അബ്രഹാമിന്റെ സന്തതി 3 [Sadiq Ali Ibrahim] 79

എടുത്ത് നോക്കീപ്പൊ ബസ്സിലെ കണ്ടെക്ട്ർ ആയിരുന്നു.. ഞാൻ കണ്ണ് തിരിമ്മികൊണ്ട് തിരിച്ച് വിളിച്ചു..

“ആ എന്തെ സതീശാാ?

” ആ ഇക്കാ.. ഒരു ചെറിയ പ്രശ്നമുണ്ട്..”

“ആ എന്താണു..”

“നമ്മടെ റൂട്ടിൽ ഓടുന്ന മറ്റൊരു ബസ്സിലെ പണിക്കാരുമായി ചെറിയ ഒരു പ്രശ്നം”..

” എന്നിട്ട്..”

“നമ്മടെ ഡ്രൈവർ ബിജു.. ജാക്കി ലിവറെടുത്ത് ഒരുത്തന്റെ തലക്കടിച്ചു.. അയാൾ ഹോസ്പിറ്റലാണിപ്പൊ”!..

“” എന്നിട്ട് ബിജു എവെടെ..”

“എന്റടുത്തുണ്ട്..”

“ആ.. നീ അവനേം കൊണ്ട് എന്റെ വീട്ടിലേക്ക് വാ.. എപ്പോഴാ ഫസ്റ്റ് ചാല്..?

” ആ സമയത്താണുണ്ടായത്..”

“എന്നാ ഈ ചാല് പോട്ടെ.. നിങ്ങൾ വീട്ടി വാ.. വഴിയുണ്ടാക്കാം..”

“ശരീ ഇക്കാ..'”

“ഉം..’

ഞാനെണീറ്റ് ബാത്രൂമിൽ പോയി.. ഫ്രെഷായി തിരിച്ച് ഹാളിൽ വന്നു.. നേരെ അടുക്കളയിലേക്ക്..
തിരിഞ് നിക്കുന്ന നാദിയാടെ പിന്നിൽ കെട്ടിപിടിച്ചു….

” ആ ഇക്ക എണീറ്റൊ.. ഇത്ര നേരത്തെയൊ”?..

“ഇതാ ചായ”

ഞാൻ വന്ന് അടുക്കളയുടെ സ്ലാബിൽ ചാരി അവളെ നോക്കികൊണ്ട് നിന്നു..

“എന്താ ഇക്കാ ഇങ്ങനെ നോക്കണെ..”

“നിന്നെ ആരും ഇങ്ങെനെ നോക്കി നിന്നുപോകും.. പടച്ചോനെ പുറത്തിറങ്ങുമ്പൊ ആരും കണ്ണുവെക്കല്ലെ.. എന്റെ മുത്തിനെ..”!!

” ഒഹ്.. പിന്നെ.. ഒന്ന് പോ ഇക്കാ.. രാവിലെ തന്നെ ഒരു ശൃംഗാരം..”

ഞാൻ വന്ന് ഉമ്മറത്തിരുന്നു.. അപ്പൊഴെക്കും സതീശനും ബിജുവും വന്നു..
“ആ. വാടാ ഇരിക്ക്..”

ഞാൻ ഫോണെടുത്ത് സി ഐ നെ വിളിച്ചു..

“ഹലൊ”

“ആ സാദിഖെ!..

“ആ ഷെമീർ സർ .. അതെ ചെറിയ ഒരു പ്രശ്നമുണ്ട്..

” ആ പറ സാദിഖെ..”

“നമ്മടെ ബസ് റൂട്ടിൽ ഒരു പ്രശ്നം.. അത് വാകേറ്റമായി.. കായ്യാങ്കളിയുമായി.. ”

“എന്നിട്ട്..”

“നമ്മടെ ഡ്രൈവർ പയ്യൻ കമ്പി വടിയെടുത്ത് തലക്കിട്ടടിച്ചു..”

“കൊന്നോടാാ”..

” ഹഹഹഹഹ്.. ഹെയ്.. ഇല്ലില്ല…” ഹോസ്പിറ്റലിലാണു..’
“എന്തെ ചെയ്യേണ്ടത്”..

” ഇതുവരെ പരാതിയൊന്നും വന്നില്ല..”

4 Comments

  1. ???????????????????????????????????????????????????????

  2. കാവാലം ¥t

    ??

  3. എന്റെ സഹോ…….. കിടു ആയിരുന്നു കേട്ടോ…. full Mass…….?? ഇതിന്റെ അവസാന ഭാഗത്തിനായി കുറേ ദിവസായി കാത്തിരിക്കയാ. ഇനി എഴുതില്ലെന്നാ കരുതിയത്.. പക്ഷേ സഹോ യുടെ തൂലിക അവസാനം ചലിച്ചല്ലോ. വായനക്കരില്ല എന്ന് പറഞ്ഞ് എഴുത്ത് നിർത്തരുത്. ഒരു അപേക്ഷയാണ്. നല്ല കഥയാണെങ്കിൽ കമ്പി ഇല്ലാതെയും വായനക്കാർക്ക് ഇഷ്ടാകും. തളരുത്. വീണ്ടും എഴുതുക. അടുത്ത കഥയക്കായി വിശ്വാസത്തോടെ കാത്തിരിക്കുന്നു.

    With love,
    .അച്ചു

    1. ഇതൊക്കെ മുമ്പ് തീർന്നതാ…

Comments are closed.