പെട്ടെന്നു ആകാശത്ത് നിന്നും ഒരു കയർ അവളെ ലക്ഷ്യമാക്കി വന്നു. അവൾ അതിൽ പിടിച്ച് മുകളിലേക്കു കയറി, താഴെ കത്തിജ്വലിക്കുന്ന വനത്തെ നോക്കി അവൾ അതിവേഗം സഞ്ചരിക്കുകയാണ്.
നക്ഷത്രങ്ങൾക്കരികിലേക്ക് താൻ ചെല്ലന്നതായി അവൾക്കു തോന്നി. ഉയരം കീഴടക്കാനുള്ള ആവേശത്തോടെ അവൾ അതിവേഗം കയറി, പക്ഷെ പെട്ടെന്നു തന്നെ ആ കയറിൻ്റെ അവസാനം അവൾ കണ്ടു , അതു എവിടേയും ബന്ധിപ്പിച്ചിട്ടില്ല. വായുവിൽ എനി മുകളിലേക്ക് പിടിച്ചു കയറാൻ കച്ചിത്തുരുമ്പില്ല.
പെട്ടെന്നു കയറിൻ്റെ അറ്റ ഭാഗത്ത് ഒരു നക്ഷത്രം മിന്നിയ പ്രതീതി. അതു കാതുകത്തോടെ വീക്ഷിക്കവെയാണ് അവൾ ആ സത്യമറിഞ്ഞത് അതു മിഴികളാണെന്ന്. അടുത്ത ക്ഷണം ഒരു വലിയ നാഗമായി മാറി ആ കയർ.
അതു പത്തി വിടർത്തി കാർത്തുമ്പിയെ വിഴുങ്ങാനായി പരിശ്രമിക്കവെ, അവൾ പിടിവിട്ട് താഴേക്കു വീണു. തൻ്റെ ഇരയെ വിഴുങ്ങുവാനായി നാഗവും പിന്നാലെ, ഒരു ഗർത്തത്തിലേക്കു പതിക്കുന്നതു പോലെ ആകാശത്തു നിന്നും അവൾ താഴേക്കു വീണു. താഴെ അവളെ വരവേറ്റത് പരിശുദ്ധമായ അഗ്നിയായിരുന്നു.
ഒരു ദീർഘശ്വസത്തോടെ കാർത്തുമ്പി തൻ്റെ മിഴികൾ തുറന്നത്. അവളുടെ ദേഹമാസകലം വിയർത്തിരുന്നു. ദാഹജലത്തിനായി അവളുടെ കണ്ഠം കേഴുകയായിരുന്നു.
?????
അന്ധകാന്ത നഗരിയിൽ , ഒരു തൂവെള്ള പാവാടയും ബ്ലൗസുമണിഞ്ഞ ഒരു പത്തു വയസുക്കാരി, ഓടി നടക്കുകയാണ്, കടലോരത്തു ഓടി നടക്കുന്ന ഞണ്ടുകളെ പിടിക്കുവാനായി അവളും പായുകയാണ്. പ്രാണരക്ഷാർത്ഥം അവ അതി വേഗം മാളത്തിൽ ഓടിയൊളിക്കുകയും ചെയ്തു.
സുന്ദരമായ മുഖം, ആ മുഖകാന്തിയിൽ ആരും ആകൃഷ്ടരാവും. കുഞ്ഞു മിഴികൾ, അവയിലെ കൺമഷി ചായം , ആ മിഴികളുടെ അഴകു വർദ്ധിപ്പിക്കുന്നു. കുഞ്ഞു നാസികയും, ചോരച്ചുണ്ടുകളും, പൗർണ്ണമിത്തിങ്കളെ പോലെ വട്ട മുഖവും, അതി സുന്ദരിയായ ബാലികയാണ് അവിടെ കാണുന്നത്.
മീനാക്ഷി……
അമ്മേ……
മീനാക്ഷിയായിരുന്നു ആ ബാലിക , രണ്ടാണ്ടുകൾ അവളിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. ആമിയെയാണ് ഇന്ന് അമ്മേ… എന്ന് മീനാക്ഷി വിളിച്ചത്. ഒരു ശൈവ യക്ഷിയുടെയും മനുഷ്യ കുഞ്ഞിൻ്റെയും ഇടയിൽ വളർന്നു വന്ന ആത്മ ബന്ധം.
നീയവിടെ എന്തെടുക്കുവാ…
ഞാൻ ഞണ്ടുകളോടൊപ്പം കളിക്കുകയാണ്.
ഇവിടെ വാ….
