അര മണിക്കൂർ കഴിഞ്ഞ് ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അരുന്ധതിയുടെ മുഖം മുൻപത്തെക്കാൾ ശാന്തമായിരുന്നു…. ഒപ്പം ധൈര്യവും….
“ആഹാ… വക്കീലൊന്നു ഉഷാറായാല്ലോ….. വക്കീലിന് ഒരു സന്തോഷ വാർത്തയുണ്ട്… ജോക്കർനെ പിടിക്കാൻ ഐജി മീര സരസ്വതി ഹെഡ് ചെയ്യുന്ന പുതിയ ഒരു ടീം ഫോം ചെയ്തു…. ഇനിയിപ്പോ ഇവിടുന്നു രക്ഷപ്പെടാലോ …. അല്ലെ…
ഞാൻ കുടുങ്ങിയാൽ വക്കീൽ എന്റെ വക്കാലത്തു എടുക്കുവോ……”
“സർക്കാസം ആണോ… അതോ….”
“ആഹാ കൊള്ളാലോ…. വക്കീൽ ചാർജ് ആയല്ലോ…..”
“ജോക്കർ എന്ന് വിളക്കാൻ തോന്നുന്നില്ല… ജോ എന്ന് വിളികാം…. ഇവിടുന്നു ഒരു തിരിച്ചു പോക്കില്ല എന്ന് എനിക്കും തനിക്കും നന്നായിട്ട് അറിയാം…. കണക് പ്രകാരം ഒരു ദിവസം കൂടി എനിക്ക് ആയുസ്സ് ഉള്ളു… മൂടി കെട്ടി ഇരുന്ന് ആ ഒരു ദിവസം കൂടി വെറുതെ കളയാൻ ഏന്തോ എനിക്ക് തോന്നുന്നില്ല…..”
“വെരി ഗുഡ്…. വക്കീലിന് ഇപ്പൊ കാര്യങ്ങൾ ക്ലിയർ ആകുന്നുണ്ടല്ലോ….”
“മ്മ്….. പണത്തിനും പ്രശസ്തിക്കും വേണ്ടി ജോലി ചെയ്തപ്പോ ആയുസ്സിന് വേണ്ടി ഒന്നും ചെയ്തില്ല… അതുകൊണ്ട് അനുഭവിക്കാനുള്ള യോഗം ഇല്ലാതായി പോയി…..”
“ഇപ്പൊ വക്കീലിന് എന്താ ആഗ്രഹം… എന്തായാലും നോക്കാം…..”
“ഞാൻ ഒരു മൂവി കണ്ടിട്ട് വർഷങ്ങൾ ആയി…. എനിക്ക് കുറച്ചു പഴയ മലയാളം കോമഡി മൂവീസ് വേണം….. പിന്നെ കുറച്ചു സ്നാക്സ്, ഐസ് ക്രീം രണ്ടു മൂന്ന് ഫ്ലേവർ…”
“അത്രേ ഉള്ളു….”
“വൈകിട്ടത്തേക് കുളിച്ചു മാറാൻ എനിക്ക് ഒരു ഡ്രസ്സ് വേണം…. പിന്നെ…..”
“പിന്നെ…???”
“ബുദ്ധിമുട്ടില്ലെങ്കിൽ ഒരു സഹായം കൂടി…”
“പറയു….”
“ഇത്രയും നാളും സമ്പാദിക്കുക മാത്രമേ ചെയ്തിട്ടുള്ളു… ഒരാളെയും സഹായിക്കാൻ ശ്രമിച്ചിട്ടില്ല…. ഈ അവസ്ഥയിൽ ഇനി എനിക്ക് അതിനു കഴിയുകയും ഇല്ല… എന്റെ പേരിൽ ഒരു 100 രൂപ ഏതെങ്കിലും ഒരു അനാഥാലയത്തിൽ സംഭവന ആയി നൽകാമോ????”
അരുന്ധതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
തുടരും….
Pwoli ❤️❤️❤️❤️❤️
??
നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?
സംശയിക്കേണ്ടി ഇരിക്കുന്നു… ??????????
??????
????
??
??
Joker ആരാണ് എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,
ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
Like Tom and Jerry…
എന്തായാലും അടിപൊളി thriller story….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
? tnku…… ടോം ആൻഡ് jerry✌️
?
????
“ചേട്ടായി, പോകാം.
ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
Eagerly waiting for the next part.
Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….
Vayanaykkum nireekshanathinum orupadu sneham….
മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ
നല്ല നിരീക്ഷണം…
സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…
നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
പോകട്ടെ .?♥️?♥️?♥️
?തങ്കു….. ?
??????????????????????????????????????
Tnku?
First
Inna njan second
ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le
????