നമുക്കു വ്യക്തമായില്ല ഗുരുനാഥാ…
യുഗാന്തരങ്ങളോളം ധ്യാനത്തിൽ മുഴുകുക, പഞ്ചഭൂതങ്ങളുടെ സംയോജനം, ഇവയ്ക്കെല്ലാം ബ്രഹ്മചര്യം അനിവാര്യമാണ്, യോഗിയാണ് സാക്ഷാൽ മഹാദേവൻ.
അതിനാലാണ് കാലചക്ര സീമയെ ബേധിക്കാൻ കാമദേവൻ നിയോഗിക്കപ്പെട്ടതും ശിവദേവനാൽ മരണം പുൽകിയതും ആ സമയം സരസ്വതി ദേവി രതി ദേവിയുടെ നാവിൻ തുമ്പിൽ വിളയാടിയതിനാൽ ഉതിർന്ന ശാപവും.
പാർവതി ദേവിക്ക് ഉദരത്തിൽ ഒരു കുഞ്ഞിനെ ചുമക്കുവാൻ ശേഷി നഷ്ടമായതും തപോബലത്താലാണ് അവർ കുഞ്ഞിനു ജൻമം നൽകിയത്. അവൻ യോദ്ധാവാവാനുള്ള വളർച്ചയുടെ സീമകളും പാലിക്കപ്പെട്ടു, ഒടുക്കം കാലചക്രം കുറിച്ച സമയത്തിൽ താരകാസുര വധം.
പക്ഷെ ഇവിടെ ഈ കഥയുമായി ബന്ധം.
ഒരു അസുര ശക്തിയുടെ നിഗ്രഹത്തിനു സമയമടുക്കാറായി….
ഗുരുദേവാ…
ശിവാംശത്തിൻ്റെ മൂന്നാം പിറന്നാൾ വിദൂരമല്ല, ഭൂമിയുടെ മടിത്തട്ടിലെ പല പൈശാചിക ശക്തികളും ആ കുഞ്ഞിനായി പോരാടും. അവനു ചുറ്റും നിഴൽ പോലെ മരണം പിന്തുടരും.
ആ കുഞ്ഞിൻ്റെ രക്ഷാകവചമാണവൾ, അതാണവളുടെ നിയോഗം, ജൻമോദ്ദേശവും.
തപോബത്താൽ അവൾ നേടിയെടുത്ത വരധാനം.
കുഞ്ഞിൻ്റെ മുന്നാം പിറന്നാൾ വന്നു ചേരുന്ന ദിനം മുതൽ നാല് വയസ് പൂർത്തീകരിക്കുന്നതു വരെ, അഷ്ടദിക്കും അവൻ്റെ മരണത്തിൻ്റെ ചൂരായിരിക്കും.
അശക്തനായ ശിവാംശത്തെ സംരക്ഷിക്കുന്നവൾ ശക്തയായിരിക്കണം. അവൾ ശക്തയുമാണ്. പക്ഷെ.
എന്താ ഒരു പക്ഷെ, ഗുരുദേവാ…
അവളിലുണരുന്ന ദൈവീക ശക്തിയെ , ഒരു സാധാരണ മനുഷ്യ ശരീരത്തിന് ഉൾക്കൊള്ളുവാനാവില്ല. തൽഫലമായി യുദ്ധ ശേഷം അവൾ മോഹാലസ്യപ്പെടുന്നതാണ്. അതിൻ്റെ ദൈർഘ്യം ആ ശക്തി അവളിൽ എത്ര നാൾ പ്രഭാവിതമാണെന്നതിൻ്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കാനാവു.
ദേവി വേഗം ഉണർന്നില്ല എങ്കിൽ…
അതെ അവൾ ഉണരാൻ വൈകിയെന്നാൽ അതിന് ഒരർത്ഥം മാത്രം മരണം , ശിവാംശത്തിൻ്റെ മരണം.
അതു സംഭവിച്ചു കൂടാ ഗുരുനാഥാ…
അതു നടക്കാതിരിക്കാനാണ് അവൾക്ക് ഈ പരീക്ഷണങ്ങൾ. കാലചക്രം അവൾക്കു തീർത്ത പരീക്ഷണങ്ങൾ ആ മാനവ ശരീരത്തെ ദൈവീകത്തിൽ ലയിപ്പിക്കും.
അവളിലെ പഞ്ചഭൂത തത്വങ്ങളും ഉണരും , അവളിലെ ശക്കിയെ ഹാരമായി അണിയാൽ ആ മാനവ ശരീരം പ്രാപ്തമാകും, ആവണം.
കുഞ്ഞിൻ്റെ മൂന്നാം വയസിനെന്താണിത്ര പ്രത്യേകത ഗുരുനാഥ.
