??ജോക്കർ 5️⃣ [??? ? ?????] 3291

10.00pm

ഇരുമ്പനം പ്ലാന്റേഷൻ ഗസ്റ്റ് ഹൗസ്

മാനന്തവാടി

 

ഹാളിലെ വലിയ മേശയ്ക്ക് ചുറ്റും എട്ടു പേർ ഇരുന്നിട്ടുണ്ട്… ഒൻപതാമത്തെ ചെയർ ഒഴിഞ്ഞു കിടപ്പുണ്ട്….

കുറച്ചു നേരത്തെ മൗനത്തിന് ശേഷം സച്ചിൻ സംസാരിച്ചു തുടങ്ങി…..

 

“ഫോണിലൂടെ പറയാൻ പറ്റാത്ത കാര്യം ആയതു കൊണ്ടാണ് ഇത്ര പെട്ടെന്ന്  മീറ്റ് ചെയ്യേണ്ടി വന്നത്… നമ്മുടെ എല്ലാവരുടെയും സീക്രെട്ട് നമ്പർ ഇന്ന് പോലീസിന്റെ കയ്യിൽ ഉണ്ട്… RK യുടെ നമ്പർ മാത്രം ആണ് അവർക്ക് ഐഡന്റിഫൈ ചെയ്യാൻ സാധിച്ചിട്ടുള്ളത്…. ഇനിയും ഇത് യൂസ് ചെയ്യുന്നത് സേഫ് അല്ല… ആൾറെഡി ഈ നമ്പർസിൽ ഉള്ള കാളുകൾ ടാപ്പ് ചെയ്യാൻ ഇൻസ്‌ട്രക്ഷൻസ് പോയി കഴിഞ്ഞു…”

“ഇനിയിപ്പോ….??”

“നമ്മൾക്ക് പുതിയ നമ്പറുകൾ എടുക്കേണ്ടി വരും….”

“മ്മ്…..”

“ജോക്കറിനെ കുറിച് എന്തെങ്കിലും സൂചനയുണ്ടോ ….”

“ഇല്ല…..”

 

“അവനെ നിയമത്തിന് വിട്ടുകൊടുക്കാതെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കണം…. എങ്കിലേ RK യുടെ മരണത്തിന് പകരം ആവുകയുള്ളു….”

 

“യെസ്…..”

************************************************

10.30 pm

24 Comments

  1. Pwoli ❤️❤️❤️❤️❤️

  2. നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?

    1. സംശയിക്കേണ്ടി ഇരിക്കുന്നു… ??????????

  3. ??????

  4. Joker ആരാണ്‌ എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,

    ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
    Like Tom and Jerry…

    എന്തായാലും അടിപൊളി thriller story….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ? tnku…… ടോം ആൻഡ് jerry✌️

  5. പാവം പൂജാരി

    “ചേട്ടായി, പോകാം.
    ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
    കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
    സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
    ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
    ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
    Eagerly waiting for the next part.

    1. Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….

      Vayanaykkum nireekshanathinum orupadu sneham….

  6. കൈലാസനാഥൻ

    മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ

    1. നല്ല നിരീക്ഷണം…

      സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…

  7. ?♥️നർദാൻ?♥️

    നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
    പോകട്ടെ .?♥️?♥️?♥️

    1. ?തങ്കു….. ?

  8. വിശ്വനാഥ്

    ??????????????????????????????????????

    1. Inna njan second

      1. ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le

Comments are closed.