കയ്യിലുള്ള മദ്യം ഒറ്റ വലിക്ക് തീർത്ത് സച്ചിൻ ആലോചനയിൽ മുഴുകി….
“എന്താടോ…. എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട്…..”
”മനസ്സ് ശരിയല്ല അച്ചായാ… തോറ്റ് നില്കുവാ ഞാൻ….”
“ചീർ അപ്പ് മാൻ….. ഒരെണ്ണം കൂടി അടി…. പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ലാലോ….”
“പരിഹാരം കാണാൻ തന്നെയാ ഞാൻ ഇങ്ങോട്ട് വന്നത്….”
“എന്താ പ്രശ്നം…..”
“ദേവയാനി…….”
കുറച്ചു നേരം അവിടെ മൗനം തളം കെട്ടി…..
“ദേവയാനി ആണ് പ്രശനം എന്ന് ഉറപ്പാണോ…..”
“അതേ അച്ചായാ….….. ഋഷിക്ക് വേണ്ടി ഇതിനു മുൻപും പല കേസുകളിലും ബിബിൻ റിപ്പോർട്സ് തിരുത്തി സഹായിച്ചിട്ടുണ്ട്… പക്ഷെ അരുന്ധതി….. അരുന്ധതി ഈ ഒരു കേസിൽ മാത്രമേ ഇടപെട്ടിട്ടുള്ളു…..”
” ദേവയാനി എന്ന ചെടി ചീഞ്ഞെങ്കിലും അതിലെ മുള്ളു എവിടെയോ കിടപ്പുണ്ട് അല്ലെ….”
“അതേ… ശ്രദ്ധിക്കണം… വിഷം ഉള്ള മുള്ളാണ്…. പ്രത്യേകിച്ച് നെവിൻ…. നിന്നോടായിരിക്കും കൂടുതൽ ദേഷ്യം…..”
“അവൻ എന്നെ ഒരു പുല്ലും ചെയ്യാൻ പോണില്ല…..”
“നെവിൻ… വേണ്ട….. ശത്രുവിനെ കുറച്ചു കാണുന്നത് ബുദ്ധിയല്ല….”
“ഡാഡി… ഡാഡി ഒരു വാക്ക് പറഞ്ഞാൽ ഞാൻ തപ്പി കൊണ്ടുവരാം അവനെ…. ഒന്നുകിൽ അവളുടെ ബ്രദർ അല്ലെങ്കിൽ കാമുകൻ…..”
“നെവിൻ… വേണ്ട… മതി… ചെല്ല്…..”
ശക്തിയിൽ കസേര പുറകോട്ട് തള്ളി നെവിൻ അവിടെ നിന്നും എഴുന്നേറ്റു പോയി…
“അപ്പോൾ ഇനി..????” അച്ചായൻ സച്ചിന് നേരെ തിരിഞ്ഞു…
“അച്ചായൻ എന്നെ ഈ കേസ് അന്വേഷണത്തിൽ നിന്ന് എങ്ങനെയെങ്കിലും ഒന്നും മാറ്റി തരണം…..
“താനെന്താടോ ഈ പറയുന്നേ… അവനെ കണ്ടു പിടിക്കേണ്ടത് നമ്മടെ ആവശ്യം അല്ലെ….”
Pwoli ❤️❤️❤️❤️❤️
??
നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?
സംശയിക്കേണ്ടി ഇരിക്കുന്നു… ??????????
??????
????
??
??
Joker ആരാണ് എന്നറിയാന് ഒട്ടും താല്പര്യം ഇല്ല ഇപ്പോൾ…,
ഇങ്ങനെ പോകട്ടെ കുറച്ച് part കള്…
Like Tom and Jerry…
എന്തായാലും അടിപൊളി thriller story….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
? tnku…… ടോം ആൻഡ് jerry✌️
?
????
“ചേട്ടായി, പോകാം.
ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
Eagerly waiting for the next part.
Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….
Vayanaykkum nireekshanathinum orupadu sneham….
മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ
നല്ല നിരീക്ഷണം…
സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…
നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
പോകട്ടെ .?♥️?♥️?♥️
?തങ്കു….. ?
??????????????????????????????????????
Tnku?
First
Inna njan second
ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le
????