“സാർ ഒരു കാര്യം ചെയ്യ്.. അങ്ങനെ വല്ല പരാതിയും വരാണെങ്കിൽ എന്നെയൊന്ന് വിളിക്ക്.. ഞാൻ കൊണ്ടുവരാം അവനെ..”
“ആ അങ്ങനെ ചെയ്യാം..”
“മറക്കരുത്.. കാരണം അവിടുള്ള സർ ന്റെ സബ് ഉണ്ടല്ലൊ ഒരുത്തൻ..”
‘ആരു.! എസ് ഐ ഒ..?
“ആ അവൻ തന്നെ രാമകൃഷ്ണൻ.. അയാളും ഞാനും അത്ര നല്ല ഇരിപ്പിലല്ല.. ചെക്കനെ അവൻ തല്ലും.. അങ്ങെനെ വന്നാ ഞാനും തല്ലും.. അപ്പൊ പിന്നെ സാർ അത് പണിയാകും.. ”
“ഹഹഹഹ.. അതൊന്നും വേണ്ടടൊ..” ഞാൻ നോക്കികോളാം..”
“പറ്റുമെങ്കിൽ മറ്റേ ബസ് കാരുമായി കോബ്രമൈസ് നു ശ്രമിക്ക്!.. അടിയേറ്റ പയ്യനു നഷ്ട്ടപരിഹാരമായി ഹോസ്പിറ്റൽ ചിലവ് വഹിക്കാം..”
“ഓകെടാ അങ്ങനെ ചെയ്യാം..”
“ശരി സർ..”
ഞാൻ ഫോൺ വെച്ചു..
“നിങ്ങൽ പൊക്കൊ..ഞാൻ വിളിക്കാം അപ്പൊ സ്റ്റേഷൻലിക്ക് വന്നാമതി..”
“വണ്ടിയൊ”?..
” വണ്ടി ഇവടെയിട്ടൊ”.. ഇന്ന് എന്തായാലും ഓട്ടം പോട്ടെ..”
“അപ്പൊ ഓക്കെ..”
ഞാനതും പറഞ്ഞ് ഉള്ളിലേക്ക് പോന്നു..
ഞാൻ റൂമിൽ പോയി..
“നാദിയാ” എന്ന് അവളെയൊന്ന് നീട്ടി വിളിച്ചു.. എന്നിട്ട് വാതിലിനു പിറകിൽ നിന്നു..
അവൾ വന്ന് വാതിൽ തുറന്ന് അകത്ത് കയറിയതും പിന്നിലൂടെ ഞാനവളെ കെട്ടിപിടിച്ചു..
ഞാൻ വാതിലടച്ച് കുറ്റിയിട്ടു..
“ഇക്കാ വേണ്ടാ.. ഉമ്മമാരു രണ്ടാളും അവിടിണ്ട്..”
“നിന്നെയിന്ന് വിടില്ല..” രണ്ട് ദിവസായി വല്ലൊം നടന്നിട്ട്..”
“അതിന്റെ ഇളക്കമല്ലെ ഇന്നലെയൊക്കെ കണ്ടത്.. അപ്പൊ തന്നെയെനിക്ക് മനസിലായി..”
“ഇക്കാ ഇപ്പൊ എന്തായാലും പറ്റില്ല വൈകീട്ട് നോക്കാം..”
“ഇന്നലെത്തെ പോലെ എന്നെ പറ്റിക്കൊ!?”..
” ഇന്നെലെ ഞാനാണൊ പറ്റിച്ചത്..”? ” മൂക്കറ്റം കള്ളും കുടിച്ച് പിച്ചും പെയ്യും പറഞ്ഞത് ഞാനാണൊ!?”..
അതും ശരിയാ.. ഞാൻ ആത്മഗതം വിട്ടു..
“എന്നാ പൊ.. വൈകീട്ടെങ്കി വൈകീട്ട്.. ”
എന്നാ പിന്നെ ഒരു ഉമ്മയെങ്കിലും തന്നൂടെ ഇപ്പൊ”?..
“ആ അത് വേണെ.. തരാം..”
“എന്നാ താാ.. ”
???????????????????????????????????????????????????????
??
എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.
With love,
.അച്ചു
ഇതൊക്കെ മുമ്പ് തീർന്നതാ…