?️ശിവശക്തി 13?️ [ പ്രണയരാജ] 340

( തുടരും….)

Note

എൻ്റെ അച്ഛൻ്റെ ഏട്ടന് തീരെ വയ്യാത്ത അവസ്ഥയാണ്. ഹോസ്പിറ്റൽ വീട് എന്നു പറഞ്ഞ് നെട്ടോട്ടം ഓടുകയാണ്. ഇവിടെ പണത്തിന് വേണ്ടി എഴുതുന്ന എഴുത്തുക്കാരനല്ല ഞാൻ എൻ്റെ ഇഷ്ടത്തിന് എഴുതുന്നു.

ശിവശക്തി എന്ന കഥ മനസ് ശാന്തമാക്കാതെ എഴുതാൻ കഴിയില്ല എന്നതാണ് വൈകാൻ പ്രധാന കാരണവും . ഈ പ്രശ്നത്തിനിടയിലും നിങ്ങൾക്കു വേണ്ടി എഴുതി കൊണ്ടു വന്ന ഞാൻ പൊട്ടൻ. കമൻ്റുകൾ ഞാൻ കണ്ടു. @ Sasi @ sugu പേരു മാറ്റി കഷ്ടപ്പെട്ട് രണ്ട് വട്ടം കമൻ്റ് ഇട്ടതും.

പുഷ്പനാഥ് എന്ന എഴുത്തുകാരൻ 78-84 കാലഘട്ടത്തിൽ എന്തു ചെയ്തു എന്നത് എനിക്കറിയണ്ട, ഇവിടെ വരുന്ന എൻ്റെ കഥകൾ, ശിവശക്തി, Love and war, അരുണാഞ്ജലി, പവിത്ര ബന്ധം ഇതു മാത്രമേ… തനിക്കറിയു, എന്നാൽ ഇതൊക്കെ എഴുതുമ്പോ തന്നെ, April fool , The Universe, നീലിമ, ഗൗരി നന്ദനം, കാമുകി season 2 ,The Revenge എന്ന കഥകളും ഞാൻ കൃത്യമായി കൊണ്ടു പോകുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ കാര്യം പറയുമ്പോ അവക്കു മനസിലാന്നുണ്ട് കാത്തിരിക്കുന്നുമുണ്ട്. എന്നാൽ ഇവിടെ അതല്ല.

ഒരു മനുഷ്യനാണെന്ന പരിഗണന തരുക, അസുഖവും മറ്റു തിരക്കുകളും എനിക്കും ഉണ്ടാകും അതാദ്യം ആലോചിക്കുക. പിന്നെ താങ്കൾ പറഞ്ഞ പോലെ എഴുതുന്നത് ഒന്നു മതി നല്ലതെങ്കിൽ , എൻ്റെ വിശ്വാസം ശരിയാണെങ്കിൽ ഞാൻ ഇതുവരെ എഴുതിയത് എല്ലാം നല്ലതാണ് അതാണ് എൻ്റെ വായനക്കാർ അതിനായി കാത്തിരിക്കുന്നത്. വെറുതെ ചൊറിയരുത്, ചൊറിഞ്ഞാൽ എനിക്കില്ല നഷ്ടം നിങ്ങക്കെ ഉണ്ടാവൂ…. മടുപ്പിച്ചാ ഞാനങ്ങ് നിർത്തും അത്ര മാത്രം. വാക്കുകൾക്കാണ് കൂടുതൽ മൂർച്ച അതോർത്താൽ നന്ന്.