? ഗൗരീശങ്കരം 12 ? [Sai] 1920

?ഗൗരീശങ്കരം 12?

GauriShankaram Part 12| Author : Sai

[ Previous Part ]

 

പിറ്റേ ദിവസം രാവിലെ ചായയുമായി☕️ മനുവിനെ വിളിക്കാൻ ചെന്ന ലെച്ചുവിന് ഒരു കത്തു മാത്രമാണ് കാണാൻ കഴിഞ്ഞത്…

 

‘ഒരു യാത്ര പോകുന്നു… എന്നെ തിരക്കി വരണ്ട… മനസ്സ് സ്വസ്ഥമാവുമ്പോൾ ഞാൻ തിരിച്ചു വരും….’

 

 

 

സഞ്ജുവും ലെച്ചുവും കഴിയുന്നത് പോലെ മനുവിനെ കുറിച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല…..?

 

മനുവിന്റെ വീട്ടിൽ ഈ വിവരം എങ്ങനെ അറിയിക്കും എന്നറിയാതെ ലെച്ചു കുഴങ്ങി…? ഒടുവിൽ വേറെ വഴി ഇല്ലാതെ മനുവിന്റെ അമ്മയെ വിളിച്ചു…..

 

അവൻ പൊക്കോട്ടെ…. എന്റെ കുഞ്ഞിന്റെ മനസ്സു തണുക്കാൻ ഒരു യാത്ര കൊണ്ട് കഴിയുമെങ്കിൽ അവൻ പോയി വരട്ടെ….? അവന്റെ അച്ഛനും അമ്മ പറഞ്ഞതിനെ ശെരി വെച്ചു … മനുവിനെ അവന്റെ അമ്മ മനസ്സിലാക്കിയ പോലെ വേറെ ആരും മനസ്സിലാക്കിയില്ലായിരുന്നു….

 

 

മാസങ്ങൾ കടന്നു പോയി… ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു… മനുവിനെയും പ്രതീക്ഷിച്ചു കൊണ്ടുള്ള അമ്മയുടെ കാത്തിരിപ്പ് ഒഴികെ…..?

 

 

രാവിലെ പാൽ എടുക്കാനായി പുറത്തേക് വന്ന അമ്മ കണ്ടത് കോലായിൽ മൂടി പുതച്ചുറങ്ങുന്ന മനുവിനെയാണ്….

 

അവന്റെ ഉറക്കം തടസ്സപ്പെടുത്താതെ അമ്മ അവന്റെ മുഖത്തു തലോടി… കുറെ നേരം അവന്റെ മുഖത്തേക് തന്നെ നോക്കി നിന്നു…..

 

ഒന്ന് മെലിഞ്ഞിട്ടുണ്ട്…. കുറച്ചു താടിയും വന്നിട്ടുണ്ട് എന്നതൊഴിച്ചാൽ അവന്റെ മുഖം മുൻപത്തെക്കാൾ ശാന്തവും പ്രകാശപൂരിതവും ആയിരുന്നു….?

 

പാല് എടുക്കാൻ പോയ ആളെ കാണാഞ്ഞു അച്ഛനും കോലായിലേക് വന്നു…. അവിടെ മനുവിനെയും നോക്കി നിൽക്കുന്ന അമ്മയെ കണ്ടതും അച്ഛന്റെ മുഖത്തും ഒരു ചിരി? വിടർന്നു…..

 

23 Comments

  1. Nice ❤️??❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

      1. പാപ്പി

        ❤️❤️❤️❤️

  2. ഇതെന്തോന്ന്, ഈ കഥയുടെ പോക്ക് എങ്ങോട്ടാണ്.????

    ഏതായാലും കൊള്ളാം
    ????

    1. Evideyokke poyalum thirichiu varendathu janicha mannilalle..❤️❤️❤️❤️

  3. തൃശ്ശൂർക്കാരൻ ?

    ❤❤❤❤? പൊളിച്ചു,ബ്രോ ഇഷ്ട്ടായി ?

  4. വായിക്കാം

    1. Vayichu parayto?

  5. Mridul k Appukkuttan

    ?????

  6. അപരിചിതൻ

    Sai…

    ഇപ്പോൾ കാത്തിരിക്കുന്ന ഒരു തുടര്‍ക്കഥ ആണിത്..പൂര്‍ണമായ ഒരു കമന്റ് അവസാന ഭാഗത്തില്‍ ഇടാമെന്ന് വിചാരിക്കുന്നു…തുടരുക..??

    സ്നേഹം മാത്രം ❤

    1. Changayis…. Orupad sneham….

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    3rd ?

    1. Prabhu… Sarla…. Next time first adikkam??

  8. ♥️♥️♥️

Comments are closed.