Author: kadhakal.com

ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട്‌ 24

ആദ്യരാത്രിയിൽ പെയ്ത മഴക്കും പറയാനുണ്ട്‌ Adyaraathriyil Peitha Mazhakkum Parayanundu Author : മനു ശങ്കർ പാതാമ്പുഴ   ഇടവമാസ സന്ധ്യയിൽ പെയ്തിറങ്ങുന്ന മഴ ആ പഴയ തറവാടിനെ തണുപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലനാളുകളായി ആ തറവാട് ചൂടുപിടിച്ച തിരക്കുകളിലായിരുന്നു. ഇന്ന് തിരക്കുകൾ തീർത്തു തറവാട്ട് മുറ്റത്തു നിന്നും അവസാന വണ്ടിയും ചെളി തെറിപ്പിച്ചു കടന്നു പോയിരിക്കുന്നു . മുല്ല പൂക്കളുടെ ഗന്ധം നിറഞ്ഞ ആ മുറിയിൽ പുറത്തു പെയ്യുന്ന മഴയെ നോക്കി നിൽക്കുകയാണ് ഉണ്ണി. അയാൾ എന്തോ വലിയ […]

രുദ്ര 1 37

രുദ്ര ഭാഗം 1 | Rudhra Part 1 Author : Arun Nair ഒന്നു വേഗം നടക്കു ദാമുവേ സൂര്യോദയത്തിനു മുൻപ് നമുക്ക് ആ നാഗപാലയുടെ അടുത്ത് എത്തേണ്ടതാണ്….. അങ്ങുന്നേ നമ്മൾ യക്ഷിക്കാവിൽ പ്രവേശിച്ചപ്പോതൊട്ടു അന്തരീക്ഷത്തിനു വല്ലാത്ത രൗദ്ര ഭാവം ആണല്ലോ അതങ്ങനെയല്ലേടാ ദാമു വരൂ അവൾക്കു അറിയാം ഞാൻ ഈ 108മന്ത്രങ്ങൾ ചൊല്ലിയ ഈ ചരട് പാലയിൽ ബന്ധിച്ചു കഴിഞ്ഞാൽ എന്നെന്നേക്കുമായി അവൾക്കു ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരുമെന്ന് വേഗം നടക്കുക സമയം […]

സംഹാരരുദ്ര 17

സംഹാരരുദ്ര Story Name : SamharaRudhra  Author : രോഹിത   ഓരോ തവണ ഗംഗയെന്ന ഈ മഹാനദിയിൽ, ഈ പാപനാശിനിയിൽ മുങ്ങി നിവരുമ്പോഴും അറിയപ്പെടാത്ത വശ്യമായ ഒരനുഭൂതി എന്നിൽ നിറഞ്ഞു കവിയും.. അതൊരിക്കലും പാപം കഴുകി കളഞ്ഞതിനാലല്ല, ഈ പുണ്യ നദിയിൽ മറ്റൊരു പുണ്യകർമം അനുഷ്ടിച്ചെത്തിയതിന്റെ പരിണിതഫലമായുണ്ടായ ഗൂഢ മന്ദസ്മിതം… അതെ !!!മറ്റൊരു നീചജന്മത്തെ കൂടി ഈ ഭൂമിയിൽ നിന്നും അവസാനിപ്പിച്ചതിന്റെ അവസാന തെളിവും കൂടി ഈ ഗംഗയിൽ ഒഴുക്കി കളഞ്ഞു.. പാപത്തിന്റെ ചോരക്കറ ഈ പുണ്യനദിയിലൂടെ […]

നഷ്ടപ്രണയം 22

നഷ്ടപ്രണയം Nashtta Pranayam  Author :  Sunil Thrissur   പോയ് പോയ് ഒരു നാണല്ല്യണ്ടായിരിക്കണു ഇവറ്റോൾക്ക് ഇത് സ്വന്തം റൂമിൽ പോയി ചെയ്തുടെ മറ്റുള്ളവർ കാണും എന്ന വിചാരം പോലും ഇല്ല ഹും… ചാടി കുലുക്കി പിറുപിറുത്ത് കലപ്പിൽ നടന്ന സുജയെ കണ്ട്കാര്യം തിരക്കി കല്യാണിയമ്മ … അമ്മേടെ ഇളയമോളില്ലെ എന്റെ അനിയത്തി അവളും കെട്ടിയോനും എപ്പ നോക്കിയാലും തോളത്ത് കയ്യിട്ട് നടക്കലും മടിയിൽ തലവച്ച് കിടക്കലും കൊഞ്ചലും കുറുങ്ങലും പറയാൻ തന്നെ നാണാവാ വണ്ടില് […]

