നിയോഗം 2 Dark World Part X (മാലാഖയുടെ കാമുകൻ) 1563

തുടർന്ന് വായിക്കുക… ❤️

Part X

Cover courtesy: Anas Muhammed

നിയോഗം 2 Dark World Part 10

റാണയുടെ ചതിയിൽ പെട്ട മെറിനും, ലിസയും, അർച്ചനയും മീനുവും…

ഗുണ്ടകളിൽ ഒരാൾ വല്ലാത്തൊരു ചിരിയോടെ കുനിഞ്ഞു ഇരുമ്പു കമ്പി കൊണ്ട് മീനുവിന്റെ താടി ഉയർത്തി..

അവളുടെ നനഞ്ഞു കുതിർന്ന മിഴികളിൽ നിമിഷ നേരം കൊണ്ടാണ് തീ പടർന്നത്..

അവൾ നിമിഷ നേരം കൊണ്ട് ആ ഇരുമ്പ് കമ്പിയിൽ പിടിച്ചു വലിച്ചു കൈക്കൽ ആക്കിയ ശേഷം അവിടെ ചാരി കിടന്നു കൊണ്ട് തന്നെ അലറിക്കൊണ്ട് അയാളുടെ തല നോക്കി കമ്പി വീശി ഒരു അടി അടിച്ചു..

അവന്റെ ചെവി ചേർത്ത് ആണ് അടി കിട്ടിയത്..

“അഹ്ഹ്‌….”

എന്നൊരു നിലവിളിയോടെ അയാൾ ചോര കുത്തി ഒഴുകുന്ന തലയിൽ കൈ അമർത്തി നിലത്തു ഇരുന്നപ്പോൾ അവൾ ചാടി എഴുന്നേറ്റു അവന്റെ നെഞ്ചിൽ ചവുട്ടി നിലത്തിട്ടു…

എല്ലാവരും ഒന്ന് ഞെട്ടി..

“പട്ടികളെ…!”

എന്ന് അലറി അവൾ കമ്പി വടി ചുഴറ്റി അടുത്ത് നിന്നവന്റെ മുഖം നോക്കി ആണ് വലിച്ചു അടിച്ചത്..

അവൻ പുറകോട്ട് ചാടി വീണു അത് കൊണ്ട് അടി കൊണ്ടില്ല.. അവളുടെ പ്രതികരണം കണ്ടപ്പോൾ മെറിനും ലിസയും ഞെട്ടി..

പണ്ടത്തെ മീനാക്ഷിയുടെ ഭാവം.. ഒരു പെൺപുലിയെപോലെ…

നിലത്തു വീണവന്റെ നേരെ അലറിക്കൊണ്ട് പാഞ്ഞ അവൾ പട്ടിയെ തല്ലും പോലെ അവന്റെ മുഖം നോക്കി തല്ലി..

കമ്പി വടി അവന്റെ മൂക്കും വായും ചേർന്ന ഭാഗത്തു അടിച്ചു ചോര ചീറ്റിതെറിച്ചു..

അവൻ അലർച്ചയോടെ വാ പൊത്തി..

ഗുണ്ടകൾ അവളുടെ ഭാവം കണ്ടു അമ്പരന്നു അല്പം പുറകോട്ട് മാറി.. റാണ അത് കണ്ടെങ്കിലും ശ്രദ്ധിക്കാൻ പോയില്ല.. അയാൾ ചിരിച്ചു..

“നല്ല മൂച്ചുള്ള ഇനം ആണ്. രുചി കൂടും… ചൂടായി നിൽക്കുകയാണ് അവൾ….”

ഒരുത്തൻ വിളിച്ചു പറഞ്ഞപ്പോൾ അവൾ അലറിക്കൊണ്ട് വടി വീശി..

എന്നാൽ അത് മുൻപിൽ നിന്നവൻ കൈ കൊണ്ട് പിടിച്ചു.. അവൾ കാലു പൊക്കി അയാളുടെ നാഭിക്ക് തൊഴിച്ചപ്പോൾ അയാൾ പുറകോട്ട് വേച്ചു പോയി അടിവയർ പൊത്തി പിടിച്ചു ഇരുന്നു..

“എന്തൊരു പെണ്ണ് ആടാ അവൾ..!”

“നായിന്റെ മോളെ പിടിച്ചു വെക്കടാ….!”

അയാൾ അലറിയപ്പോൾ അവർ മെല്ലെ മുൻപോട്ട് ചെന്നു.. തല പൊട്ടിയവരെ അവർ വലിച്ചു പുറകിലേക്ക് ആക്കി..

“അടുത്ത് വന്നാൽ കൊല്ലും ഞാൻ….പട്ടികളെ…!”

അവൾ വടി വീശി പ്രതിരോധിച്ചുകൊണ്ടിരുന്നു.. അത് കൊണ്ട് ഗുണ്ടകൾ അവളോട് വേഗം അടുത്തില്ല..

