“കണ്ണടക്ക്..”!!
” ആ ഇനി കണ്ണുമടക്കണൊ”?..
“ആ.. !!”
ഞാൻ കണ്ണടച്ചു..
അവൾ പതുക്കെ മുഖം എന്റെ മുഖത്തിനടുത്തേക്ക് കൊണ്ടുവന്നു..
“ഹാ ഒന്നു കുനിഞ്ഞ് നിക്ക് മനുഷ്യാ.. ”
“ആ..”
ഞാൻ കുറച്ച് കുനിഞ്ഞ് നിന്നു…
കണ്ണടച്ച് നിക്കുന്ന എന്റെ മൂക്കിലും ചുണ്ടിലും അവളുടെ ചുടുനിശ്വാസം ശക്തിയായി തട്ടുന്നത് ഞാനറിഞ്ഞു.. എന്റെ ശരീരം മുഴുവൻ കോരിതരിച്ചു.. അവളുടെ ശ്വാസത്തിന്റെ ഗന്ധം എന്നെ കാമത്തിന്റെ കൊടുമുടിയിൽ എത്തിച്ചു.. മെല്ലെ അവളെന്റെ ചുണ്ടിലേക്ക് ചുണ്ട് ചേർത്തു.. എന്റെ കീഴ് ചുണ്ട് അവളുടെ രണ്ട് ചുണ്ടുകൊണ്ടും ഒന്നമർത്തി.. പെട്ടന്നായിരുന്നു അവൾ എന്റെ ചുണ്ടിൽ കടിച്ചത്.. ചെറിയ കടിയാണെങ്കിലും പ്രതിക്ഷിക്കാതെയായതുകൊണ്ട് ഞെട്ടി.. ഞാൻ കണ്ണുതുറന്നു.. അവൾ എന്നോട്..
“എന്നെയന്ന് കടിച്ചുപറിച്ചില്ലെ അതിനൊരു മറുപണി..”.. അവൾ ചിരിച്ചുകൊണ്ടോടിപോയി..
ഞാൻ ചുണ്ടിലൊന്ന് തൊട്ട്.. ” ഹൊ.. ഇതൊരു മാതിരി മറ്റേടത്തെ കിസ്സായ് പോയി..”
അതും പറഞ്ഞ് ഞാൻ ഉമ്മറത്തേക്ക് പോയി..
ഉച്ചയൂണും ഒക്കെ കഴിഞ്ഞ് അങ്ങനെയിരിക്കുമ്പോൾ ജോർജ്ജിന്റെ കോൾ..
“ജോർജ്ജെ..!!
” ഹാജ്യാർക്ക് ഒരു പാർസൽ പോയിട്ടുണ്ട്..”
“ആ.. മതി.. അത് കണ്ട് സന്തോഷിക്കട്ടെ ഹാജ്യാർ..”
“”നീയൊരു കാര്യം ചെയ്യ് നാളെ പിള്ളാരെം കൂട്ടി ഇങോട്ട് പോരു..” ”
“ഓകെടാ..”
അതും പറഞ്ഞ് ഞാൻ ഫോൺ വെച്ചു.. കുറച്ച് കഴിഞ്ഞ് ഞാൻ നാദിയാനേം കൊണ്ട് പുറത്ത് പോയി.. ഷോപ്പുകളിലും മറ്റുമൊക്കെ പോയി പരിജയപെടുത്തിയും അല്ലറ ചില്ലറ ഷോപ്പിങും ഒക്കെയായി.. തിരിച്ച് വീട്ടിലേക്ക്..
അന്ന് വൈകീട്ട് എന്റെ കൂടെയാണു നാദിയ കിടന്നത്.. തോണ്ടലും തലോടും സെക്സും.. പിന്നെ, മത്ത് പിടിപ്പിക്കുന്ന പ്രണയവും ഒക്കെയായി ദിവസങ്ങൾ കടന്നുപോയി.. കല്ല്യാണത്തിന്റെ ഒരുക്കങ്ങളും തകൃതിയായി നടന്നു..
അതിനിടയിൽ നാദിയ പ്രെഗ്നന്റായി… കല്ല്യാണത്തിനു മുമ്പ് തന്നെ പ്രെഗ്നന്റായെന്നും പറഞ്ഞ് പെങ്ങന്മാരുടേം അളിയന്മാരുടേം കമെന്റുകളും കളിയാക്കലുകളും വേറെ.. എന്റെ മനസിൽ നാദിയാടെ സ്താനം വീണ്ടും ഒരുപാട് ഉയർന്നു.. അങ്ങനെ വളരെ സന്ദോഷമാർന്ന ദിനരാത്രങ്ങൾക്ക് ശേഷം വിവാഹദിനം വന്നെത്തി..
വിവാഹദിനം രാവിലെ,
തലേന്നത്തെ വെള്ളമടി പാർട്ടിയും മറ്റുമായി അളിയന്മാർ മൂന്നും മാമാമരും ടെറസ്സിലാണു ഉറങ്ങിയത്..
???????????????????????????????????????????????????????
??
എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.
With love,
.അച്ചു
ഇതൊക്കെ മുമ്പ് തീർന്നതാ…