ഒരു ചുംബനം 18

ഒരു ചുംബനം Oru Chumbanam Author : അന്ന ബെന്നി   രാവിലത്തെ തിരക്കിൻ ഇടയിൽ കാൽ വിരൽ ഒന്നു തട്ടി. ചെറിയ പൊള്ളലുകൾ….. ഇടതു കൈയിലെ ചൂണ്ടു വിരളിലെ മുറിവുകൾ….. ഒക്കെ ഒരു വീട്ടമ്മക്കു പുത്തരിയല്ല… പലപ്പോഴും ഇങ്ങനെ ഓരോന്ന് കിട്ടുമ്പോൾ മാത്രമാണ്. ആ ചെറിയ അവയവങ്ങളെ കുറിച്ചു ആലോചിക്കാറുള്ളത് പോലും. എന്നാലോ അതും അവയുടെ കുറ്റമായി കരുതി- “ഹോ! ഈ നാശം പിടിച്ച വിരലിനു മുറിയാൻ കണ്ടൊരു നേരം.” എന്ന് പിറുപ്പിറുക്കും. കാൽ വിരൽ […]

തിരമാലകളുടെ കഥ 34

തിരമാലകളുടെ കഥ Thiramalakalude kadha Author :  Arjun     പെയ്തൊഴിഞ്ഞ മഴയുടെ ശേഷിപ്പുകൾ ഇലപ്പടർപ്പുകളിൽ നിന്ന് തുള്ളികളായി ഭൂമിയിലേക്ക് അടര്‍ന്ന്‍ വീണുകൊണ്ടിരുന്നു. മറ്റൊരു മഴയുടെ വരവ് തിരിച്ചറിഞ്ഞ അന്തരീക്ഷം തണുപ്പിന്‍റെ ആവരണം ചേർത്തുടുത്ത്,ഇരുട്ടിനെ പതിയെ പുണരുവാന്‍ തുടങ്ങി. കമ്പിളിപുതപ്പിന്‍റെ ഒരുതുമ്പ് തോളിലേക്ക് മടക്കിയിട്ട് കൊണ്ട് ബാല്‍ക്കണിയില്‍ നിന്ന്‍ കാഴ്ചകള്‍ കാണുകയായിരുന്നു ശകുന്തള ടീച്ചർ. സ്കൂൾ കഴിഞ്ഞെത്തി കുളിയും പ്രാത്ഥനയും കഴിഞ്ഞാല്‍ നേരെ ബാൽക്കണിയിലേക്ക് പോകുന്നതാണ് ടീച്ചറിന്‍റെ പതിവ്. ഇവിടെ ബാൽക്കണിയിൽ ഇരിക്കുപ്പോൾ വിശാലമായ ലോകത്ത് […]

രണ്ടു പനിനീർപൂക്കൾ 25

രണ്ടു പനിനീർപൂക്കൾ  Randu panineerpookkal  | Author : രചന-അബ്ബാസ്.കെ.എം,ഇടമറുക് പുലർകാലത്തെപ്പോഴോ ആ റോസാപ്പൂമൊട്ടിന് കുളിരുകോരി .പൂവിന്റെ മനസ്സാകെ സന്തോഷത്തിലാറാടി . മൊട്ടിട്ട അന്നുമുതൽ താൻ സ്വപ്നം കണ്ട ആ ദിനം ഇതാ വന്നെത്തിയിരിക്കുന്നു .എത്രയോ ദിവസങ്ങളായി തന്റെ ഇതളുകളെല്ലാം വിടർന്നു താനൊരു പൂവായിമാറുന്നതിനുവേണ്ടി കാത്തിരുന്നു .ഇന്നിതാ താൻ ഇതളുകളെല്ലാം വിടർത്തി സുഗന്ധം പടർത്തിക്കൊണ്ട് പൂർണമായൊരു സുന്ദരപുഷ്പമായിമാറിയിരിക്കുന്നു . ഈ സമയം പൂച്ചെടികളുടെ പരിചാരകയായ ഖദീജയും സന്തോഷവതിയായിരുന്നു . ഇന്നലെ താനൊരു പെണ്ണായിമാറിയിരിക്കുന്നു .തന്റെ പനിനീർപ്പൂവിനെപോലെ എല്ലാം […]

