“എന്തായി”?
” എന്ത്”?
“അവനോട് സംസാരിച്ചൊ..”
“ഇല്ല..”
“അതെന്തെ?
” ഞാനത് ചോദിക്കാഞിട്ട് തന്നെ എന്റെ കൈ തരിക്കായിരുന്നു..”
“അതെന്താ”
വണ്ടിയിൽ വെച്ചുണ്ടായ അവന്റെ പെരുമാറ്റം ഞാൻ അവളോറ്റ് പറഞ്ഞു..
“ആ ഇനിയിപ്പൊ എന്ത ചെയ്യാ.”?
” വഴീണ്ട്..”
അതും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി..
പിറ്റേന്ന് രാവിലെ,
“ഇക്കാാ”…
ഇക്കാാ..
ഉറക്കത്തീന്ന് തട്ടിവിളിച്ച് നാദിയാാ..
” ആ.. ” ഞാനൊന്ന് വിളികേട്ടു..
“ഫോൺ ബെല്ലടിക്കുന്നു ഇക്കാ”..
” ആ.. അവടെ കെടന്നടിക്കട്ടെ..”
“കുറെ നേരമായി.. എന്തൊ അത്യാവശ്യകാരായിരിക്കും ഇക്ക ഒന്നെടുക്ക്..”
ഞാൻ
ഫോൺ എടുത്തു നോക്കി ,
“ജോർജ്ജൊ”?
സമയം പുലർച്ചെ 4 മണി..
” ഇവനീ നേരത്ത് എന്താണാവൊ”.. ഞാൻ ഉറക്കപിച്ചിൽ ഡയൽ ചെയ്ത് ചെവിയിൽ കമഴ്ത്തിവെച്ചു ഫോൺ..
“ഹലൊ”.. സാദിഖെ,
” ആ.. ഹോർജ്ജെ… പറഞ്ഞോ..”
“ടാ ഹാജ്യാരു…”
“ആ.. പറയ്ടാ”..
” ഹാജ്യാരു മരിച്ചു..”
ഞാനത് കേട്ട് പെട്ടന്ന് ഞെട്ടിയെണീറ്റു..
“എന്ത്!??
” ആരൊ കൊന്നതാാ”..
“എന്താ സംഭവം “?
” അതൊന്നും അറിഞ്ഞിട്ടില്ല.. ബോഡി മൂന്ന് പീസായിട്ടാ കിട്ടീത്!!!”
“പൊലീസ് കേസെടുത്ത് അന്വോഷിക്കുന്നുണ്ട്”!!
” നീ.. നീയാണൊ”?
“ഹെയ്.. നീ അറിയാതെ ഞാൻ ചെയ്യൊ”?
” അങ്ങെനെ ചെയ്യണമായിരുന്നെങ്കിൽ എനിക്കെന്നെ ആകാമായിരുന്നു..”!
“ഉള്ളിലെവിടെയൊക്കെയൊ പൊള്ളുന്നപോലെ”!.. ആ
???????????????????????????????????????????????????????
??
എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.
With love,
.അച്ചു
ഇതൊക്കെ മുമ്പ് തീർന്നതാ…