽ നിന്ന ഫ്രണ്ട്സിനോട് ചോദിച്ചു.

 

 

” എടാ അതൊക്കെ പിന്നെ പറഞ്ഞ് തരാം . അതൊരു വലിയ ചെറിയ കഥയാ ….. നീ പോയി അങ്ങേരെ കണ്ടിട്ട് വാ …. ”

 

നൗഫൽ രാഹുലിനോട് പറഞ്ഞു .

89 Comments

  1. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

  2. വിച്ചു,
    ഈ ഭാഗവും സൂപ്പർ, തന്റെ എഴുത്ത് വായിക്കാൻ നല്ല രസമുള്ളതാണു. നായിക ഒരു ട്വിസ്റ്റ്‌ ആണല്ലോ, കുറച്ച് ദുരൂഹത ഒക്കെ ഒളിപ്പിച്ച് പേര് കിടുക്കി ആദിഷാ. ഇപ്പോഴും കഥയുടെ മർമ്മ പ്രദേശത്തു എത്താത്തത് കൊണ്ട് അധികം പറയാൻ കഴിയുന്നില്ല. അടുത്തഭാഗം ഉടൻ വരുമെന്ന് പ്രത്യാശിക്കാം അല്ലേ?

    1. വളരെ നന്ദി ജ്വാല നല്ല വാക്കുകൾക്ക് ….???? കഥയുടെ യഥാർത്ഥ രൂപം അടുത്ത പാർട്ട് മുതൽ ആരംഭിക്കും … അടുത്ത പാർട്ട് അധികം താമസിക്കില്ല (19/12/2020 ന് വരും)

  3. രണ്ടാമത്തെ പാർട്ടിൽ previous part ചേർക്കാൻ വേണ്ടി ഒരു എഡിറ്റിംങ് നടത്തി അതു കൊണ്ടാണ് കുറച്ച് പേജുകൾ വീതം 2 പാർട്ടിലും മിസ്സ് ആയത് . അത് ശരിയാക്കിയിട്ടുണ്ട് . വായനയിൽ തടസ്സം നേരിട്ടതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു???.

  4. അതുൽ കൃഷ്ണ

    വിച്ചു സേട്ടാ, ഇനി എത്ര പാർട്ട് ഇണ്ടാവും, എല്ലാം കൂടി ഒരുമിച്ച് വായിക്കാൻ ആയിരുന്നു.

    1. സഹോ എനിക്കത് ഉറപ്പിച്ച് പറയാൻ സാധിക്കില്ല ഒരു രണ്ട് അല്ലെങ്കിൽ മൂന്ന് പാർട്ട് കൂടി എടുത്ത് രാഹുലിന്റെ കോളേജ് ലൈഫ് തീർക്കണം അത് കഴിഞ്ഞാണ് കഥ വ്യക്തമായി തുടങ്ങുന്നത് തന്നെ .കോളേജ് നായകനും നായികയും കാണാൻ വേണ്ടിയുള്ള പ്ലാറ്റ്ഫോം മാത്രമാണ് അവിടെ വലിയ പ്രണയ രംഗങ്ങൾ ഒന്നും ഇല്ല .. പിന്നെ ഉള്ളത് കുറച്ച് സസ്പെൻസ് ട്വിസ്റ്റ് …. അടുത്ത പാർട്ട് വായിക്കുകയാണെങ്കിൽ ചെറിയ ഒരു ഊഹം കിട്ടും .

  5. Ist പാർട്ട് വായിച്ച് തുടങ്ങിയപ്പോൾ 21 page.
    പക്ഷേ 13 page വച്ച് കഥ തീർന്ന്. Refresh ഒക്കെ ചെയ്തിട്ടും No രക്ഷ. കാരണം ആരേലുമൊന്ന് പറഞ്ഞ് തരോ….

    Ist Part ബാക്കി അറിയാതെ IInd എങ്ങനെ വായിക്കാനാ? ???

    1. കറുപ്പിനെ പ്രണയിച്ചവൻ

      12pages ???

        1. കറുപ്പിനെ പ്രണയിച്ചവൻ

          Ariyilla

    2. ശങ്കരഭക്തൻ

      13 പേജ് ഉള്ളു

      1. ശങ്കരഭക്തൻ

        നേരത്തെ വന്നപ്പോ 13 ഉണ്ടായിരുന്നു ഇപ്പൊ റിഫ്രഷ് ആകിയപ്പോ 12 ആയി ഇതെന്ത്?

