“ഓഹ്.. അങ്ങനെയാവട്ടെ..” അതും പറഞ്ഞ് ഞാൻ പുറത്തിറങ്ങി..
അങ്ങനെ ഓരൊന്നൊക്കെ ചെയ്തു പറഞ്ഞും രാത്രിയായി..
മുറ്റത്തിരുന്ന് സംസാരിക്കുന്ന ഞങടെയടുത്തേക്ക് സഫ്ന വന്നു..
“കിടക്കണില്ലെ?!! നേരം പത്ത് കഴിഞ്ഞു..”
അതും പറഞ്ഞ് അവൾ പോയി.. ഞങ്ങൾ ഓരൊരുത്തരായി എണീറ്റ് റൂമുകളിലേക്ക് പോയി..
റൂമിന്റെ വാതിൽ തുറന്ന് അകത്ത് കയറി വാതിൽ പതുക്കെ ചാരിയടച്ചു കുറ്റിയിട്ടു.. നാദിയ തിരിഞ്ഞു കിടക്കുന്ന കണ്ട് ഉറങ്ങിയെന്ന് കരുതി ഞാൻ മിണ്ടാതെ അടുത്തുപോയി കിടന്നു..
ഒരു അഞ്ച് മിനിറ്റ് അങ്ങനെ കിടന്നു..
“ഉം.. അനക്കമൊന്നുമില്ല.. അപ്പൊ ഉറങ്ങീലെ.. ഹൊ ഭാഗ്യം.. മൈരു.. അല്ലെങ്കി ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെയായി കാളരാത്രിയായേനെ..” ഞാൻ മനസിൽ പിറുപിറുത്തു..
അങ്ങനെ കിടക്കുമ്പോൾ…
അവൾ എന്റെയടുത്തേക്ക് തലക്ക് കൈകുത്തി തിരിഞ്ഞു കിടന്നു..
“തെമ്മാടി.. ഉറങ്ങീലെ”!?
“തലയുടെ മത്തൊക്കെ മാറിയ ലക്ഷണമുണ്ടല്ലൊ..”
“ആ.. മാറുന്നു..”
അവളെന്റെ നെഞ്ചിൽ തലവെച്ച് കിടന്നു..
“നാദിയാ..”
“ഉം..”
“സജ്നാടെ കാര്യം എന്ത് ചെയ്യാമെന്നാ നീ പറയണെ”!..
” ഇക്ക അവനോട് ഒന്ന് സംസാരിക്ക് ഇതേ കുറിച്ച്. എന്താണു അവൻ പറയുന്നതെന്നറിയാലൊ”!..” ദേഷ്യപെടാനൊ തല്ലാനൊ നിക്കരുത് അത് കൂടുതൽ വിഷയങ്ങളിലേക്ക് പോകും”
“ഉം.. ശരിയാണു..” ” നാളെ തന്നെ സംസാരിക്കാം..”
അങ്ങനെ ഓരൊന്നൊക്കെ സംസാരിച്ച് ഞങ്ങൾ കിടന്നു.. ഉറങ്ങി..
പിറ്റേന്ന്,ഞാനെഴുന്നേറ്റ് ഫ്രെഷായി ഹാളിലേക്കിറങ്ങി.. അജിനയും കെട്ട്യോനും എങ്ങോട്ടൊ പോവാനൊരുങ്ങി നിക്കുന്നു..
“ഇതെവിടേക്കാ രാവിലെ തന്നെ”
“ഇവിടെ അടുത്ത് എന്റെയൊരു സുഹൃത്തിന്റെ വീടുണ്ട് അവിടെയൊന്ന് പോണം. ഗൾഫീന്ന് വന്നിട്ട് എങ്ങോട്ടും പോയില്ലല്ലൊ”..
” നടക്കട്ടെ.. നടക്കട്ടെ..”.. അതും പറഞ്ഞ് ഞാൻ അടുക്കളയിലേക്ക് ചെന്നു..
അവിടെ നാദിയയും സഫ്നയും ഉണ്ടായിരുന്നു.. ചായവാങ്ങി കുടിച്ച് ഞാനാ സ്ലാബിൽ ചാരി നിന്നു..
“സജ്നയും ഫൈസലും എവിടെ “?
ഞാൻ ചോദിച്ചു..
” റൂമിലുണ്ടാകും..”
“ഞാനൊന്ന് പോയി നോക്കട്ടെ”!!..
ഞാൻ സ്റ്റെപ്പ് കയറി മുകളിലെത്തി..അവരുടെ റൂമിലേക്ക്..
” ആ അളിയാ.. വാ..”
“എന്താണു.. രണ്ടാളും റൂമിൽ തന്നെ ഇരുന്നുകളഞ്ഞത്.. പുറത്തേക്കൊക്കെ ഒന്നിറങ്ങിക്കൂടെ..”
???????????????????????????????????????????????????????
??
എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.
With love,
.അച്ചു
ഇതൊക്കെ മുമ്പ് തീർന്നതാ…