അരുന്ധതിയെ തട്ടികൊണ്ട് പോയ വാർത്ത ഹോട് ന്യൂസിൽ ഇടം പിടിച്ചു…. ബാർ അസോസിയേഷനുകൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു…. വക്കീലന്മാർ റോഡിൽ പ്രകടനവുമായി ഇറങ്ങി….. എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റ് ജോക്കർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈ കോടതിയിൽ റിട്ട് പെട്ടീഷൻ ഫയൽ ചെയ്തു ….
************************************************
സീത ദേവി ക്ഷേത്രം, പുൽപള്ളി….
രാവിലത്തെ പൂജ കഴിഞ്ഞ് നട അടച്ചു അമ്പലത്തിൽ നിന്നും ഇറങ്ങിയ പൂജാരി ആൽത്തറയിൽ കിടന്നുറങ്ങുന്ന മധ്യവയസ്കനെ ഒന്ന് നോക്കി, ശേഷം അവിടെ നിന്ന് പോയി….. കുറച്ചു സമയത്തിന് ശേഷം പൂജാരി വിളിച്ചു പറഞ്ഞ അറിവിൽ അമ്പല കമ്മറ്റി പ്രസിഡന്റ് ആൽത്തറയിലേക് വന്നു….. പ്രസിഡന്റ് തൊട്ടതും അയാൾ ആൽത്തറയിൽ നിന്നും താഴേക്ക് പതിച്ചു…… ഓടി കൂടിയ നാട്ടുകാർ ചേർന്നു അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി….
രണ്ടു മണിക്കൂറോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടന്ന അയാൾ പതിയെ കണ്ണുകൾ തുറന്നു….. ചുറ്റിലും ഉള്ള ശബ്ദം അയാളെ അലോസരപ്പെടുത്തി…. അയാൾ ഉറക്കെ നിലവിളിച്ചു…..
“ഹലോ…. പുൽപള്ളി പോലീസ് സ്റ്റേഷൻ…. ഇത് താലൂക്ക് ഹോസ്പിറ്റലിൽ നിന്നും വിളിക്കുന്നതാണ്……”
ബോധം വന്നയുടൻ ബഹളം വെച്ച ആളെ ശാന്തമാക്കുവാൻ വേണ്ടി നൽകിയ സെഡേഷന്റെ എഫക്റ്റ് കഴിയുന്നതും കാത്ത് സച്ചിൻ ബെഡിനരികിൽ ഇരുന്നു…..
കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം അയാൾ കണ്ണുകൾ പതിയെ തുറന്ന്…..
ചുറ്റും ഉള്ള ആളുകളെ ഒന്ന് നോക്കി വീണ്ടും കണ്ണുകൾ അടഞ്ഞു…. രണ്ടു മൂന്ന് വട്ടം കൂടി ആവർത്തിച്ച് അയാൾ സ്വബോധത്തിലേക്ക് വന്നു…..
“എന്നെ കാണാമോ….ഞാൻ പറയുന്നത് കേൾക്കാമോ….”. സച്ചിൻ അയാളുടെ മുഖത്തിന് മുന്നിലൂടെ കൈ വീശി…..
“ആം……”
“നിങ്ങൾ ആരാ …. നിങ്ങൾ എങ്ങനെ അമ്പലത്തിലെ ആൽത്തറയിൽ എത്തി….?”
“ഏഹ്ഹ്…. ഞാനോ… ഞാൻ….”
“നിങ്ങളുടെ പേരെന്താ…. നിങ്ങളുടെ നാട് എവിടെയാ….”
“എന്റെ പേരു രവി… എന്റെ നാട് എറണാകുളത്ത്….”
“എറണാകുളത്ത് ഉള്ള നിങ്ങൾ എങ്ങനെ പുൽപള്ളയിൽ എത്തി … നിങ്ങൾ എന്തു ചെയ്യുകയാ….?
“ഞാൻ…. ഞാൻ…. അയ്യോ…. മാഡം എവിടെ…. മാഡത്തിന് എന്താ പറ്റിയെ….” അയാൾ വെപ്രാളംപ്പെട്ടു കരയാൻ തുടങ്ങി….
Pwoli ❤️❤️❤️❤️❤️
??
നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?
സംശയിക്കേണ്ടി ഇരിക്കുന്നു… ??????????
??????
????
??
??
Joker ആരാണ് എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,
ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
Like Tom and Jerry…
എന്തായാലും അടിപൊളി thriller story….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
? tnku…… ടോം ആൻഡ് jerry✌️
?
????
“ചേട്ടായി, പോകാം.
ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
Eagerly waiting for the next part.
Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….
Vayanaykkum nireekshanathinum orupadu sneham….
മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ
നല്ല നിരീക്ഷണം…
സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…
നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
പോകട്ടെ .?♥️?♥️?♥️
?തങ്കു….. ?
??????????????????????????????????????
Tnku?
First
Inna njan second
ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le
????