അല്പസമയത്തിനകം ഡോർ തുറന്ന് ASI ഋഷിക റൂമിലേക്ക് വന്ന് ഹർഷനെ സല്യൂട്ട് ചെയ്ത്…
“സർ….
“ഋഷിക… ഒരു ഇൻഫർമേഷൻ ഉണ്ട്… അഡ്വ അരുന്ധത്തി, കേട്ടിട്ടുണ്ടാകും ഹൈകോർട്ടിലെ ലീഡിങ് ക്രിമിനൽ ലോയർ ആണ്….”
“കെട്ടിട്ടുണ്ട് സർ…”
“ഇന്ന് രാവിലെ മുതൽ മിസ്സിംഗ് ആണ്… ലാസ്റ്റ് ലൊക്കേഷൻ പുൽപള്ളി ടൌൺ ആണ്…. പിന്നെ ഒരു വിവരവും ഇല്ല… വക്കീലിന്റെ ഡ്രൈവറും ഒപ്പം മിസ്സിംഗ് ആണ്… ടൌൺ കംപ്ലീറ്റ് അരിച്ചു പെറുക്കാൻ ആണ് ഓർഡർ…. വക്കീലിന്റെ ഫോട്ടോ നമ്പർ വണ്ടി നമ്പർ തുടങ്ങി എല്ലാ ഡീറ്റൈൽസും ഈ ഫയലിൽ ഉണ്ട്…. Make it fast….”
“Yes sir….”
പോലീസ് ജീപ്പ് ടൌൺ ലക്ഷ്യമാക്കി നിരത്തിലൂടെ പാഞ്ഞു….
************************************************
Unknown location
മയക്കം വിട്ടുണർന്ന അരുന്ധതിക്ക് താനെവിടെയാണെന്നോ എങ്ങനെ ഇവിടെ എത്തിയെന്നോ അറിയാതെ ഉള്ളിൽ പരിഭ്രമം നിറഞ്ഞു….. പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റ് നടന്നു…
ഡോർ ലോക്ക്ഡ് ആണ് …. അരുന്ധത്തി മുഴുവൻ ശക്തിയും എടുത്ത് ആഞ്ഞു വലിച്ചെങ്കിലും ഡോർ ഒന്ന് അനങ്ങിയത് പോലും ഇല്ല…..
അരുന്ധത്തിയുടെ മനസ്സിൽ പേടി കൂടി തുടങ്ങി… പതിയെ ചുറ്റും ശബ്ദങ്ങൾ വന്നു നിറഞ്ഞു…. അവൾ ചെവി പൊത്തി അലറി വിളിച്ചു….
മുറിയിൽ അപ്പോഴും സാക്സോഫോണിന്റെ മ്യൂസിക് പ്ലേ ചെയ്യുന്നുണ്ടായിരുന്നു…..
************************************************
Pwoli ❤️❤️❤️❤️❤️
??
നമ്മടെ ചയകടകാരൻ കൊണ്ടേട്ടൻ വെറും ഒരു ചായകടക്കാരൻ തന്നെ ആണോ…ഒരു സംശയം?
സംശയിക്കേണ്ടി ഇരിക്കുന്നു… ??????????
??????
????
??
??
Joker ആരാണ് എന്നറിയാന്‍ ഒട്ടും താല്‍പര്യം ഇല്ല ഇപ്പോൾ…,
ഇങ്ങനെ പോകട്ടെ കുറച്ച് part കള്‍…
Like Tom and Jerry…
എന്തായാലും അടിപൊളി thriller story….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
? tnku…… ടോം ആൻഡ് jerry✌️
?
????
“ചേട്ടായി, പോകാം.
ജോക്കറിന്റെ മുഖംമൂടി ഇട്ടവരെല്ലാം ജോക്കർമാരല്ല.”
കഴിഞ്ഞ പാർട്ടിന്റെ തുടക്കത്തിലെ ഈ വരികളാണ് എന്നെ ആകർഷിച്ചത്. കഥയിൽ കുറച്ച് കാമ്പുണ്ടെന്ന് തോന്നി തുടക്കം മുതൽ വായിച്ചു.
സുന്ദരമായ എഴുത്ത്. സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന അനീതിക്കും അക്രമത്തിനുമേതിരെ ഇരകളുമായി ചേർന്ന് ഒറ്റയാൾ പോരാട്ടം നടത്തുന്ന ജോക്കർമാരാണ് കാലഘട്ടത്തിന്റെ ആവശ്യം.
ഈ ഭാഗത്തിന്റെ അവസാനം വേറിട്ട ഒന്നായി. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മരണം പ്രതീക്ഷിക്കുമ്പോൾ ഉള്ള അരുന്ധതി വക്കീലിന്റെ പെരുമാറ്റവും ആഗ്രഹങ്ങളും പശ്ചാതാപവും ചെറിയൊരു നോവായി.
ഒരുപക്ഷെ ഒരു പുതിയ ട്വിസ്റ്റിനുള്ള എന്തെങ്കിലും കഥാകൃത്തു മനസ്സിൽ കണ്ടിരിക്കാം.
Eagerly waiting for the next part.
Kalaghattathinu avashyam ullathonum ippol kittunnila ennathanu ettavum valiya prashnam….
Vayanaykkum nireekshanathinum orupadu sneham….
മുഴിച്ചിൽ ഇല്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നുണ്ട്. കൂടുതൽ ഒന്നും പറയുവാൻ ഉദ്ദേശമില്ല മുൻഭാഗങ്ങളിൽ പറഞ്ഞിട്ടുള്ള നിഗമനങ്ങളിൽ നിന്നും പിറകോട്ടും പോയിട്ടില്ല. ഒരു ഊഹം കൂടി Cl മറിയത്തിന്റെ ഭർത്താവ് IB ഏജന്റാണോ എന്ന സംശയം ജനിപ്പിക്കുന്നു. കഥയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അറിയാമല്ലോ . സ്നേഹാദരങ്ങൾ
നല്ല നിരീക്ഷണം…
സൂക്ഷ്മമായി ഉള്ള വായനയ്ക്കും…. അതിനു ശേഷം ഉള്ള കമന്റ്റും ചേട്ടന്റെ ഒരു പ്രത്യേകതയാണ്…. ഒരുപാടു സ്നേഹം…
നന്നായിരുന്നു. ഇത് പോലെ തന്നെ മുന്നോട്ട്
പോകട്ടെ .?♥️?♥️?♥️
?തങ്കു….. ?
??????????????????????????????????????
Tnku?
First
Inna njan second
ഹഹഹഹ… രണ്ടു ഫസ്റ്റ് വേണ്ടിയിരുന്നു le
????