മാലിനി 59

മാലിനി Malini Author : Ismail Oduparayil   ഇന്നലെ കോളേജിലെ അവസാനത്തെ ദിവസവും പൊഴിഞ്ഞു പോയി… ഇന്നലെയും എനിക്ക് എൻറെ പ്രണയത്തെ തുറന്ന് കാണിക്കാൻ സാധിച്ചില്ല… സാധിച്ചില്ല എന്നല്ല തുറന്ന് കാണിക്കാൻ അവൻ എന്നിക്ക് ഒരു അവസരം തന്നില്ല എന്ന് പറയുന്നത് ആകും നല്ലത്… കോളേജ് വരാന്തയിൽ നിന്ന് തോരാത്ത മഴയെ കൺകുളിർക്കെ നോക്കിനിൽക്കെ എന്നിലേക്ക്‌ പ്രണയാർദ്രമായ ആ പഴയ നിമിഷങ്ങൾ ഒന്നുകൂടെ മടങ്ങി വന്നു…. അവനെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഞാൻ ഈ കലാലയത്തിൽ കാല് […]

രക്തരക്ഷസ്സ് 12 45

രക്തരക്ഷസ്സ് 12 Raktharakshassu Part 12 bY അഖിലേഷ് പരമേശ്വർ  previous Parts ഇരുവരും കയറിയ വണ്ടി വന്ന വഴിയേ തിരിഞ്ഞതും മരക്കൊമ്പിൽ ഇരുന്ന പുള്ള് ശ്രീപാർവ്വതിയായി രൂപം മാറി. വണ്ടിയുടെ കണ്ണാടിയിലൂടെ ആ രംഗം കണ്ട ദേവദത്തന്റെ കൈയ്യും കാലും വിറച്ചു. ദേവാ പിന്നിൽ പലതും കാണും.അത് നോക്കണ്ടാ.കാര്യം മനസ്സിലായ തന്ത്രി അയാളെ നോക്കിപ്പറഞ്ഞു. ഉണ്ണീ നീ എങ്ങനെ മനസ്സിലാക്കി നാലാമനെ അവൾ ഇവിടെ എത്തിക്കുമെന്ന്? ചെറിയൊരു ചിരിയോടെ ഉണ്ണിത്തിരുമേനി തന്ത്രിയെ നോക്കി. ലക്ഷങ്ങൾ അത് […]

ത്രിപുരസുന്ദരി 2 19

ത്രിപുരസുന്ദരി 2 Thripurasundari Part 2 Author : സ്ജ് സൂബിന്‌   ഘനീഭവിച്ച ദുഖഭാരത്തോടെ നടന്ന സാമന്തിന്റെ മുന്നിലേക്ക് ആകർഷകമായ പുഞ്ചിരിയോടെ പ്രസന്നമായ ഉത്സാഹഭാവത്തോടെയുള്ള ആ സുന്ദരമായ മുഖം കടന്നുവന്നു ആണെന്നോ പെണ്ണെന്നോ പറയാനാവാത്ത വശ്യത. സാകൂതം തന്നെ വീക്ഷിക്കുന്ന കണ്ണുകളെ സുന്ദരമായ തന്റെ കണ്ണുകൾ കൊണ്ട് ആകർഷിക്കാനുള്ള ഒരു ശ്രമം നടത്തി ആ നർത്തകി. ‘ആരാണ് നീ?’ ‘ഞാന് കാമിലി.., ഒരു ദേവദാസി അങ്ങ് ആരെയാണ് തിരയുന്നത് ‘ മൊഴികളിൽ എന്തൊരു വശ്യചാരുത അറിയാതെ അവനോർത്തുപോയി. […]