അതൊക്കെ കണ്ടു ചിരിച്ചുകൊണ്ട് റാണ അർച്ചനയെ നോക്കി…

“നീ എന്താടീ വല്ല ദേവതയും ആണോ? എന്തൊരു ഭംഗി…നിന്നെ ഒക്കെ അനുഭവിക്കുന്നതിന് മുൻപേ കുറച്ചു ഫിറ്റ് ആകണം..”

അയാൾ പിസ്റ്റൾ പുറകിൽ തിരുകി അരയിൽ നിന്നും ഒരു കൊച്ചു ബോട്ടിൽ എടുത്തു കടിച്ചു തുറന്നു വായിലേക്ക് കമിഴ്ത്തി..

“സർ.. പ്ലീസ്.. ഞാൻ എന്തും ചെയ്യാം.. പ്ലീസ്‌ ഡോണ്ട് ഹർട്‌ ഹേർ. അവളെ വിടു സർ പ്ലീസ്… “

51 Comments

  1. എംകെ നിങ്ങൾ എന്തൊരു മനുഷ്യനാടോ
    Seat edging ചുമ്മാ ????

  2. Mk where is your old stories in kk

  3. വളരെ മനോഹരമായിരുന്നു

  4. Mk niyogam 2 ine ethra part und motham

    1. ഇന്ന് വരാൻ പോകുന്നതും കൂടി ചേർത്ത് 3 പാർട്സ്

  5. സൂര്യൻ

    ?

  6. Pls post അരുന്ധതി

    1. അരുന്ധതി മാറ്റി എഴുതി ഇടാൻ ആണ് പ്ലാൻ.. കുറെ മാറ്റങ്ങൾ വരുത്താൻ ഉണ്ട്..

  7. എന്റെ കമ്മറ്റ് ഇല്ലാതെ ഈ കമ്മറ്റ് ബോക്സ് അപൂർണ്ണമാണ്.. അല്ലേ എംകെ?( ചുമ്മ പറഞ്ഞതാ കേട്ടോ ഏട്ടാ.. എന്നെ കൊല്ലരുതേ.. ?)..

    ഇത് വായിച്ചിട്ട് എങ്ങനെയാ ഒരു വരി പോലും എഴുതാതെ പോവാ.. ട്രിനിറ്റി അവൻ ഭൂമിയിൽ ഇറങ്ങുമ്പോള് അവന് വേണ്ടി വെള്ളം തിരകുന്നതും അത് എടുക്കാൻ ആയി ഓടുന്നതും. മീനു അവളുടെ തനി സ്വഭാവം കാണിക്കുന്നതും.. അതുപോലെ merinte backup plan.. അതുപോലെ എടുത്ത് പറയേണ്ടത്.. ക്വീൻ.. അവള്.. എന്തോ അവളോട് ഒരു പ്രത്യേക ഇഷ്ടമാണ് എനിക്ക് അത് നിങ്ങള്ക് അറിയാമല്ലോ.. എത്ര ദുഷ്ട ആണെന്ന് പറഞ്ഞാലും.. വല്ലാത്ത ആകർഷണം ആണ് അതിനോട്.. അതുപോലെ roshan ക്വീൻ മീറ്റ് ചെയ്യുന്ന ഭാഗം.. ഹൊ.. അത്പോലെ അവളുടെ ദേഷ്യം.. ആ കാർ ചവട്ടി താഴുന്നത്.. റോഷന് അവളുടെ ശക്തി കണ്ട് പകച്ച് നിൽക്കുന്നത്.. അതുപോലെ പിന്നെ Marcus roshan ഫൈറ്റ്.. അതുപോലെ മെറിൻ ലിസ രാണയെ ചോദ്യം ചെയ്യുന്ന സീൻ.. അതുപോലെ ട്രിനിറ്റി വന്ന് അർച്ചനെയും മീനുവിനെയും കാണുന്ന സീൻ അവർ അവളുടെ വാലും കൈ വിരലുകൾ നോക്കുന്ന ഭാഗം.. ഏറ്റവും അവസാനം ട്രിനിറ്റി ക്വീൻ കൊണ്ടുപോകുന്നത് . എന്താ പറയാ.. എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.. ആൻഡ് ഞാൻ ഈ commet ഇടാൻ കാരണം എന്താ അറിയോ.. അത്ര സംതൃപ്തിയോടെ ആണ് ഓരോ ഭാഗവും വയ്ച്ചു പോകുന്നത് ഇപ്പഴും എപ്പോഴും.. ആൻഡ് ആരാധന എന്ന് പറഞ്ഞ് ഫോമൽ ആവിനില്ല?. പകരം ഹൃദയം തരുന്നു❤️
    എന്നും ഒത്തിരി സ്നേഹം മാത്രം.. ❤️

    കമ്മമേറ് നിങൾ കാണുമോ എന്ന് അറിയില്ല.. കണ്ടാൽ reply തരണം കേട്ടോ.. ഇല്ലെങ്കിൽ കുത്തും ഞാൻ. ,?