      2. ശങ്കരഭക്തൻ

        ശോ അല്ലല്ല frst പാർട്ട്‌ 13 ഉണ്ട് സെക്കന്റ്‌ 12

        1. ഇതെന്ത് മറിമായം?

          1. കറുപ്പിനെ പ്രണയിച്ചവൻ

          2. Sorry പ്രശ്നം പരിഹരിച്ചിട്ടുണ്ട്

    3. പ്രശ്നം പരിഹരിച്ചിട്ടുണ്ട്

      1. കറുപ്പിനെ പ്രണയിച്ചവൻ

        ❤️❤️❤️❤️

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. വിച്ചൂട്ടാ ♥️♥️♥️

    രണ്ടാം പാർട്ടും കിടിലോസ്കി ആയിട്ടുണ്ട്. ഈ കഥയിൽ നമുക്ക് പരിചിതമായ കുറെ ആളുകൾ ഉണ്ടല്ലോ.???
    അനസ്സ് നൗഫൽ വിഷ്ണു മനു… എല്ലാവരും മൊത്തത്തിൽ അഭിനയിക്കുന്ന ഒരു ട്വന്റി 20 ഫിലിം ആണെന്ന് തോന്നുന്നു.??? മെയിൻ നായകൻ പിന്നെ നമ്മുടെ സ്വന്തം രാഹുൽ ആണല്ലോ….???

    കഥ പോലെ തന്നെ “അദീഷ” നല്ല വെറൈറ്റി പേരാണല്ലോ
    പേരുപോലെ തന്നെ ആളും കുറച്ചു വെറൈറ്റി ആണെന്ന് തോന്നുന്നു…അല്ലെങ്കിൽ അവളും രാഹുലും തമ്മിൽ ഉള്ള ദുരൂഹത എന്താണെന്ന് അറിയാൻ ഇരിക്കുന്നു.എന്റെ ഊഹം ശരിയാണെങ്കിൽ ഇതൊരു പ്രണയ കഥയെക്കാൾ ഉപരി സഹോദരി സഹോദര ബന്ധത്തെ കൂടി കാണിച്ചു തരുന്ന ഒരു കഥയാണ്. അങ്ങിനെ ആരും അത് എഴുതി കണ്ടിട്ടില്ല.ഒരു സഹോദരി ഇല്ലാത്തതിന്റെ വിഷമം ഒക്കെ ഇത്തരം കഥകൾ വായിക്കുമ്പോൾ അറിയാൻ സാധിക്കുന്നില്ല.

    അധികം വൈകാതെ തന്നെ അടുത്ത പാർട്ടും തരണമെന്ന് അഭ്യർത്ഥിക്കുന്നു…???

    -മേനോൻ കുട്ടി

    1. വളരെ നന്ദി സഹോ ….. സഹോ അടുത്ത പാർട്ട് വേഗം തരാം …. ദുരൂഹതകൾ ഇനിയും വരാൻ ഉണ്ട് അതിന് ശേഷം ദുരൂഹതയുടെ ചുരുൾ അഴിക്കാം ????

  8. വളരെ നന്നായിട്ടുണ്ട് bro. നല്ലൊരു friendship um sister brother relationship um കാണുമായിരിക്കും അല്ലേ.adhishakkum രാഹുലിനും ഇടയിലെ ദുരൂഹത അറിയാൻ കാത്തിരിക്കുന്നു.

    മറ്റു കഥകളെ പോലെ 3-4 part കൊണ്ട് അവസാനിപ്പിക്കല്ലെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ… പിന്നെ ഈ കഥ തുടങ്ങിയെതെ ഉള്ളൂ ഏകദേശം പത്തിനടുപ്പിച്ച് പാർട്ടുകൾ വരും സഹോ ഈ കഥയ്ക്ക് . അടുത്ത പാർട്ടിൽ അത് വ്യക്തമാകും … സ്നേഹേത്തോടെ???

  9. അപ്പൂട്ടൻ❤??