ത്രിപുരസുന്ദരി 1 25

ത്രിപുരസുന്ദരി Thripurasundari Author : സ്ജ് സൂബിന്‌   കിഴക്കൻ ഗോദാവരിതീരത്തെ രാജമന്ദ്രിയിൽ കരിമ്പനകൾ നിറഞ്ഞ കല്യാണ ഗ്രാമത്തിലെ മാതികസമുദായത്തിൽപെട്ട അമ്പണ്ണയുടെ കൊച്ചു വീട്ടിൽ വിവാഹ നിശ്ചയത്തിന്റെ ആഘോഷത്തിമിർപ്പാണ്. പുരോഹിതൻ ഇനിയും എത്തിയിട്ടില്ല. വിവാഹ വാഴ്ത്തൽച്ചടങ്ങ് നിർവഹിക്കേണ്ടത് വിശ്വവേശ്വര ചന്ദ്രശേഖര സ്വാമി കോവിലിലെ പ്രധാന പുരോഹിതൻ സദാനന്ദ ബക്കഡേവിത്തല് ഗൗഡയാണ് അദ്ദേഹത്തെ പ്രതീക്ഷിച്ചു ഏവരും അക്ഷമരാണ്. കൗമാര ലാവണ്യം വമിഞ്ഞൊഴുകുന്ന രുക്മിണി അന്ന് കടുംനീല സാരിയാണ് ധരിച്ചിരുന്നത്; കറുത്ത ബോർഡറും. കുട്ടിത്തം സാവധാനം വിട്ടുമാറിക്കൊണ്ടിരിക്കുന്ന അവളുടെ മുടിയൊരുക്കവും വസ്ത്രധാരണവും […]

മകരധ്വജൻ 21

മകരധ്വജൻ Makaradwajan Author : സജി.കുളത്തൂപ്പുഴ   1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ […]

ഓര്‍മകളില്‍ വീണ്ടും 15

ഓര്‍മകളില്‍ വീണ്ടും Ormakalil Veendum Author : Sanu Malappuram   മഴ പെയ്തു തുടങ്ങി.. മണ്ണും മഴയും പ്രണയിക്കുകയാണ്.. കുളിർക്കാറ്റ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.. മരങ്ങൾ ആനന്ദ ലഹരിയിൽ ചാഞ്ചാടുകയാണ്..മണ്ണ് തന്റെ പരിഭവങ്ങൾ മഴയോട് മൊഴിയുകയാണ്..മണ്ണിന്റെയും മഴയുടെയും പ്രണയം ആരംഭിച്ചു.. അവരുടെ പ്രണയത്തിന് സാക്ഷികളായ് കാറ്റ്, മരങ്ങൾ,മറ്റു ജീവജാലകങ്ങളെല്ലാം ഉണ്ട്… തിമിര്‍ത്ത് പെയ്യുന്ന മഴത്തുള്ളികളെ വകഞ്ഞു മാറ്റി ഞാന്‍ ബൈക്കുമായി മുന്നോട്ട് കുതിച്ചു റോഡ് മുഴുവന്‍ വെള്ളമായിരുന്നു.സുഹൃത്തിന്‍റെ കൈവശമുള്ള ഹാള്‍ഫ് ഗേള്‍ഫ്രണ്ട് നോവല്‍ വാങ്ങാന്‍ പോയതായിരുന്നു […]

ജോർഡിയുടെ അന്വേഷണങ്ങൾ 2 30

ജോർഡിയുടെ അന്വേഷണങ്ങൾ 2 Jordiyude Anweshanangal Part 2 രചന : ജോൺ സാമുവൽ Previous Parts   പഠിക്കാൻ മിടുക്കാനായതുകൊണ്ട് അഞ്ചാം ക്ലാസ്സു കഴിഞ്ഞപ്പോത്തന്നെ ‘അമ്മ സ്കൂളിൽ വന്നു ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നിന്നും മലയാളം മീഡിയം ഡിവിഷനിലേക്ക് എന്നെ മാറ്റി സ്ഥാപിച്ചു. സ്വർഗം കിട്ടിയ അവസ്ഥയാരുന്നു എനിക്ക്. അല്ല നാലാം ക്ലാസ്സു വരെയും ഞാൻ മലയാളം മീഡിയംതന്നെ ആയിരുന്നു. അപ്പോഴാണ് അടുത്തുള്ള മാനേജ്മെന്റ് സ്കൂളിൽ, ഒരു ഡിവിഷൻ മാത്രം ഇംഗ്ലീഷ് മീഡിയം തിടങ്ങുന്നുവെന്നും , […]

ജോർഡിയുടെ അന്വേഷണങ്ങൾ 1 26

ജോർഡിയുടെ അന്വേഷണങ്ങൾ 1 Jordiyude Anweshanangal Part 1 രചന : ജോൺ സാമുവൽ   ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിലൂടെ പോയപ്പോഴാണ് ഗ്ലിറ്റർ pen കേസ് എന്നിലേക്ക്‌ വരുന്നത്. ഹെഡ്മാസ്റ്ററിന്റെ മുറിക്കു മുന്നിൽ റിബിൻ മോനെ പിടിച്ചു നിർത്തിയിരിക്കുന്നു. അവന്റെ മുഖത്ത് നല്ല വിഷമമുണ്ടായിരുന്നു, ഞാൻ ആരും കാണാതെ അവന്റടുത്ത് ചെന്നു ചോദിച്ചു ” വർത്താനം പറഞ്ഞതിനാണോ ? “ അവൻ ഒന്നും മിണ്ടിയില്ല പെട്ടെന്ന് ബെല്ലടിച്ചു ഞാൻ ക്ലാസ്സിലേക്ക് കയറി. അപ്പോഴാണ് എനിക്ക് കാര്യം […]

