? രുദ്ര ?4
Author : ? ? ? ? ?
“””””എടാ, അർജുനെ പറ്റി ഞാനൊരുപാട് അന്വേഷിച്ചു. അവന്റെ ക്ലാസ്സിലുള്ള ഒട്ടുമിക്ക പെണ്ണുങ്ങൾക്കും അവന്റെ മേലൊരു കണ്ണുണ്ട്. പക്ഷെ അവന് ഇഷ്ട്ടം തോന്നിയത് രുദ്രയോടും….!!””””””
“”””””അവനെ അങ്ങ് കൊന്നാലോ….??”””””
“”””””കൊല്ലാൻ….?? അവന്റെ മുഖത്ത് നോക്കി എന്തേലുമൊന്ന് കടുപ്പിച്ച് പറയാൻ നിനക്ക് പറ്റോ….??”””””
“””””പറയുവല്ല, ചെയ്ത് കാണിക്കാം ഞാൻ…..!!”””””
“””””വേണ്ട ആദി. വട്ട് കാണിക്കണ്ട. നീ വിളിച്ചാൽ വരാൻ ഞാനേ ഉള്ളൂ., എന്നാലവൻ വിളിച്ചാ പയ്യന്മാര് മൊത്തം എളവി വരും….. ഇടി കൊണ്ട് പിരിന്ന് പോവും….!!””””””
“”””””പിന്നെ ഞാനെന്ത് വേണോന്നാ…..?? അവർടെ പ്രണയ സല്ലാപം കാണണോ…..??””””””
“””””എടാ മണ്ടാ, ക്ലാസ് കഴിഞ്ഞു. അവരെന്താച്ച ആയിക്കോട്ടെ., അത് നമ്മള് മൈന്റ് ചെയ്യണ്ട. അവളെക്കാളും സൂപ്പർ ഒരു പെണ്ണിനെ ഞാൻ തന്നെ നിനക്ക് കണ്ട് പിടിച്ച് തരും…..!!””””””
“”””””അങ്ങനെ പെട്ടന്ന് അവളെ മറക്കാൻ പറ്റില്ലെടാ എനിക്ക്…..”””””
“”””””മറക്കണം…..!! ആദി അവളെക്കാളും നല്ല വെടിച്ചില് ഒരു പെണ്ണിനെ പ്രേമിച്ച് അവൾടെ മുന്നിൽ കൂടി തന്നെ നീ നടക്കണം. നിന്റെ മുത്തച്ഛന്റെയും മുത്തശ്ശിയുടേം ഇപ്പോഴത്തെ സങ്കടം മാറി, ആ കാഴ്ച കണ്ട് സന്തോഷിക്കണം. അവർടെ സന്തോഷം അല്ലെടാ നിന്റേം സന്തോഷം….??””””””
“”””””ഇല്ലടാ മറക്കാൻ ശ്രമിച്ചാലും പശ ഒട്ടുമ്മാതിരി ഒട്ടി പോയെടാ എന്റെ മനസ്സില്…..!!””””””
“”””””mm നീ നന്നാവൂലാ…..””””””
“”””””ഇല്ല അവളെന്റെയാ എന്റെ മാത്രം…..!!””””””
അതേ life partner ആരും വായിക്കുന്നില്ലല്ലോ, മടുത്തോ ആ കഥ
നിർത്തിട്ടില്ലേ……..
Nirthiyo bro ❤️?
പൊളി ബ്രോ
Kidu feel ahn machaa ?superb ? next part vezhugikkallettaa
Are you അജീഷ്
Yap…..!!
കണിയാപുരം പമ്പിൽ വച്ചുണ്ടായാ ചെറിയൊരു വാക്ക് തർക്കം, ഒടുവിൽ അത് വെട്ടിലാണ് അവസാനിച്ചത്. കുറച്ച് നാള് ഹോസ്പിറ്റലിൽ ആയിരുന്നു. എഴുതാനുള്ള സമയം കിട്ടിയില്ല. മനസ്സും ശെരിയല്ലായിരുന്നു. അതാ വൈകിയേ. കഥ ഇഷ്ട്ടയതിൽ സന്തോഷം, ഒത്തിരി സ്നേഹം
?
തന്നെ ആണോ വെട്ടിയത്. അതോ തനാണോ വെട്ടിയത് ?
എന്നെയാ…..!!
?
ആരാടാ നിന്നെ തൊട്ടത് ?
എനിക്കറിയില്ല bro. ആരായാലും ഇനി എന്റെ കണ്മുന്നിൽ അവരെ കണ്ടാ ഞാൻ പണ വഴിയോടും
???
Nirthiyo
Nice ബ്രോ പിന്നെ സ്റ്റോറി നല്ല ലേറ്റ് ആണെല്ലോ
❤️❤️❤️
Onnum parayan ella adipopi. Nalla feel good story?❤️??❤️. Adutha part pettennu tharane
❤❤❤❤❤
❤feelgood
Thanks bro ?