ആമി വിളിച്ചതും, മീനാക്ഷി അവൾക്കരികിലേക്കു ചെന്നു. ആമി, മീനാക്ഷിയുടെ കവിളിൽ പറ്റിയിരുന്ന അഴുക്ക് തൻ്റെ കൈകൾ കൊണ്ട് ശ്രദ്ധാ പൂർവ്വം വൃത്തിയാക്കുകയാണ് അവളുടെ ഓരോ പ്രവൃത്തിയിലും ഒരു മാതൃത്വത്തിൻ്റെ മാധുര്യം നമുക്ക് ദർശിക്കുവാനാവും.
പ്രിയപെട്ട രാജ.. താങ്കളുടെ universe ൻ്റെ ലാസ്റ്റ് part il പറഞ്ഞത് ശിവ ശക്തി എഴുതിയതിന് ശേഷം മാത്രമേ univers inte S2 ഉണ്ടവുള്ളു എന്നാണ്. But എന്തേലും ഒരു updatation കിട്ടിയിരുന്നെങ്കിൽ ഞ്ഗൽക് ഒരു ആശ്വാസം ആയേനെ. Plz
വേറെ ഏതു site I’ll aanu story edunnath
Bro… Pls. Idinte baaki onnu idamo? ?
Kadhakal vayikkan ottum ishttam allade irunna njan vayikkan thudangiya ore oru kadha idu mathram aan… Oro weekum njan eduth nokkarun story baaki vanno enn…
വേറെയും ഒരുപാട് നല്ല കഥകൾ ഉണ്ട് bro ഈ സൈറ്റിൽ like അപരാജിതജൻ
Njan kandirunnu bro..
Adhikam vayikade vayich thudangum… ✌️
ബ്രോ അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
പ്രിയ രാജ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങളുടെ ഈ കഥ ആറു മാസം കഴിഞ്ഞ് ഒരു അപ്ഡേറ്റ് ചെയ്യാൻ പറ്റില്ല എങ്കിൽ പിന്നെ എന്തിനാണ് നിങ്ങള് ഇത് എഴുതുന്നത് ??????
കൊള്ളാം spr സ്റ്റോറി ഓരോ ഭാഗം വായിക്കുമ്പോളും ആകാംഷ ആയിരുന്നു അടുത്തത് എന്ത് എന്നു nxt ഇനി എന്ന പോസ്റ്റ് ആക്ക
പിന്നേ അക്ഷര തെറ്റ് ഉണ്ട് അതു ശെരിആക്ക
ഓരോ ഭാഗം നിർത്തുമ്പോൾ അവിടെ അടയാളം എന്തെങ്കിലും വെക്ക ഇതു വായിക്കുമ്പോൾ മിക്ക ഭാഗവും കൂടി കിടക്കെ അതു വായനക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു
ആളുകൾ പറയുന്ന ഡയലോഗ് അതു ആരാണ് പറയുന്നത് എന്നു പേര് കൊടുക്ക് ഇന്നലെ മനസ്സിലാവൂ ഇതു എല്ലാത്തിനും ഒരുമിച്ചു കൊടുക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് വായിക്കുമ്പോൾ ഇതു okke ഒന്നു ശ്രെദ്ധിക്കുക nxt എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനു aayi 2ദിവസം കൊണ്ട് ഇതു വായിച്ചു തീർത്തത് അത്രക്കും ഇഷ്ട്ടം aayi ഈ സ്റ്റോറി കൂടുതൽ അപ്പു കാർത്തുമ്പി
ഈ സ്റ്റോറി തീർന്ന…
ഉണ്ടെകിൽ നെക്സ്റ്റ് പാർട്ട് eppo വരും
അടുത്ത ഭാഗം വരുന്നത് എപ്പോൾ ആണ്?
Waiting for next part ?
Next part enthaiiii
Pranayaraja Arunanjali ini undavillee???
Ennu varum bro kure indu tto nnigade pending..
കഥകൾ എല്ലാം മനോഹരമാണ് . ശിവശക്തി
വളരെ കൗതുകമുണർത്തുന്ന കഥ അണ്
മനസ്സ് ശാന്തമായിട്ട് എഴുതിയാൽ മതി അപ്പോഴേ അതിൻ്റെ മാറ്റ് കൂടുക ഉള്ളൂ
തുടർന്നും നന്നായി എഴുതൂ
??
ഇതിന്റെ അടുത്ത പാർട്ട് വരാറായോ
Hello boss എവിടെ ബാക്കി
പ്രിയ രാജ
April fool , The Universe, നീലിമ, ഗൗരി നന്ദനം, കാമുകി season 2 ,The Revenge ഈ കഥകളൊക്കെ ഏതു ൽ ആണുള്ളത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
Bro oru site ninne mattoridam parayunnath manyathayalla.. ente kadhagal ivide theerunnathine anusarich aduthath ivide varum.