ഒരു മലയോര ഗ്രാമം [ജിതേഷ്] 23

ഒരു മലയോര ഗ്രാമം Oru Malayora gramam Author: ജിതേഷ്   നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട….. ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും… (പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )…. അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്‌…. മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനു ശേഷമാണ് നാട്ടിലെത്തിയത്….. പട്ടണത്തിൽ ആയതിൽ പിന്നെ ഇവിടുത്തെ ഈ ഇരുത്തം ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു…. ഇടയ്ക്ക് ഒരു മഴ ചെറുതായി […]

പംഗ്വി മരിച്ചവളുടെ കഥ 2 26

പംഗ്വി മരിച്ചവളുടെ കഥ 2 Pangi Marichavalude kadha Part 2 Author: Sarath Purushan Previous Part   -അതെന്താ സർ….- അഭിനവ് അല്പം ആകാംഷ കലർത്തികൊണ്ട് ചോദിച്ചു. -സർ… മാരിപുരം അത്ര നല്ല സ്ഥലമൊന്നുമല്ല… സന്ധ്യ കഴിഞ്ഞാൽ ആ വഴിയിലൂടെ ആരും പോകാറില്ല..- അത് പറയുമ്പോഴും അയാളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.. -അപ്പൊ അവിടുത്തെ നിവാസികളൊക്കെ..?- -സാർ വിചാരിക്കും പോലെ അവിടെ ഒത്തിരി പേരൊന്നുമില്ല.. പത്തു നൂറു വീടുകൾ ഉണ്ടെങ്കിലും.. അതിൽ പാതിയിലും ആൾ താമസമില്ല.. […]

പംഗ്വി മരിച്ചവളുടെ കഥ 1 14

പംഗ്വി മരിച്ചവളുടെ കഥ Pangi Marichavalude kadha Author: Sarath Purushan   1992,ജൂലൈ,9 സമയം രാത്രി 10 മണി. ഒരു തീവണ്ടി യാത്ര. കേരളാതിർത്തി കടന്ന് തീവണ്ടി തമിഴ്‌നാട്ടിലൂടെ കുതിച്ചു കൊണ്ടിരുന്നു. -സർ ടിക്കറ്റ്…- ടി.ടി.ആറിന്റ ശബ്ദം കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നും ഉണർന്നത്. തലവെച്ചിരുന്ന തോൾസഞ്ചി തുറന്നു ടിക്കറ്റ് പുറത്തെടുത്തു. -സർ നിങ്ങൾ … മലയാളം നോവലിസ്റ്റ് അല്ലെ..- ടി.ടി.ആറിന്റെ ചോദ്യം കേട്ട് അയാൾ അത്ഭുതത്തോടെ നോക്കി.. -എന്നെ അറിയുമോ.?- -എന്ത് ചോദ്യമാണ് സർ… എന്റെ […]

അളകനന്ദ 5 [[Kalyani Navaneeth]] 231

അളകനന്ദ 5 Alakananda Part 5 | Author : Kalyani Navaneeth | Previous Part   രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു …….. തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് […]

മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 [ഹണി ശിവരാജന്‍] 27

മഴത്തുള്ളികള്‍ പറഞ്ഞ കഥ 3 Mazhathullikal Paranja Kadha Part 3 bY ഹണി ശിവരാജന്‍   ”ഇപ്പോള്‍ പനിയ്ക്ക് കുറവുണ്ട്… തന്‍റെ ശരീരമാകെ തണുത്തിട്ടുണ്ട്..” ശ്രീനന്ദനയുടെ നെറ്റിയിലും കൈകളിലും കൈവച്ച് നോക്കി ദേവനന്ദ് പറഞ്ഞു… പെട്ടെന്നവള്‍ ദേവാനന്ദിനെ കെട്ടിപ്പുണര്‍ന്നു… അവന്‍ അവളെ ചേര്‍ത്തണച്ചു അവളുടെ തലമുടിയിഴകളില്‍ തലോടി… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം…” അവളുടെ മന്ത്രണം കേട്ട് അവന്‍ അന്ധാളിച്ചു… ”എന്താ.. എന്താടാ നീ പറഞ്ഞേ…” ദേവാനന്ദ് എടുത്ത് ചോദിച്ചു… ”എനിയ്ക്ക് ഒരു കുഞ്ഞിനെ വേണം… അതൊരു […]

മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍] 20

മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 Mazhathullikal Paranja Kadha Part 2 bY ഹണി ശിവരാജന്‍   ”ഇന്ന് ദേവേട്ടന്‍റെ മുഖത്ത് അല്‍പ്പം നീരസമുണ്ടായിരുന്നോ…?” ശ്രീനന്ദയുടെ മനസ്സ് ആകെ അസ്വസ്ഥമായി… ”എല്ലാം തന്‍റെ തോന്നലാകാം…” അവള്‍ നെടുവീര്‍പ്പിട്ടു… ”എന്താണ് തനിയ്ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നത്…?” അവള്‍ സ്വയം ചോദിച്ചു… ”തുടര്‍ച്ചയായി മൂന്ന് ദിവസം തന്നെ വിളിച്ചുണര്‍ത്തുന്നത് ദേവേട്ടനാണ്…” അവളുടെ മനസ്സിലെ അസ്വസ്ഥത വര്‍ദ്ധിച്ചു… ഒരു ദീര്‍ഘനിശ്വാസത്തിലൂടെ അസ്വസ്ഥതകള്‍ക്ക് ഒരു വിരാമമിട്ട് അവള്‍ ആകാംശയോട് മേശവലിപ്പ് തുറന്നു കടലാസ്സുകള്‍ പുറത്തെടുത്തു… മിടിക്കുന്ന […]

മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

മഴത്തുള്ളികള്‍ പറഞ്ഞ കഥ Mazhathullikal Paranja Kadha Part 1 bY ഹണി ശിവരാജന്‍ ശ്രീനന്ദന ജാലകവിരി മാറ്റി പുറത്തേക്ക് നോക്കി… പഴയ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോവിലകത്തിന്‍റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ സട കൊഴിഞ്ഞ സിംഹത്തെ പോലെ ചാരി കിടക്കുന്ന മഹാദേവന്‍ തമ്പുരാന്‍… തന്നെ കണ്ട മാത്രയില്‍ മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകളിലുണ്ടായ ഞെട്ടല്‍ ശ്രീനന്ദനയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല… മഹാദേവന്‍ തമ്പുരാന്‍റെ പത്നി പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടായിരുന്നോ… അത് കാണിക്കാതിരിക്കാനാവണം മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി അവര്‍ […]

രക്തരക്ഷസ്സ് 11 53

രക്തരക്ഷസ്സ് 11 Raktharakshassu Part 11 bY അഖിലേഷ് പരമേശ്വർ  previous Parts   തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു. ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു. അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രി പതിയെ തല തിരിച്ചു ദേവനെ നോക്കി. തിരുമേനി ആ മേൽമുണ്ട് നാഗം ആവുന്നേ കണ്ടു,പിന്നെ തിരുമേനി അതിനെ വീണ്ടും […]

ഓഫര്‍ 58

ഓഫര്‍ Story Name : Offer | രചന: കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം   നേരം രാത്രി 9 മണിയായിട്ടും അവൻ പുലർച്ചെ 5 മണിക്ക് മൊബൈലിൽ വന്ന ആ സന്ദേശം നോക്കിയിരിക്കുകയാണ്. ” പുതുമയുള്ളതും വളരെ വ്യത്യസ്തമായതും ആകാംഷയാർന്നതുമായ ഒരു ലൈംഗികാനുഭവത്തിന് ഈ നമ്പറിൽ സമീപിക്കുക “.ശെടാ ഇതൊരു വല്ലാത്ത ഒരു ഓഫറായിപ്പോയല്ലോ . പക്ഷേ തിരിച്ച് വിളിച്ചപ്പോ നമ്പറാണെങ്കിൽ സ്വിച്ച് ഓഫ്..! ഓ പറ്റിക്കാൻ വേണ്ടി ആരെങ്കിലും അയച്ചതായിരിക്കും. അല്ലെങ്കിൽ കൊച്ചിയിലൊക്കെ സ്ത്രീവേശ്യകളേ പോലെ കൂത്താടികൾ […]