“എന്നാ പറ പെട്ടന്ന് “..
അവളെന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്റെ ചെവിയോട് ചുണ്ട് ചേർത്ത് സ്വകാര്യം പറയുന്നപോലെ.. എന്നോട്
” അതെ, അവൾടെ കെട്ട്യോനെ.. ഒരു ഗേ യാ”!!
“എന്തുട്ട്”..
” ആ അതന്നെ”..!!
“പിന്നെ വേറൊരു കാര്യവുമുണ്ട്.. ഇക്കാക്ക പ്രശ്നമൊന്നും ഉണ്ടക്കില്ലെന്ന് ഉറപ്പ് തന്നാ ഞാൻ പറയാാം..”
“പ്രശ്നമുണ്ടാക്കേണ്ടതാണെങ്കിൽ ഉണ്ടാക്കും..”
“എന്നാ ഞാൻ പറയണില്ല..”
“ഹാാ.. നീ കാര്യം പറ.. തേങ്ങ…”
“ഇക്ക പ്രശ്നമുണ്ടാക്കൊ”?..
” ഇല്ല..” പറ..”
“ഉറപ്പ്?”..
” ആടി.. മൈ..ആ..”
“അവനെ.. .. മറ്റ് പുരുഷൻ മാരുമായി ബദ്ധപെടാൻ ഇവളെ നിർബദ്ധിക്കാറുണ്ടത്രെ!..
‘എന്തൊ.. ഫാന്റസിയൊ.. മറ്റൊ ഒക്കെ!..” അത് അവനു കാണുകയും വേണം ന്ന്..”
അത് കേട്ട് എന്റെ നിയന്ത്രണം വിട്ടു..
“പന്ന പൊലയാടിമോൻ.. ” എന്ന് പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി.. സഫ്നയും സജ്നയും എന്നെ വട്ടം പിടിച്ചു..
“ഇക്കാക്കാ വേണ്ടാ.. ഇങ്ങോട്ട് വന്നെ..” അവർ എന്നെ പിടിച്ചു വലിച്ച് സഫ്നാടെ റൂമിലേക്ക് കയറ്റി.. വാതിലടച്ചു കുറ്റിയിട്ടു..
“ഇക്കാക്കാട് ഞാനിതാ പറയാതിരുന്നത്.”
“എടി.. അവൻ.. എന്ത് പോക്രിതരമാ പറയണെ..” ‘എന്നെ ശരിക്കറിയില്ല പന്നിക്ക്”..
“ഇക്കാക്കാ..” “ക്ഷമിക്ക് “..
” അപ്പൊ അവളതിനു വഴങ്ങി കണ്ട ആണുങ്ങളുമായി ബദ്ധപെടണമെന്നാണൊ നീ പറയണെ..”
“അല്ല.. ”
“പിന്നെ!.?”
“നമുക്ക് മയത്തിലിടപെട്ട് മാറ്റിയെടുക്കാം.. ”
“അതിനെന്താ ചെയ്യാ”..
” അത് ഞാൻ പറയാം.. ഇപ്പൊ ഇക്ക ചെല്ല്.. പിന്നെ, അവനോട് അതൃപ്തി കാട്ടല്ലെ ട്ടാ.. ഇവൾ ജീവിതമാണു.. ഓർത്തൊ!..”
“മൈരു..”
???????????????????????????????????????????????????????
??
എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.
With love,
.അച്ചു
ഇതൊക്കെ മുമ്പ് തീർന്നതാ…