SP ക്യാമ്പ് ഓഫീസ്, പുൽപള്ളി….
“എന്തായി കാർത്തിക്ക്…???”
“സർ… അരുന്ധതി താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അവരുടെ ബിലോങ്ങിഗ്സ് ഒക്കെ കൊണ്ട് വന്നിട്ടുണ്ട്…. ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന അരുന്ധതിയുടെ ബാഗ് ചെക്ക് ചെയ്തതിൽ നിന്ന് അവരുടെ മൊബൈൽ, atm, അവർ ധരിച്ചിരുന്ന ഓർണമെൻറ്സ്, കാർ ന്റെ കീ , രണ്ടു ലക്ഷം രൂപയോളം ക്യാഷ് എന്നിവ ലഭിച്ചിട്ടുണ്ട്…. ഒപ്പം Dr ബിബിന്റെ ഫോണും….”
“മ്മ്… അപ്പൊ അവനു അരുന്ധതിയെ മാത്രം മതി അല്ലെ…???”
“അതേ സർ….”
“കാർ ഇവിടെ എത്തിക്കാനുള്ള കാര്യം ചെയ്തിട്ടുണ്ടോ…???”
“കാർ പാർക്കിങ് ലോട്ടിൽ നിന്നും ഇങ്ങോട്ട് കൊണ്ടുവരാൻ ഇൻസ്ട്രക്ഷൻസ് കൊടുത്തിട്ടുണ്ട് സർ….”
“മ്മ്…..”
സച്ചിൻ അരുന്ധതിയുടെ ബാഗും മറ്റു സാധനങ്ങളും പലയാവർത്തി പരിശോധിച്ചു….
“എന്താ സർ… എന്തോ തിരയുന്ന പോലെ….”
“ഒരു കാര്യം മിസ്സിംഗ് ആണല്ലോ കാർത്തിക്….”
“എന്താ സർ….”
“കാർഡ്സ്….. 163 ക്വീൻ കാർഡ്സ്…..”
“സർ???????”
“കാർത്തിക്കിനു കാർഡ്സ് കളിയ്ക്കാൻ അറിയോ????”
“കണ്ടിട്ടുണ്ട് എന്നല്ലാതെ കളിയ്ക്കാൻ അറിയില്ല സർ….”
“കാർഡ്സിൽ ഏറ്റവും പോയിന്റ് കൂടുതൽ ഉള്ളത് ace കാർഡ്സിനാണ്… പിന്നെ king അത് കഴിഞ്ഞ് queen…. സോ…….”
“മനസ്സിലായി സർ….”
“മ്മ്…..”
അപ്പോഴേക്കും കാർത്തിക്കിന്റെ ഫോൺ റിങ് ചെയ്തതു…..
Pwoli ❤️❤️❤️❤️❤️
??
നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?
സംശയിക്കേണ്ടി ഇരിക്കുന്നു… ??????????
??????
????
??
??
Joker ആരാണ് എന്നറിയാന്‍ ഒട്ടും താല്പര്യം ഇല്ല ഇപ്പോൾ…,
ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
Like Tom and Jerry…
എന്തായാലും അടിപൊളി thriller story….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
? tnku…… ടോം ആൻഡ് jerry✌️
?
????
“ചേട്ടായി, പോകാം.
ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
Eagerly waiting for the next part.
Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….
Vayanaykkum nireekshanathinum orupadu sneham….
മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ
നല്ല നിരീക്ഷണം…
സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…
നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
പോകട്ടെ .?♥️?♥️?♥️
?തങ്കു….. ?
??????????????????????????????????????
Tnku?
First
Inna njan second
ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le
????