പറ ബ്രോ please
Thanks Bro
Please continue
Super aayitud bro… Chettan payye ayuthiyal mathy chettante kadhakal ishtapedunna aarum chettante situvation manasilakathavar alla chettan payye ayuthiyal mathy njagal kaathirunnolam
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kadha ishtamayi bro..choriyan varunavarod reply kodukan nilkanda..ningal ethra kshtapettanu ezhutjunathu ennu ariyam.prathiphalam mohikathe ezhuthunna alakaranj ivideyulla ningal ellavarum..ee kuttam parayuna mahathmakal oru cherukadha enkilum ezhuthi kanikatte …with love take care ur health and family..vayana ishtam ullavar sahacharyam manasilaki wait cheyyum
ഹലോ പ്രണയരാജ താങ്കൾ ഈ കഥ നിർത്തിയത് ആണോ അതോ ഉടനെ അടുത്ത പാർട്ട് ഉണ്ടാകുമോ സാധിക്കുമെങ്കിൽ ഈ കഥ നിർത്തരുത് എനിക്കു വളരെയേറെ ഇഷ്ടപ്പെട്ട കഥയാണ് ഈ കഥ പൂർത്തിയാക്കണമെന്ന് അപേക്ഷിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
NAKKURUVIKAL എന്നൊരു STORY ഉണ്ടായിരുന്നു അത് നല്ല രീതിക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ കാമുകി തുടങ്ങി വച്ച്. പിന്നെ ഫുള്‍ കാമുകി ആയി. ഓക്കെ കാമുകി നല്ല കഥ ആയിരുന്നു. അപ്പോഴൊക്കെ INAKKURUVIKAL മിസ്സ് ചെയ്തിരുന്നു. അന്നൊക്കെ പറഞ്ഞു. അതും വരും വരും എന്ന്. കാമുകി ആണെങ്കിൽ നീണ്ട് നീണ്ടു പോയി. അപ്പോഴും INAKKURUVIKAL വരും വരും എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ശിവ ശക്തി തുടങ്ങി അതും കൊറേ പാര്‍ട്ട് ആയി. ഇതിനിടയില്‍ കുറച്ച് ചെറു കഥകളും ഇട്ടു. എപ്പോഴോ മാസങ്ങൾക്ക് ശേഷം INAKKURUVIKAL ഡേ ഒരു പാര്‍ട്ട് വന്നപ്പോള്‍ അന്ന് ആദ്യം മുതൽ വായിക്കേണ്ടി വന്നു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഇതിനിടക്ക് love and war വന്നു. അരുണാഞ്ജലി വന്നു. അങ്ങനെ കാമുകി നീണ്ടു നീണ്ടു പോയി Dec 10 അവസാനിക്കുമെന്ന് പറഞ്ഞു. അത് കഴിഞ്ഞു ആയിരിക്കും inakkuruvikal എന്ന് പറഞ്ഞു. Ipoo കാമുകി kazhnju oru masam aayi. Ippozhum vere vere കഥ എഴുതുന്നു.
INAKKURUVIKAL nirthy എങ്കിൽ parayanam രാജ. ഇങ്ങനെ mandanakaruth. സമയം illathonda എന്ന മണ്ടന്‍ കാരണം പറയില്ല എന്ന് കരുതുന്നു. താങ്കളെ endhenkilum പറഞ്ഞാൽ നിങ്ങളുടെ friends okke വന്ന് തെറി വിളിയും ചീത്ത വിളിയും തുടങ്ങും. I Don’t care. നല്ലത് മാത്രം പറഞ്ഞു കൂടെ നില്‍ക്കുന്നവരെ മാത്രം പരിഗണിക്കാതെ വിമർശനം ആണെങ്കിലും ഈ ഒരു വായനക്കാരന്റെ കാര്യം കൂടി ഒന്ന് പരിഗണിക്കണം. ഞാൻ ഈ comment തന്റെ storyil ഒക്കെ idunnund. I need a reply.
Ithinulla utharam love and war wall thannittunde nomkuga
ഈ പാർട്ടും അടിപൊളി ആയിരുന്നു
പിന്നെ ഇങ്ങള് ടൈം ടൈം എടുത്ത് എഴുതിയാൽ മതി ബ്രോ എത്ര വേണമെങ്കിലും കാത്തിരിക്കാം എനിക്ക് അറിയാത്ത പലകാര്യങ്ങളും ഞാൻ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ് മനസിലാക്കിയത് അത് കൊണ്ട് കാത്തിരിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഏതു വരെ തോന്നിയിട്ടില്ല
പിന്നെ കഥ തുടരണോ എന്നുള്ളത് ഇങ്ങളെ തീരുമാനം ആണ് തുടരുക ആണെകിൽ സന്തോഷം എന്തായാലും വായിക്കും സപ്പോർട്ടും ഉണ്ടാവും അത് മാത്രം അല്ലെ തരാൻ കഴിയുക
❤️❤️❤️