    നിങ്ങൾ പുലിയാണ് മച്ചാ… വളരെ നന്നാവുന്നുണ്ട്… ഒരു വെറൈറ്റി കഥ.. ഇനി മാത്യു ചെറിയാൻ ആയിരിക്കും മെയിൻ വില്ലൻ അല്ലേ.. ഒന്നും പറയാൻ പറ്റത്തില്ല.. ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

    1. വളരെ നന്ദി അപ്പൂട്ടൻ …… മെയിൻ വില്ലൻ ഇനിയും വന്നിട്ടില്ല എപ്പോഴെങ്കിലും വരുമായിരിക്കും വരുത്താം ….. വളരെ നന്ദി ….????

  10. കാലഭൈരവൻ

    ???

  11. എല്ലാവരും കലക്കുന്നുണ്ട് അടുത്ത ഭാഗം പോരട്ടെ…

    ♥️♥️♥️♥️

    1. വളരെ നന്ദി പാപ്പാ ….. അടുത്ത പാർട്ട് അധികം വൈകാതെ തരാം ….???

  12. ❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️????????????

  13. നിലാവിന്റെ രാജകുമാരൻ

    ❤️?

  14. Nalloru part ishtayi.
    Adutha part inu ayi kathirikkunu
    With love❤

    1. വളരെ നന്ദി സഹോ നല്ല വാക്കുകൾക്ക്… അടുത്ത പാർട്ട് ഉടനെ തരാൻ ശ്രമിക്കാം

  15. ശങ്കരഭക്തൻ

    വായിച്ചു ഇഷ്ടായി ❤️

    1. വളരെ നന്ദി സഹോ …
      സ്നേഹം മാത്രം ???

  16. രാഹുൽ പിവി

    ക്ലൈമാക്സ് വന്നിട്ട് ഒറ്റയടിക്ക് വായിക്കാം ❤️

    സ്നേഹതീരം വായിച്ചിട്ടുണ്ട് ✌️

    1. അത് സഹോയുടെ ഇഷ്ടം . എപ്പോഴായാലും വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി ??

  17. വിച്ചു വായിക്കാം ♥️♥️

    1. മേനോൻ കുട്ടി പതിയെ സമയം എടുത്ത് വായിച്ചാൽ മതി സഹോ ??????

  18. Google doc ano use cheyane draft cheyan

    1. Alla bro . ഞാൻ writer plus (5mb / Play Store)app ആണ് യൂസ് ചെയ്യുന്നത് . എഴുതാൻ മാത്രമേ പറ്റു photo add ചെയ്യാൻ പറ്റില്ല .

  19. അതുൽ കൃഷ്ണ

    ?

    കഥ ഇപ്പൊ ഇവിടെ വരാൻ കാരണം ഞാൻ ആണേ

    1. Ayin..?

      1. അതുൽ കൃഷ്ണ

        നിന്റെ കയ്യിന്ന് പോയെന്റെ വിഷമം ഇനി എന്റെ മേത് തീർത്തോ

      1. അതുൽ കൃഷ്ണ

        ? (പരസഹായി)

  20. ശങ്കരഭക്തൻ

    വായിക്കും വായിച്ചാൽ ഉടൻ അഭിപ്രായം എഴുതാം ?❤️

    1. മതി സഹോ …. സമയം ഉള്ള പോലെ വായിച്ചാൽ മതി

      1. എല്ലാവരും കലക്കുന്നുണ്ട് അടുത്ത ഭാഗം പോരട്ടെ…

        ♥️♥️♥️♥️

        1. കോപ്പ് ഇതിൻ്റെ അടിയിലാണോ വന്നത്

    1. 1+2 = 3

      1. കയ്യീന്ന് പോയി

      2. അതുൽ കൃഷ്ണ

        ഉരുളണ്ട

    2. ശങ്കരഭക്തൻ

      ഉവ്വ ??

    3. 1 ennezhuthiyappozhekk cmnt post aayippoyi..

  21. ശങ്കരഭക്തൻ

    Frst

      1. ശങ്കരഭക്തൻ

        മെഷീനെ frst പോയോ ??

      2. അതുൽ കൃഷ്ണ

        മെഷിന്റെ നെറ്റ് സ്ലോ ആയതാവും ല്ലേ

        1. അല്ല ?? 2 എണ്ണം കൂടി പോയി ??

Comments are closed.