അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

ഞാനവളുടെ ചുണ്ടിലും വയറിലും ഒക്കെ തോണ്ടാനും തലോടാനും തുടങ്ങി..കാർമേഘം പെയ്തൊഴിഞ്ഞ ആകാശം പോലെ… , ദേഷ്യമൊക്കെ മാഞ്ഞു തുടങ്ങി‌. ഒരു ചിരിയൊക്കെ വന്നുതുടങ്ങി..

ഞാനവളെ തിരിച്ച് നിർത്തി അരകെട്ടിൽ ചുറ്റി പിടിച്ച് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ..

“പോട്ടെടി.. ക്ഷമിക്ക്..”

“ഇനിമുതൽ കള്ള് ഓവറാവണ്ട.. ഓവറാവുമ്പോഴാ തിരിച്ചറിവ് പോകുന്നത്..”.. അവൾ പറഞ്ഞു..

ഞാൻ എന്റെ വായ് പൊത്തികൊണ്ട്..

” ഓഹ്.. ബ്രാ..”

അവൾ ചിരിച്ചു… ഞാനും..

കുറച്ചധികം ആശ്വാസമായി ഞാൻ ഒരു സിഗ്- കത്തിച്ചു വലിച്ചു..

ഉച്ചക്ക് ഊണു കഴിഞ്ഞ് ഉമ്മറത്തങ്ങനെ ഇരിക്കുമ്പോൾ..

“ഇക്കാ'”..

” ആ..”

“ഉമ്മാനെ കാണുന്നില്ലല്ലൊ..”

“ബസ്സിലൊക്കെ വരണ്ട.. കുറച്ച് കഴിയുമ്പോഴേക്കും എത്തും.. നീ ബേജാറവണ്ടാ”..

” ആ പിന്നെ, ഇക്കാടെ ഫോൺ കുറച്ച് മുമ്പ് ബെല്ലടിച്ചിരുന്നു..'”

“ആ.. എവിടെ ഫോൺ.. അതൊന്നെടുക്ക്..”
അവൾ ഫോണെടുത്തുവന്നു.. ഞാൻ നോക്കിയപ്പൊ അജിനയാണു..
ഞാൻ തിരിച്ചു വിളിച്ചു..

“ആ അജിന.. ”

“ആ ഇക്കാക്കാ..”

“എന്താ വിശേഷം..?..

” കെട്ട്യോൻ വരുന്നു.. അതാണു വിശേഷം..”!

“ആ .. അത് നന്നായി.. എപ്പൊ എത്തും”

“നാളെ കഴിഞ്ഞാണു ടിക്കറ്റ്..”

“ഊം..”

“ഓരെയൊരു അളിയന്റെ കല്ല്യാണത്തിനു വരാതിരുന്നാ ശരിയാവില്ലല്ലൊ..” അത് പറഞ്ഞ് അവളൊന്ന് ചിരിച്ചു..
പിന്നെയും കുറെ വിശേഷങ്ങളൊക്കെ പറഞ്ഞ് നാദിയാടും സംസാരിച്ചു.. ഫോൺ വെച്ചു..

മൊബൈലിൽ കുറച്ച് കളിച്ച് ഞാനവിടെ തന്നെയിരുന്നു..

“നാദിയാ”.. ഞാൻ വിളിച്ചു..

” ആ ഇക്കാ”

“നാളെ നമുക്ക് ഒന്ന് രണ്ട് സ്ഥലത്തൊക്കെ പോണം..”

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.