    1. Sathyam mk eshtam❤️
      Niyogam adhyam thotte vayikkathavark nashtamane❤️

      Waiting for next seasson?

    2. കണ്ടു.. അഞ്ചാറു പ്രാവശ്യം വായിച്ചു.. ❤️❤️

  8. ❤️❤️❤️❤️

  9. നിധീഷ്

    ❤❤❤❤

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️?

  11. ചെമ്പരത്തി

    വായിച്ചു വായിച്ചു 90%മനഃപാഠം ആണ്…. എവിടുന്നു വേണമെങ്കിലും ചോയ്ച്ചോ….. ഞാൻ പറയാം…. MK ഇഷ്ടം ??????

    1. ❤️❤️❤️ സീസൺ 3യിൽ നിന്നും ചോദിക്കാം ?

      1. ചെമ്പരത്തി

        ?????

      2. ഞാന്‍ season 2 വായിച്ചിട്ടില്ല..അപ്പോള്‍ exam failed ..alle

  12. First missed
    Ennalum bro enna kidilam writing aanu poli

    1. ചെമ്പരത്തി

      ഇവ്വടെ ഫസ്റ്റ്നു വേണ്ടി തമ്മിത്തല്ല് ആണ് ??

  13. Goodmorning to all

    1. ചെമ്പരത്തി

      ❤❤❤❤മോർണിംഗ്……നിനക്ക് ഉറക്കമൊന്നും ഇല്ലെ കൊച്ചേ….????

      1. രാവിലെ ഉറക്കമില്ല ?

        1. ചെമ്പരത്തി

          അമ്മച്ചി വലിച്ചു താഴെ ഇട്ടോ…??

          1. ഇല്ല. അതിനു മുൻപ് കട്ടിലിൽ നിന്ന് ഇറങ്ങിപോയി. പകരം എന്റെ പുന്നാര വളർത്തുനായ ദാന്തെ എന്റെ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടന്നു. അടുക്കളയിൽ നിന്ന് വന്ന അമ്മ ഇതറിയാതെ ഞാനാണെന്ന് കരുതി ഒരു കപ്പ് തണുത്ത വെള്ളമെടുത്ത് പുതപ്പിലേക്ക് ഒരൊറ്റ ഒഴി ?. പിന്നെ നടന്നത് ചരിത്രം.

            ഇനി ഉറങ്ങികിടക്കുമ്പോൾ ആരും എന്നെ ശല്യപ്പെടുത്തില്ല ?.

          2. ചെമ്പരത്തി

            അപ്പൊ അമ്മ അടുക്കള ബഹിഷ്ക്കരിച്ചു ല്ല്യേ ….. കഞ്ഞീം വെള്ളോം വല്ലോം കാലാക്കാൻ അറിയ്യോ കുട്ട്യേ???

          3. ചെമ്പരത്തി

            *ലെ അമ്മച്ചി….. വാഴവച്ചാൽ മതിയായിരുന്നു….????

          4. അടുക്കളബഹിഷ്കരണം നടന്നിട്ടില്ല. അങ്ങനെ ചെയ്താൽ വിവരമറിയിക്കുമെന്ന് അപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട്.

          5. വാഴ അടുക്കള പണിക്ക് സഹായിക്കാൻ വരില്ലല്ലോ ?

          6. ചെമ്പരത്തി

            അതമ്മക്കറിയാം…. അത് കൊണ്ടാണല്ലോ വെള്ളം ഒഴിച്ചത്……????ബട്ട്‌ ആള് മാറിപ്പോയില്ലേ ???

          7. ഞാൻ just miss?.

  14. നേൻ 1st

    1. ചെമ്പരത്തി

      സമ്മതിക്കില്ല….

      1. സമ്മതിക്കേണ്ട ?

        1. ചെമ്പരത്തി

          നമുക്ക് MK നോട്‌ ചോയ്ക്കാം….

          1. ചെമ്പരത്തി

            അഭിക്കുട്ടൻ ഫസ്റ്റ് എന്ന് ഫസ്റ്റ് ആയിട്ട് പറഞ്ഞു….. പ്പോ പിന്നെ അഭി ഫസ്റ്റ്…..?

          2. നമ്മള് ഫസ്റ്റ് എന്നൊന്നും പറഞ്ഞിട്ടില്ല. ഒരു ഹലോ മാത്രമേ വിട്ടുള്ളൂ. നമ്മളില്ലേയ് ?

          3. ചെമ്പരത്തി

            ഫസ്റ്റ് പറഞ്ഞതിൽ അബി ഫസ്റ്റ്… ന്ന ഉദ്ദേശിച്ചത്

    2. Mk where is your old storirs

      1. Bro ആ അരുന്ധതി കൂടെ ഒന്ന് പോസ്റ്റ്‌ chey pls

Comments are closed.