ത്രിമൂർത്തി സംഗമം, അവനിൽ ശിവൻ, വിഷ്ണു, ബ്രഹ്മാ ലയിച്ചു ചേരുന്ന നാൾ, ഒരാണ്ടു വരെ അവൻ ത്രിമൂർത്തികൾക്കു സമം, അവനെ ബലിയർപ്പിച്ചാൽ കാലചക്രം നിയന്ത്രണത്തിലാക്കാം.
പ്രിയപെട്ട രാജ.. താങ്കളുടെ universe ൻ്റെ ലാസ്റ്റ് part il പറഞ്ഞത് ശിവ ശക്തി എഴുതിയതിന് ശേഷം മാത്രമേ univers inte S2 ഉണ്ടവുള്ളു എന്നാണ്. But എന്തേലും ഒരു updatation കിട്ടിയിരുന്നെങ്കിൽ ഞ്ഗൽക് ഒരു ആശ്വാസം ആയേനെ. Plz
വേറെ ഏതു site I’ll aanu story edunnath
Bro… Pls. Idinte baaki onnu idamo? ?
Kadhakal vayikkan ottum ishttam allade irunna njan vayikkan thudangiya ore oru kadha idu mathram aan… Oro weekum njan eduth nokkarun story baaki vanno enn…
വേറെയും ഒരുപാട് നല്ല കഥകൾ ഉണ്ട് bro ഈ സൈറ്റിൽ like അപരാജിതജൻ
Njan kandirunnu bro..
Adhikam vayikade vayich thudangum… ✌️
ബ്രോ അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ
പ്രിയ രാജ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങളുടെ ഈ കഥ ആറു മാസം കഴിഞ്ഞ് ഒരു അപ്ഡേറ്റ് ചെയ്യാൻ പറ്റില്ല എങ്കിൽ പിന്നെ എന്തിനാണ് നിങ്ങള് ഇത് എഴുതുന്നത് ??????
കൊള്ളാം spr സ്റ്റോറി ഓരോ ഭാഗം വായിക്കുമ്പോളും ആകാംഷ ആയിരുന്നു അടുത്തത് എന്ത് എന്നു nxt ഇനി എന്ന പോസ്റ്റ് ആക്ക
പിന്നേ അക്ഷര തെറ്റ് ഉണ്ട് അതു ശെരിആക്ക
ഓരോ ഭാഗം നിർത്തുമ്പോൾ അവിടെ അടയാളം എന്തെങ്കിലും വെക്ക ഇതു വായിക്കുമ്പോൾ മിക്ക ഭാഗവും കൂടി കിടക്കെ അതു വായനക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു
ആളുകൾ പറയുന്ന ഡയലോഗ് അതു ആരാണ് പറയുന്നത് എന്നു പേര് കൊടുക്ക് ഇന്നലെ മനസ്സിലാവൂ ഇതു എല്ലാത്തിനും ഒരുമിച്ചു കൊടുക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ട് വായിക്കുമ്പോൾ ഇതു okke ഒന്നു ശ്രെദ്ധിക്കുക nxt എന്ന ഇനി ഉണ്ടാവാ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനു aayi 2ദിവസം കൊണ്ട് ഇതു വായിച്ചു തീർത്തത് അത്രക്കും ഇഷ്ട്ടം aayi ഈ സ്റ്റോറി കൂടുതൽ അപ്പു കാർത്തുമ്പി
ഈ സ്റ്റോറി തീർന്ന…
ഉണ്ടെകിൽ നെക്സ്റ്റ് പാർട്ട് eppo വരും
അടുത്ത ഭാഗം വരുന്നത് എപ്പോൾ ആണ്?
Waiting for next part ?
Next part enthaiiii
Pranayaraja Arunanjali ini undavillee???
Ennu varum bro kure indu tto nnigade pending..
കഥകൾ എല്ലാം മനോഹരമാണ് . ശിവശക്തി
വളരെ കൗതുകമുണർത്തുന്ന കഥ അണ്
മനസ്സ് ശാന്തമായിട്ട് എഴുതിയാൽ മതി അപ്പോഴേ അതിൻ്റെ മാറ്റ് കൂടുക ഉള്ളൂ
തുടർന്നും നന്നായി എഴുതൂ
??
ഇതിന്റെ അടുത്ത പാർട്ട് വരാറായോ
Hello boss എവിടെ ബാക്കി
പ്രിയ രാജ
April fool , The Universe, നീലിമ, ഗൗരി നന്ദനം, കാമുകി season 2 ,The Revenge ഈ കഥകളൊക്കെ ഏതു ൽ ആണുള്ളത് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
Bro oru site ninne mattoridam parayunnath manyathayalla.. ente kadhagal ivide theerunnathine anusarich aduthath ivide varum.
പറ ബ്രോ please
Thanks Bro
Please continue
Super aayitud bro… Chettan payye ayuthiyal mathy chettante kadhakal ishtapedunna aarum chettante situvation manasilakathavar alla chettan payye ayuthiyal mathy njagal kaathirunnolam
???????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kadha ishtamayi bro..choriyan varunavarod reply kodukan nilkanda..ningal ethra kshtapettanu ezhutjunathu ennu ariyam.prathiphalam mohikathe ezhuthunna alakaranj ivideyulla ningal ellavarum..ee kuttam parayuna mahathmakal oru cherukadha enkilum ezhuthi kanikatte …with love take care ur health and family..vayana ishtam ullavar sahacharyam manasilaki wait cheyyum
ഹലോ പ്രണയരാജ താങ്കൾ ഈ കഥ നിർത്തിയത് ആണോ അതോ ഉടനെ അടുത്ത പാർട്ട് ഉണ്ടാകുമോ സാധിക്കുമെങ്കിൽ ഈ കഥ നിർത്തരുത് എനിക്കു വളരെയേറെ ഇഷ്ടപ്പെട്ട കഥയാണ് ഈ കഥ പൂർത്തിയാക്കണമെന്ന് അപേക്ഷിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
NAKKURUVIKAL എന്നൊരു STORY ഉണ്ടായിരുന്നു അത് നല്ല രീതിക്ക് പോയി കൊണ്ടിരിക്കുമ്പോള്‍ കാമുകി തുടങ്ങി വച്ച്. പിന്നെ ഫുള്‍ കാമുകി ആയി. ഓക്കെ കാമുകി നല്ല കഥ ആയിരുന്നു. അപ്പോഴൊക്കെ INAKKURUVIKAL മിസ്സ് ചെയ്തിരുന്നു. അന്നൊക്കെ പറഞ്ഞു. അതും വരും വരും എന്ന്. കാമുകി ആണെങ്കിൽ നീണ്ട് നീണ്ടു പോയി. അപ്പോഴും INAKKURUVIKAL വരും വരും എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതിനിടയിൽ ശിവ ശക്തി തുടങ്ങി അതും കൊറേ പാര്‍ട്ട് ആയി. ഇതിനിടയില്‍ കുറച്ച് ചെറു കഥകളും ഇട്ടു. എപ്പോഴോ മാസങ്ങൾക്ക് ശേഷം INAKKURUVIKAL ഡേ ഒരു പാര്‍ട്ട് വന്നപ്പോള്‍ അന്ന് ആദ്യം മുതൽ വായിക്കേണ്ടി വന്നു. അങ്ങനെ മാസങ്ങൾ കഴിഞ്ഞു. ഇതിനിടക്ക് love and war വന്നു. അരുണാഞ്ജലി വന്നു. അങ്ങനെ കാമുകി നീണ്ടു നീണ്ടു പോയി Dec 10 അവസാനിക്കുമെന്ന് പറഞ്ഞു. അത് കഴിഞ്ഞു ആയിരിക്കും inakkuruvikal എന്ന് പറഞ്ഞു. Ipoo കാമുകി kazhnju oru masam aayi. Ippozhum vere vere കഥ എഴുതുന്നു.
INAKKURUVIKAL nirthy എങ്കിൽ parayanam രാജ. ഇങ്ങനെ mandanakaruth. സമയം illathonda എന്ന മണ്ടന്‍ കാരണം പറയില്ല എന്ന് കരുതുന്നു. താങ്കളെ endhenkilum പറഞ്ഞാൽ നിങ്ങളുടെ friends okke വന്ന് തെറി വിളിയും ചീത്ത വിളിയും തുടങ്ങും. I Don’t care. നല്ലത് മാത്രം പറഞ്ഞു കൂടെ നില്‍ക്കുന്നവരെ മാത്രം പരിഗണിക്കാതെ വിമർശനം ആണെങ്കിലും ഈ ഒരു വായനക്കാരന്റെ കാര്യം കൂടി ഒന്ന് പരിഗണിക്കണം. ഞാൻ ഈ comment തന്റെ storyil ഒക്കെ idunnund. I need a reply.
Ithinulla utharam love and war wall thannittunde nomkuga
ഈ പാർട്ടും അടിപൊളി ആയിരുന്നു
പിന്നെ ഇങ്ങള് ടൈം ടൈം എടുത്ത് എഴുതിയാൽ മതി ബ്രോ എത്ര വേണമെങ്കിലും കാത്തിരിക്കാം എനിക്ക് അറിയാത്ത പലകാര്യങ്ങളും ഞാൻ ഇതുപോലെ ഉള്ള കഥകളിൽ നിന്നാണ് മനസിലാക്കിയത് അത് കൊണ്ട് കാത്തിരിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഏതു വരെ തോന്നിയിട്ടില്ല
പിന്നെ കഥ തുടരണോ എന്നുള്ളത് ഇങ്ങളെ തീരുമാനം ആണ് തുടരുക ആണെകിൽ സന്തോഷം എന്തായാലും വായിക്കും സപ്പോർട്ടും ഉണ്ടാവും അത് മാത്രം അല്ലെ തരാൻ കഴിയുക
❤️❤️❤️